07th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 07 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
ഇന്ത്യയുടെ നൂറാമത്തെ റാംസർ സൈറ്റ് ഏതാണ് ?
ജയ് പ്രകാശ് നാരായൺ പക്ഷി സങ്കേതം
■ 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്.
■ ഉത്തർപ്രദേശിലെ ബല്ലിയ (Ballia) ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
■ പ്രാദേശികമായി ഇത് 'സുർഹ താൽ' (Surha Tal) എന്നറിയപ്പെടുന്നു.
■ ഗംഗാ നദിയുടെ ഗതിമാറ്റം മൂലം സ്വാഭാവികമായി രൂപപ്പെട്ട ഒരു വലിയ ശുദ്ധജല തടാകമാണിത് (Oxbow Lake).
■ 1991-ൽ ഉത്തർപ്രദേശ് സർക്കാർ ഇതിനെ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചു. പിന്നീട് 2002-ൽ പ്രശസ്ത സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ സ്മരണാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടു.

CA-002
ഇന്ത്യയുടെ ആദ്യത്തെ ഫ്‌ളെക്‌സ് ഇന്ധന കാർ പുറത്തിറക്കിയത് ഏത് കമ്പനിയാണ് ?
മാരുതി സുസുക്കി
■ ഈ വാഹനം E85 ഇന്ധനം (85% എഥനോൾ + 15% പെട്രോൾ) ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും.
■ ഫ്‌ളെക്‌സ് ഇന്ധന വാഹനങ്ങൾക്ക് പെട്രോളും എഥനോൾ മിശ്രിത ഇന്ധനങ്ങളും ഉപയോഗിക്കാൻ സാധിക്കും.
■ ഇന്ത്യയിൽ എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് ഈ വാഹനം അവതരിപ്പിച്ചത്.
■ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും ഫ്‌ളെക്‌സ് ഇന്ധന വാഹനങ്ങൾ സഹായിക്കുന്നു.
■ ഇന്ത്യയുടെ ഊർജസുരക്ഷ വർധിപ്പിക്കുന്നതിലും ഇന്ധന ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിലും ഫ്‌ളെക്‌സ് ഇന്ധന സാങ്കേതികവിദ്യയ്ക്ക് പ്രധാന പങ്കുണ്ട്.

CA-003
മെച്ചപ്പെട്ട സഹകരണത്തിനും സാങ്കേതിക പങ്കിടലിനും വേണ്ടി ഇന്ത്യയുമായി ചേർന്ന് ക്രിട്ടിക്കൽ മിനറൽസ് ഗ്ലോബൽ സപ്ലൈ ചെയിൻ ഒബ്‌സർവേറ്ററി ആരംഭിച്ച രാജ്യം ഏതാണ് ?
യു.കെ
■ നിർണായക ധാതുക്കളുടെ ആഗോള വിതരണ ശൃംഖല നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം.
■ ഇന്ത്യയിലെ ഐ.ഐ.ടി ധൻബാദും യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയും സംയുക്തമായാണ് ഇത് വികസിപ്പിച്ചത്.
■ ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റത്തിനും ഇന്ത്യയുടെ നിർണായക ധാതു ദൗത്യങ്ങൾക്കും ഇത് കരുത്തുപകരുന്നു.

CA-004
ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള പവിഴപ്പുറ്റ് കോളനികളിലൊന്നായ Potato Patch കണ്ടെത്തപ്പെട്ടത് ?
കടമത്ത് ദ്വീപ്
■ ലക്ഷദ്വീപ് സമൂഹത്തിലെ കടമത്ത് ദ്വീപിന്റെ തെക്കുകിഴക്കൻ തീരക്കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
■ : ഏകദേശം 4,250 ചതുരശ്ര മീറ്റർ (1.05 ഏക്കർ) വിസ്തൃതിയിലായി ഇത് വ്യാപിച്ചുകിടക്കുന്നു. ഇത് ഒരു അന്താരാഷ്ട്ര ഫുട്ബോൾ പിച്ചിന്റെ പകുതിയോളം വരും.
■ 'പാവോണ ക്ലാവസ്' (Pavona clavus) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഹാർഡ് കോറൽ (Stony Coral) ഇനത്തിൽപ്പെട്ടതാണ് ഈ പവിഴപ്പുറ്റ്.
■ ലോകത്തിലെ ഏറ്റവും വലിയ ജീവിക്കുന്ന പവിഴക്കോളനികളിലൊന്നായി കണക്കാക്കപ്പെടുന്ന ചില ഭീമൻ കോളനികൾ ഈ ഇനത്തിൽപ്പെട്ടവയാണ്.

CA-005
ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന 'എ.ഐ ഓവർ വ്യൂസ്' ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യം ഏതാണ് ?
ബ്രിട്ടൺ
■ ഇന്ത്യയും യു.കെയും ചേർന്ന് 2026 ജൂണിൽ ന്യൂഡൽഹിയിൽ വെച്ചാണ് ഈ ഒബ്‌സർവേറ്ററി ഔദ്യോഗികമായി ആരംഭിച്ചത്.
■ ഐ.ഐ.ടി (ISM) ധൻബാദിലെ TEXMIN, യു.കെ യിലെ CAMBRIDGE UNIVERSITY എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
■ വിപണിയിലെ കുത്തകകൾ, ഭൗമരാഷ്ട്രീയ തടസ്സങ്ങൾ എന്നിവയിൽ നിന്ന് വിതരണ ശൃംഖലയെ സംരക്ഷിക്കുന്നതിനൊപ്പം നിർണായക ധാതുക്കളുടെ ആഗോള പ്രവാഹം നിരീക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

CA-006
അടുത്തിടെ പശ്ചിമ ഘട്ടത്തിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്ന് പാലോട് JNTBGRI ലെ ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ഏതാണ്?
Humboldtia nairiana
■ : പ്രശസ്ത സസ്യ ബയോടെക്നോളജിസ്റ്റും JNTBGRI മുൻ ഡയറക്ടറുമായിരുന്ന പ്രൊഫ. ജി.എം. നായരോടുള്ള (G.M. Nair) ആദരസൂചകമായാണ് ഈ സസ്യത്തിന് 'ഹംബോൾട്ടിയ നൈരിയാന' എന്ന് പേരിട്ടിരിക്കുന്നത്.
■ JNTBGRI-യിലെ ശാസ്ത്രജ്ഞരായ ഇ.എസ്. സന്തോഷ് കുമാർ, എസ്.എം. ഷരീഫ്, ടി. സാബു എന്നിവരടങ്ങുന്ന സംഘമാണ് ഇതിനെ കണ്ടെത്തിയത്.
■ ഫാബേസീ (Fabaceae) കുടുംബത്തിൽപ്പെടുന്ന ഇത് ഏകദേശം 5 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഇടത്തരം നിത്യഹരിത മരമാണ്.

CA-007
2026 ജൂണിൽ അന്തരിച്ച ദേശീയ അവാർഡ് ജേതാവായ മലയാള നടൻ ആരാണ് ?
സലിം കുമാർ
■ : 2010-ൽ പുറത്തിറങ്ങിയ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലെ അബു എന്ന വൃദ്ധന്റെ ഹൃദയസ്പർശിയായ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.
■ : മികച്ച നടനുള്ള സംസ്ഥാന അവാർഡ് (ആദാമിന്റെ മകൻ അബു), മികച്ച രണ്ടാമത്തെ നടൻ (അച്ഛനുറങ്ങാത്ത വീട്), മികച്ച കഥ (കറുത്ത ജൂതൻ) തുടങ്ങി നിരവധി സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
■ മിമിക്രി വേദികളിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 300-ലധികം സിനിമകളിൽ അഭിനയിച്ചു.

CA-008
2026 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
മിറ ആൻഡ്രീവ
■ : ഫൈനലിൽ പോളണ്ടിന്റെ മയ ച്വാലിൻസ്‌കയെ (Maja Chwalinska) നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-2) പരാജയപ്പെടുത്തിയാണ് മിറ തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്.
■ 1992-ൽ മോണിക്ക സെലസ് (Monica Seles) കിരീടം നേടിയതിന് ശേഷം ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി മിറ ആൻഡ്രീവ നേടി.
■ 2014-ൽ മരിയ ഷറപ്പോവയ്ക്ക് ശേഷം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടുന്ന ആദ്യ റഷ്യൻ വനിതാ താരം കൂടിയാണ് മിറ.

CA-009
സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിൽ റെക്കോർഡ് കുറിച്ച താരം ആരാണ് ?
എം.പി.നബീൽ സാഹി
■ 14 മിനിറ്റ് 25.60 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് നബീൽ സാഹി പുതിയ റെക്കോർഡ് കുറിച്ചത്.
■ 2021-ൽ എറണാകുളത്തിന്റെ ആനന്ദ് കൃഷ്ണൻ സ്ഥാപിച്ച 14:29.40 സെക്കൻഡിന്റെ റെക്കോർഡാണ് നബീൽ തിരുത്തിയത്.
■ ഈ ചാമ്പ്യൻഷിപ്പിൽ നബീൽ നേടുന്ന രണ്ടാമത്തെ റെക്കോർഡാണിത്. നേരത്തെ 1500 മീറ്റർ ഓട്ടത്തിലും (3 മിനിറ്റ് 47 സെക്കൻഡ്) അദ്ദേഹം പുതിയ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു.

CA-010
ഇന്ത്യൻ ട്വൻറി - 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ ആരാണ് ?
ശ്രേയസ് അയ്യർ
■ ടി20 ലോകകപ്പ് കിരീടം നേടിയ മുൻ നായകൻ സൂര്യകുമാർ യാദവിന് (Suryakumar Yadav) പകരക്കാരനായാണ് ശ്രേയസ് അയ്യർ ഈ പദവിയിലെത്തുന്നത്.
■ വരാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരകളിലൂടെയാണ് ശ്രേയസ് അയ്യർ യുഗം ആരംഭിക്കുന്നത്.
■ 2023 ഡിസംബറിന് ശേഷം ആദ്യമായാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നതും ക്യാപ്റ്റൻ സ്ഥാനത്തേക്ക് നേരിട്ട് നിയമിതനാകുന്നതും.

0 Comments