Kerala PSC General Knowledge 50000 Questions: This is the 79th post in our 50000 general knowledge question bank series in Malayalam General Knowledge, which includes 50 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 79

General Knowledge Question Bank in Malayalam | 50000 Questions - 79

3901
ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്രയാണ്?
3902
ലോകസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?
3903
രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം?
3904
ലോക സഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആര്?
3905
ലോക സഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
3906
ലോക സഭയുടെ അധ്യക്ഷൻ ആര്?
3907
ലോകസഭയിലെ പ്രതിപക്ഷ നേതാവായ മലയാളി ആര്?
3908
പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ഏതിലൂടെയാണ്?
3909
പാർലമെന്റ് അംഗം ആകാൻ വേണ്ട പ്രായം എത്ര?
3910
നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം?
3911
സുപ്രീംകോടതി ജഡ്ജിമാരുടെ ഉയർന്ന പ്രായപരിധി എത്രയാണ്?
3912
ഒരു സാധാരണ ബിൽ പാർലമെന്റിന്റെ ഏതു സഭയിലാണ് അവതരിപ്പിക്കേണ്ടത്?
3913
എത്ര വയസ്സ് പൂർത്തിയായവർക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക?
3914
എന്തിനെയാണ് ‘ഇന്ത്യയുടെ മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കുന്നത്?
3915
ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം?
3916
ചൈൽഡ്ലൈനിന്റെ ടോൾഫ്രീ നമ്പർ ഏത്?
3917
1996 – ൽ മുംബൈയിൽ ചൈൽഡ് ലൈൻ സ്ഥാപിച്ചതാര്?
3918
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ എത്ര അംഗങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ളത്?
3919
ഇന്ത്യയിൽ നടപ്പാക്കിയിട്ടുള്ള നിഷേധവോട്ട് സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു?
3920
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുമുമ്പ് രാഷ്ട്രീയപാർട്ടികളുടേയും മുന്നണികളുടെയും വിജയസാധ്യത പരിശോധിച്ച് പ്രവചിക്കുന്ന പഠനശാഖ ഏത്?
3921
ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് ആര്?
3922
രാജ്യസഭാ അംഗമാകാൻ വേണ്ട പ്രായം എത്ര?
3923
കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?- ഈ വരികൾ എഴുതിയതാര്‌?
3924
ആധുനിക കവിത്രയം?
3925
ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി
3926
മലയാളത്തിലെ ഓര്‍ഫ്യൂസ്‌
3927
“രാജരാജന്റെ മാറ്റൊലി” എഴുതിയത്‌?
3928
മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ നോവൽ?
3929
അവകാശികൾ എന്ന നോവൽ എഴുതിയതാര്?
3930
എംകെ മേനോൻ ന്റെ തൂലികാനാമം?
3931
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ?
3932
തോറ്റില്ല എന്ന നാടകം എഴുതിയതാര്?
3933
സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡം ഏത്?
3934
ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടി, സംസ്ഥാന പാർട്ടി എന്നീ അംഗീകാരങ്ങൾ നല്കുന്നതാര്?
3935
ദേശീയ – സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കാത്ത രാഷ്ട്രീയപാർട്ടികൾ ഏത് പേരിൽ അറിയപ്പെടുന്നു?
3936
കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?
3937
ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്നത് ഏത് നദിയുടെ തീരത്താണ്?
3938
‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്?
3939
‘മിനി പമ്പ’എന്നറിയപ്പെടുന്ന കേരളത്തിലെ നദി?
3940
ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?
3941
‘കേരളത്തിലെ മഞ്ഞ നദി’ എന്ന് വിളിക്കപ്പെടുന്ന നദി ഏത്?
3942
ഏറ്റവും അധികം നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല ഏത്?
3943
100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലൂടെ ഒഴുകുന്നത്?
3944
വിവാദമായ പാത്രക്കടവ് പദ്ധതി ഏത് നദിയിൽ നിർമ്മിക്കാനാണ് നീക്കം നടന്നത്?
3945
‘ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്ന് വിളിക്കപ്പെട്ട കേരളത്തിലെ നദിയേത്?
3946
മത്സ്യ വൈവിധ്യം കൊണ്ട് ഏറ്റവും സമ്പന്നമായ കേരളത്തിലെ നദിയേത്?
3947
പെരിയാറിൽ നിർമ്മിച്ചിരിക്കുന്ന ഏത് അണക്കെട്ടാണ് തേക്കടി തടാകത്തിന് രൂപം നൽകിയിട്ടുള്ളത്?
3948
കേരളത്തിലെ ഏതു നദിയുടെ തീരങ്ങളിൽ ആണ് സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത്?
3949
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഏതു നദിയിലാണ് നിർമ്മിച്ചിട്ടുള്ളത്?
3950
ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് മലപ്പുറം ജില്ലയിലെ ഏത് സ്ഥലത്ത് വെച്ചാണ്?