The Kerala Public Service Commission (KPSC) conducts various exams for recruitment to various government posts in the state of Kerala. To help aspirants prepare effectively, mock test series based on the latest syllabus of KPSC are available. These mock tests are designed in the format of statement type multiple choice questions and cater to different levels of exams such as degree level, 10+2 level, and 10th level preliminary exams. These mock tests provide a platform for aspirants to practice and evaluate their preparation, identify areas of improvement, and increase their chances of success in the actual KPSC exams.
Statement Type Multiple Choice Questions for Kerala PSC | Mock Test Series - 02
This Mock Test Series will helps you to identify the areas where you need to improve. It also allows you to familiarize yourself with the format and type of questions that are asked in the KPSC exams. With the provision of negative marking, it is important for the aspirants to answer each question carefully and avoid careless mistakes. The total marks for this mock test series are 100, each mistake with cost you 1.65 marks and it provides a comprehensive assessment of the aspirants' preparation. By attempting this mock test series regularly, aspirants can enhance their knowledge and increase their chances of success in the KPSC exams.
1
താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?
പണ്ടാരപ്പാട്ട വിളംബരം -1865
കൊച്ചി -കുടിയാൻമനിയമം -1914
മലബാർ കുടിയാന്മാ നിയമം -1929
A A, B ശരി
B B, C ശരി
C A, B, C ശരി
D A ശരി
2
താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്ഥാവനകൾ തെരഞ്ഞെടുക്കുക.
1.യത്നത്തിനും രോധത്തിനും മിടയ്ക്ക് ധാരം വരുന്നതാണ് ഒന്നാം വർഗ ഉത്തോലകം
2.ധാരത്തിനും രോധത്തിനുമിടക്ക് യത്നം വരുന്നതാണ് രണ്ടാം വർഗ ഉത്തോലകം
3.രോധം ,ധാരത്തിനും യത്നത്തിനും ഇടയിൽ വരുന്നതാണ് മൂന്നാം വർഗ ഉത്തോലകം
A 1, 2, തെറ്റ്
B 2,3 തെറ്റ്
C 1 മാത്രം തെറ്റ്
D 1, 2, 3, എന്നിവ ശരിയാണ്
3
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1. കോൺവാലിസ്പ്രഭു ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ബംഗാൾ, ബീഹാർ,ഒറീസ എന്നീ പ്രദേശങ്ങളിലായിരുന്നു
2. മഹൽവാരി വ്യവസ്ഥയിൽ ഗ്രാമ തലവനായിരുന്നു നികുതി പിടിച്ചിരുന്നത്
3. റയട്ട് വാരി വ്യവസ്ഥ നിലനിന്നിരുന്നത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ആയിരുന്നു
4. മഹൽവാരി വ്യവസ്ഥ നിലനിന്നിരുന്നത് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ആയിരുന്നു
A 1,2,3,4
B 1,2
C 2,3,4
D 1,2,4
4
ഇന്ത്യയുടെ വിദേശ നയത്തിൻ്റെ പ്രധാന തത്വങ്ങളിൽ താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏതെല്ലാം
1. സാമ്രാജ്യത്വത്തോടും കൊളോണിയൽ വ്യവസ്ഥയോടുമുള്ള എതിർപ്പ്
2. വംശീയ വാദത്തോടുള്ള വിദ്വേഷം
3. ഐക്യരാഷ്ട്ര സഭയിലുള്ള വിശ്വാസം
4. വിദേശ സഹായത്തിൻ്റെ ആവശ്യകതയിലുള്ള ഊന്നൽ
A 1,2,4
B 2,3,4
C 1,3,4
D 1,2,3,4
5
താഴെപ്പറയുന്നവയിൽ ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷണനുമായി ബന്ധമില്ലാത്തത് ഏത്?
1. 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ശുപാർശ ചെയ്തു
2. കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നിർദേശിച്ചു
3. ശാന്തിനികേതൻ ,ജാമിയ മില്ലിയ സർവകലാശാലകളെ മാതൃകയാക്കി റൂറൽ യൂണിവേഴ്സിറ്റികൾ ആരംഭിക്കാൻ നിർദ്ദേശിച്ചു
4. ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നു
A 1,4
B 2,4
C 3,4
6
ദേശീയ ജലപാതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?
1. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത ശ്രീനഗർ- മുംബൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നു
2. മിസോറാമിൽ ആണ് ഏറ്റവും കുറവ് ദേശീയപാതകൾ ഉള്ളത്
3. ദേശീയപാതകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്
4. ചണ്ഡീഗഡ്, ആൻഡമാൻ-നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ് ദേശീയ പാതകളുടെ എണ്ണം ഏറ്റവും കുറവുള്ളത്
A എല്ലാം ശരിയാണ്
B 1,2ശരിയാണ്
C 3,4 ശരിയാണ്
D 2 ,4 ശരിയാണ്
7
ചുവടെ തന്നിരിക്കുന്നവയിൽ ഇരുമ്പയിര് ഖനന മേഖലകളിൽ ഉൾപ്പെടുന്നവ ഏത്
1. ചിത്രദുർഗ്
2. സേലം
3. മർമ്മഗോവ
4. മയൂർഭഞ്ജ്
A 1,2
B 1,3
C 1,3,4
D 1,2,3,4
8
പ്രിസത്തിലൂടെയുള്ള പ്രകാശ പ്രകീർണനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1. തരംഗദൈർഘ്യം കൂടിയ വർണ്ണത്തിന് വ്യതിയാനം കൂടുതൽ ആണ്
2. തരംഗദൈർഘ്യം കുറഞ്ഞ വർണ്ണത്തിന് കൂടുതൽ വ്യതിയാനം സംഭവിക്കുന്നു
3. തരംഗദൈർഘ്യം കൂടിയ വർണ്ണത്തിന് വ്യതിയാനം കുറവാണ്
4. തരംഗദൈർഘ്യം കുറഞ്ഞ വർണ്ണത്തിന് വ്യതിയാനം കുറവാണ്
A 2,3
B 1,3
C 1,2,3
D 1,2,3,4
9
ഭൗമ ചലനങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിൽ നിന്ന് ഉചിതമായത് തിരഞ്ഞെടുത്തെഴുതുക
A. ഭൂഖണ്ഡ രൂപീകരണ ചലനങ്ങളാണ് ലംബചലനങ്ങൾ
B. ഉദ്ധാനം , അവതലനം എന്നിവയ്ക്കിടയാക്കുന്ന ചലനമാണ് തിരശ്ചീന ചലനം
C. ഭ്രംശനം , വലനം എന്നിവയ്ക്ക് ഇടയാക്കുന്ന ചലനമാണ് ലംബ ചലനം
D. മടക്കു പർവത രൂപീകരണത്തിന് ഇടയാക്കുന്ന ചലനമാണ് തിരശ്ചീന ചലനം
A AD തെറ്റ്
B BC തെറ്റ്
C BCD തെറ്റ്
D എല്ലാം തെറ്റ്
10
ശരിയായ ജോഡി ഏതെല്ലാം
1. ജവഹർലാൽ നെഹ്റു സ്റ്റേഡിയം - കൊച്ചി
2. ഇ എം എസ് സ്റ്റേഡിയം - കോഴിക്കോട്
3. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം - കൊല്ലം
4. ജവഹർ മുൻസിപ്പൽ സ്റ്റേഡിയം - കോട്ടയം
A 1,2
B 1,2,3
C 2,3,4
D 1,2,3,4
11
യുറീമിയയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. രണ്ടു വൃക്കകളും പ്രവർത്തന രഹിതമാവുക
B. അണലിവിഷം ബാധിച്ചാലുണ്ടാകുന്ന അവസ്ഥ
C. രക്തത്തിൽ യൂറിക് ആസിഡ് ക്രമതീതമായി വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന അവസ്‌ഥ
A A B
B B C
C A C
D ABC
12
താഴെ കൊടുത്തിരിക്കുന്നവയിൽ പട്ടിക വർഗക്ഷേമകാര്യങ്ങൾക്കായി ഒരു മന്ത്രി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നത് ഏത്
A. ഉത്തർപ്രദേശ് , ഹരിയാന
B. മധ്യപ്രദേശ് , ഒഡീഷ
C. ഛത്തീസ്ഗഡ് ,അസം
D. ഛത്തീസ്‌ഗഢ് , ജാർഖണ്ഡ്
E. ഉത്തർപ്രദേശ് , അസം
ശരിയായവ തെരഞ്ഞെടുക്കുക?
A A B ശരി
B B D ശരി
C C A ശരി
D D E ശരി
13
ചുവടെ തന്നിട്ടുള്ളവയിൽ ഗ്ലൂക്കോസിന്റെ ക്രമീകരണത്തിൽ പങ്കുള്ള ഹോർമോണുകൾ ഏതൊക്കെ?
