Kerala PSC Model Questions for +2 Level Preliminary Exams - 02

1
ഈ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ
2
ബ്രിട്ടിഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത്
3
ഇന്ത്യയിൽ ദേശസൂചക പദവി ലഭിച്ച ആദ്യത്തെ അരി
4
ഇരുമ്പും കാർബണും ചേർന്നുള്ള ലോഹസങ്കരം
5
ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത
6
പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടി ലും ലോകത്താകമാനവും വ്യാവസായി ക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ആ യന്ത്രം
7
ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം
8
ജ്ഞാനപ്പാന രചിച്ചത്
9
മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത്
10
ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം
11
പൊഖ്റാൻ ഏതു സംസ്ഥാനത്താണ്
12
ഇന്ത്യയിൽ സാമ്പത്തികാസുത്രണം ആരംഭിച്ച വർഷം
13
ദേവരായൻ ഒന്നാമന്റെ കാലത്ത് വി ജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ
14
ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യാ
15
അങ്കോർ വാട്ട് ക്ഷേത്രം പണികഴിപ്പി ച്ച രാജാവ്
16
ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത്
17
കാന്തശക്തിയുടെ യൂണിറ്റ്
18
അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ്
19
ബുർബൺ രാജവംശം ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത്
20
ഇന്ത്യയിൽ ആഗോളവത്കരണം ആരംഭിച്ച വർഷാ
21
ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർ എന്നറിയ പ്പെട്ടത്
22
തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ
23
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്.
24
ചേരമർ മഹാജന സഭ സ്ഥാപിച്ചത്
25
എവിടുത്തെ ഭരണാധികാരിയിൽനി ന്നാണ് അൽബുക്കർക്ക് ഗോവ കീഴടക്കി യത്
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.