Daily Current Affairs in Malayalam 26 April 2023
1
 ഇന്ത്യയുടെ നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് - അജിത് കുമാർ ദോവൽ
2
 ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ 15 -ആംത് വന്ദേ ഭാരത് സർവീസ് ഏതാണ് - തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത്
3
 ഏപ്രിൽ 24 ലെ ആർ.ബി.ഐ. യുടെ വിജ്ഞാപനമനുസരിച്ച്, കേരളത്തിൽ ഏത് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് ആണ് റദ്ദാക്കിയത് - അടൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക്
4
 2023 ഏപ്രിൽ 25 ന് അന്തരിച്ച മുതിർന്ന അകാലിദൾ നേതാവും അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയുമായ വ്യക്തി - പ്രകാശ് സിംഗ് ബാദൽ
5
 2023 ഏപ്രിൽ 27 മുതൽ എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിക്കുന്ന ചൈനയുടെ പ്രതിരോധ മന്ത്രിയുടെ പേര് - ജനറൽ ലി ഷാങ് ഹു
6
 ഉത്തരാഖണ്ഡിലെ ഏത് ഗ്രാമമാണ് ഇപ്പോൾ 'ആദ്യത്തെ ഇന്ത്യൻ ഗ്രാമമായി അംഗീകരിക്കപ്പെടുക - മന ഗ്രാമം
7
 2023 ഏപ്രിൽ 24 ന് യു.എ.ഇ ഏത് ക്രിക്കറ്റ് ഇതിഹാസത്തിന്ടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സ്റ്റാൻഡിന്റെ പേര് മാറ്റിയത് - സച്ചിൻ ടെൻഡുൽക്കർ
8
 2023 ഏപ്രിൽ 24 ന് സച്ചിൻ ടെണ്ടുൽക്കറെയും ബ്രെയിൻ ലാറെയെയും അവരുടെ പേരിൽ ഒരു ഗേറ്റ് അനാച്ഛാദനം ചെയ്ത് ആദരിച്ച ഓസ്‌ട്രേലിയയിലെ ഏത് ക്രിക്കറ്റ് ഗ്രൗണ്ട് - സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്
9
 ഇന്ത്യ മൊസാംബിക് സംയുക്ത പ്രതിരോധ വർക്കിംഗ് ഗ്രൂപ്പിന്ടെ നാലാമത് യോഗം 2023 ഏപ്രിൽ 25 ന് ഏത് സ്ഥലത്താണ് നടന്നത് - ന്യൂഡൽഹി
10
 അടുത്തിടെ അന്തരിച്ച "അർദ്ധരാത്രിയിലെ കുട്ടി" എന്ന് സ്വയം വിശേഷിപ്പിച്ച പാകിസ്ഥാൻ-കനേഡിയൻ പത്രപ്രവർത്തകൻ - താരേക് ഫതാഹ്

Daily Current Affairs in Malayalam 26 April 2023 | Kerala PSC GK | Current Affairs April 2023