Kerala PSC Model Questions for +2 Level Preliminary Exams - 01

1
ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം
2
റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാ സ്തജ്ഞൻ
3
പി.എച്ച്.ഡി. എന്നതിന്റെ പൂർണരൂപം
4
വിദ്യാഭ്യാസ വായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ
5
ശ്രീരംഗപട്ടണം ഏത് നദിയുടെ തീ രത്താണ്
6
വൈക്കം സത്യാഗ്രഹവും ഗാന്ധി ജിയും എന്ന പുസ്തകം രചിച്ചത്
7
കുരാമദേര ബുദ്ധ ക്ഷേതം എവിടെയാണ്
8
വാല സേവാ സമിതി എവിടെയാണ് സ്ഥാപിച്ചത്
9
ആയുർവേദത്തെക്കുറിച്ച് വൈദ്യജീവനം എന്ന പുസ്തകം രചിച്ചത്
10
നീലകണ് തീർഥപാദർ ആരുടെ ശിഷ്യനായിരുന്നു
11
പോരുക പോരുക നാട്ടാരെ പോർക്കളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്യത്തിൻ സമരത്തിൽ-1945-ൽ സർ സി.പി. രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചിച്ചതാര്
12
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്
13
ഹാപ്പിനെസ്റ്റ് ഡിപ്പാർട്ട്മെന്റ് ആരം ഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
14
1857-ലെ കലാപത്തെ ദേശീയ ഉയിർത്തെഴുന്നേൽപ് എന്ന് വിശേഷിപ്പി ച്ചതാര്
15
പയസ്വിനി എന്ന പേരിലും അറി യപ്പെടുന്ന നദി
16
സിംഹഭൂമി രചിച്ചത്
17
ഏത് ജില്ലയിലാണ് ഓപ്പറേഷൻ സൂലെമാനി നടപ്പിലാക്കിയത്
18
ഹിമാലയത്തിന്റെ ഏറ്റവും പുറത്തുള്ള മലനിര
19
ലോകായുക്ത റിപ്പോർട്ട് സമർപ്പി ക്കുന്നത് ആർക്കാണ്
20
സാമ്പത്തിക അടിയന്തരാവസ്ഥ എത്ര കാലം തുടരാം
21
അന്ത്യാദയ അന്ന യോജനയ്ക്കു തു ടക്കം കുറിച്ച് സംസ്ഥാനം
22
ഓരോ പള്ളിക്കും ഒപ്പം ഓരോ പളളിക്കൂടം എന്ന നിർദ്ദേശം നൽകിയ സാ മൂഹിക പരിഷ്കർത്താവ്
23
ബംഗാൾ ആർമിയുടെ നഴ്സറി എന്നറിയപ്പെട്ടത്
24
1857-ലെ കലാപം ഒരു സംഭവമല്ല -ഒട്ടേറെയാണ് ____ ഈ പ്രസ്താവന ആരുടേതാണ്
25
ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കുന്നത്
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.