75 Important Questions on Freedom struggle and Mahatma Gandhi: The Indian Freedom Struggle was a long and arduous journey towards independence from British colonial rule, spanning several decades and involving numerous leaders, activists, and organizations. One of the most prominent figures in this struggle was Mohandas Karamchand Gandhi, better known as Mahatma Gandhi, whose philosophy of nonviolent resistance and civil disobedience inspired millions of Indians to join the struggle for freedom. Despite facing numerous challenges and setbacks, the Indian people persisted in their fight for independence, eventually achieving it on August 15, 1947. In this article, we will explore 75 important questions related to the Indian Freedom Struggle and Mahatma Gandhi, shedding light on the key events, ideas, and personalities that shaped this historic movement.

75 Important Questions on Freedom struggle and Mahatma Gandhi
  1. രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
  2. ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
  3. ദേശീയ പ്രസ്ഥാനവും കേരളവും
  4. ശിപായി ലഹള, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം
  5. ആധുനിക ഇന്ത്യാ ചരിത്രത്തിലെ വ്യക്തികൾ
  6. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  7. സ്വാതന്ത്ര്യ സമര കാലത്ത് കല, സാഹിത്യം, പത്രം

സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും

1
'വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്
2
1940 -ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ വിനോബാഭാവയ്ക്ക് ശേഷം അടുത്ത സത്യാഗ്രഹിയായി അറസ്റ്റ് വരിച്ച് ജയിലിലായത്
3
'മഹാത്മജിയുടെ ശേഷിയുള്ള കരങ്ങൾ' എന്നറിയപ്പെട്ടത്
4
അറ്റ് ദി ഫീറ്റ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തകം രചിച്ച മുൻ രാഷ്‌ട്രപതി
5
അയിത്തോച്ചാടനം ലക്ഷ്യമിട്ട് 1932 ൽ ഗാന്ധിജി രൂപവത്കരിച്ച സംഘടന
6
അരുണ ആസഫ് അലിയെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര്
7
പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം
8
നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടെയും ഇരുട്ടാണ് ഏതവസരത്തിലാണ് നെഹ്‌റു ഇപ്രകാരം പറഞ്ഞത്
9
നിങ്ങൾ എന്തെങ്കിലും നടപ്പിലാക്കുന്നതിന് മുൻപ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായകനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക എന്ന് ആവശ്യപ്പെട്ട വ്യക്തി
10
ബാപ്പുജി എന്ന പ്രശസ്തമായ പെയിന്റിംഗ് വരച്ചത്
11
ഭരണാധികാരി അധികാരം ദുർവിനിയോഗം ചെയ്‌താൽ അവനെ അനുസ്മരിക്കാതിരിക്കാൻ പുരാതന കാലം മുതൽക്കേ പ്രജകൾക്ക് അവകാശമുണ്ട്. ഏത് സമരത്തിന് മുൻപാണ് ഗാന്ധിജി വൈസ്രോയിക്ക് ഇപ്രകാരം കത്തെഴുതിയത്
12
പ്രയത്നശീലർ ഒരിക്കലും അശക്തർ ആവുകയില്ല എന്ന് പറഞ്ഞതാര്
13
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം
14
നീലം കർഷകരുടെ കഷ്ടപ്പാടുകൾ ഗാന്ധിജിയുടെ ശ്രദ്ധയിൽപ്പെടുന്നതിനായി 1916 -ൽ ലക്‌നൗവിൽ വെച്ച് അദ്ദേഹത്തെ സമീപിച്ച നീലം കർഷകൻ
15
നീലം കൃഷിക്കാർക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്
16
പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു. അമൃത്സർ അത് ഇളക്കിയിരിക്കുന്നു - എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പറഞ്ഞത്
