Advertisement

views

General Knowledge Question Bank in Malayalam | 50000 Questions - 111

Kerala PSC General Knowledge 50000 Questions: This is the 111th post in our 50000 general knowledge question bank series in Malayalam General Knowledge, which includes 50 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank in Malayalam | 50000 Questions - 111
Downloads: loading...
Total Downloads: loading...

General Knowledge Question Bank in Malayalam | 50000 Questions - 111

5751
 മലയാള സിനിമയിൽ ദേശീയ അവാർഡ് നേടിയ ആദ്യത്തെ ചലച്ചിത്ര നടൻ?
5752
 സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്ന ഭാഗം?
5753
 ചിദംബരസ്മരണ എന്ന ഓർമ്മക്കുറിപ്പു കളുടെ രചയിതാവ്?
5754
 ശിവഗിരി മലയിൽ നിന്നും ഉത്ഭവിക്കുന്ന നദി?
5755
 രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
5756
 വസൂരി വാക്സിൻ കണ്ടുപിടിച്ചത് ആര്?
5757
 ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയ പ്പെടുന്നത്?
5758
 ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ പേര്?
5759
 കണ്ണീരും കിനാവും എന്ന ആത്മകഥ?
5760
 കേരളവും തമിഴ്നാടുമായി തർക്കം നിലനിൽക്കുന്നത് ഏത് ഡാമിനെ ചൊല്ലിയാണ്?
5761
 സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത?
5762
 തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?
5763
 കാഴ്ച പരിമിതർക്കായുള്ള ലിപി കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
5764
 ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് എന്നറിയപ്പെടുന്നത്?
5765
 കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
5766
 കഥകളിയുടെ ഉപജ്ഞാതാവ്?
5767
 ‘കണ്ടൽ കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
5768
 ബിഹു ഏതു സംസ്ഥാനത്തിന്റെ ദേശീയ ഉത്സവം?
5769
 ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ട് പാട്ടിന്റെ രചയിതാവ്?
5770
 സോക്കർ എന്ന പേരിൽ അറിയപ്പെടുന്ന കായികയിനം?
5771
 കേരളത്തിലെ ആദ്യത്തെ ശിൽപ്പ നഗരം?
5772
 കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളി?
5773
 കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ല?
5774
 ഓടയിൽ നിന്ന്, അയൽക്കാർ കൃതികളുടെ രചയിതാവ്?
5775
 വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന ചാനൽ ഏത്?
5776
 സ്വതന്ത്ര ഇന്ത്യയുടെ നാണയത്തിൽ മുദ്ര ണം ചെയ്യപ്പെട്ട ആദ്യ മലയാളി?
5777
 കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭം?
5778
 കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് ഏത് ജില്ലക്കാണ്?
5779
 ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവാതോട്ടം?
5780
 ഇന്ത്യൻ പുസ്തകങ്ങളെ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനമേത്?
5781
 ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?
5782
 ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്?
5783
 ‘ഫയർ ഓഫ് ദി ഫോറസ്റ്റ്’ എന്നറിയപ്പെടുന്ന സസ്യം?
5784
 സസ്യ വൈവിധ്യം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
5785
 ആരുടെ ശവകുടീരമാണ് ഗോൽഗുംബസ്?
5786
 ജയിലിൽവെച്ച് ‘ആര്യന്മാരുടെ ആര്യ ഗൃഹം’ എന്ന പുസ്തകം എഴുതിയത്?
5787
 മുഗൾ ഭരണാധികാരിയായ ജഹാംഗീർന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
5788
 ലോക് സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത?
5789
 ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
5790
 മരിയാന ട്രഞ്ച് കണ്ടെത്തിയ വർഷം?
5791
 കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
5792
 സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള യെ നാടുകടത്തുപോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ്?
5793
 മിഠായിത്തെരുവ് പശ്ചാത്തലമാക്കി എസ്. കെ.പൊറ്റക്കാട് രചിച്ച നോവൽ?
5794
 കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
5795
 ആറളം വന്യജീവി സങ്കേതത്തിന് സമീപം ഒഴുകുന്ന പുഴ?
5796
 ചിത്രകൂടൻ പക്ഷി കൂടുകൾ കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?
5797
 മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
5798
 ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്?
5799
 കേരളത്തിലെ ആദ്യത്തെ ഉൾനാടൻ തുറമുഖം ഏത്?
5800
 കന്നട ഭാഷയിൽ കേരളത്തിൽ അവതരിപ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം?

Post a Comment

0 Comments