Advertisement

views

Download Free Malayalam Current Affairs PDF February 2026

Download Free Malayalam Current Affairs PDF Feb 2026

"Stay ahead of the game with our comprehensive collection of current affairs in Malayalam for the month of Feb 2026. Whether you're preparing for a competitive exam or just want to stay informed, this free PDF is an indispensable tool to keep you updated on the latest news and events. With clear and concise coverage of national and international topics, this Malayalam current affairs PDF is an easy and convenient way to keep yourself in the loop. So why wait? Download Free Malayalam Current Affairs PDF February 2026 your copy today and start reading now!"
Download Free Malayalam Current Affairs PDF Feb 2026
"For those who are short on time but still want to stay informed, our Malayalam one liner current affairs Feb 2026 is the perfect solution. This concise, easy-to-read document provides a quick overview of the most important news and events of the month, all presented in a simple, straightforward format. Whether you're on the go or just have a few spare minutes, this one liner current affairs PDF will ensure that you never miss a beat. So why not download your copy today and start staying up-to-date with the latest news and events in Malayalam!"
Downloads: loading...
Total Downloads: loading...

MONTHLY CURRENT AFFAIRS FEBRUARY 2026
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ന്യൂസിലാൻഡ് അഞ്ചാം ടി-20 മത്സരത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം ആരാണ് ❓
ഇഷാൻ കിഷൻ
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി ആരാണ് ❓
നിർമ്മല സീതാരാമൻ
സായുധ പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി യായി നിയമിതനായത് ആരാണ് ❓
ദിനേന്ദ്ര കശ്യപ്
ദേശീയ 3*3 വനിതാ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം നേടിയ സംസ്ഥാനം ഏതാണ് ❓
കേരളം
രഞ്ജി ട്രോഫിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിനുവേണ്ടി ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ താരങ്ങൾ ആരെല്ലാം ❓
രോഹൻ കുന്നുമ്മൽ
ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച കേരളത്തിലെ ക്ഷേത്രം ഏതാണ് ❓
പട്ടാമ്പി ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ തളി മഹാദേവ ക്ഷേത്രം
2026 ജനുവരിയിൽ 200 ഓളം പേരുടെ മരണത്തിന് കാരണമായ ഖനി അപകടം നടന്ന രാജ്യം ഏതാണ് ❓
കിഴക്കൻ കോംഗോയിലെ റൂബായ കോൾട്ടൻ
തമിഴ്‌നാട് ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി പെൺകുട്ടി ആരാണ് ❓
ഡാവിയ മേരി ബെൻ
ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബഹിരാകാശ ടൂറിസം പദ്ധതികൾ താൽക്കാലികമായി നിർത്തി വെച്ച കമ്പനി ഏതാണ് ❓
ബ്ലൂ ഒറിജിൻ
വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ മുഴുവൻ പേർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഏതാണ് ❓
ഉല്ലാസ്
പുതിയ ആദായ നികുതി നിയമം നിലവിൽ വരുന്നത് എന്നാണ്❓
2026 ഏപ്രിൽ 01
സ്ത്രീകൾ ഉൾപ്പെട്ട സഹായ സംഘങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകി വ്യവസായത്തിനായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ഏതാണ് ❓
ലഖ്‍പതി ദീദി പദ്ധതി
ചില്ലറ വ്യാപാര വിപണിയിൽ സ്ത്രീകളെ ഉടമകളാക്കി മാറ്റാൻ ലക്ഷ്യമിട്ട് 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഏതാണ് ❓
ഷീ മാർട്ട്
2026-27 ലെ കേന്ദ്ര ബജറ്റിൽ പക്ഷി നിരീക്ഷണ ട്രെയ്ൽസിൽ തമിഴ്‌നാട് - ആന്ധ്രാപ്രദേശ് അതിർത്തിയിലെ ഏത് തടാക മേഖലയിലാണ് നടപ്പിലാക്കുന്നത് ❓
പുലിക്കാട്ട്
2026 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ❓
കാർലോസ് അൽകാരസ്
തായ്‌ലൻഡ് മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ ടൂർണമെന്റിലെ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം ആരാണ് ❓
ദേവിക സിഹാഗ്
ഏതൊക്കെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായിട്ടാണ് 2025-ൽ ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യാന്തര ബിഗ് ക്യാറ്റ് സഖ്യം ആരംഭിച്ചത് ❓
കടുവ, പുള്ളിപ്പുലി, ചീറ്റകൾ, സിംഹം
കായിക മേഖലയിൽ അടുത്ത 10 വർഷത്തേക്കുള്ള വികസനം ലക്ഷ്യമിട്ട് 2025-26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഏതാണ് ❓
ഖേലോ ഇന്ത്യ മിഷൻ
പ്രമേഹം, കാൻസർ, അപൂർവ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള വാക്‌സിനുകളുടെ വിപണി ലക്ഷ്യമിട്ട് 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഏതാണ് ❓
ബയോഫാർമ പദ്ധതി
2026 ഫെബ്രുവരിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇന്ത്യ - യു.എസ് വ്യാപാര കരാർ പ്രകാരം യു.എസിൽ നിന്നുള്ള ചരക്കുകൾക്ക് മേൽ ഇന്ത്യ ചുമത്തുന്ന തീരുവ എത്രയാണ് ❓
പൂജ്യം
2026 ഫെബ്രുവരിയിൽ നടന്ന ഇറാനും യു.എസും തമ്മിലുള്ള ആണവ ചർച്ചാ വേദി എവിടെയാണ് ❓
ഇസ്‌താംബുൾ. തുർക്കി
2026 - ലെ ഗ്രാമി പുരസ്‌കാരം നേടിയ ടിബറ്റൻ ബുദ്ധമത നേതാവ് ആരാണ് ❓
ദലൈലാമ
ഭൗമ ശാസ്ത്രത്തിനുള്ള നൊബേൽ എന്നറിയപ്പെടുന്ന ക്രാഫോർഡ് പുരസ്‌കാരം നേടിയ ഇന്ത്യൻ വംശജൻ ആരാണ് ❓
വീരഭദ്രൻ രാമനാഥൻ
ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ ആയ മലയാളി ആരാണ് ❓
നഗ്മ മുഹമ്മദ് മല്ലിക്ക്
"ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി" എന്ന അപ്രകാശിത ഓർമ്മക്കുറിപ്പ് ആരുടേതാണ്❓
ജനറൽ മനോജ് മുകുന്ദ് നരവനെ
ഡാർക്ക് സ്കൈ റിസർവ് പദ്ധതി സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ് ❓
ലഡാക്ക്
കേരള ശാസ്ത്ര പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ❓
ഡോ.ടെസ്സി തോമസ്
ബ്രസീൽ ദേശീയ ഫലമായി പ്രഖ്യാപിച്ച പഴമേതാണ് ❓
അസായ് ബെറി
ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സ്മരണയ്ക്കായി സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നത് എവിടെയാണ് ❓
നീണ്ടൂർ
സ്ത്രീകളുടെ സംരംഭകത്വം, നേതൃശേഷി എന്നിവ വളർത്തുന്നതിന് സംസ്ഥാന ശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും ചേർന്ന് നടത്തിയ വനിതോത്സവം എസ്കലേറയുടെ വേദി എവിടെയാണ് ?