17
1927 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ജവാഹർലാൽ നെഹ്രുവിന്റെ താല്പര്യ പ്രകാരം അവതരിപ്പിക്കപ്പെട്ട പൂർണ ദേശീയ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം ആരുടെ എതിർപ്പ് മൂലമാണ് തിരസ്കരിക്കപ്പെട്ടത്
18
1948 ജനുവരി 20 -ന് ഗാന്ധിജിയെ ബോംബ് പ്രയോഗിച്ച് വധിക്കാൻ ശ്രമിച്ചത്
19
അഭയ സാധക് എന്ന് ഗാന്ധിജി ആരെയാണ് വിശേഷിപ്പിച്ചത്
20
അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
21
1936 -ൽ ശിവപ്രസാദ് ഗുപ്ത് വാരണസിയിൽ നിർമിച്ച ഭാരത് മാതാ ക്ഷേത്രം ഉദ്‌ഘാടനം ചെയ്തതാര്
22
മഹാത്മാഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതിന് 1966 -ൽ നിയോഗിക്കപ്പെട്ട കമ്മീഷൻ
23
കയ്യൂക്കിനെതിരെയുള്ള ഈ സമരത്തിൽ തനിക്ക് ലോകത്തിന്റെ പിന്തുണ ആവശ്യമുണ്ട് എന്ന് ഗാന്ധിജി പറഞ്ഞത് ഏത് അവസരത്തിലാണ്
24
സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ
25
മഹാത്മാഗാന്ധി നേതാവായിരിക്കെ നടന്ന സമരങ്ങളിൽ ഏറ്റവും അക്രമാസക്തമായത് ഏതായിരുന്നു
26
സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്
27
ഗാന്ധിജിയെ ആദ്യമായി മഹാത്മാവ് എന്ന് വിളിച്ചത്
28
മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയെ മോശയുടെ ഇസ്രയേലികൾക്ക് വേണ്ടിയുള്ള മോചനയാത്ര എന്ന് വിശേഷിപ്പിച്ചത്
29
ഗാന്ധി വധക്കേസിൽ പ്രതികളെ തൂക്കിലേറ്റിയ ജയിൽ
30
മഹാത്മാഗാന്ധി വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച തീയതി
31
മഹാത്മാഗാന്ധി വധത്തെ ലോക ചരിത്രത്തിലെ രണ്ടാമത്തെ ക്രൂശിക്കൽ എന്ന് മുഖ പ്രസംഗത്താളിൽ വിശേഷിപ്പിച്ച പത്രം
32
ഗാന്ധിജിയെ ആഴത്തിൽ സ്വാധീനിച്ച ഇംഗ്ലീഷ് സാമൂഹിക പരിഷ്‌കർത്താവ്
33
മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം
34
‑ആരുടെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയത്
35
മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധി ഏത് പ്രസിദ്ധനായ നേതാവിന്ടെ മകളെയാണ് വിവാഹം കഴിച്ചത്
36
ഗാന്ധിജി ആകെ എത്ര ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് -
37
മഹാത്മാഗാന്ധിയുടെ ആത്മകഥ ഏത് പ്രസിദ്ധീകരണത്തിലാണ് ആദ്യം അച്ചടിച്ചത്
38
മഹാത്മാഗാന്ധിയുടെ ജൊഹന്നാസ് ബർഗിലെ വീടിന്ടെ പേര്
39
ആരോടൊപ്പം ചേർന്നാണ് ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത്
40
മഹാത്മാഗാന്ധിയുടെ നിർദ്ദേശ പ്രകാരം 1916 -ലെ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ ആരാണ് നീലം കർഷകരോട് സഹതാപം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്
41
കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
42
മരണസമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്ന ശിഷ്യർ
43
അസ്പൃശ്യത നിലനിന്നാൽ ഹിന്ദു മതം മരിക്കും' എന്ന് പറഞ്ഞത്
44
മഹാത്മാഗാന്ധി ദണ്ഡി മാർച്ച് ആരംഭിച്ചത്
45
മഹാത്മാ ഗാന്ധി വധക്കേസിന്റെ ട്രയൽ നടന്നത് എവിടെയാണ്
46
ക്വിറ്റ് ഇന്ത്യ എന്ന പ്രയോഗം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത്
47
മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട അനാസക്തി ആശ്രമം എവിടെയാണ്
48
ക്വിറ്റ് ഇന്ത്യാ സമരത്തിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അടയ്ക്കപ്പെട്ട ജയിൽ
49
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ മ്യൂസിയം
50
