Personalities have always been a source of inspiration and have played a significant role in shaping the history of a nation. In modern Indian history, there have been several individuals who have left a lasting impact on the country and its people. From freedom fighters to politicians, social reformers to artists, and scientists to sportsmen, each of these personalities has contributed to India's growth and progress in their own unique way. This article aims to shed light on 75 of the most important personalities in modern Indian history, highlighting their achievements and contributions to the nation.

  1. രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
  2. ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
  3. ദേശീയ പ്രസ്ഥാനവും കേരളവും
  4. ശിപായി ലഹള, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം

ആധുനിക ഇന്ത്യാ ചരിത്രത്തിലെ വ്യക്തികൾ

1
ബംഗാൾ കടുവ എന്നറിയപ്പെട്ട അക്കാദമിക് വിദഗ്ദ്ധൻ
2
ബംഗാളിലെ പാബ്ന കലാപത്തിന്റെ പ്രധാന നേതാവ്
3
ബംഗാളിലെ പരമാധികാരമുള്ള അവസാനത്തെ നവാബ്
4
ഭാരതീയ വിദ്യാ ഭവൻ സ്ഥാപിക്കുന്നതിന് മുൻ കൈ എടുത്തത്
5
ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനിൽ അംഗമായ ഇന്ത്യയിലെ ഭരണാധികാരി
6
ബ്രഹ്മ സമാജം സ്ഥാപിച്ചത്
7
ബ്രിട്ടീഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത്
8
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ കിട്ടൂർ ചിന്നമ്മയെ സഹായിച്ച പോരാളിയാര്
9
ബ്രിട്ടീഷുകാർക്കെതിരെ 1828 -ൽ അഹോം കലാപം നയിച്ചതാര്
10
പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ, തങ്ങൾക്കെതിരായ കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ അവർക്ക് കഴിയും എന്ന് പറഞ്ഞത്
11
പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ പാഴ്‌സി സാമൂഹിക പരിഷ്‌കർത്താവ്
12
ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ തിരുനെൽവേലിയിലെ ഭരണാധികാരി
13
പൗനാറിലെ സന്ന്യാസി എന്നറിയപ്പെട്ടത്
14
ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ
15
ഫക്കീർ കലാപത്തിന് നേതൃത്വം നൽകിയത്
16
ബക്‌സാർ യുദ്ധത്തിൽ പരാജയപ്പെട്ട ത്രികക്ഷി സഖ്യത്തിലെ അംഗമായിരുന്ന അവധിലെ നവാബ്
17
ബക്‌സാർ യുദ്ധത്തിൽ (1784) ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത്
18
ബംഗാൾ വിഭജന കാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ
19
ബ്രിട്ടീഷ് ഇന്ത്യൻ അസ്സോസിയേഷന്റെ ആദ്യ പ്രസിഡന്റ്
20
1799 -ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ പൊളിഗാർ യുദ്ധത്തിന്റെ നേതാവ്
21
ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറൻ നാഗരികതയും എങ്ങനെ ഇന്ത്യയെ തകർത്തു എന്നത് പഠനങ്ങളിലൂടെ വ്യക്തമാക്കിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനാര്
22
1830 കളിൽ ശക്തി പ്രാപിച്ച് 1870 കളോടെ അമർച്ച ചെയ്യപ്പെട്ട വഹാബി പ്രസ്ഥാനത്തിന്റെ നേതാവ്
23
ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ ഔദിലെ ഭരണാധികാരി
24
1906 -ലെ കോൺഗ്രസ് സമ്മേളനത്തിൽ ദാദാഭായ് നവറോജിയുടെ സെക്രട്ടറി ആയിരുന്നതാര്
25
ഇന്ത്യൻ നാഷണൽ ആർമിയുടെ നിയമോപദേഷ്ടാവ് എന്ന നിലയിൽ പ്രവർത്തിച്ച വ്യക്തി
26
ഇന്ത്യൻ നാഷണൽ ആർമിയുടെ സുപ്രീം അഡ്വൈസർ എന്ന നിലയിൽ പ്രവർത്തിച്ച വ്യക്തി
27
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഓൾ ഇന്ത്യ മുസ്ലിം ലീഗിന്ടെയും അധ്യക്ഷനാകുകയും ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയുടെ ആദ്യ ചാൻസലർ ആകുകയും ചെയ്ത വ്യക്തി
28
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഹിന്ദു മഹാസഭയുടെയും അധ്യക്ഷനായ ഏക നേതാവ്
29
ഇന്ത്യയിലെ ഇടക്കാല മന്ത്രിസഭയിലെ റെയിൽവേ മന്ത്രി
30
ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപം നൽകിയത്
31
