Kerala PSC GK | Renaissance of Kerala | Mock Test Series - 08
Kerala PSC GK | Renaissance of Kerala | Mock Test Series - 08; "Renaissance of Kerala" is a very important subject in almost all PSC exams in Kerala. So we're going to include this topic in a series of multiple mock tests. We hope this mock test series will help you score the most in your exams.

Renaissance of Kerala | Mock Test Series - 08

Result:
1/25
കന്നി പത്ത് ദിനം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a പുന്നപ്ര വയലാർ കലാപം
b ക്ഷേത്ര പ്രവേശന വിളംബരം
c സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തൽ
d ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം
2/25
മലബാറിലെ ഏതു പത്രമാണ് തീയരുടെ ബൈബിൾ എന്നറിയപ്പെട്ടത്?
a സുജനാനന്ദിനി
b മിതവാദി
c സുഗുണബോധിനി
d കേരള കൗമുദി
3/25
മുതുകുളം പ്രസംഗം നടത്തിയത് ആര്?
a സി.വി.കുഞ്ഞിരാമൻ
b സി.കേശവൻ
c കെ.സുകുമാരൻ
d മന്നത്ത് പദ്മനാഭൻ
4/25
താഴെപ്പറയുന്നവരിൽ ആരാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 5 മാസം തിരുവിതാംകൂറിൽ ജയിലിൽ കഴിയുകയും രണ്ടാം ലോക മഹായുദ്ധക്കാലത്ത് 15 മാസം സിംഗപ്പൂർ ജയിലിൽ തടവനുഭവിക്കുകയും ചെയ്തത് ?
a കെ.പി.കേശവമേനോൻ
b ഇ.വി.രാമസ്വാമി നായ്ക്കർ
c ക്യാപ്റ്റൻ ലക്ഷ്മി
d മുല്ലശ്ശേരിൽ നാരായണൻ നമ്പി
5/25
ഞാൻ ലോകത്തിന്ടെ പലഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ സ്വാമി നാരായണ ഗുരുവിനേക്കാൾ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല. ഈ പ്രസ്താവന നടത്തിയതാര്?
a രബീന്ദ്രനാഥ ടാഗോർ
b മഹാത്മാ ഗാന്ധി
c സി.എഫ്.ആൻഡ്രുസ്
d റൊമൈൻ റോളണ്ട്
6/25
കാട്ടിലെ ജ്യേഷ്ഠൻ എന്ന പുസ്തകം രചിച്ചത്?
a കെ.പി.വള്ളോൻ
b പൊൻകുന്നം വർക്കി
c പണ്ഡിറ്റ് കറുപ്പൻ
d കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
7/25
താഴെപ്പറയുന്നവയിൽ എൻ.കുമാരൻ ആശാന്റെ രചന അല്ലാത്തത്?
a ലീല
b പ്രരോദനം
c എൻ്റെ ഗുരുനാഥൻ
d ചിന്താവിഷ്ടയായ സീത
8/25
പ്രബുദ്ധ കേരളം എന്ന മാസിക പ്രസിദ്ധീകരിച്ചത്?
a വാഗ്ഭടാനന്ദൻ
b ആഗമാനന്ദ സ്വാമി
c ചട്ടമ്പി സ്വാമികൾ
d സി.വി.കുഞ്ഞുരാമൻ
9/25
ഓം സാഹോദര്യം സർവത്ര ഏതിന്റെ പ്രമാണമാണ്?
a ആലുവ അദ്വൈതാശ്രമം
b കൊൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി
c പുതുച്ചേരിയിലെ അരവിന്ദാശ്രമം
d ബേലൂർ രാമകൃഷ്ണ മഠം
10/25
പൊയ്കയിൽ യോഹന്നാൻ ജനിച്ച സ്ഥലം?
a പത്തനംതിട്ടയിലെ ഇരവിപേരൂർ
b കുട്ടനാട്ടിലെ കൈനകരി
c കൊച്ചിയിലെ ചെറായി
d പത്തനംതിട്ടയിലെ ചെറുകോൽപ്പുഴ
11/25
നാളാഗമങ്ങൾ ഏത് വിഷയത്തിലുള്ള പുസ്തകമാണ്?
a ജ്യോതിശാസ്ത്രം
b ചരിത്രം
c വൈദ്യശാസ്ത്രം
d വ്യാകരണം
12/25
