Advertisement


Kerala PSC | General Knowledge | 50000 Questions - 26

Kerala PSC | General Knowledge | 50 Questions - 26

1251
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏതാണ്?
1252
ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?
1253
ലോക നാളികേര ദിനം ആചരിക്കുന്നത് എന്നാണ്?
1254
ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്?
1255
കേളുചരൺ മഹാപാത്ര ബന്ധപ്പെട്ട മേഖല ഏത്?
1256
സ്വകാര്യ ബാങ്കായിരുന്ന റിസർവ് ബാങ്കിനെ ദേശസാൽക്കരിച്ച വർഷം?
1257
ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?
1258
ചൗരി ചൗരാ സംഭവം നടന്ന വർഷമേത്?
1259
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എവിടെ സ്ഥിതി ചെയ്യുന്നു?
1260
ലോകത്തിലാദ്യമായി ജനാധിപത്യം നിലവിൽ വന്ന രാജ്യം?
1261
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യം?
1262
ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
1263
'ഏഷ്യൻ നൊബേൽ' എന്നറിയപ്പെടുന്ന മാഗ്‌സാസെ അവാർഡ് ഏർപ്പെടുത്തിയ രാജ്യം?
1264
ലോക സമുദ്രദിനം?
1265
ഇന്ത്യയിലെ എൻജിൻ ഇല്ലാത്ത ആദ്യ ട്രെയിൻ?
1266
ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?
1267
റോം ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നത്?
1268
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം പാസാക്കിയത് ഏത് വർഷം?
1269
കാളിദാസ് സമ്മാനം ഏർപ്പെടുത്തിയത്?
1270
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ ആരായിരുന്നു?
1271
രക്താണുക്കളിൽ ഇരുമ്പിൻടെ അംശം കുറയുമ്പോഴുണ്ടാകുന്ന രോഗം ഏതാണ്?
1272
മൗര്യ രാജവംശത്തിലെ ഏത് രാജാവാണ് അമിത്രഘാതൻ പേര് സ്വീകരിച്ചത്?
1273
ഭൂമിയുടെ പലായന പ്രവേഗം എത്ര?
1274
ആറ്റം ബോംബിൻടെ പ്രവർത്തന തത്ത്വം
1275
വ്യോമയാന ഗതാഗത നിയന്ത്രണത്തിനു വേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
1276
നാസയുടെ വോയേജർ -1 ദൗത്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
1277
രക്ത ചംക്രമണം കണ്ടുപിടിച്ചത്?
1278
രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രിയിലാണ്?
1279
ഓട് എന്നതിന്ടെ ഘടക ലോഹങ്ങൾ?
1280
യുറാനസ് ഗ്രഹം കണ്ടെത്തിയത്?
1281
ന്യൂക്ലിയർ റിയാക്ടറിൽ നിയന്ത്രണ ദണ്ഡമായി ഉപയോഗിക്കുന്ന മൂലകം?
1282
അന്തരീക്ഷ വായുവിൽ കാർബൺ ഡൈ ഓക്സൈഡിന്ടെ അളവ് എത്ര ശതമാനം?
1283
സൂര്യ പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം
1284
മനുഷ്യന്റെ ഹൃദയ സ്പന്ദനം മിനിറ്റിൽ എത്രയാണ്?
1285
ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹം
1286
കാർബൺ 14-ന്ടെ അർദ്ധായുസ് എത്ര വർഷം?
1287
ആപ്പിളിൽ കാണപ്പെടുന്ന ആസിഡ്?
1288
ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് മേഖല ദേശസാത്കരിച്ചത് ഏത് വർഷമാണ്?
1289
'ഓയിൽ ഓഫ് വിട്രിയോൾ' എന്നറിയപ്പെടുന്നത്?
1290
ഭക്രാ നംഗൽ ടം നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്?
1291
അന്താരാഷ്ട്ര മണ്ണ് വർഷമായി ആചരിച്ചത്?
1292
ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഒഡീഷയിലെ റൂർക്കല ഉരുക്ക് നിർമ്മാണശാല സ്ഥാപിതമായത്?
1293
റിഗർ എന്നറിയപ്പെടുന്ന മണ്ണ് ഏതാണ്?
1294
പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്?
1295
1976 ലെ എത്രാമത്തെ ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്?
1296
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം നേടിയ മദർ തെരേസയുടെ ജന്മസ്ഥലം എവിടെയാണ്?
1297
ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ കേന്ദ്രഭരണ പ്രദേശം ഏതാണ്?
1298
ആരുടെ കൃതിയാണ് "എ സ്യൂട്ടബിൾ ബോയ്"?
1299
'ഇലക്ട്രോൺ' കണ്ടു പിടിച്ചത്?
1300
അന്തർദേശീയ നഴ്സസ് ദിനമായി ആചരിക്കുന്നത് എന്നാണ്?

Post a Comment

0 Comments