രാമകൃഷ്ണ മിഷനിലെ സ്വാമിയായി ജീവിതത്തിന്റെ അവസാന നാളുകൾ കഴിച്ച വിപ്ലവകാരിയായ നേതാവ്
32
റൗലറ്റ് നിയമത്തിനെ അനുകൂലിച്ച് വോട്ടു ചെയ്ത ഇമ്പീരിയൽ ലെജിസ്ലെറ്റിവ് കൗൺസിലിലെ ഏക ഇന്ത്യൻ അംഗം
33
ഏത് ഭരണാധികാരിയുടെ കാലത്താണ് ബെംഗളൂരുവിൽ ലാൽ ബാഗ് ഉദ്യാനം സ്ഥാപിക്കപ്പെട്ടത്
34
ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ ഒരു സംയുക്ത രാഷ്ട്രമാക്കുക (ഓൾ ഇന്ത്യ ഫെഡറേഷൻ) എന്ന ആശയം മുന്നോട്ടു വെച്ചത്
35
ഒന്നാം ലോക മഹായുദ്ധത്തിനിടെ 1915 ഡിസംബർ ഒന്നിന് കാബൂൾ ആസ്ഥാനമാക്കി നിലവിൽ വന്ന സ്വതന്ത്ര ഭാരത സർക്കാരിന്റെ പ്രധാനമന്ത്രി ആരായിരുന്നു
36
ഒന്നുകിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യത്ത് ആറടിമണ്ണ് എന്ന് പറഞ്ഞത്
37
വിധവകളുടെ വിദ്യാഭ്യാസത്തിനായി 1896 -ൽ പൂനെയിൽ അനാഥ ബാലികാശ്രമം സ്ഥാപിച്ചതാര്
38
വിധ്വംസക പ്രവർത്തനം ആരോപിച്ച് ബ്രിട്ടീഷുകാർ ഏഡനിലേക്ക് നാട് കടത്തുകയും ജയിലിൽ നിരാഹാരം അനുഷ്ഠിച്ച് അന്തരിക്കുകയും ചെയ്ത വിപ്ലവകാരി
39
കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്
40
കൽക്കട്ട സർവകലാശാലയിലെ ആദ്യ ബിരുദധാരി
41
കാമരാജിന്റെ രാഷ്ട്രീയ ഗുരു
42
ഖൂബർ ഇ ഖതിർ എന്ന പുസ്തകം രചിച്ച സ്വാതന്ത്ര്യ സമരസേനാനി
43
സാൻഫ്രാൻസിസ്‌കോയിൽ ഗദ്ദർ പാർട്ടിക്ക് രൂപം നൽകിയത്
44
ഗീതയിലേക്ക് മടങ്ങുക എന്ന് പറഞ്ഞത്
45
1934 -ൽ പാറ്റ്നയിൽ നടന്ന സോഷ്യലിസ്റ്റ് കോൺഫെറൻസിൽ അധ്യക്ഷത വഹിച്ചത്
46
അലി സഹോദരന്മാർ എന്ന പേരിൽ പ്രസിദ്ധരായത്
47
മാന്യം കലാപം അഥവാ റാംപ കലാപത്തിന് നേതൃത്വം നൽകിയത്
48
മജ്നു ഷായുടെ മരണശേഷം ഫക്കീർ കലാപം നയിച്ചതാര്
49
ആന്ധ്ര കേസരി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നേതാവ്
50
ആരുടെ മകളെ കുച്ച് ബിഹാറിലെ രാജാവിന് വിവാഹം കഴിച്ചു കൊടുത്തതാണ് ബ്രഹ്‌മ സമാജത്തിൽ പിളർപ്പിന് വഴി തെളിച്ചത്
51
സ്വതന്ത്ര്യ സമര നേതാക്കളിൽ 'ബംഗാൾ കടുവ' എന്നറിയപ്പെട്ടത്
52
സ്വദേശിമിത്രം എന്ന പത്രത്തിന്റെ സ്ഥാപകൻ
53
ഹൗസ് ഓഫ് ലോർഡ്‌സിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ
54
ജയിലിൽ ഒൻപത് ആഴ്ച നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി
55
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിയുടെ തലവൻ ആരായിരുന്നു
56
സെൻട്രൽ ലെജിസ്‌ലെറ്റീവ് അസംബ്ലിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ
57
റിപ്പബ്ലിക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയൻമാരിൽ ആകൃഷ്ടനാകുകയും ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥം ജാക്കോബിൻ ട്രീ നടുകയും ജാക്കോബിയൻ ക്ലബ്ബ് രൂപവത്കരിക്കുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി
58
സെൻട്രൽ ലെജിസ്‌ലെറ്റീവ് അസംബ്ലിയിൽ ആദ്യത്തെ ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന വ്യക്തി
59
മൈസൂർ, ജയ്പൂർ, ഹൈദരാബാദ് എന്നീ നാട്ടു രാജ്യങ്ങളിൽ ദിവാനായ വ്യക്തി
60
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ
61
തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെട്ടത്
62
തെക്കേ ഇന്ത്യയുടെ സിംഹം എന്നറിയപ്പെട്ട നേതാവ്
63
നോൺ - കോൺഗ്രെസ്സിസം എന്ന പദത്തിന്റെ ഉപജ്ഞാതാവ്
64
ലോക ഹിതവാദി എന്ന പേരിലറിയപ്പെട്ട നേതാവ്
65
ജ്യോതി റാവു ഫുലേയ്ക്ക് മഹാത്മാ എന്ന വിശേഷണം നൽകിയതാര്
66
ഏത് പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്ന് കടന്നത്
67
ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്
68
ഇന്ത്യൻ നവോഥാനത്തിന്ടെ ഡാവിഞ്ചി എന്നറിയപ്പെട്ടത്
69
ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെട്ടതാര്
70
കോൺഗ്രസ് ഖിലാഫത്ത് സ്വരാജ് പാർട്ടിയുടെ ആദ്യത്തെ പ്രസിഡന്റ്
71
ദൈവത്തിന്ടെ അവതാരമെന്നും ലോകത്തിന്റെ പിതാവെന്നും അറിയപ്പെടുന്ന ഗോത്ര വർഗ നേതാവ്
72
ഇന്ത്യ ഇൻ ട്രാൻസിഷൻ രചിച്ചതാര്
73
സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി
74
സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചതാര്
75
ദണ്ഡി മാർച്ചിനെ ഇസ്രയേലികളുടെ പുറപ്പാടിനോട് താരതമ്യം ചെയ്തതാര്