1. ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത്

2. കാന്തശക്തിയുടെ യൂണിറ്റ്

3. അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ്

4, ബുർബൺ രാജവംശം ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത്

5. ഇന്ത്യയിൽ ആഗോളവത്കരണം ആരംഭിച്ച വർഷാ

6. ഡാൽട്ടണിസം എന്നറിയപ്പെടുന്നരോഗം

7. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ

8. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്.

9. ചേരമർ മഹാജന സഭ സ്ഥാപിച്ചത്

10. എവിടുത്തെ ഭരണാധികാരിയിൽനി ന്നാണ് അൽബുക്കർക്ക് ഗോവ കീഴടക്കി യത്

11. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർ എന്നറിയപ്പെട്ടത്

12. ആസിയന്റെ സെൻട്രൽ സെക്രട്ടേറിയറ്റ് എവിടെയാണ്

13. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം

14. തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്

15. ഏത് സംസ്ഥാനത്തിന്റെ ഇ-ഗവേണൻസ് പദ്ധതിയാണ് സൗകര്യം

16. ബോധഗയ ഏതു സംസ്ഥാനത്താണ്

17. എനമാക്കൽ തടാകം ഏത് ജില്ലയി ലാണ്

18. ഏത് സംസ്ഥാന സർക്കാരാണ് വിവരാവകാശ നിയമം ആദ്യമായി വിജയ കരമായി നടപ്പാക്കിയത്

19. കിത്തുരിൽ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത്

20. കൽപസൂത്ര രചിച്ചത്

21. ബയോൺ-എം എന്ന ബയോ സ റ്റലൈറ്റ് വിക്ഷേപിച്ച രാജ്യം

22. റെഡ് ലിറ്റിൽ ബുക്ക് രചിച്ചത്

23. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്

24. ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക തയ്യാറാക്കിയത്

25. കൃതിമ സിൽക്ക് എന്നറിയപ്പെടുന്നത്

26. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

27. അധ:സ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡി റ്റ് കറുപ്പൻ രചിച്ച ഒരു കാവ്യ ശിൽപം

28. അന്താരാഷ്ട സിവിൽ വ്യോമയാന സംഘടനയുടെ ആസ്ഥാനം

29. അന്താരാഷ്ട സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ

30. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച് രാജ്യം

31. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വിജയി

32. ആദ്യത്തെ സാഫ് ഗെയിംസ് വേ ദി

33. രാജ്യസമാചാരം എന്ന പത്രത്തിന്റെ പേരിൽ രാജ്യം എന്നത് അർത്ഥമാക്കു ന്നത്

34. ഒരു മീനും ഒരു നെല്ലും പദ്ധതി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയത്

35. കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ് എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്

36. പാലക്കാട് ശബരി ആശ്രമത്തിന്റെ സ്ഥാപകൻ

37. കാറൽ മാർക്സിന്റെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലികളുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചത്

38. ഏത് ജില്ലയിലാണ് ഉറുമി ജലവൈ ദ്യുത പദ്ധതി

39. ഏത് ജില്ലയിലാണ് കക്കാട് വൈദ്യുത പദ്ധതി

40. സമാധാന നൊബേൽ നേടിയ രണ്ടാമത്തെ സംഘടന

41. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏത് ജില്ലയിലാണ്

42. അസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്നാണ്

43. 1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലി ക്കായതോടെ നിർത്തലാക്കിയ പദവി

44. നാട്ടുരാജ്യ സംയോജനത്തിനായി രൂപവത്കരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി

45. ഐക്യരാഷ്ടസഭ കുടുംബകൃഷി വർഷമായി ആചരിച്ചത്

46. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി

47. കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം

48. കരയിലെ ഏറ്റവും വലിയ മാംസഭോജി

49. കരയിലെ ഏറ്റവും വലിയ സസ്തനി

50. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി