Kerala PSC | 35 Questions Mock Test on Indian Constitution
Kerala PSC | 35 Questions Mock Test on Indian Constitution; "Constitution of India" is a very important subject in almost all PSC exams in Kerala. So we're going to include 35 Important Questions on Indian Constitution in this mock tests. These questions are for Degree Level Aspirants and All question answers are important as per syllabus. We hope this mock test series will help you score the most in your exams.

Kerala PSC | 35 Questions Mock Test on Indian Constitution

Result:
1/35
സംവരണം പോലുള്ള നയങ്ങളെ സമത്വവകാശത്തിന്റെ ലംഘനമായി കാണാൻ കഴിയില്ലെന്ന് പറയുന്ന ഭരണഘടന അനുച്ഛേദം?
16 (2)
16 (3)
16(4)
16(8)
2/35
ഇന്ത്യക്ക് ഒരു ഭരണഘടന നിയമനിർമാണസഭ എന്ന ആശയം ഔദ്യോഗികമായി ചർച്ചചെയ്യപെട്ട INC സമ്മേളനം?
ബോംബെ സമ്മേളനം
ഫയസ്പൂർ സമ്മേളനം
ലാഹോർ സമ്മേളനം
കൊൽക്കത്ത സമ്മേളനം
Explanation: ഇന്ത്യയ്ക്ക് ഒരു ഭരണഘടന നിർമ്മാണ സഭ എന്ന ആശയം ആദ്യമായി ചർച്ച ചെയ്യപ്പെട്ടത് ബോംബെ സമ്മേളനതിൽ.

ഫയ്‌സപൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്റു

3/35
ക്യാബിനറ്റ് മിഷൻ മുന്നോട്ടുവച്ച ശുപാർശകളിൽ ഉൾപെടാതവ ഏത്?
ഒരു ഇടക്കാല ഗവൺമെന്റ് രൂപീകരിക്കുക
ഇന്ത്യൻ നേതാക്കളെ കൂടി ഉൾപ്പെടുത്തി ഇന്ത്യക്ക് ഒരു പ്രത്യേക ഭരണഘടന രൂപീകരിക്കുക
ഇന്ത്യയിലെ ദ്വിഭരണം നിർത്തലാക്കുക
ഇന്ത്യയുടെ സന്ദർഭ പ്രഖ്യാപനം എത്രയും പെട്ടെന്ന് നടപ്പിലാക്കുക
4/35
ഭരണഘടന നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ ആര്?
ഡോ രാജേന്ദ്രപ്രസാദ്
എച്ച് സി മുഖർജി
ഡോ സച്ചിദാനന്ദ
ജെബി കൃപലാനി
Explanation: ആദ്യ സമ്മേളനത്തിന്റെ താൽക്കാലിക അധ്യക്ഷൻ ഡോ. സച്ചിദാനന്ദ സിൻഹ.

ഭരണഘടന നിയമനിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി  ജെ ബി കൃപലാനി

5/35
ഭരണഘടന നിർമ്മാണ സഭയിലേക്ക് നടന്നു തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു തെറ്റായവ കണ്ടെത്തുക?
ഭരണഘടന നിയമനിർമ്മാണ സഭയിൽ ആകെ ഉണ്ടായിരുന്ന അംഗങ്ങൾ 389
ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽ നിന്നും 296
ചീഫ്  കമ്മീഷൻ മാരുടെ പ്രവിശ്യകളിൽ നിന്നും നാലുപേർ
ഇന്ത്യ വിഭജനത്തിനുശേഷം അംഗങ്ങളുടെ എണ്ണം 296
Explanation: ഇന്ത്യ വിഭജനത്തിനുശേഷം അംഗങ്ങളുടെ എണ്ണം 299
6/35
ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട് നിലവിൽ വന്ന വർഷം?
1947 ജൂൺ 3
1947 ജൂൺ 18
1947 ജൂലൈ 18
1947 ജൂലൈ 3
Explanation: മൗണ്ട് ബാറ്റൻ പദ്ധതി പ്രകാരം നിലവിൽ വന്ന ആക്ട് ആണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം കൂടിയാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് act

7/35
ഭരണഘടന നിർമ്മാണസഭയിൽ യൂണിയൻ ഓഫ് ട്രിനിറ്റി എന്ന് സ്വതന്ത്രം സമത്വം സാഹോദര്യത്തെ വിശേഷിപ്പിച്ച വ്യക്തി ആര്?
ഡോ രാജേന്ദ്രപ്രസാദ്
എപിജെ അബ്ദുൽ കലാം
ബിആർ അംബേദ്കർ
സർദാർ വല്ലഭായി പട്ടേൽ
Explanation: ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ബി ആർ അംബേദ്കർ
8/35
ഭരണഘടന നിർമ്മാണസഭയിലെ കമ്മിറ്റികളിൽ തെറ്റായവ കണ്ടെത്തുക?
ഹൗസ് കമ്മിറ്റി പട്ടാമ്പി സീതാരാമയ
സ്റ്റേറ്റ് കമ്മിറ്റി ജവഹർലാൽ നെഹ്റു സ്റ്റേറ്റ് കമ്മിറ്റി ജവഹർലാൽ നെഹ്റു
ഫിനാൻസ് സ്റ്റാഫ് കമ്മിറ്റി ഡോക്ടർ രാജേന്ദ്രപ്രസാദ്
ട്രൈബൽ കമ്മിറ്റി ബിർ അംബേദ്കർ
Explanation: ട്രൈബൽ കമ്മിറ്റി സർദാർ വല്ലഭായി പട്ടേൽ
9/35
ഭരണഘടനയുടെ നിർമാണത്തിന് ചിലവായ തുക?
60 ലക്ഷം
64 ലക്ഷം
68 ലക്ഷം
70 ലക്ഷം
Explanation: ഭരണഘടന നിർമ്മാണം പൂർത്തിയാക്കാൻ എടുത്ത സമയം രണ്ടു വർഷം 11 മാസം 18 ദിവസം
10/35
ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയത്തെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചത്?
1947 ജനുവരി 22
1947 മാർച്ച് 22
1950 ജനുവരി 24
1950 ജനുവരി 26
Explanation: 1946 ഡിസംബർ 13 കോൺസ്റ്റൻസ് അസംബ്ലിയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനകളുടെ ആമുഖമായി മാറിയത്
11/35
ഏയ്‌വർജെന്നിങ് ഭരണഘടനയെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?
കോപ്പറേറ്റീവ് ഫെഡറലിസം
ഫെഡറേഷൻ വിത്ത് സ്ട്രോങ്ങ് സെന്റർ ലൈസിംഗ് ടെൻഡൻസി
ബാർ ഗെയിനിംഗ് ഫെഡറലിസം
എക്സ്ട്രാലിറ്റി ഫെഡറൽ
Explanation: കോപ്പറേറ്റീവ് ഫെഡറലിസം എന്ന് വിശേഷിപ്പിച്ചത് ഗ്രാൻഡ് വില്ലേജ് ഒസ്റ്റീൻ
12/35
പാശ്ചാത്യ അടിമത്വത്തിന്റെ അനുകരണം മാത്രമല്ല ഇത് പാശ്ചാത്യ ലോകത്തോടുള്ള അടിമത്തപരമായ കീഴടങ്ങിൽ കൂടിയാണ് എന്ന് ഭരണാഘടനയെ വിശേഷിപ്പിച്ചതാര്?
എൻ ശ്രീനിവാസൻ
കെ ഹനുമന്തയ്യ
ലോകനാഥ മിശ്ര
പി ആർ ദേശമുക്ക്
Explanation: നമുക്ക് വേണ്ടിയിരുന്നത് വീണയുടെയും സിത്താറിന്റെയും സംഗീതമായിരുന്നു പക്ഷേ നമുക്ക് ലഭിച്ചത് ഒരു ഇംഗ്ലീഷ് ബാന്റിന്റെ സംഗീതമാണ് എന്ന് വിശേഷിപ്പിച്ചത് കെ ഹനുമന്ദയ്യ
13/35
1950 ജനുവരി 26ന് മുമ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആർട്ടിക് കളികളിൽപെടാതത്?
5
7
324
326
14/35
2019 പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക?
പൗരത്വ ഭേദഗതി ബിൽ രാജ്യസഭാ പാസാക്കിയത് 2019 ഡിസംബർ 11
പൗരത്വ ഭേദഗതിയിൽ ലോകസഭാ പാസാക്കിയത് 2019 ഡിസംബർ 10
ഇന്ത്യൻ പൗരത്വ നിയമം ഭേദഗതി ചെയ്തത് 6 തവണ
പൗരത്വ ഭേദഗതി അനുകൂലിച്ച് പ്രമേയം പ്രാസംഗിക ആദ്യ സംസ്ഥാനം ഗോവ
15/35
ഏതു വർഷമാണ് പിഐഒ കാർഡ് പദ്ധതി ഓ സി ഐ പദ്ധതി ലഭിച്ചത്?
2012
2014
2015
2016
Explanation: പിഐഒ പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ്എന്ന പദ്ധതി ഇന്ത്യ ഗവൺമെന്റ് ആരംഭിച്ചത് 1999
16/35
ആർട്ടിക്കിൾ 20 21 എന്നിവ ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ് അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്നു അവകാശപ്പെടുന്നത്?
42
44
52
69
Explanation: 1978 ലെ 44 ഭരണഘടന ഭേദഗതിയിലൂടെയാണ് അടിയന്തരാവസ്ഥ കാലത്ത് പോലും റദ് ചെയ്യാൻ പറ്റാത്തത്
17/35
മൗലിക അവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസാക്കിയ കറാച്ചി സമ്മേളനത്തിൽ പ്രമേയം എഴുതി തയ്യാറാക്കിയത് ആര്?
സർദാർ വല്ലഭായി പട്ടേൽ
ബി ആർ അംബേദ്കർ
ജവഹർലാൽ നെഹ്റു
ഗാന്ധിജി
Explanation: 1931കറാച്ചി സമ്മേളനത്തിന്റെ അധ്യക്ഷൻ സർദാർ വല്ലഭായി പട്ടേൽ
18/35
തെറ്റായവ കണ്ടെത്തുക
ബ്ലൂ ബുക്ക് - ബ്രിട്ടൻ
ഓറഞ്ച് ബുക്ക് - നെതർലാൻഡ്
യെല്ലോ ബുക്ക് - ഫ്രാൻസ്
ഗ്രീൻ ബുക്ക്- ജർമനി
Explanation: ഗ്രീൻ ബുക്ക് - ഇറ്റലി
19/35
ഭരണഘടനയുടെ സുവർണ ത്രികോണം എന്നറിയപ്പെടുന്ന ആർട്ടിക്കിൾ?
14 19 21
14 19 22
14 21 22
19 21 22
Explanation: ആർട്ടിക്കിൾ 22 അറസ്റ്റിനും തടങ്കലിൽ വയ്ക്കുന്നതിനും എതിരായ അവകാശം
20/35
ബാലവേല തടയാൻ ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം?
ന്യൂഡൽഹി
ബീഹാർ
മധ്യപ്രദേശ്
കേരളം
Explanation: ആർട്ടിക്കിൾ 24 ബാലവേല നിരോധനം
21/35
ഗവൺമെന്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ആചാരങ്ങൾ നടത്താനും മതചാരങ്ങൾ നിർബന്ധമാക്കാനും പാടില്ല എന്ന് പരാമർശിക്കുന്ന ആർട്ടിക്കിൾ?
27
28
29
30
Explanation: ചില പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരമായ നിർദ്ദേശങ്ങളും മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം ആർട്ടിക്കിൾ 28 v
22/35
മൗലിക അവകാശങ്ങളിൽ പ്രതിപാദിക്കുന്ന അവകാശങ്ങളിൽ ഭേദഗതി വരുത്തനുള്ള അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ?
32
33
34
35
23/35
ആർട്ടിക്കിൾ 40 പരാമർശിക്കുന്നത്?
സഹകരണ സംഘങ്ങളുടെ ഉന്നമനം
തൊഴിലാളികളുടെ ജീവിത വരുമാനത്തെ സംബന്ധിക്കുന്നത്
പഞ്ചായത്തുകളുടെ രൂപീകരണം
തുല്യ ജോലിക്ക് തുല്യ വേദന
24/35
ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഒരു വിളംബര പത്രിക എന്ന് നിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചതാര്?
ടി.ടി കൃഷ്ണമചാരി
കെ.സി വെയർ
കെ.റ്റി ഷാബി
ബി . ആർ അംബേദ്കർ
Explanation: മനോവികാരങ്ങളുടെ യഥാർത്ഥ ചവറ്റു വീപ്പ ന്നു വിശേഷിപ്പിച്ചത് റ്റി .റ്റി കൃഷ്ണമാചരി
25/35
നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയ ഗാന്ധി ആശയയങ്ങളിൽ പെടാത്തത്?
ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കൽ
എല്ലാ കുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസവും ഉറപ്പുവരുതുക
കുടിൽ വ്യവസായ പ്രോത്സാഹിപ്പിക്കൽകുടിൽ വ്യവസായ പ്രോത്സാഹിപ്പിക്കൽ
ലഹരി വസ്തുക്കളുടെ നിരോധനം
Explanation: എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർവ്വശിക്ഷ അഭിയൻ പദ്ധതിയുടെ ലക്ഷ്യമാണ്
26/35
മൗലിക കടമകൾ പ്രാബല്യത്തിൽ വന്നതെന്ന്?
1977 മാർച്ച് 22
1977 ജനുവരി 3
1976 മാർച്ച് 22
1976 ജനുവരി 3
27/35
ഇന്ത്യയിൽ ഇരട്ട പൗരത്വം എന്ന ആശയം നിർദേശിച്ച കമ്മിറ്റി?
സ്വരൺ സിംഗ് കമ്മിറ്റി
സപ്രു കമ്മിറ്റി
എൽ.എം സിംഗ്‌വി കമ്മിറ്റി
സർക്കാരിക കമ്മിറ്റി
Explanation: നിർദ്ദേശകതത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത് കമ്മറ്റിയാണ് സപ്രു കമ്മിറ്റി
28/35
പൊതുസമ്പത്ത് സംരക്ഷിക്കുകയും ആക്രമവും ഉപേക്ഷിക്കുകയും ചെയ്യുക എന്ന് പരാമർശിക്കുന്ന മൗലിക കടമകളിലെ ആർട്ടിക്കിൾ?
51 A(f)
51 A(c)
51 A(i)
51 A(e)
Explanation: മൗലിക കടമകൾ ഭരണഘടന ഉൾപ്പെടുത്താൻ ശിപാർശ ചെയ്തത് സ്വരൺ സിംഗ് കമ്മിറ്റി
29/35
ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം ഉള്ളത് ആർക്കാണ്?
ലോക്സഭ
സുപ്രീംകോടതി
പ്രസിഡന്റ്
പാർലമെന്റ്
Explanation: ഭരണഘടന ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ 368
30/35
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാവുന്ന രീതികളിൽ തെറ്റായത് ഏത്?
പാർലമെന്റിന്റെ ബഹുഭൂരിപക്ഷത്തോട് കൂടി
പാർലമെന്റിന്റെ സ്പെഷ്യൽ മെജോറിറ്റിയോട് കൂടി
പാർലമെന്റിന്റെ സ്പെഷ്യൽ മെച്യൂരിറ്റി പകുതി സംസ്ഥാനങ്ങളുടെ അംഗീകാരത്തോടുകൂടിയുള്ള ഭേദഗതി
പാർലമെന്റിന്റെ കേവല ഭൂരിപക്ഷത്തോടെ കൂടി
31/35
തന്നിരിക്കുന്നതിൽ ബിഎൻ റാവുമായി ബന്ധപ്പെട്ട തെറ്റായവ കണ്ടെത്തുക?
മ്യാൻമാറിന്റെ ഭരണഘടന നിർമ്മാണ സഭയുടെ നിയമഉപദേശകൻ ആയ ഇന്ത്യക്കാരൻ
കോൺസ്റ്റിറ്റുവന്റ അസംബ്ലിയിലെ ഭരണഘടനയുടെ ചീഫ് ഡ്രാഫ്റ്റ് മാൻ
ഭരണഘടന നിയമനിർമ്മാണ സഭയുടെ നിയമ ഉപദേഷ്ടാവ്
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഭാരതീയൻ
Explanation: കോൺസ്റ്റിറ്റുവന്റ അസംബ്ലിയിലെ ഭരണഘടനയുടെ ചീഫ് ഡ്രാഫ്റ്റ് മാൻ എസ് എൻ മുഖർജി
32/35
പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്നത്?
ഇസ്രായേൽ
സ്വിസർലാൻഡ്
ന്യൂസിലാൻഡ്
ഫ്രാൻസ്
Explanation: ലോകത്തിലെ അലിഗിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങളാണ് ബ്രിട്ടൻ ഇസ്രയേൽ ഫ്രാൻസ് ന്യൂസിലാൻഡ്
33/35
സംസ്ഥാന നയത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഇനിപ്പറയുന്ന ഏത് ഭരണഘടനയിൽ നിന്നാണ് എടുത്തത്?
ഐറിഷ് ഭരണഘടന
ഫ്രഞ്ച് ഭരണഘടന
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭരണഘടന
ദക്ഷിണാഫ്രിക്കയുടെ ഭരണഘടന
Explanation: സ്പാനിഷ് ഭരണഘടനയിൽ നിന്ന് പകർത്തിയ 1937-ലെ ഐറിഷ് ഭരണഘടനയിൽ നിന്നാണ് ഭരണഘടനാ നിർമ്മാതാക്കൾ ഈ ആശയം കടമെടുത്തത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 36 മുതൽ 51 വരെയുള്ള ഭാഗം IV-ൽ സംസ്ഥാന നയത്തിന്റെ നിർദ്ദേശക തത്വങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

