Daily Current Affairs in Malayalam 25 April 2023
1
 ഏകദിനത്തിൽ ആദ്യമായി ഡബിൾ സെഞ്ച്വറി നേടിയ ആദ്യ പുരുഷ ക്രിക്കറ്റ് താരം - സച്ചിൻ ടെൻഡുൽക്കർ
2
 2023 ഏപ്രിൽ 24 ന് കൃഷി മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനം ചെയ്ത കാർഷിക ഉത്പന്നങ്ങൾക്കായുള്ള ഓൺലൈൻ പ്ലാറ്റ് ഫോമിൻടെ പേര് - കേരള ഗ്രോ
3
 2023 ഏപ്രിൽ 24 ന് അന്തരിച്ച ജെമിനി സർക്കസിന്റെ സ്ഥാപകന്ടെയും ഇന്ത്യൻ സർക്കസിനെ വഴി തെളിയിച്ച വ്യക്തിയുടെ പേര് - ജെമിനി ശങ്കരൻ
4
 സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രകാരം ആഗോള സൈനിക ചെലവിൽ ഇന്ത്യയുടെ റാങ്ക് എന്താണ് - നാലാം റാങ്ക്
5
 സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻടെ പേര് - ഓപ്പറേഷൻ കാവേരി
6
 ഓസ്‌ട്രേലിയയിലെ പരമോന്നത സിവിൽ ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ എന്ന ബഹുമതി ഇന്ത്യയിൽ നിന്ന് ആർക്കാണ് ലഭിച്ചത് - രത്തൻ ടാറ്റ
7
 ബംഗ്ലാദേശിന്റെ 22 -ആംത് പ്രസിഡന്റ് ആയി 2023 ഏപ്രിൽ 24 ന് സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - മുഹമ്മദ് ഷഹാബുദ്ദീൻ
8
 2023 ഏപ്രിൽ 23 മുതൽ ഏപ്രിൽ 25 വരെ ഏത് സ്ഥലത്താണ് രാജസ്ഥാൻ സർക്കാർ ജി-20 ടൂറിസം എക്സ്പോ സംഘടിപ്പിക്കുന്നത് - ജയ്‌പൂർ
9
 ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റെർണൽ ട്രേഡ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത് ആരാണ് - രാജേഷ് കുമാർ സിംഗ്
10
 ശ്രീനടരാജ സംഗീതസഭ അവാർഡ് അർഹനായത് ആരാണ് - തിരുവിഴ എസ്.ശിവാനന്ദൻ

Daily Current Affairs in Malayalam 25 April 2023 | Kerala PSC GK | Current Affairs April 2023