Advertisement

views

Weekly Current Affairs - Mock Test | Kerala PSC GK

Weekly Current Affairs - Mock Test | Kerala PSC GK

Weekly Current Affairs - Mock Test | Kerala PSC GK

Stay updated with the latest happenings! This Weekly Current Affairs Mock Test covers important national and international events, government schemes, awards, sports, science & tech, and more. Ideal for competitive exams like UPSC, PSC, SSC, and banking. Test your knowledge, track your performance, and stay exam-ready!
Result:
1
ഏകദിനക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോർ 435 റൺസ് ഏതു ടീമിനെതിരെയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നേടിയത്?
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
അയർലൻഡ്
ശ്രീലങ്ക
2
പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓർവെലിന്റെ 75-ആം ചരമ വാർഷികത്തിന്റെ ഭാഗമായി സ്മാരക നാണയം പുറത്തിറക്കിയ രാജ്യം ഏത്?
അമേരിക്ക
ബ്രിട്ടൻ
ഫ്രാൻസ്
ജർമനി
3
2025-ൽ കമ്മീഷൻ ചെയ്ത ഇന്ത്യയുടെ പുതിയ അന്തർവാഹിനി ഏത്?
ഐ.എൻ.എസ് വാഗ്‌ഷീർ
ഐ.എൻ.എസ് സൂറത്ത്
ഐ.എൻ.എസ് നീലഗിരി
ഐ.എൻ.എസ് മഹേന്ദ്രഗിരി
4
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2024-ലെ മികച്ച പുരുഷ ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുള്ള അവാർഡ് നേടിയത് ആര്?
വിരാട് കോലി
സ്റ്റീവ്‌സ്‌മിത്ത്
ജോ റൂട്ട്
ജസ്പ്രീത് ബുംറ
5
ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി ഏത്?
ന്യൂയോർക്ക്
ദാവോസ്
ലണ്ടൻ
ലക്സംബർഗ്
6
ബഹിരാകാശത്തു വെച്ച് പേടകങ്ങളെ കൂട്ടി യോജിപ്പിക്കുന്ന സാങ്കേതികവിദ്യ അടുത്തിടെ ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ചു, ഇതിന്റെ പേര് എന്ത്?
സ്പേസ് ജാക്കിങ്
സ്പേസ് ബിൽഡിങ്
സ്പേസ് ഡോക്കിങ്
സ്പേസ് ബൂമിങ്
7
ഡോക്ടർ കെ.എം.ചെറിയാൻ ഏത് മേഖലയിലാണ് പ്രശസ്തി നേടിയത്?
ഹൃദയ ശസ്ത്രക്രിയ
ജനിറ്റിക് രോഗ ചികിത്സ
മനഃശാസ്ത്ര ഗവേഷണം
ആന്റിബയോട്ടിക്ക് നിർമാണം
8
രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
രാജസ്ഥാൻ
ഉത്തരാഖണ്ഡ്
മധ്യപ്രദേശ്
ഒഡീഷ
9
38-ആമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏത്?
ഹിമാചൽ പ്രദേശ്
ഛത്തീസ്ഗഢ്
ബീഹാർ
ഉത്തരാഖണ്ഡ്
10
ശ്രീ ഹരിക്കോട്ടയിൽ നിന്നുമുള്ള ഐ.എസ്.ആർ.ഒ യുടെ 100-ആമത്തെ വിക്ഷേപണത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ട ഉപഗ്രഹം ഏത്?
എൻ.വി.എസ് -01
എൻ.വി.എസ് -02
എൻ.വി.എസ് -03
എൻ.വി.എസ് -04
11
ഐ.എസ്.ആർ.ഒ 100-ആമത്തെ വിക്ഷേപണ ദൗത്യത്തിന് ഉപയോഗിച്ച വാഹനം ഏത്?
പി.എസ്.എൽ.വി സി 32
പി.എസ്.എൽ.വി എ കെ 3
പി.എസ്.എൽ.വി സി 16
ജി.എസ്.എൽ.വി എഫ് 15
12
ഏഷ്യയിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് ദേശീയോദ്യാനം ഏത്?
ഇരവികുളം
പെരിയാർ
