15th May 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 15 May 2026 Daily Current Affairs.
Downloads: loading...
Total Downloads: loading...
CA-001
79 -ആംത് (2026) കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അധ്യക്ഷനായി ആരെയാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
പാർക്ക് ചാൻവുക്ക്
■ പാർക്ക് ചാൻവുക്ക് ലോക സിനിമയിൽ പ്രശസ്തനായ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
■ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളിൽ Oldboy, The Handmaiden, Decision to Leave എന്നിവ ഉൾപ്പെടുന്നു.
■ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി പ്രസിഡന്റാകുന്ന ആദ്യ കൊറിയൻ സംവിധായകനാണ് പാർക്ക് ചാൻവുക്ക്.
■ 2026 കാൻ ഫിലിം ഫെസ്റ്റിവൽ ഫ്രാൻസിലെ Cannes നഗരത്തിൽ മേയ് 12 മുതൽ 23 വരെയാണ് നടക്കുന്നത്.

CA-002
കേരളത്തിന്ടെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ആരെയാണ് ?
വി.ഡി.സതീശൻ
■ എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
■ കേരള കോൺഗ്രസിന്റെ 5-ആംതെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.
■ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

CA-003
e-Jaadui Pitara ആപ്പിൽ ഉള്ള AI ബോട്ടുകൾ ഏതെല്ലാം?
ടീച്ചർ താര, പാരന്റ് താര, കഥ സഖി
■ കുട്ടികളുടെ പഠനത്തെ കൂടുതൽ ആകർഷകവും ഇന്ററാക്ടീവ് ആക്കുന്നതിനായി ഈ AI ബോട്ടുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
■ അധ്യാപകർക്ക് പഠന സഹായം നൽകുന്നതിനായി “ടീച്ചർ താര” പ്രവർത്തിക്കുന്നു.
■ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി “പാരന്റ് താര” ഉപയോഗിക്കുന്നു.
■ കുട്ടികൾക്ക് കഥകളിലൂടെ പഠനം എളുപ്പമാക്കുന്നതിനായി “കഥ സഖി” ഒരുക്കപ്പെട്ടിരിക്കുന്നു.

CA-004
2026 ൽ പുറത്തുവിട്ട പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് പ്രകാരം കേരളത്തിന്ടെ ഗ്രേഡ് എത്രയാണ് ?
പ്രചേസ്ത 2
■ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനായാണ് Performance Grading Index തയ്യാറാക്കുന്നത്.
■ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങൾ, പഠനഫലങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഗ്രേഡിംഗ് നൽകുന്നത്.
■ ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് Performance Grading Index ന്ടെ പ്രധാന ലക്ഷ്യം.

CA-005
Performance Grading Index (PGI) പ്രകാരം ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം ഏതാണ് ?
ചണ്ഡീഗഡ്, പഞ്ചാബ് (പ്രചേസ്ത 1)
■ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ മികച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ മുന്നിലെത്തിയത്.
■ വിദ്യാഭ്യാസ നിലവാരം, പഠനഫലങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഭരണ കാര്യക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലാണ് PGI റാങ്കിംഗ് തയ്യാറാക്കുന്നത്.
■ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുന്നതിനുള്ള പ്രധാന സൂചികയാണ് Performance Grading Index.

CA-006
അടുത്തിടെ ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് ആരാണ് ?
സാറ ഡ്യൂറ്റെർട്ട്
■ സാറ ഡ്യൂറ്റെർട്ട് ഫിലിപ്പീൻസിന്റെ മുൻ പ്രസിഡന്റ് Rodrigo Duterteയുടെ മകളാണ്.
■ പൊതുമുതൽ ദുരുപയോഗം ചെയ്തു, അവിഹിതമായി സ്വത്ത് സമ്പാദിച്ചു, പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, പ്രഥമ വനിത ലിസ അരാനെറ്റ-മാർക്കോസ്, മുൻ ഹൗസ് സ്പീക്കർ എന്നിവരുടെ ജീവന് ഭീഷണി ഉയർത്തി- എന്നിവയാണ് സാറയ്ക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.

CA-007
ലോകത്തിലെ ഏറ്റവും നീളമേറിയ ഒറ്റത്തൂൺ കേബിൾ സ്റ്റേ പാലം ഏതാണ് ?
ദാൻജിയാങ് പാലം
■ ഈ പാലം തായ്‌വാനിലെ ന്യൂ തായ്‌പേയ് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
■ പ്രശസ്ത ആർകിടെക്റ്റ് Zaha Hadid Architects ആണ് പാലത്തിന്റെ രൂപകൽപ്പന നിർവഹിച്ചത്.
■ ടാംസൂയി നദിക്ക് കുറുകെ നിർമ്മിച്ച ഈ പാലം ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.

CA-008
IPL -ൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആരാണ് ?
വിരാട് കോഹ്ലി
■ അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB) ടീമിനുവേണ്ടിയാണ് കളിച്ചിട്ടുള്ളത്.
■ IPL ആരംഭിച്ച 2008 മുതൽ ഒരേ ടീമിനായി തുടർച്ചയായി കളിക്കുന്ന താരങ്ങളിൽ പ്രമുഖനാണ് വിരാട് കോഹ്ലി.
■ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന കോഹ്ലി IPL-ൽ അനേകം റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
■ IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും വിരാട് കോഹ്ലി ശ്രദ്ധേയനാണ്.

CA-009
2025 ഡിസംബറിൽ കാലാവധി കഴിഞ്ഞതിനെ ഇന്ത്യൻ പുരുഷ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ മലയാളി ആരാണ് ?
പി.ആർ.ശ്രീജേഷ്
■ ഇന്ത്യയുടെ മുൻ ദേശീയ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്ന പി.ആർ. ശ്രീജേഷ് കേരളത്തിൽ നിന്നുള്ള പ്രമുഖ കായിക താരമാണ്.
■ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം.
■ കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ഹോക്കിയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയാണ് പി.ആർ. ശ്രീജേഷ്.

CA-010
2026 ലെ ഇറ്റാലിയൻ കപ്പ് നേടിയ ടീം ഏത്?
ഇന്റർ മിലാൻ
■ ഇറ്റലിയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളിലൊന്നാണ് ഇന്റർ മിലാൻ.
■ ആഭ്യന്തര ഫുട്ബോൾ മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നായി ഇന്റർ മിലാൻ അറിയപ്പെടുന്നു.
■ 16 വർഷത്തിന് ശേഷമാണ് ഇന്റർ മിലാൻ ആഭ്യന്തര ഫുട്ബോളിൽ ഡബിൾ കിരീടം നേടുന്നത്.

0 Comments