തിരുവനന്തപുരം
അടുത്തിടെ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് വളപ്പിൽ നിന്ന് കണ്ടെത്തിയ മരങ്ങളുടെ നാശത്തിനു കാരണമാകുന്ന പുതിയ ഒരു ഫംഗസ് ഏതാണ് ❓
ഫുൾവിഫോംസ് സിയാമെൻസിസ്‌
The Unbecoming എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ് ❓
കാർത്തികേയ ബാജ്പേയ്
വേദങ്ങളെ ആഴത്തിൽ അറിയാൻ സകല മതസ്ഥർക്കും അവസരമൊരുക്കുന്ന മഹാക്ഷേത്രം ഒരുങ്ങുന്നത് എവിടെയാണ്❓
ഷൊർണൂർ ത്രാങ്ങാലിയിൽ
ഓങ്ങല്ലൂർ തളി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ❓
പാലക്കാട്
ആദംപൂർ വിമാനത്താവളത്തിന്ടെ പുതിയ പേര് എന്താണ് ❓
ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളം
2026 -ൽ യു.കെ യിൽ വീശിയ കൊടുങ്കാറ്റ് ഏതാണ് ❓
ചന്ദ്ര
2026 ഫെബ്രുവരി 03 -ന് അന്തരിച്ച മലയാള സംഗീത സംവിധായകൻ ആരാണ് ❓
എസ്.പി.വെങ്കിടേഷ്
മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് ആരാണ് ❓
യുമാൻ ഖേംചന്ദ്
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോം ഏതാണ് ❓
കേരള സവാരി
ശതകോടീശ്വരൻ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേഷണ കമ്പനിയായ സ്പേസ് എക്സ് ഏറ്റെടുത്ത നിർമ്മിത ബുദ്ധി കമ്പനി ഏതാണ് ❓
എക്സ് എ.ഐ
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ സർവീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ വിമാനത്താവളമാകുന്നത് ഏതാണ് ❓
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം
അടുത്തിടെ കുടുംബശ്രീ മിഷൻ ആരംഭിച്ച ടേക്ക് എവേ കൗണ്ടറുകൾ ഏതാണ് ❓
മീറ്റ് പോയിൻറ്
അടുത്തിടെ ഉണ്ടായ പി.എസ്.എൽ.വി പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വി.എസ്.എസ്.സി സന്ദർശിച്ചത് ആരാണ് ❓
അജിത് ഡോവൽ
അടുത്തിടെ മലബാറിൽ നിന്നും കണ്ടെത്തിയ അപൂർവ ദേശാടന പക്ഷി ഏതാണ് ❓
ഇസബെൽ ലൈൻ ശ്രൈക്ക്
2026 ലെ ലോക കാൻസർ ദിനത്തിന്ടെ പ്രമേയം എന്താണ് ❓
United by Unique
ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള തീരുവ 18 ശതമാനമാക്കി കുറയ്ക്കുവാൻ തീരുമാനിച്ച രാജ്യം ഏതാണ് ❓
യു.എസ്
പ്രഥമ ഫിഫ വനിതാ ചാമ്പ്യൻസ് കപ്പ് വിജയിച്ചത് ആരാണ് ❓
ആഴ്‌സണൽ വുമൺ എഫ്.സി
നാല് ബഹിരാകാശ യാത്രികരുമായി ചന്ദ്രനെ വലം വെയ്ക്കാനുള്ള ആർട്ടമിസ് ദൗത്യത്തിന് ഉപയോഗിക്കുന്ന റോക്കറ്റിന്റെ പേര് എന്താണ് ❓
സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS)
സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട തിരുവനന്തപുരം - കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം റെയിലിന്ടെ ദൈർഘ്യം എത്രയാണ് ❓
583 കിലോമീറ്റർ
വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായി നാലാം തവണയും ഫൈനലിൽ എത്തിയ ടീം ഏതാണ് ❓
ഡൽഹി ക്യാപ്പിറ്റൽസ്‌
മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി 2026 ഫെബ്രുവരിയിൽ സത്യപ്രതിജ്ഞ ചെയ്തത് ആരാണ് ❓
യുംനാം ഖേം ചന്ദ് സിംഗ്
സംസ്ഥാന വഖവ്‌ ബോർഡ് ചെയർമാൻ ആരാണ് ❓
അഡ്വ.എം.കെ.സക്കീർ
ലോകത്തിലെ ആദ്യത്തെ സ്വകാര്യ വാണിജ്യ ബഹിരാകാശ നിലയം ഏതാണ് ❓
ഹേവൻ 1
2024 ലെ ;സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് അർഹനായത് ആരാണ് ❓
മലയിൻകീഴ് ഗോപാലകൃഷ്ണൻ
സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി കേസ് വാദിച്ച മുഖ്യമന്ത്രി ആരാണ് ❓
മമത ബാനർജി
അടുത്തിടെ ഇന്ത്യൻ പൗരത്വം ലഭിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ആരാണ് ❓
പെപിത സേത്ത്
ഇന്ത്യ ഭൂഗർഭ റെയിൽ പാത നിർമ്മിക്കാൻ പദ്ധതിയിടുന്നത് എവിടെയാണ് ❓
സിലിഗുരി ഇടനാഴിയിൽ
2026 ലെ WPL ജേതാക്കൾ ആരൊക്കെയാണ് ❓
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു
2026 ൽ അന്തരിച്ച മെക്സിക്കൻ ചലച്ചിത്ര നടൻ ആരാണ് ❓
ഹെറാർഡോ ടരസെന
2026 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യയിലെ ട്രാവൽ റൈറ്റർ ആരാണ് ❓
ഹ്യൂ ഗാന്റസർ
ഇന്ത്യയിലെ ആദ്യത്തെ ആന്തരിക അവയവം മാറ്റിവെയ്ക്കലിന് മാത്രമായുള്ള മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് എവിടെയാണ് ❓
കോഴിക്കോട്
2026 -ലെ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ഏതാണ് ❓
ഇന്ത്യ
2026 -ൽ മരണാനന്തരം പത്മ വിഭൂഷൺ ലഭിച്ച ഏത് രാഷ്ട്രീയ നേതാവിന്ടെ കുടുംബമാണ് പുരസ്‌കാരം നിരസിച്ചത് ❓
വി.എസ്.അച്യുതാനന്ദൻ
2026 ഫെബ്രുവരി 06 ന് അന്തരിച്ച ഡൽഹിയിലെ ആദ്യ മലയാളി എം.എൽ.എ ആയിരുന്ന വനിത ആരാണ് ❓
മീര ഭരദ്വാജ്
മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ 2026 -ലെ കെ.കരുണാകരൻ സ്മാരക പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ❓
തേറമ്പിൽ രാമകൃഷ്ണൻ
കേരളത്തിൽ ആന പുനരധിവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ❓
കോട്ടൂർ, തിരുവനന്തപുരം
പ്രഥമ രാജ്യാന്തര ഫോക്‌ലോർ ഫെസ്റ്റിവൽ വേദി എവിടെ ❓
തിരുവനന്തപുരം
ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം സന്തോഷ് ട്രോഫി -2026 ഫൈനലിൽ കടന്നത് ❓
പഞ്ചാബ്
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്ടെ സുവർണ ജൂബിലി പിന്നിടുന്ന വേളയിൽ ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച സെയ്‌ഷെൽസ് പ്രസിഡന്റ് ആരാണ് ❓
