Advertisement

views

Weekly Current Affairs Mock Test | 08 Jul - 14 Jul 2025 | Kerala PSC GK

Weekly Current Affairs Mock Test | 08 Jul - 14 Jul 2025 | Kerala PSC GK

Practice the top 30 current affairs questions from the Second week of July 2025, specially curated for Kerala PSC exams. Test your knowledge, boost your GK, and stay exam-ready with this weekly quiz challenge. Perfect for LDC, Degree Level, and all upcoming PSC exams!
Result:
1
ജമ്മു കാശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്ടെ പശ്ചാത്തലത്തിൽ ഭീകര കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ സൈനിക ദൗത്യമേത്?
ഓപ്പറേഷൻ വിജയ്
ഓപ്പറേഷൻ സിന്ദൂർ
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
ഓപ്പറേഷൻ പരാക്രം
2
2025 ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ ബാനു മുഷ്താഖ് ഏത് ഭാഷയിലെ എഴുത്തുകാരിയാണ്?
മലയാളം
തമിഴ്
കന്നഡ
ഹിന്ദി
3
2025 മെയ് 18 ന് ഐ.എസ്.ആർ.ഒ നടത്തിയ ഏത് വിക്ഷേപണമാണ് പരാജയമായിത്തീർന്നത്?
ജി.എസ്.എൽ.വി മാർക്ക് 3
പി.എസ്.എൽ.വി സി 59
പി.എസ്.എൽ.വി സി 60
പി.എസ്.എൽ.വി സി 61
4
ഏത് രാജ്യത്തിന്റെ പുതിയ മിസൈൽ പ്രതിരോധ സംവിധാനമാണ് ഗോൾഡൻ ഡോം?
അമേരിക്ക
ഇസ്രായേൽ
റഷ്യ
ഇന്ത്യ
5
മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന് വിലക്കേർപ്പെടുത്തിയ രാജ്യമേത്?
ചൈന
ഇന്ത്യ
റഷ്യ
ഇറാൻ
6
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി ലഭിച്ച പ്രമുഖ കായികതാരമാര്?
വിരാട് കോഹ്ലി
നീരജ് ചോപ്ര
അഭിനവ് ബിന്ദ്ര
എം.എസ്. ധോണി
7
2025 മേയിൽ അന്തരിച്ച ഡോ.ജയന്തി നർലിക്കർ ഏത് മേഖലയിലാണ് മികവ് തെളിയിച്ചത്?
ഭൗതികശാസ്ത്രം
ഗണിതശാസ്ത്രം
വൈദ്യശാസ്ത്രം
ജ്യോതിശാസ്ത്രം
8
രാജ്യത്തെ ഏത് തീവണ്ടിയിലാണ് ആദ്യമായി എ.ടി.എം സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്?
പഞ്ചവടി എക്സ്‌പ്രസ്
ശതാബ്ദി എക്സ്‌പ്രസ്
രാജധാനി എക്സ്‌പ്രസ്
വന്ദേ ഭാരത്
9
കന്നഡ ഭാഷയിലെ സിനിമയായ 'ലവ് യു' വിന്ടെ സവിശേഷത എന്ത്?
ആദ്യത്തെ 3D സിനിമ
പൂർണമായും എ.ഐ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ആദ്യ സിനിമ
ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച സിനിമ
സംഭാഷണങ്ങളില്ലാത്ത ആദ്യ സിനിമ
10
ജസ്റ്റിസ് ബി.ആർ ഗവായി സുപ്രീം കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ്?
50 -ആമത്തെ
51 -ആമത്തെ
52 -ആമത്തെ
53 -ആമത്തെ
11
ഇന്ത്യയിലെ ആദ്യത്തെ നിർമിത ബുദ്ധി അധിഷ്ഠിത സാമ്പത്തിക മേഖല നിർമിക്കുന്നത് ഏത് സംസ്ഥാനമാണ്?
മഹാരാഷ്ട്ര
ഛത്തീസ്ഗഢ്
കർണാടക
കേരളം
12
നാവികസേനയിലെ ലെഫ്റ്റനൻ്റ് കമാൻഡർമാരായ രൂപ, ദിൽന എന്നിവർ സ്വന്തമാക്കിയ നേട്ടമേത്?
എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതകൾ
അന്റാർട്ടിക്കയിൽ എത്തിയ ആദ്യ വനിതകൾ
യുദ്ധവിമാനം പറത്തിയ ആദ്യ വനിതകൾ
സാഗരപരിക്രമണം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതകൾ
13
ഇന്ത്യൻ പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്ടെ പുതിയ ക്യാപ്റ്റൻ ആര്?
ശുഭ്മാൻ ഗിൽ
രോഹിത് ശർമ്മ
കെ.എൽ. രാഹുൽ
ജസ്പ്രീത് ബുംറ
14
'ബീം' എന്ന ത്രീ ഡി വീഡിയോ കോൺഫെറൻസിങ് സംവിധാനം അവതരിപ്പിച്ച സ്ഥാപനമേത്?
മൈക്രോസോഫ്റ്റ്
ആപ്പിൾ
ഗൂഗിൾ
മെറ്റ
15
കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പയായി നിയമിതനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്ത് സ്വീകരിച്ച നാമമേത്?
ജോൺ പോൾ III
ബെനഡിക്ട് XVII
ഫ്രാൻസിസ് II
ലിയോ 14
16
'സംസ്കൃതി കാ പാഞ്ച്വ അധ്യായ്' എന്ന പുസ്തകം ഏത് നേതാവ് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ്?
നരേന്ദ്രമോദി
അടൽ ബിഹാരി വാജ്പേയി
രാംനാഥ് കോവിന്ദ്
അമിത് ഷാ
17
ലോകത്തിലെ ഏറ്റവും ഉയരമുള്ള ആർച്ച് പാലമായ ചെനാബ് പാലം എവിടെയാണ്?
ഹിമാചൽ പ്രദേശ്
ജമ്മു കാശ്മീർ
അരുണാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
18
'ബന്ധു ക്ലിനിക്കി'ന്റെ ലക്ഷ്യമെന്ത്?
വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ
കുട്ടികൾക്ക് സൗജന്യ ചികിത്സ
അതിഥിത്തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ
മാനസികാരോഗ്യ ചികിത്സ
19
2025 -ലെ ലോക പരിസ്ഥിതി ദിനത്തിന്ടെ സന്ദേശമെന്ത്?
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക
വനം സംരക്ഷിക്കുക
ജലം ജീവാമൃതം
പ്ലാസ്റ്റിക് മാലിന്യത്തിന് എതിരെ പൊരുതുക
20
2025 -ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഒപാൽ സുചാത ചുങ്സ്രി ഏത് രാജ്യക്കാരിയാണ്?
ഫിലിപ്പീൻസ്
തായ്‌ലാൻഡ്
ഇന്തോനേഷ്യ
വിയറ്റ്നാം
21
2025 ജൂണിൽ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വാല്മീക് ഥാപ്പർ ഏത് മേഖലയിലാണ് പ്രസിദ്ധൻ?
കടുവാസംരക്ഷണം
ആന സംരക്ഷണം
വനവൽക്കരണം
നദീസംരക്ഷണം
22
രാജ്യത്തെ ആദ്യത്തെ പോളാർ ആൻഡ് ഓഷ്യൻ മ്യൂസിയം എവിടെയാണ്?
കൊച്ചി
ചെന്നൈ
ഗോവ
മുംബൈ
23
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കമായ ജനാസു ഏത് സംസ്ഥാനത്താണ്?
ജമ്മു കാശ്മീർ
ഹിമാചൽ പ്രദേശ്
സിക്കിം
ഉത്തരാഖണ്ഡ്
24
2025 -ൽ പുരുഷ വിഭാഗം ഐ.പി.എൽ ക്രിക്കറ്റിലെ ജേതാക്കളാര്?
ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ്
ചെന്നൈ സൂപ്പർ കിംഗ്സ്
മുംബൈ ഇന്ത്യൻസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
25
'ഛത്രപതി സംബാജി നഗർ' എന്ന പുതിയ പേര് നൽകിയത് ഏത് സ്ഥലത്തിനാണ്?
അഹമ്മദ്‌നഗർ
ഔറംഗാബാദ്
ഉസ്മാനാബാദ്
അലഹബാദ്
26
ഇന്ത്യയിൽ വെള്ളത്തിനടിയിലൂടെയുള്ള ആദ്യത്തെ മെട്രോ ട്രെയിൻ സർവീസ് ഏത് നദിക്കടിയിലൂടെയാണ്?
ഗംഗാ നദി
യമുനാ നദി
ഹൂഗ്ലി നദി
ബ്രഹ്മപുത്ര നദി
27
ചന്ദ്രയാൻ 3 ദൗത്യം വിക്ഷേപിച്ചതെന്ന്?
2023 ഓഗസ്റ്റ് 23
2023 ജൂലൈ 14
2022 ജൂലൈ 14
2023 സെപ്റ്റംബർ 2
28
പാർലമെൻറ്, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്ത ഭരണഘടനാ ഭേദഗതി?
101 -ആം ഭേദഗതി
103 -ആം ഭേദഗതി
104 -ആം ഭേദഗതി
106 -ആം ഭേദഗതി
29
ഇരുട്ടിൽ കാഴ്ച സാധ്യമാക്കുന്ന ഇൻഫ്രാറെഡ് കോൺടാക്ട് ലെൻസുകൾ വികസിപ്പിച്ച രാജ്യമേത്?
ചൈന
അമേരിക്ക
ജപ്പാൻ
ദക്ഷിണ കൊറിയ
30
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ്‌ (സെൻസസ്) 2026 -ൽ ആരംഭിക്കുന്നത്?
ഏഴാമത്തെ
എട്ടാമത്തെ
ഒമ്പതാമത്തെ
പത്താമത്തെ
Downloads: loading...
Total Downloads: loading...


Post a Comment

0 Comments