Advertisement


Kerala PSC | General Knowledge | 50000 Questions - 23


1101
ഭൂഗുരുത്വബലം ഏറ്റവും കുറഞ്ഞ ഭൂമിയിലെ പ്രദേശമേത്?
1102
മയൂരസിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തിയാര് ?
1103
മയൂരാക്ഷി പ്രോജെക്ട് ഏത് സംസ്ഥാനത്താണ്?
1104
ദേശീയ യുവജന ദിനമായി ആചരിക്കുന്നതെന്ന്?
1105
ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നതെന്ന്?
1106
കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചത് ആര്?
1107
രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്?
1108
'ഹോർത്തൂസ് മലബാറിക്കസ്' രചിച്ച ഭാഷ?
1109
സാർക്ക് സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യമേത്?
1110
ബാസ്കറ്റ്ബാൾ ടീമിലെ കളിക്കാരുടെ എണ്ണം?
1111
ഭൗമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകം?
1112
മക്മോഹൻ രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു?
1113
കുളച്ചൽ യുദ്ധം നടന്ന വർഷമേത്?
1114
ഏത് ബ്രിട്ടീഷ് നിയമത്തിനെതിരായ പ്രക്ഷോഭമാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
1115
വാഗൺ ട്രാജഡി നടന്ന വർഷമേത്?
1116
ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനമേത്?
1117
ജവാഹർ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി?
1118
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്?
1119
ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളിയേത്?
1120
ഇന്ത്യ പ്രഥമ അണുപരീക്ഷണം നടത്തിയ വർഷം?
1121
ഹരിതഗൃഹ പ്രഭാവത്തിന് കാരണമായ ഏറ്റവും പ്രധാന വാതകമേത്?
1122
മലയാളത്തിൽ നിന്നും ഒടുവിലായി ജ്ഞാനപീഠ പുരസ്‌കാരം നേടിയതാര്?
1123
സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകനാര്?
1124
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്?
1125
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ഏത്?
1126
ദേശീയ മനുഷ്യാവകാശ കമ്മീഷൻടെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു?
1127
വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കാൻ പതിക്കേണ്ടത് എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ്?
1128
ലോക ജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നത്?
1129
ലോക്‌സഭാ സ്‌പീക്കർ ആയ ആദ്യത്തെ വനിതയാര്?
1130
ഹാരോട് ടോമർ മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?
1131
ഭാരതീയ റിസർവ് ബാങ്ക് നിലവിൽ വന്ന വർഷമേത്?
1132
കേരള സംസ്ഥാനത്തിന്ടെ ഔദ്യോഗിക മത്സ്യമേത്?
1133
ഒളിംപിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
1134
സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആരായിരുന്നു?
1135
'ജയസംഹിത' എന്ന് തുടക്കത്തിൽ അറിയപ്പെട്ട കൃതി?
1136
ഏറ്റവുമധികം രാജ്യങ്ങളുടെ ദേശീയ കായിക വിനോദം ഏത്?
1137
കോൺഗ്രെസിന്ടെ ലക്‌ഷ്യം പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നതെവിടെ?
1138
ദത്താവകാശ നിരോധന നിയമം നടപ്പാക്കിയ ഗവർണ്ണർ ജനറൽ ആര്?
1139
ദ്രവകാവസ്ഥയിലുള്ള അലോഹമൂലകം ഏത്?
1140
ഐസ് പ്ലാന്റുകളിൽ ശീതികരണത്തിന് ഉപയോഗിക്കുന്ന രാസവസ്തു ഏത്?
1141
സമുദ്രജലത്തിൽ നിന്ന് ശുദ്ധജലം ഉത്പാദിപ്പിക്കുന്ന പ്രക്രിയ?
1142
'ക്വിക് സിൽവർ' എന്നറിയപ്പെടുന്നത്?
1143
സ്വർണത്തിന്ടെ അണുസംഖ്യ എത്ര?
1144
എന്തിന്ടെ സാന്നിധ്യമാണ് സ്റ്റാർച്ച് ടെസ്റ്റിലൂടെ തിരിച്ചറിയാൻ കഴിയുന്നത്?
1145
മ്യൂച്വൽ ഇൻഡക്ഷൻ എന്തിന്ടെ പ്രവർത്തന തത്വമാണ്?
1146
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമേത്?
1147
ആരുടെ ജന്മദിനമാണ് 'തത്വചിന്തക ദിനമായി ആചരിക്കുന്നത്?
1148
പ്രകൃതി വാതകത്തിലെ പ്രധാന ഘടകം ഏത്?
1149
സസ്യങ്ങൾ രാത്രിയിൽ പുറത്തുവിടുന്ന വാതകം ?
1150
വൈദ്യുത ചാലകശേഷി ഏറ്റവും കുറഞ്ഞ ലോഹം?

Post a Comment

0 Comments