പാട്രിക് ഹെർമിനിക്
2026 ഫെബ്രുവരിയിൽ 18 പേരുടെ ;മരണത്തിന് ഇടയാക്കിയ ഖനിയപകടം നടന്ന സംസ്ഥാനം ഏതാണ് ❓
മേഘാലയ
ഇറാനിൽ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായ ആദ്യ വനിത ആരാണ് ❓
Soraya Aghaei
രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിൽ നിന്നുള്ള പോലീസ് സ്റ്റേഷൻ ഏതാണ് ❓
ഇരിട്ടി പോലീസ് സ്റ്റേഷൻ
2026 -ലെ ഗ്ലോബൽ ടീച്ചർ പ്രൈസ് നേടിയ ഇന്ത്യൻ അദ്ധ്യാപിക ആരാണ് ❓
റൂബിൾ നാഗി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ആരംഭിക്കുന്നത് എവിടെയാണ് ❓
ചേവായൂർ
അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ സ്ഥാപിതമാകുന്നത് എവിടെയാണ് ❓
വഞ്ചിയൂർ
SIR നടപടികൾ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലം ഏതാണ് ❓
കുട്ടനാട്
2026 -ലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കലണ്ടറിൽ ഇടം പിടിച്ച കേരളത്തിലെ ദേശീയ പാത റീച്ച് ഏതാണ് ❓ - തലപ്പാടി
ചെങ്കള
കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസിന്റെ പേര് ഏതാണ് ❓
ഭാരത് ടാക്സി
ഡോൺ കൊളോസസ് എന്ന പ്രതിമയുടെ ശിൽപി ആരാണ് ❓
അലൻ കോട്രിൽ
2026 ഫെബ്രുവരിയിൽ അവസാനിച്ച ആണവായുധ നിയന്ത്രണ ഉടമ്പടി ഏതാണ് ❓
ന്യൂ സ്റ്റാർട്ട്
2026 ലെ വിന്റർ ഒളിമ്പിക്സിന്റെയും പാരാലിംപിക്‌സിന്റെയും ഭാഗ്യ ചിഹ്നങ്ങൾ ഏതൊക്കെയാണ് ❓
ടീന, മിലോ
2026 U -19 പുരുഷ ലോകകപ്പ് ജേതാക്കൾ ആരാണ്
ഇന്ത്യ
2026 -ഫെബ്രുവരിയിൽ അന്തരിച്ച മുൻ എം.എൽ.എ ആരാണ് ❓
എം.മുരളി
മൃഗസംരക്ഷണ മേഖലയിൽ തൊഴിലെടുക്കുന്ന വനിതാ കർഷകരുടെ ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ❓
ജീവനം
ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം ഏതാണ് ❓
ചബാഹർ
ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനായി തീരുമാനിച്ച ബാങ്ക് ഏതാണ് ❓
RBI
2026 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഏതാണ് ❓
അഗ്നി 3
അടുത്തിടെ നിരവധിപേരുടെ മരണത്തിന് ഇടയാക്കിയ ഖനി ദുരന്തം നടന്നത് എവിടെയാണ് ❓
മേഘാലയ
രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ഡൽഹി പോലീസ് ആവിഷ്കരിച്ച സൈബർ ഓപ്പറേഷൻ ഏതാണ് ❓
ഓപ്പറേഷൻ സൈബർ ഹോക്ക് 3.0
ഫോർബ്‌സ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ് ❓
ഉർസുല വോൺ ഡെർ ലെയെൻ
സമഗ്രമായ സംസ്ഥാനതല പക്ഷി അറ്റ്ലസ് പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം ഏതാണ് ❓
ഗോവ
അടുത്തിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്ടെ ചിത്രങ്ങൾ ബഹിരാകാശത്ത് വെച്ച് പകർത്തിയ ആദ്യത്തെ ഇന്ത്യൻ സ്വകാര്യ കമ്പനി ഏതാണ് ❓
Azista BST Aerospace
2025-2026 (79th) സന്തോഷ് ട്രോഫി കിരീടം നേടിയത് ആരാണ് ❓
സർവീസസ്
2026 ഫെബ്രുവരിയിൽ അന്തരിച്ച നേപ്പാളി നടൻ ആരാണ് ❓
സുനിൽ ഥാപ്പ
കേരളത്തിൽ ആദ്യമായി കാഴ്ച വൈകല്യമുള്ള വനിതാ ജഡ്ജിയാകാൻ പോകുന്ന വ്യക്തി ആരാണ് ❓
താന്യ നാഥൻ സി
പോർച്ചുഗലിന്ടെ പുതിയ പ്രസിഡന്റ് ആരാണ് ❓
അന്റോണിയോ ജോസ് സെഗുറോ
2025 ലെ സ്വച്ചത പഖ്‌വാദ പുരസ്കാരങ്ങളിൽ ഒന്നാമതെത്തിയ തുറമുഖം ഏതാണ് ❓
പാരാദ്വീപ് പോർട്ട്
എസ്.ഐ.ആർ സംബന്ധിച്ച എല്ലാ നടപടികളും പൂർത്തിയായ കേരളത്തിലെ ആദ്യ ജില്ല ഏതാണ് ❓
ആലപ്പുഴ
പ്രഥമ കേരള ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവലിന്ടെ വേദി എവിടെയാണ് ❓
തിരുവനന്തപുരം
2026-ൽ 25 വർഷം പൂർത്തിയാക്കിയ മലയാള കവിത ഏതാണ്❓
കണ്ണട
ബജറ്റ് സമ്മേളനത്തിൽ സ്വന്തം സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ❓
ഉത്തർപ്രദേശ്
100 % ഇൻഷുറൻസ് പരിരക്ഷ കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല ഏതാണ് ❓
ആൽവാർ
2026 ഫെബ്രുവരിയിൽ ലോകബാങ്കിന്റെ 830 മില്യൺ യു.എസ് ഡോളർ വായ്പ അനുവദിച്ച ഇന്ത്യയുടെ പദ്ധതി ഏതാണ് ❓
PM SETU
ദേശ സുരക്ഷാ നിയമം ലംഘനം നടത്തിയെന്ന കേസിൽ 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ച ഹോങ്കോങ് ജനാധിപത്യവാദി ആരാണ് ❓
ജിമ്മി ലായി
തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ❓
സന്ദീപ് കുമാർ
കോതമംഗലത്ത് നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പിയുടെ പേര് എന്താണ് ❓
ലൈറിയോതെമിസ് കേരളെൻസിസ്
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഏതാണ് ❓
ആരിയാൻ 64
നിയമവിരുദ്ധമായി സമ്പാദിച്ച പണം മറ്റൊരാൾക്ക് വേണ്ടി കൈമാറ്റം ചെയ്യുന്ന വ്യക്തി അറിയപ്പെടുന്ന പേര് എന്താണ് ❓
മണി മ്യുൾ
ലോക ക്ലാസിക്ക് സിനിമകൾ നാട്ടിൻ പുറങ്ങളിൽ എത്തിക്കുന്നതിനായി ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ച പദ്ധതി ഏതാണ് ❓
ടൂറിങ് ടാക്കീസ്
2026 ലെ ട്വൻറി -20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ യു.എ.ഇ ക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ മലയാളി താരം ആരാണ് ❓
അലിഷാൻ ഷറഫു
BIOFACH 2026 ൽ കൺട്രി ഓഫ് ദി ഇയർ ബഹുമതി നേടിയ രാജ്യം ഏതാണ് ❓
ഇന്ത്യ
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് ആയ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസിഡർ ആരാണ് ❓
സഞ്ജു സാംസൺ
കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച ആശ്രിത ധനസഹായ പദ്ധതി ഏതാണ് ❓
രക്ഷാകവചം
കിൻഫ്രയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ ഗ്ലോബൽ ഗോൾഡ് സിറ്റി നിലവിൽ വരുന്നത് എവിടെയാണ് ❓
മട്ടന്നൂർ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അനലോഗ് ആസ്ട്രോനട്ട് ആരാണ് ❓
ആദിത്യ പാണ്ഡ്യ
ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രതിമാസം 25,000 രൂപ ധനസഹായം നൽകുന്നതിനായി അസം സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏതാണ് ❓
അടൽ വിചൽ അഗ്രഗാമി അസം
Zscaler ThreatLabz 2026 AI സെക്യൂരിറ്റി റിപ്പോർട്ട് പ്രകാരം എന്റർപ്രൈസ് നിർമ്മിത ബുദ്ധി ഉപയോഗത്തിൽ ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ❓
രണ്ട്
കേരള കാളിദാസ കേരള വർമ സാംസ്‌കാരിക വേദിയുടെ 2026 -ലെ പുരസ്‌കാരം നേടിയത് ആരാണ് ❓
കെ.എസ് രതീഷ്
മലയാളം മിഷന്റെ മികച്ച മലയാളം ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം നേടിയത് ആരാണ് ❓
തെലങ്കാന ചാപ്റ്റർ
ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ പദ്ധതിയിടുന്ന വർഷമേത്❓
2028
മലയാള വാർത്താ മാധ്യമ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എഡിറ്റർ ആയി ചുമതലയേറ്റ മാധ്യമ പ്രവർത്തക ആരാണ് ❓
സുജയ പാർവതി
സംസ്ഥാന സർക്കാർ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിനുള്ള മൊബൈൽ ആപ്പ്ളിക്കേഷൻ ഏതാണ് ❓
നമ്മുടെ കേരളം
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ അന്താരാഷ്ട്ര വിദ്യാലയം ഏതാണ് ❓
മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ (കണ്ണൂർ)
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ Idukki Hydroelectric Project യാഥാർത്ഥ്യമായിട്ട് 2026-ൽ എത്ര വർഷം പൂർത്തിയാകുന്നു❓
50 വർഷം
2026 ഫെബ്രുവരിയിൽ വിപണിമൂല്യത്തിന്ടെ അടിസ്ഥാനത്തിൽ ടി.സി.എസിനെ മറികടന്ന് ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയായി മാറിയത് ഏതാണ് ❓
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
JellyAIIP, SAMUDRA 2.0, SIVAS എന്നീ പുതിയ സേവനങ്ങൾ അടുത്തിടെ ആരംഭിച്ച സ്ഥാപനം ഏതാണ് ❓
INCOIS (Indian National Centre for Ocean Information Services)
ഇന്ത്യയിലെ ആദ്യത്തെ ;മ്യൂസിക്കൽ റോഡ് ഏതാണ് ❓
മുംബൈ കോസ്റ്റൽ റോഡ്
ദേശീയ ഗീതമായ വന്ദേ മാതരം എന്ന ഗാനത്തിനായുള്ള ആദ്യത്തെ ഔപചാരിക പ്രോട്ടോക്കോൾ പുറത്തിറക്കിയത് ഏത് മന്ത്രാലയമാണ്❓
Ministry of Home Affairs.
ട്രാൻസ്പെരൻസി ഇന്റർനാഷണൽ പുറത്തുവിട്ട ഏറ്റവും പുതിയ അഴിമതി സൂചിക പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഏതാണ് ❓
ഡെന്മാർക്ക്
ചന്ദ്രയാൻ -4 ദൗത്യത്തിന്ടെ ഭാഗമായി ലാൻഡർ ഇറങ്ങാൻ സാധ്യതയുള്ള സ്ഥലമായി ശാസ്ത്രജ്ഞർ കണ്ടെത്തിയ ചന്ദ്രനിലെ പർവത മേഖല ഏതാണ് ❓
മോൺസ് മൗട്ടൻ
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകപ്പെട്ട നാലാമത്തെ സ്പീക്കർ ആരാണ് ❓
ഓം ബിർള
2026 -ൽ നിശാഗന്ധി പുരസ്‌കാരം നേടിയത് ആരാണ് ❓
ദർശന ജാവേരി
ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി നിയമിതനാകുന്നത് ആരാണ് ❓
താരിഖ് റഹ്മാൻ
കേരളത്തിലെ തരിശുഭൂമികൾ കാർഷിക സമൃദ്ധിയിലേക്ക് തിരികെ കൊണ്ട് വരാൻ കൃഷി വകുപ്പ് ആരംഭിച്ച നൂതന പദ്ധതി ഏതാണ് ❓
നവോധൻ
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആരാണ് ❓
ആലിൻ ഷെറിൻ എബ്രഹാം
ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചയാളെ തടഞ്ഞ് തിരിച്ചയച്ചതിലൂടെ ശ്രദ്ധേയയായ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്കരണ അംബാസിഡറായി തിരഞ്ഞെടുത്തത് ആരെയാണ്❓
പ്രഭാവതിയമ്മ
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ആണവോർജ്ജ കമ്പനി ഏതാണ് ❓
അദാനി അറ്റോമിക് എനർജി ലിമിറ്റഡ്
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേക പാഠ്യ പദ്ധതി പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്❓
കേരളം
കേരളത്തിൽ ഒരു ഡാം റീസർവോയറിനു കുറുകെ നിർമ്മിക്കുന്ന ഏറ്റവും വലിയ പാലം ഏതാണ് ❓
കുമ്പിച്ചൽ കടവ് പാലം
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഏതാണ് ❓
സേവാതീർഥ്
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇലക്ട്രിക് ട്രാം പദ്ധതി നിലവിൽ വരുന്നത് എവിടെയാണ് ❓
സൗദി അറേബ്യ
വാട്സ് ആപ്പിന് പകരമായി ഉപയോഗിക്കാൻ റഷ്യൻ സർക്കാർ നിർദ്ദേശിച്ച തദ്ദേശീയ മെസ്സഞ്ചർ ആപ്പ് ഏതാണ് ❓
മാക്സ്
പ്രാചീന ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് തെളിവായി അടുത്തിടെ 2000 വർഷം പഴക്കമുള്ള 'തമിഴ് - ബ്രാഹ്മി' ലിഖിതങ്ങൾ കണ്ടെത്തപ്പെട്ട സ്ഥലം ഏതാണ് ❓
തിബീസ്
2026 ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്ടെ ആദ്യ മത്സരത്തിൽ ഏറ്റു മുട്ടുന്നത് ആരൊക്കെയാണ് ❓
കേരള ബ്ലാസ്റ്റേഴ്‌സ് vs മോഹൻ ബഗാൻ
2026 ഫെബ്രുവരിയിൽ ഐ.സി.എ.ഐ യുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ❓
പ്രസന്ന കുമാർ .ഡി
2026 ഫെബ്രുവരിയിൽ ഗിഫ്റ്റ് സിറ്റി ചെയർമാനായി നിയമിതനായത് ആരാണ് ❓
ഉദയ് കൊട്ടക്
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ യുടെ ആദ്യ വനിതാ ട്രെയിൻ ടിക്കറ്റ് എക്‌സാമിനറായി നിയമിതയായത് ആരാണ് ❓
സരിത യോൽമോ
ഇന്ത്യൻ തപാൽ വകുപ്പ് പപ്പറ്റ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ പുറത്തിറക്കിയ സ്മാരക സ്റ്റാമ്പ് പരമ്പരയിൽ കേരളത്തിൽ നിന്നും ഇടം പിടിച്ച കലാരൂപം ഏതാണ് ❓
പാവക്കഥകളി
വടക്കു- കിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി ഉദ്‌ഘാടനം ചെയ്തത് ആരാണ് ❓
നരേന്ദ്രമോദി
രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ ട്വിൻ ട്യൂബ് റോഡ് കം റെയിൽ ടണൽ പദ്ധതി നിലവിൽ വരുന്ന നദി ഏതാണ്❓
ബ്രഹ്മപുത്ര
ഇന്ത്യയിലെ ആദ്യത്തെ പശു സംസ്കാര മ്യൂസിയം സ്ഥാപിതമാകുന്നത് എവിടെയാണ് ❓
മഥുര
ഇന്റർനാഷണൽ മിലിട്ടറി അഡ്വഞ്ചർ ചലഞ്ച് കപ്പ് 2026 ന്ടെ വേദി എവിടെയാണ് ❓
ഇന്ത്യ
ഗോവയിലെ ആദ്യത്തെ ജൈവ വൈവിധ്യ സാംസ്‌കാരിക ഭൂപടം പുറത്തിറക്കിയത് ആര്❓
Goa State Biodiversity Board
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ക്ലബ്ബിന്റെ മുഴുവൻ സമയ മുഖ്യ പരിശീലകനാകുന്ന ആദ്യ മലയാളി ആരാണ് ❓
ടി.ജി.പുരുഷോത്തമൻ
രാജ്യത്തെ ആദ്യ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ ആകുന്നത് ഏതാണ് ❓
വൈക്കം
സംസ്ഥാനത്തെ വ്യവസായ മേഖലയിൽ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കി 'വിഷൻ സീറോ' എന്ന ലക്‌ഷ്യം കൈവരിക്കാനായി തൊഴിൽ വകുപ്പ് ആവിഷ്കരിച്ച പദ്ധതി ഏതാണ് ❓
കെ-സേഫ്
വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്സ് 2025- 26 -ൽ ഒന്നാമതുള്ള രാജ്യം ഏതാണ് ❓
ഡെന്മാർക്ക്
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ്കളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന പദ്ധതി ഏതാണ് ❓
സർവം എ.ഐ മയം
അപൂർവ രോഗങ്ങളായ ലൈസോസോമൽ സ്റ്റോറേജ് ഡിസോർഡേഴ്സ് പഠനത്തിനും ചികിത്സയ്ക്കുമായി ഇന്ത്യയിലെ ആദ്യത്തെ സർക്കാർ പിന്തുണയോടു കൂടിയുള്ള നാഷണൽ ബയോ ബാങ്ക് സ്ഥാപിതമായത് എവിടെയാണ് ❓
FRIGE (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ജനറ്റിക്‌സ്), അഹമ്മദാബാദ്
2026 ഫെബ്രുവരിയിൽ ഇറാൻ അമേരിക്ക രണ്ടാം ഘട്ട ആണവ ചർച്ചയ്ക്ക് വേദിയാകുന്നത് എവിടെയാണ് ❓
ജനീവ
ഇന്ത്യൻ സൂപ്പർ ലീഗിന്ടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോറർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആരാണ് ❓
സുനിൽ ഛേത്രി
2026 ഫെബ്രുവരിയിൽ അന്തരിച്ച ഇന്റർനെറ്റിന്റെ മുത്തച്ഛൻ എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ❓
David J.Farber
വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ അടിയന്തര ലാൻഡിംഗ് സൗകര്യമുള്ള സേതു ഏതാണ്❓
കുമാർ ഭാസ്‌കർ വർമ്മ സേതു (അസം)
2026 ലെ FIDE ഫ്രീസ്റ്റൈൽ ലോക ചാമ്പ്യനായി കിരീടം ചൂടിയതാർ❓
Magnus Carlsen
പ്രധാനമന്ത്രി Narendra Modi സേവാ തീർത്ഥം ഉദ്ഘാടനം ചെയ്തതിന് ശേഷം, നോർത്ത് ആൻഡ് സൗത്ത് ബ്ലോക്കുകളെ ‘യുഗേ യുഗീൻ ഭാരത്’ ദേശീയ മ്യൂസിയമാക്കി മാറ്റാൻ അംഗീകാരം നൽകിയതു ആര്❓
കേന്ദ്ര മന്ത്രിസഭ
2026 ലെ വിന്റർ ഒളിമ്പിക്സിൽ ജയന്റ് സ്ലാലോം ഇനത്തിൽ സ്വർണം നേടി ബ്രസീലിന്റെ ആദ്യ വിന്റർ ഒളിമ്പിക്സ് മെഡൽ ഉറപ്പിച്ച താരം ആരാണ്❓
Lucas Pinheiro Braathen
അടുത്തിടെ അന്തരിച്ച ഒഡിയ ഗായിക ആരാണ് ❓
ഗീത പട്നായിക്
റിലേ ഇനത്തിൽ സ്വർണം നേടി 9-ാം ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ നോർവേയുടെ താരം ആരാണ്❓
Johannes Høsflot Klæbo
2026 ലെ ടി20 ലോകകപ്പിൽ യുഎഇക്കെതിരായ മത്സരത്തിൽ 700 ടി20 വിക്കറ്റുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ബൗളർ ആരാണ്❓
Rashid Khan
2025 ലെ BBC ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റർ ആരാണ്❓
Smriti Mandhana
രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ ആര്❓
Paras Dogra
2026 ഫെബ്രുവരിയിൽ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ആരാണ് ❓
താരിഖ് റഹ്‌മാൻ
അടുത്തിടെ അന്തരിച്ച 'റെഡി' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി ആരാണ് ❓
പ്രവീണ ദേശ്പാണ്ഡെ
2026 ലെ ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ ഹെപ്റ്റാത്തലൺ ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആരാണ്❓
Tejaswin Shankar
അരുണാചൽ പ്രദേശിലെ 1,750 മെഗാവാട്ട് ഡെംവെ ലോവർ ജലവൈദ്യുത പദ്ധതിക്ക് എത്ര വർഷത്തേക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു❓
11 വർഷം (2037 വരെ)
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ മുംബൈയിലെ ആദ്യത്തെ കാലാവസ്ഥാ വാരം ഉദ്ഘാടനം ചെയ്തത് ആര്❓
Devendra Fadnavis
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട്-സ്കെയിൽ AI ഫാക്ടറി നിർമ്മിക്കാൻ കൈകോർത്ത കമ്പനികൾ ഏവയാണ്❓
Larsen & Toubroയും NVIDIA യും
മാലിദ്വീപിന് ആദ്യത്തെ അതിവേഗ ഫെറി സമ്മാനമായി നൽകിയ രാജ്യം ഏതാണ്❓
ഇന്ത്യ
ചരിത്രപരമായ മണ്ണിടിച്ചിൽ വിജയത്തിന് ശേഷം ജപ്പാൻ പ്രധാനമന്ത്രിയായി വീണ്ടും നിയമിക്കപ്പെട്ടത് ആര്❓
Sanae Takaichi
ഇന്ത്യയിലെ ഏറ്റവും വലിയ ലിഥിയം ബാറ്ററി ഗിഗാഫാക്ടറി ഏത് സംസ്ഥാനത്തിലാണ് സ്ഥാപിക്കുന്നത്❓
Andhra Pradesh
എ.കെ.ഗോപാലന്റെ സ്മരണയ്ക്കായി കേരള സർക്കാർ നിർമ്മിച്ച 'എ.കെ.ജി സ്മാരക മ്യൂസിയം' നിലവിൽ വരുന്നത് എവിടെയാണ് ❓
പെരളശ്ശേരി
എവറസ്റ്റ് കൊടുമുടിയിൽ ലാൻഡ് ചെയ്ത് റെക്കോർഡ് സ്ഥാപിച്ച ഫ്രഞ്ച് നിർമ്മിത ഹെലികോപ്റ്റർ ഏതാണ് ❓
എച്ച് 125
ടി-20 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ് ❓
യുവരാജ് സമ്ര
2026 ലെ India AI Impact Summit 2026 ൽ 24 മണിക്കൂറിനുള്ളിൽ 2,50,946 AI ഉത്തരവാദിത്ത പ്രതിജ്ഞകൾ സ്വീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ രാജ്യം ഏതാണ്❓
ഇന്ത്യ
GalaxEyeയുടെ എഐ-പവർഡ് ഒപ്‌റ്റോസാർ സാറ്റലൈറ്റ് ‘മിഷൻ ദൃഷ്ടി’ എന്തിനാണ് രൂപകൽപ്പന ചെയ്തത്❓
ഭൂമിയുടെ ഡാറ്റാ വിശകലനം (Earth Observation & Data Analysis) കൂടുതൽ കാര്യക്ഷമവും കൃത്യവുമാക്കാൻ
അടുത്തിടെ അന്തരിച്ച ശങ്കർ’ എന്ന പേരിൽ പ്രശസ്തനായ ബംഗാളി എഴുത്തുകാരൻ ആരാണ് ❓
മോനി ശങ്കർ മുഖോപാധ്യായ
വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഇന്ത്യൻ ക്യാപ്റ്റൻ ആരാണ്❓
Harmanpreet Kaur (356 മത്സരങ്ങൾ)
2026 ലെ India AI Impact Summit 2026 ൽ മുഖ്യ പ്രഭാഷകനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്❓
Ranveer Sachdeva (8 വയസ്സ്)
കായലിന് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം ഏതാണ് ❓
പെരുമ്പളം പാലം
2025 ലെ കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയ ജില്ല ഏതാണ്❓
ഇടുക്കി
ഗ്രേറ്റ് നിക്കോബാർ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രാജ്യാന്തര കണ്ടെയ്നർ ട്രാൻസ് ഷിപ്പ്മെൻ്റ് ടെർമിനൽ നിർമ്മിക്കാൻ നിശ്ചയിച്ചിരിക്കുന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം ഏതാണ് ❓
ഗലാത്തിയ ബേ
കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാനും ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി 2025 ൽ തമിഴ്‌നാട് സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആരാണ് ❓
ജസ്റ്റിസ് കുര്യൻ ജോസഫ്
സൗന്ദല ഗ്രാമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ❓
മഹാരാഷ്ട്ര
ഡ്രോണുകൾക്കും റിമോട്ട് പൈലറ്റഡ് എയർ ക്രാഫ്റ്റുകൾക്കും മാത്രമായുള്ള ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത എയർ ബേസ് സ്ഥാപിക്കുന്നത് എവിടെയാണ് ❓
മീററ്റ്
ഇന്ത്യയിലെ ആദ്യത്തെ സി.ബി.ഡി.സി (e-Rupee) അധിഷ്ഠിത പൊതു വിതരണ സംവിധാനം ഉദ്‌ഘാടനം ചെയ്തത് എവിടെയാണ് ❓
ഗുജറാത്ത്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തമാക്കുന്നതിനായി ഗൂഗിൾ നടപ്പിലാക്കുന്ന സമുദ്രത്തിനടിയിലുള്ള കേബിൾ ശൃംഖല ഏതാണ് ❓
അമേരിക്ക - ഇന്ത്യ കണക്ട്
2026 BAFTA അവാർഡ് വേദിയിൽ അവതാരകയാകുന്ന ബോളിവുഡ് നടി ആരാണ് ❓
ആലിയ ഭട്ട്
അടുത്തിടെ ആർട്ടിക് സെൻട്രി എന്ന ദൗത്യം ആരംഭിച്ച സംഘടന ഏതാണ് ❓
NATO
പി.എസ്.പി.സി. എല്ലിന്റെ (Punjab State Power Corporation Limited) ആദ്യ വനിതാ ടെക്നോക്രാറ്റ് ഡയറക്ടർ (കൊമേഴ്‌സ്യൽ) ആയി ആരെ നിയമിച്ചു❓
ഹർഷരൺ കൗർ ട്രെഹാൻ (Harsharan Kaur Trehan)
തദ്ദേശീയമായി നിർമ്മിച്ച ടെറ്റനസ്, മുതിർന്നവർക്കുള്ള ഡിഫ്തീരിയ (Td) വാക്സിൻ സി.ആർ.ഐ (Central Research Institute) കസൗലിയിൽ പുറത്തിറക്കിയത് ആര്❓
കേന്ദ്ര ആരോഗ്യ മന്ത്രി Jagat Prakash Nadda
2025 ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ, ഫെല്ലോഷിപ്പ് നേടിയവർ ആരൊക്കെയാണ്❓
വേണുജി, കൈതപ്രം ദാമോദരൻ നമ്പൂതിരി, ജയപ്രകാശ് കുളൂർ
'ഗസ്സയിലെ കുട്ടികൾ' എന്ന ബുക്ക് എഴുതിയത് ആരാണ് ❓
ടി.പത്മനാഭൻ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കെ-സ്മാർട്ട് (K-SMART) വഴി ഏറ്റവും കൂടുതൽ സേവനങ്ങൾ നൽകിയ (2026 ജനുവരി വരെ) ജില്ലകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ഏതാണ് ❓
മലപ്പുറം
മിഡിൽ ഈസ്റ്റ് ഓൺട്രപ്രണർ മാഗസിൻ പ്രസിദ്ധീകരിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ആരാണ് ❓
എം.എ.യൂസഫലി
രാജ്യത്തെ ആദ്യത്തെ ഇ.എസ്.ഐ.സി ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിതമാകുന്നത് എവിടെയാണ് ❓
എഴുകോൺ
സംസ്ഥാനത്തെ ആദ്യ ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ സ്ഥാപിതമായത് എവിടെയാണ് ❓
വാളംതോട്, മലപ്പുറം
അടുത്തിടെ അമേരിക്കൻ നിർമ്മിത ബുദ്ധി കമ്പനിയായ ആന്ത്രോപിക് ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ❓
ബെംഗളൂരു
'നിവു' എന്ന എ.ഐ ട്രാവൽ അസിസ്റ്റന്റിനെ അവതരിപ്പിച്ച സഞ്ചാര സാമൂഹിക മാധ്യമ ആപ്പ് ഏതാണ് ❓
എക്സ്പ്ലെർജർ
ഇന്ത്യയിൽ ആദ്യമായി ദേശീയ പാതയോരങ്ങളിൽ 'ബീ കോറിഡോറുകൾ' വികസിപ്പിക്കാൻ തീരുമാനിച്ചത് ❓
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
2026 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഹെമറ്റോളജിസ്റ്റ് ആരാണ് ❓
ഡോ.കെ.എ.സലിം
2026 -ൽ എസ്.കെ പൊറ്റെക്കാട്ട് ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ❓
ജി.കണ്ണനുണ്ണി
The |Sage who Reimagined Hinduism : The Life, Lessons, and Legacy of Sree Narayana Guru എന്ന പുസ്തകം രചിച്ചത് ആരാണ് ❓
ശശി തരൂർ
2026 ഫെബ്രുവരിയിൽ സമ്പൂർണ്ണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ❓
