North Central Railway Recruitment 2021 | Apply Online | 480 Act Apprenticeship Vacancies

North Central Railway Apprentice Recruitment 2021: North Central Railway Jhansi invites applications from eligible candidates for recruitment of Act Apprenticeship Training for fill up 480 vacancies under Act Apprentice Act, 1961 by North Central Railway, DRM Office, Jhansi. Eligible candidates apply online through MP Online Portal. The last date for registration of online applications is 16th April 2021.

നോർത്ത് സെൻട്രൽ റെയിൽവേ-യിൽ 480 അപ്രന്റീസ് ഒഴിവ്

ഒഴിവുകൾ :
✔️ ഫിറ്റർ - 286
✔️ വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക് ) - 11
✔️ മെക്കാനിക്ക് ഡീസൽ - 84
✔️ കാർപെന്റർ - 11
✔️ ഇലക്ട്രീഷ്യൻ - 88

യോഗ്യത : പത്താം ക്ലാസ് പാസ്സായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.

Educational Qualifications:
✔️ 10th class or its equivalent examination from an education board / institute.
✔️ ITI certificate in relevant trade issued by NCVT.

Stipend: As per Instructions issued by Railway Board from time to time.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16

പ്രായപരിധി : 15-24 വയസ്സ്. (17-03-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്). എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി.വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

Age Limit:
✔️ 15 to 24 years as on 17th March 2021
✔️ Age Relaxation - 05 years for SC / ST and 03 years for OBC.
✔️ Maximum 10 years for Physically handicapped persons.

അപേക്ഷാഫീസ് : 100 രൂപ + പോർട്ടൽ 70 രൂപയും ജി.എസ്.ടി.യും. എസ്.സി/എസ്.ടി./ഭിന്നശേഷിക്കാർ/വനിതകൾ എന്നിവർക്ക് ഫീസില്ല.

Application Fee:
✔️ Rs. 100/- and portal fee of Rs. 70/- GST is to be paid by the candidates.
✔️ No fee for SC, ST, Physically handicapped and women candidates.

Selection Process:
✔️ The selection on the basis of Merit List. The Merit list will be prepared on the average of percentage of marks obtained 10th or equivalent exam and ITI.
✔️ There will be no Written Exam or Interview for this selection.

How to Apply: Only eligible candidates should apply online through MP Online portal. The candidates should register and apply on mponline.gov.in. The candidate has to fill all the pariculars in one go. The last date for registration of online applications is 16/04/2021.

അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ www.mponline.gov.in എന്ന വെബ്സൈറ്റ് വഴി അയക്കാം. വിശദ വിവരങ്ങൾക്കായി www.ncr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :
Important Links
Official Notification Click Here
Apply Online Click Here
More Details Click Here