Kerala PSC General Knowledge 50000 Questions: This is the 87th post in our 50000 general knowledge question bank series in Malayalam General Knowledge, which includes 100 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 87


General Knowledge Question Bank in Malayalam | 50000 Questions - 87

4601
 നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം ആരംഭിച്ച വർഷം
4602
 പച്ചനിറം കിട്ടാൻ വെടിമരുന്നിൽ ചേർക്കുന്നത്
4603
 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്
4604
 പുരോഗമന സാഹിത്യപ്രസ്ഥാനം രൂപം കൊണ്ട വർഷം
4605
 ബൽവന്ത് റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷൻ
4606
 ബാലപ്രബോധിനി സംസ്കൃത പാഠശാല ആരംഭിച്ചത്
4607
 ഭാരതപ്പുഴ എവിടെവച്ചാണ് അറബി ക്കടലിൽ ചേരുന്നത്
4608
 ഭാരതപ്പുഴയെ വെളിയങ്കോട്ടുകായലുമായി ബന്ധിപ്പിക്കുന്ന കനാൽ
4609
 ഭാരതപ്പുഴയെ ശോകനാശിനി എന്നു വിളിച്ചത്
4610
 ഭൂപൻ ഹസാരിക പാലം ഏത് നദി യിലാണ്
4611
 ഭൂട്ടാനും നേപ്പാളിനുമിടിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
4612
 ബ്രിട്ടിഷ് ഭരണകാലത്ത് താനകൾ സ്ഥാപിച്ചതാര്
4613
 പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ സ്വന്തമായി വീട്ടിൽ പരിശോധിക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി
4614
 പ്രഥമ ഒ.എൻ.വി.സാഹിത്യ പുരസ്കാര ജേതാവ്
4615
 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്ക് ചികിത്സ നൽകുന്ന പദ്ധതി
4616
 1922-ൽ എസ്. എ. ഡാങ്കേ ആരംഭിച്ച പ്രസിദ്ധീകരണം
4617
 2020-ഓടുകൂടി എല്ലാ കുട്ടികൾക്കും രോഗപ്രതിരോധ സജ്ജമാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാർ പദ്ധതി
4618
 മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയ വർഷം
4619
 അന്തർദേശീയ ജലസഹകരണ വർഷം
4620
 മണ്ണിലൂടെ ഉരുണ്ടുവരുന്ന ബോൾ വേഗം കുറഞ്ഞ് നിശ്ചലമാകാൻ കാരണമായ ബലം
4621
 മഞ്ഞനിറം കിട്ടാൻ വെടിമരുന്നിൽ ചേർക്കുന്നത്
4622
 അഗ്നിസാക്ഷി രചിച്ചത്
4623
 മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വർഷം
4624
 അറബിക്കടലിന്റെ റാണി എന്നറിയപ്പെ ടുന്നത്
4625
 മലബാർ ഹിൽസ് എവിടെയാണ്
4626
 അവയവദാനത്തിനുള്ള കേരള സർക്കാർ പദ്ധതി
4627
 അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം സ്ഥാപിച്ചത്
4628
 മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്
4629
 മാസ്ക് ഓഫ് ആഫ്രിക്ക എന്ന പുസ്തകം രചിച്ചത്
4630
 മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം
4631
 മൗര്യ ഭരണകാലത്ത് രാജാവിന് വാർത്ത കളെത്തിക്കുന്ന ജോലി ചെയ്തിരുന്നവർ അറിയപ്പെട്ടിരുന്ന പേര്
4632
 മദർ ഇന്ത്യ രചിച്ചത്
4633
 ആവിയന്ത്രം കണ്ടുപിടിച്ചത്
4634
 ഇന്ത്യക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരി ക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
4635
 ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളെയുംപറ്റി പഠിച്ച വിദ്യാഭ്യാസ കമ്മിഷൻ
4636
 ഇന്ത്യയിൽ നിയമദിനം ആചരിക്കുന്നത് എന്നാണ്
4637
 ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന തീയതി
4638
 ഇന്ത്യയിൽ ആദ്യമായി സ്വകാര്യ മേഖലയിൽ ആയുധ നിർമാണശാല ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്
4639
 ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച ബാങ്ക്
4640
 ഇന്ത്യയിൽ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം
4641
 ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം
4642
 ഇന്ത്യയിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന വർഷം
4643
 ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
4644
 ഇന്ത്യയിലെ ആദ്യ ഫാക്ടറി കമ്മിഷൻ രൂപവത്കൃതമായത്
4645
 ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് നിലവിൽവന്ന വർഷം
4646
 ഇന്ത്യയിലെ ആദ്യത്തെ മൗണ്ടൻ റെയിൽവേ
4647
 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഡിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്
4648
 ഇന്റർനെറ്റ് സുരക്ഷാദിനം
4649
 ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അസുഖം
4650
  പശ്ചിമ ബംഗാളിലെ റെയിൽവേ എഞ്ചിൻ ഫാക്ടറിയുടെ പേര്