ബീഹാർ
വിവാഹ രെജിസ്ട്രേഷന് മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കാൻ നിയമ ഭേദഗതി ആലോചിക്കുന്ന സംസ്ഥാനം ഏതാണ് ❓
ഗുജറാത്ത്
ബോർഡ് ഓഫ് പീസിന്ടെ ഉദ്‌ഘാടന സമ്മേളനത്തിന്ടെ വേദി ഏതാണ് ❓
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്
2027 -ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമ്പാക്ട് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം ഏതാണ് ❓
ജനീവ
ഇന്ത്യയുടെ മൂന്നാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഏതാണ് ❓
ഐ.എൻ.എസ് അരിധമൻ
2026 ഫെബ്രുവരിയിൽ അന്തരിച്ച ബംഗാളി സാഹിത്യകാരൻ ആരാണ് ❓
മണിശങ്കർ മുഖോപാദ്ധ്യായ
ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലുണ്ടായ പിഴവുകളെ നാസ ഏത് അപകട വിഭാഗമായി വിലയിരുത്തി❓
Type A Mishap
അടുത്തിടെ പാക്സ് സിലിക്ക കൂട്ടായ്മയിൽ അംഗമായ രാജ്യം ഏത്❓
ഇന്ത്യ
കേരളത്തിലെ ആദ്യത്തെ ഉഡാൻ യാത്രി കഫേ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ❓
തിരുവനന്തപുരം വിമാനത്താവളം
ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് ആർ‌ആർ‌ടി‌എസ് ഉദ്ഘാടനം ചെയ്ത് ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി രാഷ്ട്രത്തിന് സമർപ്പിച്ചത് ആരാണ്❓
നരേന്ദ്രമോദി
“അടൽ ബിഹാരി വാജ്‌പേയി: ദി എറ്റേണൽ സ്റ്റേറ്റ്‌സ്മാൻ” എന്ന പുസ്തകം ന്യൂഡൽഹിയിൽ വെച്ച് പ്രകാശനം ചെയ്തത് ആരാണ്❓
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
ഇന്ത്യയും അമേരിക്കയും ചേർന്ന് 16-ാമത് എക്‌സർസൈസ് “വജ്ര പ്രഹാർ” 2026 ഫെബ്രുവരി 23 മുതൽ മാർച്ച് 15 വരെ എവിടെയാണ് നടത്തുന്നത്❓
ഹിമാചൽ പ്രദേശ്
അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ഉപരാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഭരണഘടനയുടെ പുതുക്കിയ തമിഴ്, ഗുജറാത്തി പതിപ്പുകളും എട്ടാമത് നിയമ ഗ്ലോസറിയും (ഇംഗ്ലീഷ്-ഹിന്ദി) പ്രകാശനം ചെയ്തത് ആരാണ്❓
വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ
കാംരൂപിൽ പത്താമത്തെ അസം പോലീസ് ബറ്റാലിയൻ ആസ്ഥാനത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചത് ആരാണ്❓
Amit Shah
നെതർലൻഡ്‌സിലെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ സ്വവർഗ്ഗാനുരാഗിയുമായ പ്രധാനമന്ത്രി ആരാണ്❓
Rob Jetten
അടുത്തിടെ കേരളത്തിൽ സ്ഥാപിതമായ കാഴ്ചപരിമിത സൗഹൃദ മ്യൂസിയം ഏതാണ് ❓
നിള ഹെറിറ്റേജ് മ്യൂസിയം, പൊന്നാനി
ഔർ ലേഡി ഓഫ് ഗ്രേസ് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ❓
വസായ്, മഹാരാഷ്ട്ര
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ നിലവിൽ വന്നത് എവിടെയാണ് ❓
ഉത്തർപ്രദേശ്
2026 ഫെബ്രുവരിയിൽ ധാതുക്കളുടെയും അപൂർവ മൂലകങ്ങളുടേയും മേഖലയിൽ പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പു വെച്ച രാജ്യം ഏതാണ് ❓
ബ്രസീൽ
തദ്ദേശീയമായി നിർമ്മിച്ച ടെറ്റനസ്, അഡൾട്ട് ഡിഫ്ത്തീരിയ (Td) വാക്‌സിൻ ഇന്ത്യയിൽ പുറത്തിറക്കിയത് ആരാണ് ❓
കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദ
സി.രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിതമാകുന്നത് എവിടെയാണ് ❓
രാഷ്‌ട്രപതി ഭവൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള തീരുവകൾ നിയമ വിരുദ്ധമെന്ന് പ്രഖ്യാപിച്ച കോടതി ഏതാണ് ❓
യു.എസ് സുപ്രീം കോടതി
2026 ഫെബ്രുവരിയിൽ ഇറ്റലിയിൽ നടന്ന വിന്റർ ഒളിംപിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ആരാണ് ❓
നോർവേ
ബി.വി.ആർ സുബ്രഹ്മണ്യത്തിൻ്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ നിതി ആയോഗ് സി.ഇ.ഒ ആയി ചുമതലയേറ്റത് ആര്❓
നിധി ചിബ്ബർ (Nidhi Chibber)
2026 ഫെബ്രുവരി 27-ന് ചെന്നൈ തുറമുഖത്ത് ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്യുന്ന ഐഎൻഎസ് അഞ്ജദീപ് എന്താണ്❓
അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷി വർധിപ്പിക്കുന്നതിനായുള്ള നാവിക കപ്പൽ
2026 ഫെബ്രുവരി 25-ന് ഇസ്രായേൽ നെസെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആര്❓
നരേന്ദ്ര മോദി
ഗാന്ധിനഗറിൽ ശ്രീല പ്രഭുപാദയുടെ ഗുജറാത്തി ജീവചരിത്രം പ്രകാശനം ചെയ്തത് ആര്❓
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ
കേരള സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി രൂപീകരിച്ച 12 -ആം ശമ്പള പരിഷ്കരണ കമ്മീഷൻടെ ചെയർമാനായി നിയമിതനായത് ആരാണ് ❓
ഡോ.വി.പി.ജോയി
ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ ആർക്കൊക്കെയാണ് ലഭിച്ചത് ❓
ശ്രീജിത്ത് മുത്തേടത്ത് (പെൻക്വിനുകളുടെ വൻകരയിൽ (കഥ)), വി.ഷാജി കുമാർ (ജാനകി ഉണ്ടാക്കിയ കഥകൾ (കഥ))
സംസ്ഥാനത്തിന്റെ പേര് “കേരള” എന്നതിന് പകരം “കേരളം” എന്ന് മാറ്റുന്നതിനുള്ള നിർദ്ദേശം അംഗീകരിച്ചത് ആരാണ്❓
കേന്ദ്ര മന്ത്രിസഭ (Union Cabinet)
MDMA, മെത്താംഫെറ്റമിൻ തുടങ്ങിയ രാസലഹരി ഉപയോഗം ഉമിനീരിലൂടെ വേഗത്തിൽ കണ്ടെത്തുന്നതിനായി കേരള പോലീസ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയ അത്യാധുനിക അനലൈസർ ഏതാണ് ❓
സോറ്റോക്സ അനലൈസർ
