Kerala PSC General Knowledge 50000 Questions: This is the 83nd post in our 50000 general knowledge question bank series in Malayalam General Knowledge, which includes 100 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 83

General Knowledge Question Bank in Malayalam | 50000 Questions - 83

4201
‑ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്ന്?
4202
‑വിദ്യാലയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?
4203
‑ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്?
4204
‑കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെട്ടത് ആര്?
4205
‑ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച മഹാകവി ആര്?
4206
‑‘ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു ‘ ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയെ പറ്റി ഇങ്ങനെ പറഞ്ഞതാര്?
4207
‑പുന്നപ്ര വയലാർ സമരം നടന്ന വർഷം?
4208
‑ “കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത്” എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആര്?
4209
‑ജാതിക്കുമ്മി എന്ന കൃതി രചിച്ചതാര്?
4210
‑തിരുവിതാംകൂറിൽ മൂക്കുത്തി സമരം അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?
4211
‑‘ഇന്ത്യയുടെ മഹാനായ പുത്രൻ ‘ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
4212
‑ആദ്യമായി ‘ഘോഷ ‘ ബഹിഷ്കരിച്ച് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?
4213
‑കുമാരനാശാന് മഹാകവി പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?
4214
‑നവോദ്ധാനത്തിന്റെ സൂര്യതേജസ് ആരുടെ ആത്മകഥ?
4215
‑ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു ഉലകം ഒരു നീതി എന്നത് ആരുടെ തത്വമാണ്?
4216
‑വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
4217
‑സുബരായർ ആരുടെ പൂർവ്വനാമം?
4218
‑സ്വാഭിമാൻ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
4219
‑കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് ആരാണ്?
4220
‑തൊണ്ണൂറാമാണ്ട് ലഹളക്ക്‌ നേതൃത്വം നൽകിയതാര്?
4221
‑ശ്രീനാരായണഗുരു ശിവഗിരിയിൽ വെച്ച് സമാധിയായത് എന്നാണ്?
4222
‑“ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” ആരുടെ വാക്കുകളാണിവ?
4223
‑1931- ൽ യാചനയാത്ര നയിച്ചതാര്?
4224
‑“ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക” ആരുടെ വാക്കുകളാണിത്?
4225
‑അയ്യാ വൈകുണ്ടർ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആരാണ്?
4226
“വെടിയുണ്ടകളേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്” ഇത് ആരുടെ വാക്കുകൾ?
4227
സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
4228
‘അനുകമ്പാദശകം’ എന്ന കൃതിയുടെ രചയിതാവ് ആര് ?
4229
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലംഏതാണ്?
4230
ബ്രിട്ടീഷ് ഗവൺമെന്റ് ‘റാവു സാഹിബ്’ എന്ന ബഹുമതി നൽകിയത് ആർക്ക്?
4231
അയ്യങ്കാളി സാധുജന പരിപാലന സംഘം ആരംഭിച്ച വർഷം ഏത്?
4232
എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?
4233
‘മനസ്സാണ് ദൈവം’ എന്ന് പ്രസ്താവിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര് ?
4234
വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയൻ ആര്?
4235
തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടത് ആര്?
4236
‘കേരള ലിങ്കൻ’ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
4237
സുധർമ സൂര്യോദയ സഭ സ്ഥാപിച്ചത്?
4238
കേരള കൗമുദി പത്രം സ്ഥാപിച്ചത്?
4239
കാരാട്ട് ഗോവിന്ദമേനോന് ബ്രഹ്മാനന്ദ ശിവയോഗി എന്ന നാമം നൽകിയത് ആരാണ്?
4240
ശ്രീനാരായണ ഗുരു ശ്രീലങ്കയിലെ മലയാളികൾക്ക് വേണ്ടി സ്ഥാപിച്ച സംഘം ഏത്?
4241
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
4242
1935 ൽ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴഞ്ചേരി പ്രസംഗം നടത്തിയത്ആര്?
4243
ഊരാളുങ്കൽ എന്ന കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം രൂപീകരിച്ച നവോത്ഥാന നായകൻ ആര്?
4244
‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതിയുടെ രചയിതാവ് ?
4245
ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെട്ടത് ആരാണ്?
4246
വൈക്കം സത്യാഗ്രഹം ഏതു വർഷമാണ് നടന്നത്?
4247
കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്
4248
തിരുവിതാംകൂറിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്നത് ആര്?
4249
തപാൽ സ്റ്റാമ്പിൽ അച്ചടിക്കപ്പെട്ട ആദ്യ മലയാളി?
4250
പ്രാർത്ഥനാ സമാജം സ്ഥാപിച്ചത്?