1. കോർട്ടിസോൺ
2. ഇൻസുലിൻ
3. അൽഡോസ്റ്റീറോൺ
4. ഗ്ലുക്കഗോൺ
A 1,2,4 എന്നിവ
B 2,4 എന്നിവ
C 2,3,4 എന്നിവ
D 1,2,3,4 എന്നിവ
14
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്നും പ്രകാശത്തെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുത്തെഴുതുക
A. പ്രകാശ വേഗതയെ സ്വാധീനിക്കുന്ന ഒരു മാധ്യമത്തിന്റെ കഴിവാണ് പ്രകാശിക സാന്ദ്രത
B.പ്രകാശപ്രകീർണ്ണനത്തിന് കാരണമാകുന്ന പ്രതിഭാസം അപവർത്തനം ആണ്
C .പ്രകാശത്തിൻറെ തീവ്രത പ്രകാശ തരംഗത്തിന്റെ ആയതിയെ ആശ്രയിച്ചിരിക്കുന്നു
D. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശകിരണങ്ങൾ ആണ് അൾട്രാവയലറ്റ് കിരണങ്ങൾ
A A,B,D എന്നിവ
B A,B,C എന്നിവ
C B,D എന്നിവ
D എല്ലാം ശരിയാണ്
15
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കോൺകേവ് ദർപ്പണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
1. പ്രതിപതനതലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്നു
2. മിഥ്യ ഫോക്കസ് ഉണ്ടായിരിക്കും
3. പ്രതിബിംബത്തിൻ്റെ ആവർധനം എല്ലായ്പ്പോഴും പോസിറ്റീവ് ആയിരിക്കും
4. പ്രതിബിംബത്തിൻ്റെ ആവർധനം പോസിറ്റീവും നെഗറ്റീവും ആയത്
A 1,4
B 2,3
C 2,4
D 1,2,3
16
ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ശബ്ദ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് - ഓഡിയോ മീറ്റർ
2. ശബ്ദത്തിന്റെ സഹായത്തോടെ വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം- ടാക്കോമീറ്റർ
3. ശബ്ദതരംഗങ്ങളെ വൈദ്യുത സ്പന്ദനങ്ങളാക്കി മാറ്റുന്ന ഉപകരണം - ലൗഡ് സ്പീക്കർ
4. വൈദ്യുതി സ്പന്ദനങ്ങളെ ശബ്ദോർജ്ജ മാക്കി മാറ്റുന്ന ഉപകരണം - മൈക്രോഫോൺ
A 1,2,3,4
B 1,2,3
C 1,2
D 2,3,4
>
17
ചുവടെ ചില പ്രസ്താവനകൾ കൊടുത്തിരിക്കുന്നു.തെറ്റായ/തെറ്റായവ തെരഞ്ഞെടുക്കുക.
(1) 20 ഹെർട്സിനും 20,000 ഹെർട്സിനും മധ്യേ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ മാത്രമെ മനുഷ്യനു ശ്രവണക്ഷമമാകുകയുള്ളു.
(2) പ്രകാശം സഞ്ചരിക്കുന്ന വേഗത്തിൽ ശബ്ദവും സഞ്ചരിക്കും.
(3) എല്ലാ ജീവികളുടെയും ശബ്ദ ആവൃത്തി ഒരേപോലെയാണ്.
(4) ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.
A 1,2 എന്നിവ
B 3 മാത്രം
C 2,3 എന്നിവ
D എല്ലാം
18
ചുവടെ ചില പ്രസ്താവനകൾ കൊടുത്തിരിക്കുന്നു അതിൽ തെറ്റായവ തെരഞ്ഞെടുക്കുക
A. വരണ്ട വായുവിൽ ശബ്ദത്തിൻറെ പ്രവേഗം കൂടുതലായിരിക്കും
B. മഴക്കാലത്ത് വേനൽക്കാലത്തെ കാൾ ശബ്ദത്തിന് വേഗത കൂടുതലായിരിക്കും
C. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ആദ്യം മിന്നൽ കാണുന്നതിന് കാരണം പ്രകാശത്തിൻറെ വേഗത ശബ്ദത്തേക്കാൾ കുറവായതിനാലാണ്
D. സിനിമ ഹാളുകളുടെയും ഓഡിറ്റോറിയങ്ങളു ടെയും അകവശം പരുക്കൻ ആക്കുന്നത് പ്രതിപതനം കുറയ്ക്കാനാണ്
A AC
B BD
C AD
D BC
19
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക
1. ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതിബിംബം യഥാർത്ഥവും തലകീഴായതും ആയിരിക്കും
2. ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബം മിഥ്യയും നിവർന്നതും ആയിരിക്കും
3. ആവർധനം ഒന്നിനേക്കാൾ കൂടുതലായാൽ പ്രതിബിംബം വസ്തുവിനെക്കാൾ വലുതായിരിക്കും
A 1,2
B 2,3
C 1,3
D 1,2,3
20
അപവാർത്തനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ?
A. മരീചിക, നക്ഷത്രങ്ങളുടെ മിന്നിത്തിളക്കം
B. ഒരു ഗ്ലാസ്‌ ജലത്തിൽ ഇട്ടു വച്ചിരിക്കുന്ന സ്പൂൺ ഒടിഞ്ഞതായി തോന്നുന്നു.
C. ഉദയത്തിനു തൊട്ട് മുമ്പും, അസ്തമയത്തിനു ശേഷവും സൂര്യ ബിംബം അല്പസമയം ദൃശ്യമാകുന്നു
D. അപവർത്തനവുമായി ബന്ധപ്പെട്ട നിയമം ആണ് -snel നിയമം.
A A, B, C
B A, B, C, D
C B, C, D
D A, C, D
Result: