Kerala PSC Model Questions for University Assistant Exam - 111
81.
ദേശീയപാതയിലെ ക്ലോസിങ്ങുകൾ ഒഴിവാക്കാനുള്ള പദ്ധതിക്ക് പറഞ്ഞു പേര്?
[a] സേതു ബന്ധനം
[b] സേതു ഭാരതം✅
[c] ഭാരത് നിർമ്മാൺ
[d] ഇവയൊന്നുമല്ല
82.
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2021 നടന്നത്?
[a] 7
[b] 10
[c] 8✅
[d] 9
83.
രാജ്യത്തെ ആത്മഹത്യ കുറയുന്നതിന് പ്രത്യേകം മന്ത്രിയെ നിയമിച്ച ആദ്യ രാഷ്ട്രം?
[a] യു എസ് എ
[b] യു എ ഇ
[c] ബ്രിട്ടൻ✅
[d] സ്വിസർലാൻഡ്
84.
2026 ലെ ഏഷ്യൻ ഗെയിംസിന്റെ വേദി?
[a] നെഗോയ✅
[b] യോക്കോ ഹാമ
[c] ഹിരോഷിമ
[d] ടോക്കിയോ
85.
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ആയ തേജസ് എക്സ്പ്രസ് വന്ദിക്കുന്ന നഗരങ്ങൾ?
[a] ലക്നൗ ന്യൂഡൽഹി✅
[b] ലക്നൗ ആഗ്ര
[c] ലക്നൗ അഹമ്മദബാദ്
[d] ലക്‌നൗ കാൾപൂർ
86.
രാജീവ് ഗാന്ധിയുടെ പേരിൽ സയൻസ് സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം?
[a] മധ്യപ്രദേശ്
[b] മഹാരാഷ്ട്ര✅
[c] ഉത്തർപ്രദേശ്
[d] ഡൽഹി
87.
2021ൽ പൊട്ടിച്ചെറിച്ച സെമെരു അഗ്നിപർവ്വതം ഏത് രാജ്യത്താണ്?
[a] ജപ്പാൻ
[b] ഓസ്ട്രേലിയ
[c] നജീബിയ
[d] ഇൻഡോനേഷ്യ ✅
88.
ലഡാക്ക് ഏത് ഹൈക്കോടതിയുടെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്?
[a] കൊൽക്കത്ത
[b] ജമ്മു കാശ്മീർ✅
[c] പഞ്ചാബ്
[d] ഡൽഹി
89.
കേരളത്തിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ഏത് ജില്ലയിലാണ്?
[a] കാസർകോട്
[b] കണ്ണൂർ✅
[c] തൃശ്ശൂർ
[d] ഇടുക്കി
90.
ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ക്രോസി റെയിൽ മഹാ സേതു ഉദ്ഘാടനംചെയ്തത്?
[a] ഉത്തർപ്രദേശ്
[b] ഹരിയാന
[c] പഞ്ചാബ്
[d] ബീഹാർ ✅
91.
എവിടെയാണ് നിള ഹെറിറേജ് മ്യൂസിയം?
[a] സുൽത്താൻബത്തേരി
[b] ബേപ്പൂർ
[c] പൊന്നാനി✅
[d] ഒറ്റപ്പാലം
92.
ഏതു രാജ്യത്തിനാണ് ഇന്ത്യ ഓപ്പറേഷൻ സഞ്ജീവനി വഴി സഹായം നൽകിയത്?
[a] ശ്രീലങ്ക
[b] ബംഗ്ലാദേശ്
[c] നേപ്പാൾ
[d] മാലിദ്വീപ്✅
93.
ഇന്ത്യയിൽ തുരങ്കത്തിൽ സ്ഥാപിച്ച ആദ്യ റെയിൽവേ സ്റ്റേഷൻ ആയ കെയ്ലോങ്ങ്‌ ഏത് സംസ്ഥാനത്താണ്?
[a] ഹിമാചൽ പ്രദേശ്✅
[b] സിക്കിം
[c] ഉത്തരഖണ്ഡ്
[d] ഉത്തർപ്രദേശ്
94.
ഇന്ത്യയിൽ ആദ്യമായി കാർഷിക ഭൂമി പട്ടയത്തിന് നൽകാൻ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം?
[a] ഉത്തർപ്രദേശ്
[b] മധ്യപ്രദേശ്
[c] ബീഹാർ
[d] ഉത്തരഖണ്ഡ് ✅
95.
അമേരിക്കയിൽ കൊറോണ ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?
[a] ആന
[b] കരടി
[c] എലി
[d] കടുവ✅
96.
ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് സ്ഥാപിതമായ ജില്ല?
[a] കോട്ടയം
[b] ഇടുക്കി
[c] വയനാട്
[d] ആലപ്പുഴ✅
97.