4251
ചട്ടമ്പിസ്വാമികളുടെ ജന്മദിനം കേരള സർക്കാർ എന്തു ദിനമായിട്ടാണ് ആചരിക്കുന്നത് ?
4252
യോഗക്ഷേമ സഭ സ്ഥാപിച്ച വർഷം ഏത്?
4253
മിതവാദി പത്രം ആരംഭിച്ചത് ആര്?
4254
തളി റോഡ് സമരത്തിന് നേതൃത്വം നൽകിയ വ്യക്തി
4255
സഹോദരൻ അയ്യപ്പൻ സഹോദരസംഘം സ്ഥാപിച്ച വർഷം ഏത്?
4256
തിരുവനന്തപുരം വി.ജെ.ടി ഹാളിന് ഏത് നവോത്ഥാനനായകന്റെ പേരാണ് നൽകിയിട്ടുള്ളത് ?
4257
സന്മാർഗ പ്രദീപ സഭ സ്ഥാപിച്ച നവോത്ഥാന നായകൻ?
4258
യാചനായാത്ര നടത്തിയ നവോത്ഥാന നായകൻ ആര്?
4259
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” ഏത് നവോത്ഥാന നായകന്റെ വാക്കുകളാണ് ഇത്?
4260
സത്യശോധക സമാജം സ്ഥാപിച്ചത്?
4261
‘മയ്യഴി ഗാന്ധി’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
4262
‘മൈ ലാൻഡ് ആൻഡ് മൈ പീപ്പിൾ’ എന്ന കൃതിയുടെ കർത്താവ്?
4263
‘അധസ്ഥിതരുടെ പടത്തലവൻ’ എന്നറിയപ്പെടുന്ന വ്യക്തി ആര്?
4264
മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്?
4265
ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് ആരുടെ കൃതിയാണ്?
4266
ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
4267
മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പിട്ട വ്യക്തി?
4268
ജാതിവ്യവസ്ഥയെ വിമർശിച്ചുകൊണ്ട് പണ്ഡിറ്റ് കെ പി കറുപ്പൻ രചിച്ച കൃതി ഏത്?
4269
“ചാപല്യമേ നിന്നെ സ്ത്രീ എന്ന് വിളിക്കുന്നു” ആരുടേതാണ് ഈ വാക്കുകൾ
4270
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷമേത്?
4271
ശ്രീ നാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് എന്ന്?
4272
ഇന്ത്യ റിപ്പബ്ലിക് ആവുന്നതിനു തലേദിവസം അന്തരിച്ച നവോത്ഥാനനായകൻ?
4273
വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്?
4274
ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയത് ഏത് വർഷമാണ്?
4275
വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ?
4276
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണജാഥ നയിച്ചത്?
4277
സമത്വ സമാജം സ്ഥാപിച്ച നവോത്ഥാനനായകൻ?
4278
“തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്” എന്ന് ആദ്യമായി പറഞ്ഞത്?
4279
തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ഏത് ?
4280
“ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചിട്ടില്ലെങ്കിൽ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും” ഇത് ആരുടെ വാക്കുകൾ
4281
ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം സ്ഥാപിച്ചത് ആര്?
4282
തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്?
4283
അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്?
4284
സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്?
4285
തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം അനുവദിച്ച വർഷം?
4286
ബൈബിൾ കത്തിച്ച നവോത്ഥാനനായകൻ?
4287
‘ഗൂർണിക്ക’ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്?
4288
ആറ്റിങ്ങൽ കലാപം നടന്ന വർഷം?
4289
പ്രാചീന മലയാളം എന്ന കൃതിയുടെ കർത്താവ് ആര്?
4290
തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി വനിത?
4291
കുമാരനാശാൻ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ഏതു കൃതിയാണ്?
4292
എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
4293
“ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞ സാമൂഹ്യ പരിഷ്കർത്താവ്?
4294
തിരുവനന്തപുരത്ത് ചാലകമ്പോളം സ്ഥാപിച്ചത്?
4295
‘മനസ്സാണ് ദൈവം’ എന്ന് പറഞ്ഞ നവോത്ഥാന നായകൻ?
4296
ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
4297
‘കേരള സുഭാഷ് ചന്ദ്ര ബോസ്’ എന്നറിയപ്പെട്ട വ്യക്തി ആര്?
4298
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്?
4299
കൊച്ചി രാജാവ് ‘കവിതിലകം’ പട്ടം നൽകി ആദരിച്ച നവോദാന നായകൻ ആര്?
4300
തൈക്കാട് അയ്യാ ഗുരുവിന്റെ പ്രശസ്തരായ ശിഷ്യന്മാർ?