The freedom struggle in India was a defining moment in the country's history and the role played by art, literature, and newspapers was immense. These cultural mediums played an influential part in inspiring, educating, and mobilizing people towards the cause of freedom. The powerful messages and representations conveyed through these channels helped to awaken the national conscience and forge a sense of unity among the masses. The contributions made by artists, writers, and journalists during this time are considered to be a testament to the transformative power of art and media. As such, it is crucial for anyone seeking to understand the Indian independence movement to have a comprehensive understanding of the role played by art, literature, and newspapers during this period. This set of 75 questions seeks to explore the significance of these mediums during the freedom struggle and their impact on the Indian independence movement.
75 Important Questions on Art, Literature and Newspaper during the Freedom Struggle
  1. രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
  2. ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
  3. ദേശീയ പ്രസ്ഥാനവും കേരളവും
  4. ശിപായി ലഹള, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം
  5. ആധുനിക ഇന്ത്യാ ചരിത്രത്തിലെ വ്യക്തികൾ
  6. ഇന്ത്യൻ നാഷണൽ കോൺഗ്രസ്

സ്വാതന്ത്ര്യ സമര കാലത്ത് കല, സാഹിത്യം, പത്രം


1
പത് വ എന്നറിയപ്പെടുന്ന നാടോടി കലാകാരന്മാർക്കൊപ്പം ജീവിച്ച പ്രശസ്ത ചിത്രകാരൻ
2
1822 -ൽ ബോംബെ സമാചാർ സ്ഥാപിച്ചതാര്
3
'വന്ദേമാതരം' ഉൾപ്പെടുത്തിയിരിക്കുന്ന 'ആനന്ദമഠം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നതാണ്
4
1909 -ൽ പാരീസിൽ വന്ദേമാതരം എന്ന പത്രം സ്ഥാപിച്ചതാര്
5
പ്രബുദ്ധഭാരതം എന്ന പത്രം ആരംഭിച്ചത്
6
1905 -ൽ കൊൽക്കത്തിയിൽ വന്ദേമാതരം എന്ന ഇംഗ്ലീഷ് പത്രം സ്ഥാപിച്ചതാര്
7
ബ്രാഹ്മണ മേധാവിത്വത്തെ വെല്ലുവിളിച്ച 'ഗുലംഗിരി' എന്ന പുസ്തകം രചിച്ചതാര്
8
1785 -ൽ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്
9
1920 -ൽ 'മൂക് നായക്' എന്ന പത്രം ആരംഭിച്ചത്
10
അഭിജ്ഞാന ശാകുന്തളം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്
11
1872 -ൽ ബങ്കിം ചന്ദ്ര ചാറ്റർജി ആരംഭിച്ച മാസിക
12
അഭ്യൂദയ (1907), മര്യാദ (1910) എന്നീ ഹിന്ദി പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച നേതാവ്
13
അരവിന്ദ ഘോഷ് 1914 -ൽ ആരംഭിച്ച മാസിക
14
1909-ൽ ലീഡർ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം ആരംഭിച്ച നേതാവ്
15
നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത്
16
നീലദർപ്പൺ എഴുതിയത്
17
ബഹിഷ്കൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ചത്
18
ബഹുവിവാഹ്‌ എന്ന പുസ്തകം രചിച്ചത്
19
ബാലഗംഗാധര തിലകൻ മറാത്തി ഭാഷയിൽ നടത്തിയ പ്രസിദ്ധീകരണം
20
ബംഗാളി ലിപി പരിഷ്ക്കരിച്ച സാമൂഹിക പരിഷ്‌കർത്താവ്
21
പത്രപ്രവർത്തനം നടത്തിയതിന്ടെ പേരിൽ തടവനുഭവിക്കേണ്ടിവന്ന ആദ്യ ഇന്ത്യക്കാരൻ
22
പൂരട്ചി എന്ന പത്രം ആരംഭിച്ചത്
23
1910-ൽ ഫിറോസ് ഷാ മേത്ത ആരംഭിച്ച പത്രം
24
അഹമ്മദ്‌നഗർ ജയിലിലെ സഹ തടവുകാർക്കായി സമർപ്പിച്ചിരിക്കുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ പ്രശസ്ത കൃതി
25
മുൻഷി പ്രേം ചന്ദിന്റെ യഥാർത്ഥ നാമം
26
അമേരിക്കൻ സ്വതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്മരണാർത്ഥം ടു ദി ഫോർത്ത് ഓഫ് ജൂലൈ എന്ന കവിത രചിച്ചതാര്