ക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ഠ നടത്തി അദ്വൈത ദർശനത്തിന്ടെ മാഹാത്മ്യം മാലോകരെ ബോധ്യപ്പെടുത്തിയ സാമൂഹിക പരിഷ്‌കർത്താവ്?
a ശങ്കരാചാര്യർ
b വൈകുണ്ഠ സ്വാമി
c സഹോദരൻ അയ്യപ്പൻ
d കുമാരനാശാൻ
13/25
കേരളത്തിലെ പുലയ വിഭാഗക്കാരിൽ ഐക്യബോധവും ആത്മവിശ്വാസവും വളർത്തുന്നതിൽ പങ്കുവഹിച്ച സാമൂഹിക പരിഷ്‌കർത്താവ്?
a പണ്ഡിറ്റ് കറുപ്പൻ
b അയ്യങ്കാളി
c മന്നത്ത് പത്മനാഭൻ
d പടച്ചോൻ തെയ്യോൻ
14/25
ക്ഷേത്രത്തിന് ചുറ്റുമുള്ള നിരത്തുകളിൽ കൂടി യാത്ര ചെയ്യാൻ അവർണ്ണർക്ക് അവകാശം നൽകിയ സമരം?
a വൈക്കം സത്യാഗ്രഹം
b ചാന്നാർ സമരം
c ഗുരുവായൂർ സത്യാഗ്രഹം
d ഈഴവ മെമ്മോറിയൽ
15/25
എം.കെ.സാനു എഴുതിയ ജീവിതം തന്നെ സന്ദേശം എന്ന ജീവചരിത്രം ആരുടേതാണ്?
a ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
b ശ്രീനാരായണ ഗുരു
c മദർ തെരേസ
d മഹാത്മാഗാന്ധി
16/25
1915 -ൽ ദേശാഭിമാനി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
a ടി.കെ.മാധവൻ
b എ.കെ.ഗോപാലൻ
c കെ.കേളപ്പൻ
d പി.കൃഷ്ണപിള്ള
17/25
1925 -ൽ മഹാത്മാഗാന്ധി തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ ഭരണാധികാരിയായിരുന്നത്?
a ശ്രീ അവിട്ടം തിരുനാൾ
b ശ്രീമൂലം തിരുനാൾ
c സേതുലക്ഷ്മി ഭായ്
d ഉമയമ്മ റാണി
18/25
കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്?
a സ്വാമി വിവേകാനന്ദൻ
b ദയാനന്ദ് സരസ്വതി
c രാജാറാം മോഹൻ റോയ്
d രാമകൃഷ്ണ പരമഹംസർ
19/25
എവിടെയാണ് ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നത്?
a ശിവഗിരി
b പന്മന
c വൈക്കം
d തോന്നയ്ക്കൽ
20/25
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യ പ്രസിഡന്റ്?
a വൈലോപ്പിള്ളി ശ്രീധരമേനോൻ
b എം.കെ.സാനു
c യു.എ.ഖാദർ
d എം.എൻ.വിജയൻ
21/25
ജന്മദിനവും മരണദിനവും അവധി ദിനമായി ആചരിക്കപ്പെടുന്ന കേരളീയൻ?
a ശ്രീനാരായണ ഗുരു
b ശ്രീകൃഷ്ണൻ
c ശ്രീശങ്കരൻ
d അയ്യങ്കാളി
22/25
മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത്?
a ഡോ.പൽപ്പു
b കേശവൻ
c സി.വി.രാമൻപിള്ള
d പണിക്കർ
23/25
മലബാറിൽ ബാസൽ മിഷൻടെ സ്ഥാപകൻ?
a റവ.മീഡ്
b റവ.ഡൗസൺ
c റവ.ബേക്കർ
d റവ.ഗുണ്ടർട്ട്
24/25
ട്രാവൻകൂർ മുസ്ലിം മഹാജനസഭയുടെ സ്ഥാപകൻ?
a വി.കെ.കുഞ്ഞഹമ്മദ് ഹാജി
b അബ്ദുർ റഹ്മാൻ സാഹിബ്ബ്‌
c ഇമ്പിച്ചി കോയ തങ്ങൾ
d വക്കം അബ്ദുൾ ഖാദർ മൗലവി
25/25
ബിലാത്തി വിശേഷം രചിച്ചത്?
a എം.മുകുന്ദൻ
b എം.ടി.വാസുദേവൻ നായർ
c എസ്.കെ.പൊറ്റക്കാട്
d കെ.പി.കേശവമേനോൻ

Join us on the social media platforms you are interested in so you can stay updated on upcoming exams, announcements and job offers. For more mock tests you can click on the button below which will take you to our mock test page