The Kerala Public Service Commission (KPSC) conducts various exams for recruitment to various government posts in the state of Kerala. To help aspirants prepare effectively, mock test series based on the latest syllabus of KPSC are available. These mock tests are designed in the format of statement type multiple choice questions and cater to different levels of exams such as degree level, 10+2 level, and 10th level preliminary exams. These mock tests provide a platform for aspirants to practice and evaluate their preparation, identify areas of improvement, and increase their chances of success in the actual KPSC exams.
Statement Type Multiple Choice Questions for Kerala PSC  | Mock Test Series -  01
This Mock Test Series will helps you to identify the areas where you need to improve. It also allows you to familiarize yourself with the format and type of questions that are asked in the KPSC exams. With the provision of negative marking, it is important for the aspirants to answer each question carefully and avoid careless mistakes. The total marks for this mock test series are 100, each mistake with cost you 1.65 marks and it provides a comprehensive assessment of the aspirants' preparation. By attempting this mock test series regularly, aspirants can enhance their knowledge and increase their chances of success in the KPSC exams.
1
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കേരള പ്രീമിയർ ലീഗ് സ്ഥാപിച്ചത് 2013 ലാണ്.
2. കേരളത്തിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ് എഫ്. സി. കൊച്ചിൻ.
3. . ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം തിരുവനന്തപുരത്താണ്.
4. കൃഷ്ണഗിരി സ്റ്റേഡിയം കാസർഗോഡ് ആണ്.
A 1,2,4
B 1,2,3
C 2,3,4
D 1,2,3,4
2
വന്യജീവികളുടെ സംരക്ഷണം ഭരണഘടനയിൽ വ്യക്തമായി പരാമർശിച്ചിരിക്കുന്നത് ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ്?
1. നിർദ്ദേശകതത്വങ്ങൾ
2. മൗലികാവകാശങ്ങൾ
3. മൗലിക കടമകൾ
4. ഏഴാം ഷെഡ്യൂൾ
ചുവടെ നൽകിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
A 1, 2, 3 മാത്രം
B 2, 3 മാത്രം
C 1, 2, 3, 4
D 1, 3, 4 മാത്രം
3
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ.
1. നിറമില്ലാത്ത ദ്രാവക സംയോജക കലയാണ് ലിംഫ്
2. ലിംഫിന്റെ ഒഴുക്ക് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ - ഒഢീമ
3. ഹൃദയഭിത്തിക്ക് രക്തം നൽകുന്നത് - കൊറോണറി ധമനി
4. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം - Thrombokinase
A 2,4 ശരി
B 1,3,4 ശരി
C 1,3 ശരി
D എല്ലാം ശരി
4
ശരിയായ പ്രസ്താവന/ പ്രസ്താവനകൾ??
1.ഒരു ലായനിയിൽ ലയിച്ചുചേരുന്ന പദാർത്ഥം:ലീനം
2.ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത്:ലായകം
3.കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവാണ് 4ppm
4. ഒരു ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകം: ലായകം
A എല്ലാം ശെരി
B 1,2,4
C 1,2,3
D 3&4
5
ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്വർക്കിനെ (EVIN) സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക
1. വാക്സിൻ Stock ഫ്ലോയെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന indigenous ഒരു സാങ്കേതിക സംവിധാനമാണിത്.
2. യുഎൻഡിപി EVIN ലെ ഒരു പങ്കാളിയാണ് X
3. ഇന്ത്യാ ഗവൺമെന്റിന്റെ യൂണിവേഴ്സൽഇമ്യൂണൈസേഷൻപ്രോഗ്രാമിനെപിന്തുണയ്ക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്.
