1
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്ടെ ആത്മീയ പിതാവ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത് ആരെയാണ്?
2
1857 മേയ് 10 -ന് ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച മീററ്റ് ഇന്നത്തെ ഏത് സംസ്ഥാനത്താണ്?
3
'ലോകഹിതവാദി' എന്നറിയപ്പെട്ടത്?
4
ഉപ്പു സത്യാഗ്രഹത്തെ ചായക്കോപ്പയിലെ കൊടുംകാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി
5
1930 ഏപ്രിൽ ആറിന് ഗാന്ധിജി ഉപ്പു നിയമം ലംഘിച്ച ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സ് സംസ്ഥാനത്താണ്
6
അടിസ്ഥാന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗാന്ധിജി രൂപം നൽകിയ പദ്ധതി
7
കോൺഗ്രസ് അധ്യക്ഷയായ മൂന്നാമത്തെ വനിത
8
2017 -ൽ 75-ആം വാർഷികം ആഘോഷിച്ച ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട പ്രക്ഷോഭം
9
ഗാന്ധിജി രചിച്ച ആദ്യ കൃതി
10
ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ 21 വർഷത്തെ ജീവിതം ചിത്രീകരിക്കുന്ന 'മേക്കിങ് ഓഫ് മഹാത്മ' എന്ന ചിത്രത്തിന്റെ സംവിധായകൻ
11
'ഇന്ത്യയുടെ പിതാമഹൻ' എന്നറിയപ്പെടുന്നത്
12
1938-ൽ ജവാഹർലാൽ നെഹ്‌റു ആരംഭിച്ച ദിനപത്രം
13
'മാസ്റ്റർ ദാ' എന്ന് വിളിക്കപ്പെട്ട വിപ്ലവകാരി
14
ബംഗാളിലെ നീലം കർഷകർ അനുഭവിച്ച കടുത്ത ചൂഷണത്തെ ആവിഷ്കരിച്ചു കൊണ്ട് 'നീൽ ദർപ്പൺ' എന്ന നാടകം രചിച്ചതാര്?
15
'ആത്മാവിന്റെ തീർത്ഥാടനം' എന്ന ആത്മകഥ രചിച്ച ഗാന്ധിജിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് വനിത
16
നേതാജി സുഭാഷ് ചന്ദ്രബോസ് 1937-ൽ വിവാഹം കഴിച്ച എമിലി ഷെങ്കൽ ഏത് രാജ്യക്കാരിയായിരുന്നു?
17
ഗോത്ര സമരനായകനായ ബിർസമുണ്ടായുടെ ജീവിതം ആധാരമാക്കി 'അരണ്യേർ അധികാർ' എന്ന നോവൽ രചിച്ചതാര്?
18
1921 സെപ്റ്റംബർ 11-ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി കൂടിയായ തമിഴ് ദേശീയ കവി
19
'സത്താറ സിംഹം' എന്നറിയപ്പെട്ട സോഷ്യലിസ്റ്റ് നേതാവ്
20
'ആന്ധ്രയുടെ രാജാറാം മോഹൻറോയ്' എന്നറിയപ്പെടുന്നത്
21
"രക്തത്തിലും വർണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം". ആരുടേതാണ് ഈ വാക്കുകൾ?
22
ബ്രിട്ടീഷുകാർക്കെതിരെ സായുധ സമരം നയിച്ചതിനെത്തുടർന്ന് തടവറയിൽ കഴിയവേ 1829 ഫെബ്രുവരി 21-ന് അന്തരിച്ച ദക്ഷിണേന്ത്യയിലെ രാഞ്ജി
23
എല്ലാ രാജാക്കന്മാരിലും വെച്ച് ഏറ്റവും ദുരാദർശനും അന്യായക്കാരനുമെന്ന് ബ്രിട്ടീഷ് ഭരണകൂടം വിശേഷിപ്പിച്ച കേരളത്തിലെ രാജാവ്
24
"കലാപകാരികൾക്കിടയിലെ ഏക പുരുഷനായിരുന്ന വനിത ഇതാ മരിച്ചു കിടക്കുന്നു" എന്ന് ഝാൻസിയിലെ റാണി ലക്ഷ്മിബായിയെപ്പറ്റി പറഞ്ഞതാര്?
