The history of British India is a fascinating subject, with numerous events and personalities that have shaped the course of Indian history. Among these personalities are the Viceroys of British India, who held significant power and influence during the British colonial period. This set of 75 important questions on the Viceroys of British India is intended to test the knowledge of aspirants preparing for the Kerala PSC Exam. The questions cover a range of topics related to the Viceroys, including their political and social policies, key events during their tenure, and their impact on Indian society. By answering these questions, candidates can deepen their understanding of the history of British India and improve their chances of success on the Kerala PSC Exam.
75 Important Question on Viceroys of British India
  1. രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
  2. ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
  3. ദേശീയ പ്രസ്ഥാനവും കേരളവും
  4. ശിപായി ലഹള, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം
  5. ആധുനിക ഇന്ത്യാ ചരിത്രത്തിലെ വ്യക്തികൾ
  6. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  7. സ്വാതന്ത്ര്യ സമര കാലത്ത് കല, സാഹിത്യം, പത്രം
  8. സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും
  9. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർം

ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ

1
ബനാറസ് ഹിന്ദു സർവകലാശാല രൂപം കൊണ്ട സമയത്തെ വൈസ്രോയി
2
ബീഹാറും ഒറീസ്സയും ബംഗാളിൽ നിന്ന് വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കിയ വൈസ്രോയി
3
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി
4
ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ (1911) വൈസ്രോയി
5
ഭരണഘടനാ നിർമാണസഭ രൂപം കൊണ്ടപ്പോൾ (1946 ഡിസംബർ 6) വൈസ്രോയി ആയിരുന്നത്
6
ഭഗത് സിംഗിനെയും കൂട്ടരെയും തൂക്കിലേറ്റരുതെന്ന ഗാന്ധിജിയുടെ അഭ്യർത്ഥന നിരാകരിച്ച വൈസ്രോയി
7
പ്രാദേശിക ഭാഷാ പത്ര നിയമം നടപ്പാക്കിയ വൈസ്രോയി
8
പ്രാദേശിക പത്രനിയമം റദ്ദ് ചെയ്ത (1882) വൈസ്രോയി
9
ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ടാമത്തെ വൈസ്രോയി
10
ബ്രിട്ടീഷ് ഇന്ത്യയിൽ ധനകാര്യ വികേന്ദ്രീകരണം നടത്തിയ വൈസ്രോയി
11
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി
12
ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല സമയത്തെ വൈസ്രോയി
13
'ഇൽബർട്ട് ബിൽ' (1883) വിവാദ കാലത്തെ വൈസ്രോയി
14
'കമ്യൂണൽ അവാർഡ്' എന്ന പേരിൽ അറിയപ്പെട്ട പ്രഖ്യാപനം നടത്തിയത് ഏത് വൈസ്രോയിയുടെ കാലത്താണ്
15
'ഞാൻ മുട്ടുകുത്തി നിന്ന് കൊണ്ട് അങ്ങയോട് അപ്പം ചോദിച്ചു. എന്നാൽ കല്ലാണ് അങ്ങ് എറിഞ്ഞു തന്നത്' - ഏത് വൈസ്രോയിയെ ഉദ്ദേശിച്ചാണ് ഗാന്ധിജി ഇത് പറഞ്ഞത്
16
നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച സമയത്തെ വൈസ്രോയി
17
ന്യൂഡൽഹി നഗരം ഉദ്‌ഘാടനം ചെയ്ത വൈസ്രോയി
18
പഞ്ചാബിന്ടെ രക്ഷകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വൈസ്രോയി
19
പുരാതന സ്മാരക സംരക്ഷണ നിയമം നിലവിൽ വന്നപ്പോൾ വൈസ്രോയി ആയിരുന്നത്
20
പൂനെ കരാറിന്റെ സമയത്തെ വൈസ്രോയി
21
ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെട്ടത്
22
ബ്രിട്ടീഷ് ഇന്ത്യയിൽ ചൈൽഡ് മാര്യേജ് റെസ്ട്രയിന്റ്‌ ആക്ട് 1929 സെപ്റ്റംബർ 29 -ന് നിലവിൽ വന്ന സമയത്ത് വൈസ്രോയി ആരായിരുന്നു
23
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യയിൽ ഭരണ വിഷയങ്ങളെ കരുതൽ എന്നും കൈമാറ്റം ചെയ്യപ്പെട്ടതെന്നും രണ്ടായി തിരിച്ച ഭരണ പരിഷ്‌കാരം
24
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
25
ബ്രിട്ടീഷ് ഇന്ത്യയിലെ ഏക വധിക്കപ്പെട്ട വൈസ്രോയി
26
1861 ഓഗസ്റ്റ് ആറിന് ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഹൈക്കോർട്ട് ആക്ട് പാസാക്കിയ സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
27
1881 ൽ പാസാക്കിയ ഫാക്ടറി നിയമത്തിലൂടെ ബാലവേലയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ വൈസ്രോയി
28
1912 ൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ വെച്ച് നടന്ന വധശ്രമം അതിജീവിച്ച വൈസ്രോയി
29
1915 ൽ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്
30
1921 -ൽ വെയ്ൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി ആയിരുന്നത്
31
1929 -ൽ പാസാക്കിയ സർദാ ആക്ട് പ്രകാരം പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിവാഹ പ്രായം യഥാക്രമം 14 ആയും 18 ആയും ഉയർത്തിയത് ഏത് വൈസ്രോയിയുടെ കാലത്താണ്
32
1935 ലെ ഇന്ത്യാ ഗവണ്മെന്റ് നിയമം പാസാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്
33
1935 ലെ ഗവ. ഓഫ് ഇന്ത്യ നിയമ പ്രകാരം 1937 -ൽ ബർമയെ ഇന്ത്യയിൽ നിന്ന് വേർപെടുത്തിയപ്പോൾ ഏത് വൈസ്രോയിയാണ് ഭരിച്ചിരുന്നത്
34
ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനത്തിനായി രൂപവത്കരിച്ച പാർട്ടീഷൻ കൗൺസിലിന്ടെ അധ്യക്ഷനായിരുന്നത്
35
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധിപതിയായി ജോർജ്‌ അഞ്ചാമൻ രാജാവിന്റെ കിരീടധാരണം 1911 ൽ ഡൽഹിയിൽ നടന്നത് ഏത് വൈസ്രോയിയുടെ കാലത്താണ്
36
ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ വൈസ്രോയി
37
ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെട്ടത്
38
ക്ലമന്റ് ആറ്റ്ലി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോൾ വൈസ്രോയി ആയിരുന്നത്
39
ക്ഷാമകാരണങ്ങളെക്കുറിച്ച് പഠിക്കാൻ സർ റീചാര്ദ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ച വൈസ്രോയി
40
1858 ലെ വിക്ടോറിയ മഹാറാണിയുടെ വിളംബര സമയത്തെ വൈസ്രോയി
41
1935 ലെ ഗവ. ഓഫ് ഇന്ത്യ നിയമം നിലവിൽ വന്നപ്പോൾ ആരായിരുന്നു വൈസ്രോയി
42
1942 ഓഗസ്റ്റ് എട്ടിന് മുംബൈയിൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയപ്പോൾ വൈസ്രോയിയായിരുന്നത്
43
1943-ലെ ബംഗാൾ ക്ഷാമകാലത്തെ വൈസ്രോയി
44
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവൽക്കരണ സമയത്ത് വൈസ്രോയിയായിരുന്നത്
