Advertisement

views

General Knowledge Question Bank in Malayalam | 50000 Questions - 96

Kerala PSC General Knowledge 50000 Questions: This is the 96th post in our 50000 general knowledge question bank series in Malayalam General Knowledge, which includes 50 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank in Malayalam | 50000 Questions - 96
Downloads: loading...
Total Downloads: loading...

General Knowledge Question Bank in Malayalam | 50000 Questions - 96

5051
 ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?
5052
 രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂ മേഖലയിലാണ്?
5053
 ഇടതു പക്ഷത്തിന്റെയും ബി.ജെ.പി യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി?
5054
 ഏറ്റവും തണുപ്പ് കൂടിയ സമുദ്രം?
5055
 മുദ്ര ബാങ്കിന്റെ ആസ്ഥാനം?
5056
 മൂർത്തീ ദേവി അവാർഡ് ഏർപ്പെടുത്തിയത്?
5057
 രാസചികിത്സയുടെ ഉപജ്ഞാതാവ്?
5058
 ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ്?
5059
 കിമിഗയോ ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്?
5060
 ശിലകളെ സംബന്ധിച്ച പഠനം?
5061
 കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത്?
5062
 ശകവർഷം ആരംഭിച്ചതെന്ന്?
5063
 കിയോലാദിയോ പക്ഷി സങ്കേതം എവിടെയാണ്?
5064
 കിംബർലി വജ്രഖനി ഏത് രാജ്യത്താണ്?
5065
 കുങ്കുമ പൂവിന്റെ നാട്?
5066
 കംപ്യൂട്ടറിനോടുള്ള പേടി?
5067
 ക്യാബിനറ്റ് സമ്മേളിക്കുമ്പോൾ അധ്യക്ഷത വഹിക്കുന്നത്?
5068
 ക്യൂബയിൽ 1959 - ൽ ഫിഡൽ കാസ്ട്രോ ആർക്കെതിരെയാണ് വിപ്ലവം നയിച്ചത്?
5069
 സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
5070
 സുപ്രീം കോടതി മന്ദിരത്തിന്ടെ ശിലാസ്ഥാപനം നടന്ന തീയതി?
5071
 സുമംഗല എന്ന തൂലികാനാമത്തിൽ എഴുതുന്ന എഴുത്തുകാരി?
5072
 ഗുവാഹത്തിയുടെ പഴയ പേര്?
5073
 സുമോ ഗുസ്തി ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ്?
5074
 ഗുഡ് ഗാവ് വ്യവസായ മേഖല ഏത് സംസ്ഥാനത്ത്?
5075
 സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിനു പറയുന്ന പേര്?
5076
 സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പർവതം?
5077
 മേയോ പ്രഭു ആദ്യ സെൻസസ്‌ തയ്യാറാക്കിയ വർഷം?
5078
 സ്ത്രീകൾക്ക് ഒളിംപിക്സിൽ പങ്കെടുക്കാൻ അനുമതി കൊടുത്ത വർഷം?
5079
 സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ (1893) ആദ്യത്തെ രാജ്യം?
5080
 സ്യാനന്ദപുരം എന്ന് സംസ്കൃതത്തിൽ പരാമർശിക്കുന്ന നഗരം?
5081
 ഗ്യാലപ് പോൾ എന്ന സങ്കേതത്തിനു തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?
5082
 സ്വപ്ന ശൃംഗങ്ങളുടെ നഗരം ?
5083
 സ്വപ്നാവാസവദത്തം, ഊരുഭംഗം എന്നിവ രചിച്ചത്?
5084
 സ്വന്തമായി വാഹനം, നിർമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയച്ച രാജ്യങ്ങൾ?
5085
 സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
5086
 സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടി വന്ന മുഗൾ ചക്രവർത്തി?
5087
 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ?
5088
 സെൻട്രൽ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
5089
 മൊസാർട്ട് ഏത് കലയുടെ ഉപാസകനായിരുന്നു?
5090
 ലോകത്തിന്റെ വജ്ര തലസ്ഥാനം എന്നറിയപ്പെടുന്നത്?
5091
 ലോകത്തിന്റെ വിസ്തീർണത്തിന്ടെ എത്ര ഭാഗമാണ് ഇന്ത്യ?
5092
 കേരള വർമ്മ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വർഷത്തിൽ?
5093
 കേരള വ്യാസൻ എന്നറിയപ്പെട്ടത്?
5094
 കോപ്‌ 21 എന്തുമായി ബന്ധപ്പെട്ടതാണ്?
5095
 ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാള നോവൽ?
5096
 തഡോബ വന്യമൃഗ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്ത്?
5097
 ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്നത് ?
5098
 മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ് ?
5099
 ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ ?
5100
 ജീവിതത്തിൽ സത്യസന്ധൻ ആയിരിക്കണം എന്ന തീരുമാനമെടുക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് പുരാണ കഥാപാത്രത്തിന്റെ സ്വാധീനത്താലാണ് ?

Post a Comment

0 Comments