രൂപയുടെ ചരിത്രം | ഇന്ത്യൻ രൂപ, നാണയങ്ങൾ, കറൻസി നോട്ടുകൾ
ഇന്ത്യയുടെ സാമ്പത്തികവും നാണയപരവുമായ ചരിത്രത്തിൽ ഇന്ത്യൻ രൂപയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഷേർഷാ സൂരി അവതരിപ്പിച്ച "രൂപിയ" മുതൽ ആധുനിക ഇന്ത്യൻ രൂപ ചിഹ്നമായ (₹) രൂപയുടെ അംഗീകാരം വരെയുള്ള കാലയളവിൽ, രാജ്യത്തിന്റെ നാണയവ്യവസ്ഥ നിരവധി സുപ്രധാന മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും വിധേയമായിട്ടുണ്ട്. ഇന്ത്യൻ നാണയങ്ങൾ, കറൻസി നോട്ടുകൾ, ദശാംശ നാണയ സമ്പ്രദായം, നാണയനിർമാണശാലകൾ (മിന്റുകൾ), കൂടാതെ പ്രധാന ധനകാര്യ പരിഷ്കാരങ്ങൾ എന്നിവയുടെ വികാസം മനസ്സിലാക്കുന്നത് വിദ്യാർത്ഥികൾക്കും മത്സരപരീക്ഷാ ഉദ്യോഗാർത്ഥികൾക്കും അത്യന്താപേക്ഷിതമാണ്.
ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷമേത്?
2010 ജൂലൈ
2010 ജൂലൈ
ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തതാര്?
ഡി. ഉദയകുമാർ
ഡി. ഉദയകുമാർ
രൂപയുടെ ചിഹ്നമുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയ വർഷമേത്?
2011 ജൂലൈ
2011 ജൂലൈ
'രൂപിയ' എന്ന പേരിൽ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരിയാര്?
ഷേർഷാ സൂരി
ഷേർഷാ സൂരി
ബ്രിട്ടീഷുകാരോടുള്ള സൗഹൃദം സൂചിപ്പിക്കാനായി 'ദോസ്തി ലണ്ടൻ' എന്ന് നാണയത്തിൽ ആലേഖനം ചെയ്ത ഇന്ത്യൻ നാട്ടുരാജ്യം ഏത്?
മേവാർ
മേവാർ
'കരോലിന, ഏയ്ഞ്ചലിന, കുപ്റൂൺ, ടിന്നി' എന്നിവ എന്തായിരുന്നു?
ഇംഗ്ലീഷുകാർ ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യകാല നാണയങ്ങൾ
ഇംഗ്ലീഷുകാർ ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യകാല നാണയങ്ങൾ
കറൻസി നോട്ടുകൾ ഇറക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമമേത്?
പേപ്പർ കറൻസി ആക്ട് - 1861
പേപ്പർ കറൻസി ആക്ട് - 1861
ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകൾ പുറത്തിറക്കിയ വർഷമേത്?
1861
1861
സ്വതന്ത്ര ഇന്ത്യയിൽ പുതിയ നാണയസമ്പ്രദായം നിലവിൽ വന്നത് എന്ന്?
1950 ഓഗസ്റ്റ് 15
1950 ഓഗസ്റ്റ് 15
അണ സമ്പ്രദായത്തിലെ നാണയങ്ങൾ ഇന്ത്യയിൽ ഏർപ്പെടുത്തിയത് എന്ന്?
1950 ഓഗസ്റ്റ് 15
1950 ഓഗസ്റ്റ് 15
ഒരു രൂപ എത്ര അണയായിരുന്നു?
16 അണ
16 അണ
ഇന്ത്യയിൽ ദശാംശ നാണയസമ്പ്രദായം നിലവിൽ വന്നത് എന്ന്?
1957 ഏപ്രിൽ 1
1957 ഏപ്രിൽ 1
ഇന്ത്യയിൽ നയാപൈസ നിലവിലുണ്ടായിരുന്ന കാലഘട്ടമേത്?
1957 ഏപ്രിൽ - 1964 ജൂൺ
1957 ഏപ്രിൽ - 1964 ജൂൺ
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്ത രാജ്യമേത്?
ജപ്പാൻ
ജപ്പാൻ
ഇന്ത്യയിൽ നാണയനിർമാണശാലകൾ (മിന്റുകൾ) സ്ഥിതിചെയ്യുന്നത് എവിടെ?
മുംബൈ, അലിപൂർ (കൊൽക്കത്ത), ചെരലാപ്പള്ളി (ഹൈദരാബാദ്), നോയിഡ
മുംബൈ, അലിപൂർ (കൊൽക്കത്ത), ചെരലാപ്പള്ളി (ഹൈദരാബാദ്), നോയിഡ
ബ്രിട്ടീഷുകാരോടുള്ള സൗഹൃദം സൂചിപ്പിക്കാനായി 'ദോസ്തി ലണ്ടൻ' എന്ന് നാണയത്തിൽ ആലേഖനം ചെയ്ത ഇന്ത്യൻ നാട്ടുരാജ്യം ഏത്?
മേവാർ
മേവാർ
ഇംഗ്ലീഷുകാർ പുറത്തിറക്കിയ സ്വർണ്ണനാണയങ്ങൾ ഏതായിരൂന്നു?
കരോലിന
കരോലിന
ഇംഗ്ലീഷുകാർ ഇന്ത്യയിൽ പുറത്തിറക്കിയ വെള്ളിനാണയങ്ങൾ ഏവ?
ഏയ്ഞ്ചലിന
ഏയ്ഞ്ചലിന
ഇംഗ്ലീഷുകാരുടെ ഇന്ത്യയിലെ ചെമ്പുനാണയങ്ങൾ ഏതായിരൂന്നു?
കുപ്റൂൺ
കുപ്റൂൺ
ഇന്ത്യയിൽ നാണയങ്ങൾ പുറത്തിറക്കാനുള്ള അധികാരമാർക്കാണ്?
കേന്ദ്രസർക്കാരിന്
കേന്ദ്രസർക്കാരിന്
സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ കറൻസി നോട്ടിൽ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?
അശോകസ്തംഭം
അശോകസ്തംഭം
മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറങ്ങിത്തുടങ്ങിയ വർഷമേത്?
1996
1996
എത്ര രൂപയുടേതുവരെ മൂല്യമുള്ള നാണയം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്?
ആയിരം രൂപവരെ
ആയിരം രൂപവരെ
5000, 10,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിർത്തലാക്കിയ വർഷമേത്?
1978
1978




0 Comments