A 1 മാത്രം
B 1&2
C 1,2&3
6
1930 കളിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്ത കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളിൽ ശരിയായത് ചേരുംപടി ചേർക്കുക
1. മലബാർ ദീനബന്ധു A ഗ്രേസി ആരോൺ
2. കോഴിക്കോട് സ്വദേശി പ്രസ്ഥാനം B മാർഗരറ്റ് പാവമണി
3. തലശ്ശേരി പിക്കറ്റിങ് C സിഐ രുക്മിണി അമ്മ
4. എസ്എൻഡിപി വനിതാസമാജം
A 1A 2B 3C 4C
B 1A 2A 3C 4B
C 1B 2B 3C 4A
D 1A 2A 3B 4C
7
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
1. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ
2. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നതിൽ ഏറ്റവും ചെറിയ രാജ്യമാണ് ഭൂട്ടാൻ
3. ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം 9 ആണ്
4. ഏറ്റവും കുറവ് രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം ആണ് സിക്കിം
A 1 , 2 മാത്രം
B 1 , 2 , 3 മാത്രം
C 1 , 2 , 3 , 4 എന്നിവ
D 1 , 3 മാത്രം
8
താഴെപ്പറയുന്നവയിൽ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ അനുസരിച്ച് ശരിയായ പ്രസ്താവന ഏത്
A. ഈ വ്യവസ്ഥ അനുസരിച്ച് രാജ്യത്തെ മുഴുവൻ ഒരു ഏക നിയോജകമണ്ഡലം ആയി കണക്കാക്കുന്നു
B. ഒരു നിയോജക മണ്ഡലത്തിൽ നിന്ന് ഒന്നിലധികം പ്രതിനിധികളെ തിരഞ്ഞെടുക്കാം
C. ഇസ്രായേൽ നെതർലാൻഡ് എന്നിവിടങ്ങളിൽ ഈ വ്യവസ്ഥ നിലനിൽക്കുന്നു
D. തിരഞ്ഞെടുപ്പിൽവിജയിക്കുന്ന സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം വോട്ട് ലഭിക്കുന്നു
E. ഒരു കക്ഷിക്ക് കിട്ടിയ വോട്ടിൻ്റ് വിഹിതത്തേക്കൾ കൂടുതൽ സീറ്റുകൾ നിയമനിർമാണസഭയിൽ ലഭിച്ചു എന്നുവരാം
A A B C D E ശരിയാണ്
B A B C ശരിയാണ്
C A B C D ശരിയാണ്
D A B ശരിയാണ്
9
ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ പ്രവേഗം ഇരട്ടി ആക്കിയാൽ ഗതികോർജം 2 മടങ്ങ് വർധിക്കുന്നു
2 .വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം കൂടുന്നു
3. മുകളിലേക്ക് എറിയപ്പെടുന്ന ഒരു വസ്തുവിനെ സ്ഥിതികോർജ്ജം കൂടുന്നു
A 1, 2, 3, ശരി
B 2, 3 ശരി
C 1, 2 ശരി
D 2 ശരി
10
ശരിയായത് ഏത്
A.വജ്രത്തിൻറെ മികച്ച താപചാലകതക്ക് കാരണം ശക്തമായ സഹസംയോജകബന്ധനം ആണ്
B.ചെമ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങോളം ഉയർന്നതാണ് വജ്രത്തിൻ്റെ താപചാലകത
C.ക്രിസ്റ്റൽ ഘടനയിൽ സ്വതന്ത്ര ഇലക്ട്രോണുകൾ ഇല്ലാത്തതിനാലാണ് വജ്രം വൈദ്യുതി കടത്തി വിടാത്തത്
A A C ശരി
B B C ശരി
C A B ശരി
D എല്ലാം ശരിയാണ്
11
ചുവടെ പറയുന്നവയിൽ ഏതെല്ലാം പഞ്ചവത്സരപദ്ധതികളാണ് ലക്ഷ്യമിട്ടതിനേക്കാൾ കുറഞ്ഞ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്
1. ഒമ്പതാം പഞ്ചവത്സര പദ്ധതി
2. ഒന്നാം പഞ്ചവത്സര പദ്ധതി
3. പത്താം പഞ്ചവത്സര പദ്ധതി
4. രണ്ടാം പഞ്ചവത്സര പദ്ധതി
A 2, 4
B 1, 4
C 1, 3
D 3, 4
12
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്
1. കേരള വികസന പദ്ധതി നടപ്പിലാക്കിയത് പത്താം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ്
2. കുടുംബശ്രീ ആരംഭിച്ചത് ഒൻപതാം പഞ്ചവത്സര പദ്ധതി കാലത്താണ്
3. ദാരിദ്ര്യ നിർമാർജനത്തിനായി ശ്രീമതി ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയത് അഞ്ചാം പദ്ധതിക്കാലത്താണ്
4. പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏഴാം പദ്ധതിക്കാലത്താണ്
A 1, 4 എന്നിവ മാത്രം
B 1, 3 എന്നിവ മാത്രം
C 1, 2, 3 എന്നിവ മാത്രം
D 2, 3, 4 എന്നിവ മാത്രം
13
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ തെരഞ്ഞെടുക്കുക
ഭാരതീയ ബ്രഹ്മ സമാജം - കേശബ് ചന്ദ്ര സെൻ
ആദി ബ്രഹ്മസമാജം - ശിവനാരായണൻ അഗ്നിഹോത്രി
ദേവ സമാജം - ദേവേന്ദ്രനാഥ ടാഗോർ
വേദ സമാജം - ശ്രീധരലൂ നായിഡു
A 1,2 ശരി
B 2,4 ശരി
C 1,4 ശരി
D 1,3 ശരി
14
താഴെപ്പറയുന്നവയിൽ ശരീരഭാഗങ്ങള് അവ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ എന്നിവയിൽ ശരിയായത് തെരഞ്ഞെടുക്കുക
A.ആൻജിയോടെൻസിനോജൻ1. പക്വാശയം
B.റെനിൻ2. വൃക്ക
C.റിലാക്സിൻ3.ഗർഭാശയം
D. സെക്രീട്ടിൻ 4. കരൾ
A A-4 B-2 C-3 D-1
B A-4 B-3 C-2 D-1
C A-1 B-2 C-3 D-4
D A-3 B-4 C-2 C-1
15
ചുവടെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത്
1. ഹിന്ദു വിധവ പുനർവിവാഹ നിയമത്തിൻറെ കരട് തയ്യാറാക്കിയത് ഡൽഹൗസി പ്രഭുവാണ്
2. ഹിന്ദു വിധവാ പുനർവിവാഹം നടപ്പിലാക്കിയത് കാനിംഗ് പ്രഭുവാണ്
3. വിധവ പുനർവിവാഹ നിയമം പാസാക്കിയ വർഷം 1856
4. വിധവാ പുനർവിവാഹ നിയമം പാസാക്കാൻ പ്രേരണ ചെലുത്തിയത് ഈശ്വര ചന്ദ്ര വിദ്യാസാഗർ ആണ്
A എല്ലാം ശരിയാണ്
B എല്ലാം തെറ്റാണ്
C 1, 2, 3 പ്രസ്താവനകൾ ശരിയാണ്
D 2, 3, 4 പ്രസ്താവനകൾ ശരിയാണ്
16
ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
1. കേരള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ഡോക്ടർ ജോൺ മത്തായി ആണ്
2. തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാല ആയത് 1956ലാണ്
3. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം 1937 ആണ്
A 1, 2, 3
B 1, 3
C 1, 2
17
താഴെ പറയുന്നവയിൽ PH മൂല്യം 7കാണിക്കുന്ന ലായനി ?
A. അമോണിയ
B. സോഡിയം ക്ലോറൈഡ്
C. മിൽക്ക് ഓഫ് മെഗ്‌നീഷ്യ
D. പൊട്ടാസിയം പെർമാങ്കനെറ്റ്
A A, B, C
C A, C
18
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം
1. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജ ത്തിൻറെ അളവാണ് ഊഷ്മാവ്
2. മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം കൂടുതലായിരിക്കും
A 1 മാത്രം
B 2 മാത്രം
C 1 , 2 എന്നിവ
D എല്ലാം തെറ്റാണ്
19
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്
1. ജൈനമതം - അംഗാസ്
2. ജൂതമതം - തോറ
3. കൺഫ്യൂഷനിസം - അനലെറ്റിക്സ്
4. തവോയിസം - താവോ തെ ചിങ്
A 1,2,3
B 1,3,4
C 2,3,4
D 1,2,3,4
20
കുതിരാൻ തുരങ്ക വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത്
1. തുരങ്ക ത്തിന്റെ നീളം 945 മീറ്റർ
2. 1തുരങ്കം സ്ഥിതിചെയ്യുന്ന ദേശീയപാത NH 544 (കൊച്ചി- സേലം)
3. തുരങ്കം കടന്നുപോകുന്ന വന്യജീവി സങ്കേതം പീച്ചി- വാഴാനി വന്യജീവി സങ്കേതം
4. തുരങ്ക ത്തിന്റെ ആദ്യഘട്ട നിർമ്മാണ ചുമതല വഹിച്ച കമ്പനി പ്രകൃതി കൺസ്ട്രക്ഷൻ
5. തുരങ്ക ത്തിന്റെ അവസാനഘട്ട നിർമ്മാണ ചുമതല വഹിച്ച കമ്പനി KMC ഗ്രൂപ്പ്‌
A 1, 2, 3 ശരി
B 1, 2, 4, 5 ശരി
C 1, 2, 3, 5 ശരി
D എല്ലാം ശരിയാണ്
Result: