Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Downloads: loading...
Total Downloads: loading...
General Knowledge Question Bank in Malayalam | 50000 Questions - 110
5701
ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏതാണ് ?
5702
എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക വനിത ആരാണ് ?
5703
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത വ്യവസായി ആരാണ് ?
5704
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്ന ദേശീയ നേതാവ് ആരാണ് ?
5705
ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ബ്രിട്ടീഷ് വൈസ്രോയി ആരാണ് ?
5706
രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ബ്രിട്ടീഷ് വൈസ്രോയി ആരാണ് ?
5707
ഒന്നും രണ്ടും വട്ടമേശ സമ്മേളനത്തിൽ സെക്രട്ടറിയേറ്റുകളുടെ പ്രതിനിധിയായി പങ്കെടുത്ത മലയാളി ആരാണ് ?
5708
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി ഏതാണ് ?
5709
സിവിൽ നിയമ ലംഘന പ്രസ്ഥാനം നിർത്തിവെയ്ക്കാൻ കാരണമായ ഉടമ്പടി ഏതാണ് ?
5710
ഇന്ത്യയിലെ പിന്നാക്ക വിഭാഗക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ബ്രിട്ടീഷ് നടപടി ഏതാണ് ?
5711
കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ് ?
5712
പൂനെ കരാർ ഒപ്പു വെയ്ക്കാൻ മധ്യസ്ഥത വഹിച്ചത് ആരാണ്?
5713
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ട വർഷം ഏതാണ് ?
5714
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?
5715
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ആരാണ് ?
5716
ചിറ്റഗോങ്ങ് സായുധ കലാപം നടന്ന തീയതി എന്നാണ് ?
5717
ചിറ്റഗോങ് സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ് ?
5718
സൂര്യസെന്നിനൊപ്പം തൂക്കിലേറ്റപ്പെട്ട ദേശ സ്‌നേഹി ആരാണ് ?
5719
ചിറ്റഗോങ് സായുധ കലാപത്തിൽ സൂര്യസെന്നിനൊപ്പം പങ്കെടുത്ത വനിത ആരാണ് ?
5720
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി രൂപവത്‌കരിച്ച വ്യക്തി ആരാണ് ?
5721
മാസ്റ്റർ ദാ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?
5722
പട്ടികൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല എന്ന ബോർഡ് തൂക്കിയ ചിറ്റഗോങ്ങിലെ പഹർത്തലിയിലുള്ള ബ്രിട്ടീഷ് ക്ലബ് ആക്രമണത്തിന് നേതൃത്വം നൽകിയ വനിത ആരാണ് ?
5723
ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യയ്ക്ക് വേണ്ടി നടത്തിയ ഏറ്റവും വലിയ നിയമ നിർമാണം ഏതാണ് ?
5724
1935 -ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ കരട് തയ്യാറാക്കിയ ബ്രിട്ടീഷ് നിയമജ്ഞൻ ആരാണ് ?
5725
ശക്തമായ ബ്രേക്ക് ഉള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് 1935 -ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടിനെ വിശേഷിപ്പിച്ചത് ആരെയാണ് ?
5726
ബർമയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തിയ നിയമം ഏതാണ് ?
5727
1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരാണ് ?
5728
1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരാണ് ?
5729
ഓൾ ഇന്ത്യാ കിസാൻ സഭയുടെ സ്ഥാപക പ്രസിഡന്റ് ആരാണ് ?
5730
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യക്കാരുടെ പിന്തുണ ലക്ഷ്യമാക്കി ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ പ്രഖ്യാപനം ഏതാണ് ?
5731
ഓഗസ്റ്റ് വാഗ്ദാനം പ്രഖ്യാപിച്ച വൈസ്രോയി ആരാണ് ?
5732
ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത ആദ്യ വ്യക്തി ആരാണ് ?
5733
ക്രിപ്സ് മിഷനിലെ അംഗങ്ങൾ ആരൊക്കെയാണ്?
5734
തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത് ആരാണ് ?
5735
ഇന്ത്യൻ നാഷണൽ ആർമി എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി ആരാണ് ?
5736
ആസാദ് ഹിന്ദ് ഗവണ്മെന്റ് എന്ന താത്കാലിക ഗവണ്മെന്റ് നേതാജി സ്ഥാപിച്ച സ്ഥലം ഏതാണ് ?
5737
ഐ.എൻ.എ. യുടെ പടയണി ഗാനം ഏതാണ് ?
5738
ബോംബെ നാവിക കലാപം നടന്ന കപ്പൽ ഏതാണ് ?
5739
ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ് ?
5740
ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്ന തീയതി എന്നാണ് ?
5741
ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യയ്ക്ക് വേണ്ടി പാസാക്കിയ ഏറ്റവും ചെറിയ നിയമം ഏതാണ് ?
5742
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ വർഷം എന്നാണ് ?
5743
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ ബ്രിട്ടീഷ് വൈസ്രോയി ആരാണ് ?
5744
ഇന്ത്യ
5745
ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ ജനകീയ പ്രക്ഷോഭം ഏതാണ് ?
5746
സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് ?
5747
ഉപ്പു സത്യാഗ്രഹയാത്ര ആരംഭിച്ച തീയതി ?
5748
'ഒന്നുകിൽ ലക്‌ഷ്യം നേടി ഞാൻ തിരിച്ചു വരും, പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിനു സംഭാവന നൽകും' എന്ന് പറഞ്ഞതാര് ?
5749
ഉപ്പു സത്യാഗ്രഹത്തിന് വേണ്ടി ഗാന്ധിജി യാത്രയാരംഭിച്ച സ്ഥലം എവിടെയാണ് ?
5750
ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹയാത്ര അവസാനിച്ച സ്ഥലം എവിടെയാണ് ?




0 Comments