Advertisement


Kerala PSC | General Knowledge | 50000 Questions - 24

Kerala PSC | General Knowledge | 50 Questions - 24

1151
കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബലൂണുകളിൽ നിറച്ചിട്ടുള്ള വാതകമേത്?
1152
ജലത്തിൽ ഏറ്റവുമധികം ലയിക്കുന്ന വാതകം?
1153
എന്തിന്ടെ രാസനാമമാണ് അസറ്റൈൽ സാലിസിലിക്ക് ആസിഡ്?
1154
എല്ലാ സ്‌ഫോടക വസ്തുക്കളിലും അടങ്ങിയിട്ടുള്ള മൂലകം ഏത്?
1155
ബെസിമർ പ്രക്രിയ എന്തിന്ടെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1156
പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യമേത്?
1157
നൈട്രജൻ ഫിക്സേഷനു സഹായിക്കുന്ന സസ്യം?
1158
പരാഗണത്തിനു മഴയെ ആശ്രയിക്കുന്ന സസ്യമേത്?
1159
ഇന്ത്യയിലെ ആദ്യത്തെ ശില്പനഗരമേത്?
1160
അരുണ ആസഫലി നേതൃത്വം നൽകിയ പ്രക്ഷോഭം?
1161
ലോങ്ങ് മാർച്ചിന് നേതൃത്വം നൽകിയതാര്?
1162
സസ്യങ്ങളുടെ ചാരത്തിൽ അടങ്ങിയിട്ടുള്ള മൂലകമേത്?
1163
'ചൈനീസ് സാൾട്ട്' എന്നറിയപ്പെടുന്നതെന്ത്?
1164
മാർക്ക് സുക്കർബർഗ് എന്തിന്ടെ സ്ഥാപകനാണ്?
1165
മാർക്ക് സുക്കർബർഗ് എന്തിന്ടെ സ്ഥാപകനാണ്?
1166
ചാവറ കുര്യാക്കോസ് അച്ഛന്ടെ ജന്മസ്ഥലം?
1167
'മുടിചൂടും പെരുമാൾ' എന്നത് ആരുടെ ആദ്യകാല നാമമായിരുന്നു?
1168
അയ്യങ്കാളി സാധുജന പരിപാലന യോഗം സ്ഥാപിച്ച വർഷം?
1169
'ഗുരുവിന്ടെ ഗുരു' എന്ന് വിളിക്കപ്പെട്ട നവോഥാന നായകൻ?
1170
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ്?
1171
ആസിയാൻ എന്ന സംഘടനയുടെ ആസ്ഥാനം?
1172
'ഇന്ത്യൻ വിപ്ലവത്തിന്ടെ മാതാവ്' എന്നറിയപ്പെടുന്നതാര്?
1173
ഏറ്റവും അധികം ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം?
1174
ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ഷാർദൂൽ വിഹാൻ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1175
ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നതെന്ന്?
1176
ഇന്ത്യൻ പ്രെസിഡന്റിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏത്?
1177
അജന്ത ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
1178
എലിസ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1179
മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂലകം ഏത്?
1180
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
1181
ഫോബ്‌സ് മാഗസിൻ ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ ഏറ്റവും സമ്പന്നമായ വനിതാ കായികതാരം?
1182
ഇന്ത്യൻ റെയിൽവേയെ എത്ര സോണുകൾ അഥവാ മേഖലകളായി തിരിച്ചിരിക്കുന്നു?
1183
ഇന്ത്യൻ റെയിൽവേ മ്യൂസിയം എവിടെയാണ്?
1184
താർ എക്‌സ്പ്രസ്സ് ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് സർവീസ് നടത്തുന്നത്?
1185
ലോകത്തിലെ പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാങ് ഏത് സംസ്ഥാനത്തിലാണ്?
1186
ഏത് നദീതീരത്താണ് കൊൽക്കത്ത തുറമുഖം?
1187
സീറോ വിമാനത്താവളം ഏതു സംസ്ഥാനത്താണ്?
1188
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയേത്?
1189
ഓൾ ഇന്ത്യ വാർ മെമ്മോറിയൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്മാരകം?
1190
പ്രാചീന ബുദ്ധമത സ്മാരകമായ സാഞ്ചിയിലെ സ്തൂപം ഏത് സംസ്ഥാനത്താണ്?
1191
ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് എന്ന്?
1192
ഭക്രാനംഗൽ ഹിരാക്കുഡ് പദ്ധതികൾക്ക് തുടക്കം കുറിച്ച പദ്ധതി?
1193
ഇന്ത്യൻ ആർമി ഡേ (കരസേനാ ദിനം) ആചരിക്കുന്നത്?
1194
'പ്രോജെക്ട് ആരോ' പദ്ധതി എന്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടതാണ്?
1195
നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിച്ച ദേശീയ നേതാവ് ആരാണ്?
1196
കാർഷിക ആദായ നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം?
1197
2018 ജൂൺ ഒന്ന് മുതൽ ജി.എസ്.ടി. നിർത്തലാക്കിയ രാജ്യം?
1198
ഇന്ത്യയിലെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനം?
1199
ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൻടെ ആസ്ഥാനം?
1200
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ആരംഭിച്ച വർഷം?

Post a Comment

0 Comments