ഏത് നേതാവിന്ടെ രംഗ പ്രവേശമാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ വൻതോതിലുള്ള ജനകീയ പങ്കാളിത്തത്തിന് അവസരമൊരുക്കിയത്
51
മഹാത്മാഗാന്ധിയുടെ നിര്യാണ വേളയിൽ മരണത്തിനു മുന്നിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല എന്ന് പ്രസ്താവിച്ചതാര്
52
ഇന്ത്യൻ ഒപ്പീനിയനിന്ടെ ആദ്യ പത്രാധിപർ
53
മഹാത്മാഗാന്ധിയിലൂടെ പ്രചാരം നേടിയ ദരിദ്ര നാരായണൻ എന്ന പ്രയോഗത്തിന്ടെ ആവിഷ്കർത്താവ്
54
ഇന്ത്യയിലെ സാധാരണക്കാരുടെ വേഷമേ ഇനി ധരിക്കൂ എന്ന തീരുമാനം ഗാന്ധിജി എടുത്തത് എവിടെവെച്ചാണ്
55
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാൻ
56
റൗലത്ത് നിയമവുമായി ബന്ധപ്പെട്ട് ഏത് തീയതിയിലാണ് രാജ്യം മുഴുവൻ കരിദിനം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തത്
57
എത്ര വർഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ താമസിച്ചത്
58
ഏത് സംഭവത്തിൽ പ്രതിഷേധിക്കാനാണ് ഗാന്ധിജി കൈസർ - ഇ-ഹിന്ദ് തിരിച്ചു നൽകിയത്
59
ഇന്ത്യാ വിഭജനം ഒഴിവാക്കുന്നതിന് ജിന്നയ്ക്ക് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്യാൻ മൗണ്ട് ബാറ്റൺ പ്രഭുവിനെ പ്രേരിപ്പിച്ച നേതാവ്
60
ഇൻ സെർച്ച് ഓഫ് ഗാന്ധി രചിച്ചത്
61
രക്ത മാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞത്
62
ഉപ്പ് സത്യാഗ്രഹത്തിൽ ഗാന്ധിജിയ്‌ക്കൊപ്പം പങ്കെടുത്ത സന്നദ്ധ ഭടന്മാരുടെ എണ്ണം
63
ഏത് സ്ഥാപനത്തിൽ നിന്നാണ് ഗാന്ധിജി നിയമ ബിരുദം നേടിയത്
64
മഹാത്മാഗാന്ധിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ രചന
65
മഹാത്മാഗാന്ധിയെ വെടിവെച്ച ഗോഡ്‌സെയെ തത്സമയം കീഴ്‌പ്പെടുത്തി നിരായുധനാക്കി അധികൃതർക്ക് കൈമാറിയ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ
66
ഏത് കൃതിക്ക് ഗാന്ധിജി രചിച്ച വ്യാഖ്യാനമാണ് അനാസക്തിയോഗം
67
ആരുടെ 150 -ആമത്തെ ജന്മദിനത്തിലാണ് സ്വച്ച് ഭാരത് അഭിയാൻ പദ്ധതിക്ക് തുടക്കം കുറിച്ചത്
68
രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് ആരെയാണ് ഗാന്ധിജി വിശേഷിപിപ്പിച്ചത്
69
ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്ന പുസ്തകം രചിച്ചതാര്
70
ഇംഗ്ലണ്ടിൽ ഗാന്ധിജി നിയമപഠനം നടത്തിയ വിദ്യാലയം
71
ഏത് നേതാവിന്ടെ മരണത്തെത്തുടർന്നാണ് ഐക്യ രാഷ്ട്രസഭ അതിന്ടെ പതാക ചരിത്രത്തിൽ ആദ്യമായി പകുതി താഴ്ത്തിക്കെട്ടിയത്
72
ഇംഗ്ലണ്ടിൽ നിന്ന് ഗാന്ധിജി നേടിയ ബിരുദം
73
ഉപ്പു സത്യാഗ്രഹത്തിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അടയ്ക്കപ്പെട്ട ജയിൽ
74
വല്ലഭ് ഭായി പട്ടേലിന് സർദാർ പദവി നൽകിയത്
75
ഗാന്ധിവധക്കേസിൽ ഗോഡ്‌സെയോടൊപ്പം തൂക്കിലേറ്റപ്പെട്ടത്
In conclusion, the Indian Freedom Struggle and the life and legacy of Mahatma Gandhi remain an essential part of India's history and identity. The struggle for independence was a long and difficult process that required immense sacrifice, perseverance, and courage from the Indian people. Gandhi's philosophy of nonviolent resistance and civil disobedience played a crucial role in this struggle, inspiring generations of Indians to fight for their rights and dignity. Although the struggle for independence ended over seven decades ago, the ideas and values that it embodied continue to inspire people all around the world, reminding us of the power of unity, perseverance, and nonviolent resistance in the face of oppression and injustice.