പാർലമെൻറ്

1
രാഷ്‌ട്രപതി, രാജ്യസഭ, ലോകസഭ എന്നിവ ചേരുന്ന സംവിധാനം?
2
ഇന്ത്യയിലെ നിയമനിർമാണാധികാരത്തിനു ചുമതലപ്പെട്ട സംവിധാനം?
3
പാർലമെൻറ് എന്ന പദം ഉടലെടുത്ത, സംസാരിക്കുക എന്നർത്ഥം വരുന്ന ഫ്രഞ്ച് പദം?
4
പാർലമെന്റിന്ടെ അധോമണ്ഡലം ഏതാണ്?
5
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം?
6
കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുള്ള സഭ?
7
പാർലമെന്റിന്ടെ ഉപരിസഭ ഏതാണ്?
8
സ്ഥിരം സഭയായതിനാൽ പിരിച്ചു വിടാൻ കഴിയാത്ത സഭ?
9
രാജ്യസഭയിലെ പരമാവധി അംഗസംഖ്യ?
10
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങളുടെ എണ്ണം?
10
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങളുടെ എണ്ണം?
11
രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്?
12
ആരാണ് ലോക്‌സഭയുടെ നാഥൻ എന്നറിയപ്പെടുന്നത്?
13
ലോക്‌സഭയിൽ സ്‌പീക്കറുടെ അഭാവത്തിൽ അദ്ദേഹത്തിന്ടെ കടമകൾ നിർവഹിക്കുന്നതാര്?
14
ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ അഭാവത്തിൽ രാജ്യസഭയിൽ അധ്യക്ഷത വഹിക്കുന്നതാര്?
15
രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി ഏതാണ്?
16
ലോക്സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര്?
17
പുതിയ സംസ്ഥാന രൂപീകരണത്തിനും പേര്, അതിർത്തി എന്നിവ മാറ്റുന്നതിനും അധികാരം നൽകുന്ന വകുപ്പുകൾ?
18
ലോക്‌സഭയുടെ കാലാവധി എത്ര വർഷം?
19
നിയമനിർമാണം നടത്താനുള്ള വിഷയങ്ങളെ ഭരണഘടന എത്രയായി തിരിച്ചിരിക്കുന്നു?
20
നിയമങ്ങൾ ഉണ്ടാക്കാൻ പാർലമെന്റിനു മാത്രം അധികാരമുള്ള വിഷയങ്ങൾ ഏത് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്?
21
സംസ്ഥാനങ്ങൾക്ക് മാത്രം നിയമനിർമാണാധികാരമുള്ള ലിസ്റ്റ്?
22
സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമ നിർമാണ അധികാരമുള്ള വിഷയങ്ങൾ ഏത് ലിസ്റ്റിലാണ്?
23
യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ് എന്നിവയിൽ പെടാത്ത വിഷയങ്ങളിൽ നിയമ നിർമാണം നടത്താനുള്ള അധികാരം ആർക്ക്?
24
പാർലമെൻറിൽ കേന്ദ്ര സർക്കാരിന്ടെ നയപ്രഖ്യാപനം വായിക്കുന്നത് ആര്?
25
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതാര്?
26
രാഷ്‌ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്ജിമാർ എന്നിവരെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ തയാറാക്കാൻ അധികാരമുള്ള സംവിധാനം?
27
ലോക്‌സഭ വർഷത്തിൽ എത്ര തവണയാണ് സമ്മേളിക്കുക?
28
ലോക്‌സഭയുടെ വർഷത്തിലെ ആദ്യ സമ്മേളനം?
29
ലോക്‌സഭയുടെ വർഷത്തിലെ രണ്ടാമത്തെ സമ്മേളനം?
30
ലോക്‌സഭയുടെ വർഷാന്ത്യ സമ്മേളനം?
31
പാർലമെൻറ് സമ്മേളനം ആരംഭിക്കുന്ന സമയം?
32
ലോക്‌സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം?