Advertisement

views

General Knowledge Question Bank in Malayalam | 50000 Questions - 109

Kerala PSC General Knowledge 50000 Questions: This is the 106th post in our 50000 general knowledge question bank series in Malayalam General Knowledge, which includes 50 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank in Malayalam | 50000 Questions - 109
Downloads: loading...
Total Downloads: loading...

General Knowledge Question Bank in Malayalam | 50000 Questions - 109

5651
 ഇന്ത്യയുടെ ദേശീയ മുദ്രയ്ക്ക് അംഗീകാരം ലഭിച്ചത് എന്ന് ?
5652
 ശ്രീ ബുദ്ധൻ ആദ്യമായി സാരോപദേശം നടത്തിയ സാരനാഥിൽ അശോക ചക്രവർത്തി പണി തീർത്ത സ്തൂപത്തിൽ നിന്ന് പകർത്തിയിട്ടുള്ള ദേശീയ ചിഹ്നമേത് ?
5653
 ധർമചക്രം പതിച്ച പീഠത്തിൽ ഒന്നിനോടൊന്ന് പുറംതിരിഞ്ഞു നിൽക്കുന്ന എത്ര സിംഹങ്ങളെ ദേശീയ മുദ്ര കാണിക്കുന്നു?
5654
 പീഠ മധ്യത്തിലെ ധർമ്മചക്രത്തിന്ടെ വലതും ഇടത്തും കാണുന്നത് ഏതൊക്കെ ജന്തുക്കളുടെ രൂപങ്ങളാണ്?
5655
 ദേശീയ മുദ്രയുടെ ചുവട്ടിലായി ദേവനാഗരിലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്ന വാചകമേത് ?
5656
 ഏത് ഉപനിഷത്തിൽ നിന്ന് പകർത്തിയ വാക്യമാണ് സത്യമേവ ജയതേ?
5657
 ഭരണഘടനാ നിർമാണ സമിതി ജനഗണമനയെ ദേശീയ ഗാനമായി അംഗീകരിച്ചത് എന്നാണ് ?
5658
 ദേശീയ ഗാനം ആലപിക്കാനെടുക്കുന്ന സമയം എത്ര ?
5659
 1911 ഡിസംബറിലെ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് 'ജനഗണമന' ഒരു പൊതു വേദിയിൽ ആദ്യമായി ആലപിച്ചത്?
5660
 ഇന്ത്യയുടെ ദേശീയ ഗാനം രചിക്കപ്പെട്ടിരിക്കുന്ന ഭാഷയേത് ?
5661
 ജനഗണമന തുടക്കത്തിൽ അറിയപ്പെട്ടത് ഏത് പേരിലാണ് ?
5662
 ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് ?
5663
 ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് നൽകിയ പേര് എന്തായിരുന്നു?
5664
 ജനഗണമനയ്ക്ക് ഇപ്പോഴുള്ള സംഗീതം നൽകിയത് ആര്?
5665
 ഏത് രാഗത്തിലാണ് ജനഗണമന ചിട്ടപ്പെടുത്തിയിട്ടുള്ളത്?
5666
 ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയുടെ ചെറിയ പതിപ്പ് അവതരിപ്പിക്കാനെടുക്കുന്ന സമയം എത്ര ?
5667
 ദേശീയ ഗീതമായ 'വന്ദേമാതരം' ഏത് കൃതിയിൽ ഉൾപ്പെടുന്നതാണ്?
5668
 വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചത് ഏത് വർഷമാണ് ?
5669
 1896 -ലെ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആര് ?
5670
 വന്ദേമാതരം രചിച്ചിട്ടുള്ളത് ഏതൊക്കെ ഭാഷകളിലെ പദങ്ങൾ ഉൾപ്പെടുത്തിയാണ് ?
5671
 ഭരണഘടനാ നിർമാണ സഭയിലെ ദേശീയ പതാക സംബന്ധിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?
5672
 ഇന്ത്യൻ ദേശീയ പതാകയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?
5673
 ഇന്ത്യൻ ദേശീയ പതാകയുടെ 30 രൂപകല്പനകൾ ഉൾപ്പെടുന്ന പുസ്തകം 1916 -ൽ പ്രസിദ്ധീകരിച്ചതാര് ?
5674
 ഇന്ത്യയുടെ ത്രിവർണ്ണപതാക ഭരണഘടനാ നിർമാണ സഭ അംഗീകരിച്ചത് എന്നാണ് ? -1947 ജൂലൈ 22
5675
 ദീർഘ ചതുരാകൃതിയിലുള്ള ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര ?
5676
 ഇന്ത്യയുടെ ദേശീയ പതാകയിലെ നിറങ്ങളുടെ വിന്യാസം എപ്രകാരമാണ് ?
5677
 ദേശീയ പതാകയുടെ നടുക്ക് കാണപ്പെടുന്നതെന്ത്?
5678
 ഇന്ത്യയുടെ ദേശീയ പതാകയിലെ കുങ്കുമ നിറം എന്തൊക്കെയാണ് സൂചിപ്പിക്കുന്നത് ? -ധീരത, ത്യാഗം
5679
 എന്തിന്റെയൊക്കെ പ്രതീകമാണ് ദേശീയ പതാകയിലെ വെള്ളനിറം ?
5680
 ദേശീയ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നതെന്തൊക്കെ ?
5681
 ഇന്ത്യൻ ഫ്ലാഗ് കോഡ് നിലവിൽ വന്ന വർഷം ?
5682
 'ഇന്ത്യ എൻ്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരന്മാരാണ്' എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ തയ്യാറാക്കിയത് ആര് ?
5683
 കടുവയ്ക്കു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു?
5684
 ഇന്ത്യയിലെ ഒരേയൊരു ദേശീയ പതാകാനിർമാണശാല എവിടെയാണ് ?
5685
 ദേശീയ പതാക നിർമിക്കാൻ ചുമതലപ്പെട്ട ഏക സ്ഥാപനമേത് ?
5686
 ശക വർഷത്തെ ഇന്ത്യയുടെ ദേശീയ പഞ്ചാംഗമായി അംഗീകരിച്ചത് എന്ന് ?
5687
 ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷമേത് ?
5688
 ഇന്ത്യയുടെ ദേശീയ ജലജീവിയായി 2009 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് ഏത്?
5689
 മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച വർഷമേത് ?
5690
 മയിലിന്റെ ശാസ്ത്രീയ നാമം എന്താണ് ?
5691
 ഇന്ത്യയുടെ ദേശീയ ഫലം ഏത് ?
5692
 മാവിന്റെ ശാസ്ത്രീയ നാമം എന്താണ് ?
5693
 ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?
5694
 പേരാലിന്റെ ശാസ്ത്രീയ നാമം എന്ത് ?
5695
 ഇന്ത്യയുടെ ദേശീയ കായിക വിനോദമായി അംഗീകരിക്കപ്പെടുന്നതേത്?
5696
 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത് ?
5697
 ആനയെ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് വർഷമാണ് ?
5698
 ആനയുടെ ശാസ്ത്രീയ നാമം എന്ത് ?
5699
 ഇന്ത്യയുടെ ദേശീയ മൃഗം ഏത് ?
5700
 കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത് ഏത് വർഷം ?

Post a Comment

0 Comments