ഗൾഫ് ഓഫ് മാന്നാർ
സരിസ്ക
13
കവാൽ കടുവ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
മധ്യപ്രദേശ്
മഹാരാഷ്ട്ര
തെലങ്കാന
ഗുജറാത്ത്
14
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനം ഏത്?
തമിഴ്‌നാട്
ഗുജറാത്ത്
പശ്ചിമ ബംഗാൾ
മഹാരാഷ്ട്ര
15
ഇന്ത്യയുടെ ഏത് പ്രദേശത്താണ് ഫെംഗൽ ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടം വരുത്തിയത്?
ബംഗാൾ, ബീഹാർ
ഒഡീഷ, ആന്ധ്രാപ്രദേശ്
തമിഴ്‌നാട്, പുതുച്ചേരി
കേരളം, കർണാടകം
16
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ പാർക്ക് നിലവിൽ വന്ന നഗരം ഏത്?
പൂണെ
ഭുവനേശ്വർ
കോയമ്പത്തൂർ
അഹമ്മദാബാദ്
17
ഭരണഘടനാ ഹത്യാദിനമായി പ്രഖ്യാപിക്കപ്പെട്ടത് ഏത്?
ജൂൺ 25
നവംബർ 26
ഓഗസ്റ്റ് 15
സെപ്റ്റംബർ 8
18
മോഹൻ യാദവ് ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്?
ഒഡീഷ
മധ്യപ്രദേശ്
രാജസ്ഥാൻ
ഗോവ
19
അടുത്തിടെ അന്തരിച്ച പണ്ഡിറ്റ് രാം നാരായണൻ ഏത് വാദ്യോപകരണത്തിലെ വിദഗ്‌ധനായിരുന്നു?
നാഗസ്വരം
തബല
സന്തൂർ
സാരംഗി
20
ലോക ആയുർവേദ കോൺഗ്രസിന് വേദിയായ സംസ്ഥാനം ഏത്?
കേരളം
ഉത്തരാഖണ്ഡ്
ഗോവ
ഗുജറാത്ത്
21
ദേശീയ വനിതാ കമ്മീഷന്റെ പുതിയ അധ്യക്ഷ ആര്?
രേഖാ ശർമ്മ
ലളിതാ കുമാരമംഗലം
സ്മൃതി ഇറാനി
വിജയാ കിഷോർ രഹത്കർ
22
ഭാരതീയ റിസർവ് ബാങ്കിന്റെ 26-ആമത്തെ ഗവർണറായി നിയമിതനായത് ആര്?
സഞ്ജയ് മൽഹോത്ര
ബിമൽ ജാലാൻ
അരവിന്ദ് പനഗരിയ
ഉർജിത് പട്ടേൽ
23
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒൻപതാമത്തെ ചെയർമാനായി നിയമിതനായത് ആര്?
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്
ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം
ജസ്റ്റിസ് കെ.എസ്.ദീക്ഷിത്
ജസ്റ്റിസ് എസ്.കെ.തിവാരി
24
2024 ഡിസംബറിൽ അന്തരിച്ച ഉസ്താദ് സാക്കിർ ഹുസൈനുമായി ബന്ധപ്പെട്ട വാദ്യോപകരണം ഏത്?
സന്തൂർ
ജലവാദ്യം
തബല
ഷെഹനായ്
25
ഇന്ത്യയിലെ ആദ്യത്തെ ജിയോസയൻസ് മ്യൂസിയം സ്ഥാപിച്ചത് എവിടെ?
ഗ്വാളിയർ
ഇൻഡോർ
പുരി
കട്ടക്
26
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ ഓടിക്കുന്ന ലോകത്തെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
മൂന്നാമത്തെ
നാലാമത്തെ
അഞ്ചാമത്തെ
ഏഴാമത്തെ
27
മഹാകുംഭ് എന്ന പേരിൽ പുതിയ ജില്ല രൂപം കൊണ്ട സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
രാജസ്ഥാൻ
ഗുജറാത്ത്
ഛത്തീസ്ഗഢ്
28
ഇന്ത്യയിലെ ആദ്യത്തെ രാത്രികാല സഫാരി പാർക്ക് നിലവിൽ വന്നത് എവിടെ?
കച്ച് മേഖല
ഇൻഡോർ
ലക്നൗ
ഗിർ
29
ഇന്ത്യൻ ഭരണഘടനയുടെ 75-ആം വാർഷികത്തിന്റെ ഭാഗമായി ഏതൊക്കെ ഭാഷകളിലാണ് ഭരണഘടനയുടെ പതിപ്പുകൾ ഇറക്കിയത്?
സംസ്കൃതം, മൈഥിലി
സിന്ധി, നേപ്പാളി
പാലി, സന്താളി
ബോഡോ, മൈഥിലി
30
ഊബറിന്റെ ഏഷ്യയിലെ ആദ്യത്തെ ജലഗതാഗത സേവനം നിലവിൽ വന്നത് എവിടെ?
പുലിക്കട്ട് തടാകം
ദാൽ തടാകം
ചിൽക്കാ തടാകം
വേമ്പനാട്ടു തടാകം
Loading...

Post a Comment

0 Comments