45
ഇന്ത്യൻ കൗൺസിൽ ആക്ട് (1861) നിലവിൽ വന്നപ്പോൾ വൈസ്രോയി
46
ഇന്ത്യൻ തെളിവ് നിയമം നടപ്പിലാക്കിയ സമയത്തെ വൈസ്രോയി
47
ഇന്ത്യൻ വ്യോമസേന 1931 -ൽ നിലവിൽ വന്നപ്പോൾ വൈസ്രോയി
48
ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്
49
ഇന്ത്യയിൽ ആദ്യമായി വകുപ്പ് സംവിധാനം (പോർട്ട് ഫോളിയോ സിസ്റ്റം) ആവിഷ്കരിച്ചത്
50
ഇന്ത്യയിൽ വനം വകുപ്പ് ആരംഭിച്ച വൈസ്രോയി
51
ഇന്ത്യയിൽ വൈസ്രോയിയായ ഏക ജൂതൻ
52
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല നിലവിൽ വന്ന സമയത്തെ വൈസ്രോയി
53
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ഹെയ്‌ലി നാഷണൽ പാർക്ക് ആരംഭിച്ചത് (1936) ഏത് വൈസ്രോയിയുടെ കാലത്താണ്
54
ഇന്ത്യയിലെ വൈസ്രോയിമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്
55
ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്ടെ പിതാവ്
56
1945 -ൽ വൈസ്രോയി വേവൽ പ്രഭു ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കന്മാരുമായി ചർച്ച നടത്തിയ നഗരം
57
1946 സെപ്റ്റംബർ രണ്ടിന് അധികാരത്തിൽ വന്ന ഇടക്കാല സർക്കാരിന്റെ അധ്യക്ഷനായിരുന്നത്
58
1947 ഓഗസ്റ്റ് 16 -ന് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്നത്
59
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടപ്പോൾ വൈസ്രോയിയായിരുന്നത്
60
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാനുള്ള തീയതി 1948 ജൂണിൽ നിന്ന് 1947 ഓഗസ്റ്റിലേക്ക് മാറ്റിയത് ആരുടെ ഏറ്റവും വിവാദ തീരുമാനമായിരുന്നത്
61
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഡിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്
62
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്ത വൈസ്രോയി
63
ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച പ്രഖ്യാപനം നടന്നത് (1911) ഏത് വൈസ്രോയിയുടെ കാലത്താണ്
64
ഇൽബർട്ട് ബിൽ വിവാദ സമയത്തെ വൈസ്രോയി
65
രണ്ടാമത്തെയും മൂന്നാമത്തെയും വട്ടമേശ സമ്മേളന സമയത്ത് വൈസ്രോയി
66
രാജകുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസത്തിനായി 1875 -ൽ മേയോ പ്രഭു സ്ഥാപിച്ച മേയോ കോളേജ് എവിടെയാണ്
67
രണ്ടാം ലോകമഹായുദ്ധകാലത്ത് തെക്ക് കിഴക്കനേഷ്യയിൽ സഖ്യ സേനകളുടെ പരമോന്നത സൈനിക മേധാവി ആയിരുന്നത്
68
രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണപ്പോൾ വൈസ്രോയി ആരായിരുന്നു
69
രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആയിരുന്നത്
70
രണ്ട് ലോക മഹായുദ്ധങ്ങളിൽ പങ്കെടുക്കുകയും ഇന്ത്യാ വൈസ്രോയിയാകുകയും ചെയ്ത വ്യക്തി
71
ഉപ്പു സത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ ഗാന്ധിജിയും ഏത് വൈസ്രോയിയുമാണ് കരാറിൽ ഏർപ്പെട്ടത്
72
റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി
73
എവിടെ വച്ചാണ് മേയോ പ്രഭു വധിക്കപ്പെട്ടത്
74
വിദ്യാഭ്യാസ രംഗം കൂടുതൽ ഫലപ്രദമാക്കുന്നതിനു വേണ്ടി 1882 ൽ ഹണ്ടർ കമ്മീഷനെ ഏർപ്പെടുത്തിയ വൈസ്രോയി
75
ഏത് വൈസ്രോയിയുടെ കാലത്താണ് 11 ബ്രിട്ടീഷ് പ്രവിശ്യകളിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്