ഏതു രാജ്യത്തിലാണ് ഇന്ത്യ ഈയിടെ ഐ എൻ എസ് സിന്ധുവീർ കൈമാറിയത്?
[a] ശ്രീലങ്ക
[b] മ്യാൻമാർ✅
[c] ബംഗ്ലാദേശ്
[d] മാലിദ്വീപ്
98.
സംയുക്ത നാവിക അഭ്യാസമായ പാസെക്സ് ഏത് രാജ്യവുമായി ചേർന്നാണ് ഇന്ത്യ നടത്തിയത്?
[a] മാലിദീപ്
[b] യു എസ് എ✅
[c] ശ്രീലങ്ക
[d] ബംഗ്ലാദേശ്
99.
അശ്വമേധം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
[a] കുഷ്ഠരോഗവുമായി✅
[b] ക്യാൻസറുമായി
[c] ഓട്ടിസവുമായി
[d] കരൾ രോഗവുമായി
100.
ബഹിരാകാശത്തേക്ക് പറന്ന എത്രാമത്തെ ഇന്ത്യൻ വംശകയാണ് സിരിഷ ബന്ദ്ല?
[a] 8
[b] 3✅
[c] 4
[d] 5
101.
ഏതു രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രി ആയത്?
[a] ഓസ്ട്രേലിയ
[b] കാനഡ
[c] ന്യൂസിലാൻഡ്✅
[d] അമേരിക്ക
102.
ടോക്കിയോ ഒളിമ്പിക്സ് വനിത ഫുട്ബോൾ സ്വർണം നേടിയത്?
[a] ബ്രിട്ടൻ
[b] അർജന്റീന
[c] കാനഡ✅
[d] ബ്രസീൽ
103.
ടോക്കിയോ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യൻ സംഘത്തിന്റെ ഗുഡ്ബിൽ അംബാസിഡർ ആര്?
[a] സച്ചിൻ ടെണ്ടുൽക്കർ
[b] സൗരഫ് ഗാംഗുലി✅
[c] മഹേന്ദ്ര സിംഗ് ധോണി
[d] ഐശ്വര്യ റായ്
104.
1984 ൽ ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളി?
[a] ജി ശങ്കരക്കുറുപ്പ്
[b] എം ടി ബാസുദേവൻ നായർ
[c] ഒ എൻ വി കുറുപ്പ്
[d] തകഴി ശിവശങ്കരപ്പിള്ള✅
105.
രാഷ്ട്ര ഗുരു എന്ന് ആരെയാണ് വിളിക്കുന്നത്?
[a] രവീന്ദ്രനാഥ ടാഗോറിനെ
[b] മഹാത്മാഗാന്ധി
[c] ബാലഗംഗാധര തിലക്
[d] സുരേന്ദ്രനാഥ് ബാനർജി ✅

81. Name the project to avoid closures on the national highway? - Setu Bharat
82. 2021 was the ___ census of independent India? - 8th
83. The first country to appoint a special minister to reduce suicide in the country?- Britain
84. Venue of 2026 Asian Games? - Nagoya
85. Which cities hail India's first private train, Tejas Express? - Lucknow New Delhi
86. Which state has decided to establish Science City in the name of Rajiv Gandhi? - Maharashtra
87. Semeru volcano erupted in 2021 in which country? - Indonesia
88. Ladakh is under which High Court? - Jammu and Kashmir
89. In which district was the first case of corona virus reported in Kerala? - Kannur
90. Prime Minister Narendra Modi inaugurated Cross Rail Maha Setu in which state? - Bihar
91. Where is Nila Heritage Museum? - Ponnani
92. Which country did India help through Operation Sanjeevini? - Maldives
93. In which state is Keylong the first railway station to be tunnelled in India? - Himachal Pradesh
94. Which state in India introduced the scheme to lease agricultural land for the first time?- Uttarakhand
95. The first animal confirmed to be infected with corona virus in America?- Tiger
96. India's first bee park was established in which district? - Alappuzha
97. India recently handed over INS Sindhuvir to which country? - Myanmar
98. India conducted joint naval exercise PASEX with which country? - USA
99. Ashwamedham scheme is related to what? - With leprosy
100. Sirisha Bandla is the first Indian to fly into space? - 3
101. Priyanka Radhakrishnan, a Malayali, became a minister in which country? - New Zealand
102. Who won the Tokyo Olympics women's football gold? - Canada
103. Who is the goodwill ambassador of the Indian team for Tokyo Olympics? - Souraf Ganguly
104. Malayalee who won Jnanpeeth award in 1984? - Thakazhi Sivasankarapillai
105. Who is called Rashtra Guru? - Surendranath Banerjee