Kerala PSC General Knowledge 50000 Questions: This is the 74rth post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 74

Kerala PSC | General Knowledge Question Bank | 50000 Questions - 74

3651
കേരളത്തിൽ ബ്രിട്ടീഷുകാർ അവരുടെ ആദ്യത്തെ ഫാക്ടറി പണിതത് എവിടെയാണ്?
3652
വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പിയായ ദിവാൻ ആര്?
3653
ദശാംശസമ്പ്രദായനാണയ വ്യവസ്ഥ (നയാപൈസ) നിലവിൽ വന്നത്?
3654
കേന്ദ്ര ധനകാര്യ മന്ത്രിയായ ഏക മലയാളി?
3655
‘കൊച്ചിയുടെ ശില്പി’ എന്നറിയപ്പെടുന്ന കൊച്ചി രാജാവ്?
3656
തൃശ്ശൂർ പൂരം ആരംഭിച്ചത് ഏത് കൊച്ചി രാജാവിന്റെ കാലത്താണ്?
3657
ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ ശില്പി?
3658
കൊച്ചിയിലെ ഏക വനിതാ ഭരണാധികാരി ആരായിരുന്നു?
3659
‘ദക്ഷിണഭോജൻ’ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്?
3660
‘ഗർഭശ്രീമാൻ’ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആര്?
3661
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിച്ചത് ആര്?
3662
കേരളത്തിലെ ആദ്യത്തെ ആശുപത്രി – ‘സിവിൽ ആശുപത്രി’ സ്ഥാപിച്ചത് ആര്?
3663
കേരളത്തിലെ ആദ്യത്തെ കാലാവസ്ഥ നിലയം (തിരുവനന്തപുരം) സ്ഥാപിച്ചത് ആര്?
3664
തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് നടപ്പിലാക്കിയ ഭരണാധികാരി?
3665
കുറ്റം തെളിയിക്കുന്നതിനുള്ള പ്രാകൃത രീതിയായ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ആര്?
3666
തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവേ നടപ്പിലാക്കിയ ഭരണാധികാരി?
3667
തിരുവിതാംകൂറിൽ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി?
3668
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ആര്?
3669
തിരുവനന്തപുരം ജില്ലയിലെ സെക്രട്ടറിയേറ്റ് മന്ദിരം നിർമ്മിച്ച തിരുവിതാംകൂർ രാജാവ് ആര്?
3670
കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത് ഏത് വർഷം?
3671
കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് ആര്?
3672
രാമപുരത്ത് വാര്യർ ആരുടെ കാലത്താണ് ജീവിച്ചിരുന്നത്?
3673
കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത് ആരുടെ ഭരണകാലത്താണ്?
3674
മാർത്താണ്ഡവർമ്മ, ധർമ്മരാജ എന്നീ ചരിത്രനോവലുകൾ രചിച്ചത് ആര്?
3675
ആലപ്പുഴ പട്ടണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
3676
വലിയ ദിവാൻജി എന്നറിയപ്പെടുന്നത് ആര്?
3677
തിരുവനന്തപുരത്തെ ചാലകമ്പോളം നിർമ്മിച്ചത് ആര്?
3678
സെക്രട്ടറിയേറ്റിന്റെ ശില്പിയായ ദിവാൻ ആര്?
3679
സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച വർഷം?
3680
തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം വിഭാവന ചെയ്ത ദിവാൻ?
3681
അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ ആലപ്പുഴ ജില്ലയിൽ നടന്ന ഐതിഹാസിക സമരം അറിയപ്പെടുന്നത്?
3682
പുന്നപ്ര – വയലാർ സമരം ഏതു വർഷമായിരുന്നു?
3683
തിരുവിതാംകൂറിലെ ഏറ്റവും ഒടുവിലത്തെ ദിവാൻ ആര്?
3684
1941- ൽ ‘കയ്യൂർ സമരം’ നടന്നത് ഏത് ജില്ലയിലാണ്?
3685
വി. ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥയുടെ? പേര്?
3686
യാചനാ പദയാത്ര നടത്തിയ സാമൂഹിക പരിഷ്കർത്താവ് ആര്?
3687
1936 – ൽ കണ്ണൂരിൽനിന്നു മദ്രാസിലേക്ക് കാൽനടയായി പട്ടിണി ജാഥ നയിച്ചതാര്?
3688
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
3689
1931-ലെഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?
3690
ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
3691
1924 – ലെ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
3692
വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി കൊണ്ടുള്ള ‘സവർണ്ണ ജാഥ’ക്ക്‌ നേതൃത്വം നൽകിയത് ആര്?
3693
‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
3694
ശ്രീ ചിത്തിരതിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത് എന്ന്?
3695
ആധുനിക തിരുവിതാംകൂറിലെ ‘മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
3696
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?
3697
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളം സന്ദർശിച്ച വർഷം?
3698
പ്രസിദ്ധമായ മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് രാജാവിനാണ്?
3699
മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷം?
3700
1896 – ൽ ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് ആരുടെ നേതൃത്വത്തിലാണ്?