Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Downloads: loading...
Total Downloads: loading...
General Knowledge Question Bank in Malayalam | 50000 Questions - 108
5601
സോഡാക്കുപ്പി തുറക്കുമ്പോൾ കുമിളകളായി പുറത്തുവരുന്ന വാതകമേത്?
5602
സാർവികലായകം അഥവാ യൂണിവേഴ്സൽ സോൾവന്റ് എന്നറിയപ്പെടുന്നതെന്ത് ?
5603
ഇന്ധനങ്ങളെ കത്താൻ സഹായിക്കുന്ന വായുവിലെ ഘടകമേത് ?
5604
ശരീരത്തിൽ ആഹാരം എന്തുമായി പ്രവർത്തിച്ചാണ് ഊർജ്ജം ഉണ്ടാകുന്നത് ?
5605
ജൈവാവശിഷ്ടങ്ങളിൽ നിന്നും രൂപ കൊണ്ട ഇന്ധനത്തിന് ഉദാഹരണമേത് ?
5606
സസ്യങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ട ഇന്ധനത്തിന് ഉദാഹരണമേത് ?
5607
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്ടെ ഏറ്റവും ചെറിയ കണിക ഏത് ?
5608
ഒരു പദാർത്ഥത്തിൽ ഒരു തരത്തിലുള്ള തന്മാത്രകൾ മാത്രമാണ് കാണപ്പെടുന്നതെങ്കിൽ അതിനെ എന്ത് വിളിക്കുന്നു?- ശുദ്ധ പദാർത്ഥം
5609
ഖരാവസ്ഥയിലുള്ള ലായനിക്ക് ഉദാഹരണമേത് ?
5610
വാതകാവസ്ഥയിലുള്ള ലായനിക്ക് ഉദാഹരണമേത് ?
5611
ഹൈഡ്രോക്ലോറിക് ആസിഡും, സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമേത് ?
5612
കത്തുന്ന വാതകത്തിന് ഉദാഹരണമേത് ?
5613
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമേത് ?
5614
തീ കെടുത്തുന്ന വാതകത്തിന് ഉദാഹരണമേത് ?
5615
അച്ചാറിലും മറ്റ് ഭക്ഷ്യ വസ്തുക്കളിലും ഉപയോഗിക്കുന്ന ആസിഡ് ഏത് ?
5616
ഭക്ഷ്യ വസ്തുക്കൾ കേടു വരാതെ സൂക്ഷിക്കാനും, പാനീയങ്ങളിലും ഉപയോഗിക്കുന്ന ആസിഡ് ഏത്?
5617
മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ഏത് ?
5618
മഷി, തുകൽ എന്നിവയുടെ നിർമാണത്തിലുപയോഗിക്കുന്ന ആസിഡ് ഏത് ?
5619
രാസവളം, പെയിന്റ്, ഡൈ എന്നിവയുടെ നിർമാണത്തിനുള്ള ആസിഡുകൾ ഏവ?
5620
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏത് ?
5621
ഉന്നതമായ താപനിലയിൽ കണികകൾ അയോണീകരിക്കപ്പെട്ട അവസ്ഥയിൽ നില നിൽക്കുന്ന പദാർത്ഥത്തിന്റെ അവസ്ഥയേത് ?
5622
സൂര്യന്റെയും മറ്റ് നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗത്ത് പദാർത്ഥം ഏതവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്?
5623
പദാർത്ഥത്തിന്ടെ അഞ്ചാമത്തെ അവസ്ഥയേത് ?
5624
പദാർത്ഥത്തിന്ടെ ആറാമത്തെ അവസ്ഥയേത്?
5625
എന്താണ് സൂപ്പർ ഫ്ലൂയിഡ് ?
5626
ചില ഖരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
5627
ഉത്പതനം കാണിക്കുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങളേവ ?
5628
ക്രൂഡ് ഓയിലിൽ നിന്നും പെട്രോൾ, ഡീസൽ, മണ്ണെണ്ണ, നാഫ്ത തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങളെ വേർതിരിക്കാനുള്ള പ്രക്രിയ ഏതാണ് ?
5629
പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ഏതെല്ലാം?
5630
നാട്രിയം എന്ന ലാറ്റിൻ പേരുള്ള മൂലകമേത് ?
5631
ലാറ്റിൻ ഭാഷയിൽ 'കാലിയം' എന്നറിയപ്പെടുന്ന മൂലകമേത് ?
5632
അയൺ ലാറ്റിൻ ഭാഷയിൽ എങ്ങനെ അറിയപ്പെടുന്നു?
5633
ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികയേത് ?
5634
സോഡിയം, പൊട്ടാഷ്യം എന്നീ ലോഹങ്ങൾ ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമേത് ?
5635
മഗ്നീഷ്യവും ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ പുറത്തു വരുന്ന വാതകമേത് ?
5636
പൊട്ടാഷ്യം പെർമാംഗനേറ്റ് ചൂടാകുമ്പോൾ പുറത്തു വരുന്ന വാതകമേത് ?
5637
ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ കഴിയുന്ന സവിശേഷത ഏത് പേരിൽ അറിയപ്പെടുന്നു?
5638
മാലിയബിലിറ്റി ഏറ്റവും കൂടുതൽ ഉള്ള ലോഹമേത് ?
5639
ലോഹങ്ങളെ വലിച്ചു നീട്ടി കാണാം കുറഞ്ഞ കമ്പികളാക്കി മാറ്റുന്ന സവിശേഷത എങ്ങനെ അറിയപ്പെടുന്നു ?
5640
ഡക്റ്റിലിറ്റി ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
5641
ഏറ്റവും മികച്ച വൈദ്യുത ചാലകം ഏത് ?
5642
താഴ്ന്ന താപനിലയിൽ ഉരുകുന്ന ലോഹങ്ങൾക്ക് ഉദാഹരണങ്ങളേവ ?
5643
സാന്ദ്രത കുറഞ്ഞ ലോഹങ്ങൾക്ക് ഉദാഹരണങ്ങളേവ ?
5644
കോപ്പർ, സിങ്ക് എന്നിവ ചേരുന്ന ലോഹ സങ്കരമേത് ?
5645
കോപ്പർ, ടിൻ എന്നിവയുടെ ലോഹ സങ്കരമേത്?
5646
ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് നിക്രോം?
5647
അൽനിക്കോ എന്ന ലോഹ സങ്കരത്തിലെ ഘടക ലോഹങ്ങളേവ?
5648
മുട്ടത്തോട്, ചോക്ക്, മാർബിൾ എന്നിവയിൽ അടങ്ങിയിട്ടുള്ള പ്രധാന രാസവസ്തു ഏത് ?
5649
ഉറുമ്പ് കടിക്കുമ്പോൾ ശരീരത്തിലേക്ക് കുത്തി വെക്കുന്ന ആസിഡ് ഏത് ?
5650
ചുണ്ണാമ്പ് വെള്ളത്തിന്റെ ശാസ്ത്രീയ നാമമെന്ത് ?






0 Comments