അടുത്തിടെ ഹൈക്കോടതി ഇടപെടലിലൂടെ വാർത്തകളിൽ ഇടം നേടിയ കോട്ടൂളി തണ്ണീർത്തടം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ❓
കോഴിക്കോട്
സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന 'ഏബിൾ പോയിന്റ്' പദ്ധതിയുടെ ആദ്യ ഔട്ട് ലെറ്റ് നിലവിൽ വരുന്നത് എവിടെയാണ് ❓
കാക്കനാട്
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ സ്പൈനോസോറസ് മിറാബിലിസിന്റെ ഫോസിൽ കണ്ടെത്തപ്പെട്ട സ്ഥലം ഏതാണ് ❓
സഹാറ മരുഭൂമി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ സമഗ്ര ദേശീയ ഭീകര വിരുദ്ധ നയം ഏതാണ് ❓
പ്രഹാർ
അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ പ്രകൃതി സഞ്ചാര സാഹിത്യകാരൻ ആരാണ് ❓
എഡ്‌വേർഡ് ഹോഗ്ലാൻഡ്
ലഖ്‌നൗവിൽ ഐ.ബി.എമ്മിന്റെ എ.ഐ ഗവൺമെന്റ് ടെക് ഇന്നൊവേഷൻ സെന്റർ ഉദ്ഘാടനം ചെയ്തത് ആര്❓
യോഗി ആദിത്യനാഥ്
2026-ൽ ഇന്ത്യൻ പർവതാരോഹണത്തിന് ഒരു പ്രധാന നാഴികക്കല്ലായി മാറിയ അർജന്റീനയിലെ അക്കോൺകാഗ്വ പർവതം സംയുക്തമായി കീഴടക്കിയത് ഏത് സ്ഥാപനങ്ങളാണ്❓
NIM (Nehru Institute of Mountaineering)യും JIM&WS (Jawahar Institute of Mountaineering & Winter Sports)യും സംയുക്ത സംഘം
നെതർലാൻഡ്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരാണ്❓
റോബ് ജെറ്റൻ
സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ❓
നരേന്ദ്രമോദി
2026-ൽ അന്തരിച്ച, എസ്സാർ ഗ്രൂപ്പിന്റെ മെറ്റൽസ് & മൈനിംഗ് ഡിവിഷൻ വൈസ് ചെയർമാനും ആർ‌ഐ‌എൻ‌എൽ മുൻ മേധാവിയുമായ വ്യക്തി ആര്❓
ജതീന്ദർ മെഹ്‌റ
ദേശീയപാതകളിൽ വേഗത്തിലും സുതാര്യമായും എൻ‌.ഒ‌.സി അംഗീകാരങ്ങൾക്കായി നവീകരിച്ച ‘രാജ്മാർഗ് പ്രവേശന’ പോർട്ടൽ ഉദ്ഘാടനം ചെയ്തത് ആര്❓
നിതിൻ ഗഡ്കരി
ദേശീയ ആരോഗ്യ മേള 2026 ഷെഗാവിൽ ഉദ്ഘാടനം ചെയ്തത് ആര്❓
ദ്രൗപതി മുർമു
ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ലിഥിയം അയോൺ ബാറ്ററി ഗിഗാ ഫാക്ടറി നിലവിൽ വരുന്നത് എവിടെയാണ് ❓
ആന്ധ്രാപ്രദേശ്
യൂട്യൂബിൽ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഹെൽത്ത്കെയർ” ലൈവ് സ്ട്രീമിന് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച സംഘടന ഏത്❓
NBEMS (National Board of Examinations in Medical Sciences)
വൻ ജീവി ദിദി പദ്ധതി ആരംഭിച്ച ടൈഗർ റിസർവ് ഏതാണ് ❓
പലമാവു ടൈഗർ റിസർവ്
ദേശീയ യുദ്ധ സ്മാരകത്തിൽ ‘ഭാരത് രൺഭൂമി ദർശൻ’ പര്യവേഷണത്തിൽ പതാക ഉയർത്തിയത് ആര്❓
ജനറൽ ഉപേന്ദ്ര ദ്വിവേദി
വേൾഡ് ഓഷ്യൻ സയൻസ് കോൺഗ്രസ് 2026 -ന്ടെ വേദി എവിടെയാണ് ❓
Dona Paula
അടുത്തിടെ ഈജിപ്തിലെ സഫാഗ സന്ദർശിച്ച ഇന്ത്യൻ നാവിക സേനാ കപ്പൽ ഏതാണ് ❓
ഐ.എൻ.എസ് സുദർശിനി
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ദേശീയ വട്ടമേശ സമ്മേളനം 2026 ന്ടെ വേദി എവിടെയാണ് ❓
ന്യൂഡൽഹി
ജോലിയില്ലാത്തവർക്ക് തൊഴിലില്ലായ്‌മ വേതനം നൽകുന്ന ബംഗ്ലാർ യുവ സാത്തി പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ❓
പശ്ചിമ ബംഗാൾ
ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പദ്ധതിയുടെ ഭാഗമായി ഇന്ത്യ കമ്മീഷൻ ചെയ്യുന്ന മൂന്നാമത്തെ കപ്പൽ ഏതാണ് ❓
ഐ.എൻ.എസ് അഞ്ജദ്വീപ്
ആറാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2026 -ന്ടെ ഭാഗ്യചിഹ്നം ഏതാണ് ❓
ഷീൻ-ഇഷി (ഷാൻ)
ജയ്‌സാൽമീറിലെ പാകിസ്ഥാൻ അതിർത്തിക്കടുത്ത് LCH Prachand ൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആര്❓
ദ്രൗപതി മുർമു
സിക്കിമിലെ ചുങ്താങ്–ലാചെൻ റോഡും തരാം ചു പാലവും ഉദ്ഘാടനം ചെയ്തത് ആര്❓
സഞ്ജയ് സേത്ത്
പാക്യോങ് വിമാനത്താവളത്തെ “ത്രിലോചൻ പൊഖ്രെൽ എയർപോർട്ട്” എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിക്കിം മുഖ്യമന്ത്രി ആര്❓
Prem Singh Tamang
ഗുജറാത്തിലെ സാനന്ദിൽ Micron Technology യുടെ ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ATMP പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നത് ആര്❓
പ്രധാനമന്ത്രി നരേന്ദ്ര മോദി
ദേശീയ ശാസ്ത്ര ദിനം ആയി ആചരിക്കുന്നത് എന്നാണ് ❓
ഫെബ്രുവരി 28
കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ❓
ടി.ഡി.രാമകൃഷ്ണൻ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് എവിടെയാണ് ❓
ബ്രഹ്മപുരം
ഐക്യരാഷ്ട്രസഭയുടെ 'സീറോ വേസ്റ്റ് സിറ്റി' പട്ടികയിൽ അടുത്തിടെ ഇടം നേടിയ കേരളത്തിലെ മുനിസിപ്പാലിറ്റി ഏതാണ് ❓
വർക്കല മുനിസിപ്പാലിറ്റി
അടുത്തിടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ 'ബംഗാൾ, ആഗ്ര ആൻഡ് ആസാം സിവിൽ കോർട്സ് ആക്ട് 1887 ന് പകരമായി സ്വന്തമായി പുതിയ സിവിൽ കോടതി ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ❓
ബീഹാർ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ പാർക്ക് നിലവിൽ വന്ന സംസ്ഥാനം ഏതാണ് ❓
തമിഴ്‌നാട്
അടുത്തിടെ ഓപ്പറേഷൻ ഗസബ് ലിൽസഖ് എന്ന സൈനിക നീക്കം നടത്തിയ രാജ്യം ഏതാണ് ❓
പാകിസ്ഥാൻ
2026 ഫെബ്രുവരിയിൽ അന്തരിച്ച സാമൂഹിക ശാസ്ത്രജ്ഞൻ ആരാണ് ❓
ടി.കെ.ഉമ്മൻ
വനിതകൾ മാത്രം ഓടിക്കുന്ന ഇലക്ട്രിക് ഇരുചക്ര ടാക്സി പദ്ധതിയായ ഇ ബൈക്ക് ദീദി യോജന ആരംഭിക്കുന്ന സംസ്ഥാനം / കേന്ദ്ര ഭരണ പ്രദേശം ഏതാണ് ❓
ഡൽഹി

Post a Comment

0 Comments