Kerala PSC Model Questions for +2 Level Preliminary Exams - 03

1
ഓസ്കർ ശില്പ്പ൦ രൂപകൽപന ചെയ്തത്
2
ശരീരത്തിൽ രക്തകോശങ്ങൾ നിർമിക്കുന്നതെവിടെ
3
ശരീരത്തിൽ കടന്നുകൂടുന്ന വിഷ വസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം
4
സിന്ധു നദീതടസംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത
5
സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമത്തിലെ പേര്
6
തേനീച്ച വളർത്തലിന്റെ ശാസ്ത്രനാമം
7
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ രണ്ടാമത്തെ മലയാളി
8
തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്
9
തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം
10
തുഗ്ലക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി
11
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടു തൽ സംസാരിക്കപ്പെടുന്ന ഭാഷ
12
ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം
13
വൈക്കം സത്യഗ്രഹകാലത്ത് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്
14
വൈക്കം സത്യാഗ്രഹ സമയത്ത് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്
15
ഹൈന്ദവവിശ്വാസപ്രകാരമുള്ള നാലുയുഗങ്ങളുടെ ശരിയായ ക്രമം
16
ലോകത്തിലാദ്യമായി ഡ്രയിനേജ് സ൦വിധാനം സ്ഥാപിതമായ നഗരം
17
സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്
18
ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷി
19
കേരള കുംഭമേള എന്നറിയപ്പെടുന്നത്
20
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ
21
കോർബറ്റ് ദേശീയോദ്യാനത്തിന്റെ പഴയ പേര്
22
വാക്വം ക്ലീനർ കണ്ടുപിടിച്ചത്
23
ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ
24
വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യ൦
25
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേപ്പാലം ഏതു സംസ്ഥാനത്താണ്
26
കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം
27
ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്താട്ട൦
28
സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയത്
29
ലോകത്തിലെ ആദ്യത്തെ ദൃഢലിഖിത ഭരണഘടന നിലവിൽ വന്ന രാജ്യ൦
30
കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.