25
1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആധാരമാക്കി 'മാസാപ്രവാസ് : 1857 ക്യാ ബന്ദകി ഹകികാറ്റ്" (മജ്‌ഹാപ്രവാസ്) എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ച മറാഠി എഴുത്തുകാരൻ
26
പുഴുക്കുത്തേറ്റ പാകിസ്താനാണ് തങ്ങൾക്ക് കിട്ടിയതെന്ന് പറഞ്ഞതാര്?
27
ഇന്ത്യൻ യൂണിയനിൽ കശ്മീർ ലയിക്കുന്ന വേളയിൽ അവിടത്തെ ഭരണാധികാരി ആയിരുന്നത്
28
1885-ൽ 'ഈശ്വരൻ' എന്ന കൃതി രചിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹിക പരിഷ്‌കർത്താവ്
29
ഏറ്റവും കൂടിയ കാലം വിദേശഭരണത്തിൽ കഴിയേണ്ടി വന്ന ഇന്ത്യൻ സംസ്ഥാനം
30
ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയത് എന്നാണ്?
31
രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പദവി വഹിച്ച ഏക വ്യക്തി
32
ഗാന്ധിജി നയിച്ച ദണ്ഡിയാത്രയിൽ പങ്കെടുക്കുകയും പിൽക്കാലത്ത് 'ഡൽഹി ഗാന്ധി' എന്നറിയപ്പെടുകയും ചെയ്ത മലയാളി
33
1947 ഓഗസ്റ്റ് 15-ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി
34
1946 സെപ്റ്റംബർ രണ്ടിന് അധികാരമേറ്റ ഇടക്കാല മന്ത്രിസഭയിൽ ജവാഹർലാൽ നെഹ്‌റു വഹിച്ച പദവി
35
'സമാധാനത്തിന്ടെ മനുഷ്യൻ' എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
36
1950-ൽ വനമഹോത്സവം ആരംഭിച്ച കേന്ദ്രമന്ത്രി
37
പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി
38
കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ മലയാളി
39
"കുതിരയെപ്പോലെ ജോലിയെടുക്കാൻ തയ്യാറാവുക" സന്ന്യാസിയെപ്പോലെ ജീവിക്കുക" എന്ന് പറഞ്ഞതാര്?
40
ഇന്ത്യയും പാകിസ്ഥാനും താഷ്കെന്റ് കരാറിൽ ഒപ്പു വെച്ചത് എന്നാണ്?
41
1944-ൽ ഇന്ത്യയിലെ ഏതാനും പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ പേര്
42
ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി
43
'വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
44
'സാരേ ജഹാൻസെ അച്ഛാ...' എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിൽ രചിക്കപ്പെട്ടതാണ്?
45
1954 -ൽ വിദേശഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ പ്രദേശം
46
പഞ്ചശീല ഉടമ്പടിയിൽ ഇന്ത്യക്കൊപ്പം ഒപ്പു വെച്ച രാജ്യം
47
'ദി സ്കോപ്പ് ഓഫ് ഹാപ്പിനസ് : എ പേഴ്‌സണൽ മെമ്മയർ" ആരുടെ ആത്മകഥയാണ്?
48
ശ്യാംസരൺ നേഗി ഇന്ത്യ ചരിത്രത്തിൽ ഇടം പിടിച്ചത് എങ്ങനെയാണ്?
49
പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ നക്സൽബാരി സായുധ കലാപം നടന്ന വർഷം?
50
രാജസ്ഥാനിലെ പൊഖ്‌റാനിൽ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നതെന്നാണ്?