34/35
ഇതിൽ ഏതാണ് ഭരണഘടനയുടെ പ്രവർത്തനമല്ലാത്തത്?
സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ഏകോപനം അനുവദിക്കുന്ന അടിസ്ഥാന നിയമങ്ങളുടെ ഒരു കൂട്ടം ഇത് നൽകുന്നു.
സർക്കാർ എങ്ങനെ രൂപീകരിക്കണമെന്ന് അത് തീരുമാനിക്കുന്നു.
ഒരു ഗവൺമെന്റിന് അതിന്റെ പൗരന്മാരുടെമേൽ അടിച്ചേൽപ്പിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ഇത് ഒരു പരിധിയും നിശ്ചയിക്കുന്നില്ല.
ഒരു സമൂഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ അത് സർക്കാരിനെ പ്രാപ്തരാക്കുന്നു.
Explanation:

ഭരണഘടനയുടെ പ്രവർത്തനങ്ങൾ

  1. ഒരു സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ഏകോപനം അനുവദിക്കുന്ന അടിസ്ഥാന നിയമങ്ങളുടെ ഒരു കൂട്ടം ഇത് നൽകുന്നു.
  2. ഒരു സമൂഹത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ആർക്കാണെന്ന് വ്യക്തമാക്കുന്നതാണ് ഭരണഘടന. സർക്കാർ എങ്ങനെ രൂപീകരിക്കണമെന്ന് അത് തീരുമാനിക്കുന്നു.
  3. ഒരു ഗവൺമെന്റിന് അതിന്റെ പൗരന്മാരുടെമേൽ അടിച്ചേൽപ്പിക്കാൻ ഭരണഘടന ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഗവൺമെന്റ് ഒരിക്കലും അവ ലംഘിക്കരുത് എന്ന അർത്ഥത്തിൽ ഈ പരിധികൾ അടിസ്ഥാനപരമാണ്.
  4. ഒരു സമൂഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാനും നീതിയുക്തമായ ഒരു സമൂഹത്തിന് സാഹചര്യമൊരുക്കാനും ഭരണഘടന സർക്കാരിനെ പ്രാപ്തമാക്കുന്നു.
35/35
ലിബറലിസവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലതത് ?
ലിബറലിസം സ്വതന്ത്ര വിപണിയെയും സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞ പങ്കും നൽകുന്നു.
ലിബറലുകൾ വ്യക്തിസ്വാതന്ത്ര്യത്തിനാണ് മുൻഗണന നൽകുന്നത്.
ലിബറലിസം സഹിഷ്ണുതയെ പിന്തുണയ്ക്കുന്നു.
ലിബറലുകൾ രാഷ്ട്രീയ അധികാരത്തെ സംശയിക്കുന്നില്ല
Explanation:

ഒരു വ്യക്തിയുടെ അഭിപ്രായങ്ങളും വിശ്വാസങ്ങളും അവർ വിയോജിക്കുന്നുവെങ്കിൽപ്പോലും അവ നിലനിർത്താനും പ്രകടിപ്പിക്കാനുമുള്ള അവകാശത്തെ ലിബറലുകൾ പലപ്പോഴും പ്രതിരോധിച്ചിട്ടുണ്ട്. എന്നാൽ ലിബറലിസത്തിൽ അതെല്ലാം മാത്രമല്ല ഉള്ളത്.

സമത്വം പോലുള്ള മൂല്യങ്ങളേക്കാൾ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ലിബറലുകൾ മുൻഗണന നൽകുന്നത്.

ലിബറലിസം സ്വതന്ത്ര കമ്പോളത്തെയും ഭരണകൂടത്തിന് കുറഞ്ഞ പങ്കിനെയും അനുകൂലിക്കുന്നു.

ലിബറലുകൾ രാഷ്ട്രീയ അധികാരത്തെ സംശയിക്കുന്ന പ്രവണത കാണിക്കുന്നു.


Join us on the social media platforms you are interested in so you can stay updated on upcoming exams, announcements and job offers. For more mock tests you can click on the button below which will take you to our mock test page