1
ദി ലോക്കോമോട്ടീവ്‌ വര്‍ക്‌സ്‌ ഓഫ്‌ ഇന്ത്യന്‍ റെയില്‍വേയ്‌സ്‌ എവിടെ സ്ഥിതിചെയ്യുന്നു?
2
എവിടെയാണ്‌ ഇന്ത്യന്‍ റെയില്‍വേസിന്റെ ഡീസല്‍ ലോക്കോമോട്ടീവ്‌?
3
“ദി ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി ഓഫ്‌ ഇന്ത്യന്‍ റെയില്‍വേയ്‌സ്‌" എവിടെയാണ്‌?
4
ഏതെല്ലാം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ ഹിമസാഗള്‍ എക്സ്‌പ്രസ്സ്‌ ഓടുന്നത്‌?
5
കേരളാ എക്സ്‌പ്രസ്സ്‌ ഏതെല്ലാം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ ഓടുന്നത്‌?
6
ന്യൂഡല്‍ഹിക്കും ബാംഗ്ലൂരിനും ഇടയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്സ് ട്രെയിന്‍ ഏത്‌?
7
മുംബൈ വി.റ്റി.യ്ക്കും കന്യാകുമാരിയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്സ് ട്രെയിനിന്റെ പേര്:
8
ഏതെല്ലാം പ്രദേശങ്ങള്‍ക്കിടയിലൂടെയാണ്‌ ഗ്രാന്റ്‌ ട്രങ്ക്‌ എക്സ്പ്രസ്സ് കടന്നുപോകുന്നത്‌?
9
തമിഴ്‌നാട്‌ എക്സ്പ്രസ്സ്‌ കടന്നുപോകുന്ന പ്രദേശങ്ങളേവ?
10
ഏതെല്ലാം സ്ഥലങ്ങള്‍ക്കിടയിലൂടെയാണ്‌ ഗീതാജ്ഞലി എക്സ്‌പ്രസ്സ്‌ കടന്നുപോകുന്നത്‌?
11
ഏത് എക്സ്പ്രസ്സ് ട്രെയിനാണ് ഹൗറയ്ക്കും ജമ്മുതാവിനും ഇടയിൽ സഞ്ചരിക്കുന്നത്
12
ന്യൂഡൽഹിക്കും ഗ്വാളിയറിനും ഇടയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്സ് ട്രെയിനിന്റെ പേര് പറയുക
13
ന്യൂഡൽഹിക്കും അഹമ്മദാബാദിനും ഇടയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്സ് ട്രെയിൻ ഏത്?
14
ഏത് ട്രെയിനാണ് അമൃത്സറിനും മുംബൈ സെൻട്രലിനും മദ്ധ്യേ സഞ്ചരിക്കുന്നത്?
15
ഹൗറയ്ക്കും ന്യൂഡൽഹിക്കും ഇടയിലോടുന്ന എക്സ്പ്രസ്സ് ട്രെയിനിന്റെ പേര് പറയുക
16
ഏത്‌ ട്രെയിനാണ്‌ കൽക്കത്തക്കും - ഹൗറയ്ക്കും ഇടയിലൂടെ കടന്നുപോകുന്നത്‌?
17
1964-ല്‍ ഇലക്ട്രോണിക്‌ വഴി നിയന്ത്രിക്കുന്ന റെയില്‍വേ ജപ്പാനില്‍ ആരംഭിച്ചു. അതിന്റെ പേരെന്ത്‌?
18
ഇന്ത്യന്‍ റെയില്‍വേകളെ എത്ര വ്യത്യസ്ത ഗേജ്‌ ആയി തിരിച്ചിരിക്കുന്നു?
19
ഇന്ത്യന്‍ റെയില്‍വേയുടെ മൂന്ന്‌ ഗേജസ്‌ ഏതെല്ലാമാണ്‌?
20
ബ്രോഡ്‌ ഗേജിന്റെ വീതി എത്ര?
21
എത്രയാണ്‌ മീറ്റര്‍ ഗേജിന്റെ വീതി?
22
നാരോ ഗേജിന്റെ വീതി എത്രയാണ്‌?
23
ഇന്ത്യയില്‍ റെയില്‍വേ സമ്പ്രദായം ആരംഭിച്ചതാര്‌?