27
ആനന്ദമഠം എഴുതിയത്
28
ആരുടെ പത്രമാണ് ധർമ
29
ഇന്ത്യ വിൻസ് ഫ്രീഡം (ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു) എന്ന പുസ്തകം രചിച്ചത്
30
ഇന്ത്യ ഡിവൈഡഡ് (വിഭക്ത ഭാരതം) ആരുടെ കൃതിയാണ്
31
ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണമാരംഭിച്ച വർഷം
32
ആരുടെ രചനയാണ് രാജകീയ മുരളി
33
ആര്യ സമാജത്തിന്ടെ ബൈബിൾ
34
രബീന്ദ്രനാഥ് ടാഗോർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഗീതാഞ്ജലിയ്ക്ക് അവതാരിക എഴുതിയത്
35
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിക്കപ്പെട്ട ഭാഷ
36
ഇന്ത്യാ ടുഡേ എന്ന പുസ്തകം രചിച്ചത്
37
ഇന്ത്യയെ കണ്ടെത്തൽ (1946), ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവ രചിച്ചത്
38
രാസ്ത് ഗോഫ്തർ ഏത് മതക്കാരുടെ ഉന്നമനത്തിനായിട്ടാണ് പ്രവർത്തിച്ചത്
39
ഉദ്ബോധന എന്ന ബംഗാളി പത്രം ആരംഭിച്ചത്
40
എ ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി എന്ന പുസ്തകം രചിച്ചത്
41
ഏത് ഭാഷയിലാണ് വിനായക് ദാമോദർ സവർക്കർ ദി ഹിസ്റ്ററി ഓഫ് ദി വാർ ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസ് രചിച്ചത്
42
ഏത് നേതാവിന്റെ തൂലികാനാമമായിരുന്നു ഘനശ്യാം വ്യാസ്
43
ഓടിവിളയാട് പാപ്പ എന്ന ദേശഭക്തി ഗാനം രചിച്ചത്
44
വിവേകാനന്ദ സാഹിത്യ സർവസ്വത്തിന്‌ അവതാരിക എഴുതിയത്
45
സാരേ ജഹാം സേ അച്ഛാ ..... രചിച്ചത്
46
സുധാരക് എന്ന പത്രം ആരംഭിച്ചത്
47
സുബ്രഹ്മണ്യ ഭാരതി ഏത് ഭാഷയിലെ കവിയായിരുന്നു
48
സഞ്ജീവനി എന്ന വരിക പ്രസിദ്ധീകരിച്ച് സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചതാര്
49
ശബ്ദ കൽപദ്രുമം എന്ന സംസ്കൃത നിഘണ്ടു തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത ബംഗാളി പണ്ഡിതൻ
50
കണ്ണൻ പാട്ട്, കുയിൽപ്പാട്ട് എന്നീ കൃതികളുടെ കർത്താവാര്
51
ഷാജഹാന്റെ മരണം, സാന്താൾ പെൺകുട്ടി എന്നീ ചിത്രങ്ങൾ വരച്ചതാര്
52
സംഘർഷ് എന്ന സോഷ്യലിസ്റ്റ് വാരിക പ്രസിദ്ധീകരിച്ചതാര്
53
ടാഗോറിന്റെ ഏത് കാവ്യ സമാഹാരത്തിലാണ് ജനഗണമന പ്രസിദ്ധീകൃതമായത്
54
സതി എന്ന ശ്രദ്ധേയമായ പെയിന്റിംഗ് വരച്ചതാര്
55
ഐ.ഫോളോ ദി മഹാത്മ രചിച്ചത്
56
ഗാന്ധി ജീവിതവും ചിന്തയും ആരുടെ കൃതിയാണ്
57
ബൈബിൾ ആദ്യമായി വിവർത്തനം ചെയ്യപ്പെട്ട തെന്നിന്ത്യൻ ഭാഷ
58
സതി എന്ന അനാചാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏർലി ട്രാവൽ ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്
59
സ്വദേശി പ്രസ്ഥാനത്തിന്ടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച പരമ്പരാഗത നൃത്ത/ നാടക രൂപം
60
വിശ്വ ചരിത്രാവലോകനം രചിച്ചത്
61
എ നേഷൻ ഇൻ മേക്കിങ് എന്ന പുസ്തകം (1925) രചിച്ചതാര്
62
എവിടെ നിന്നാണ് തത്വബോധിനി പത്രിക പ്രസിദ്ധീകരിച്ചിരുന്നത്
63
ഏത് ഭാഷയിലാണ് ബങ്കിംചന്ദ്ര ചാറ്റർജി ദുർഗേശ നന്ദിനി രചിച്ചത്
64
ഏത് ഭാഷയിലാണ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചിരുന്നത്
65
വിടുതലൈ എന്ന പത്രം ആരംഭിച്ചത്
66
വിവേകവർദ്ധിനി (1887) എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്
67
ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച പ്രശസ്ത ഇന്ത്യൻ ചിത്രകാരി ആര്
68
ജന്മഭൂമി എന്ന പത്രം സ്ഥാപിച്ച സ്വാതന്ത്ര്യ സമരസേനാനി
69
ജി.എസ്.അയ്യരും മറ്റു ചിലരും ചേർന്ന് 1878 -ൽ ആരംഭിച്ച പത്രം
70
മൈ ടൈംസ് ആരുടെ ആത്മകഥയാണ്
71
പ്രേമാശ്രമം, രംഗഭൂമി, സേവാസദൻ, ഗോദാൻ എന്നീ കൃതികൾ രചിച്ചതാര്
72
ബ്രോക്കൺ വിങ്‌സ് രചിച്ചത്
73
വോയ്‌സ് ഓഫ് ഇന്ത്യ എന്ന പത്രം ആരംഭിച്ചത്
74
ഗീതാരഹസ്യം രചിച്ചത്
75
സോൾ ഓഫ് ഇന്ത്യ എന്ന പുസ്തകം രചിച്ചതാര്