views
Kerala PSC | List of Tribal communities | Study Notes
Thursday, September 23, 2021
ആദിവാസി വിഭാഗങ്ങൾ
| ജാതി | രാജ്യം |
| 01. | ബൂവർ | സൗത്താഫ്രിക്കയിലെ ഡച്ചുകാർ |
| 02. | ആംഗ്ലോ സാക്സൺ | ഇംഗ്ലണ്ട് |
| 03. | ക്രൊയേറ്റ്സ് | ക്രൊയേഷ്യ |
| 04. | കൊസ്സാക്സ് | റഷ്യ |
| 05. | എക്സിമോകൾ | ഗ്രീൻലാൻഡ് ,ആർട്ടിക് |
| 06. | ഖാസി,ഗാരോ | ആസ്സാമിലെ കുന്നുകൾ |
| 07. | പിഗ്മിസ് | ആഫ്രിക്ക |
| 08. | റെഡ് ഇൻഡ്യക്കാർ | വടക്കേ അമേരിക്ക |
| 09. | സുലുസ് | തെക്കേ ആഫ്രിക്ക |
| 10. | സന്താൾ | പശ്ചിമബംഗാൾ,ബീഹാർ,ഒഡീഷ |
| 11. | അബോർസ് | ആസാം |
| 12. | ഭീൽസ് | രാജസ്ഥാൻ |
| 13. | റ്റോഡ | നീലഗിരികുന്നുകൾ |
| 14. | അംഗമിസ് | നാഗാലാന്റ് |
| 15. | അപതാനിസ് | അരുണാചൽ പ്രദേശ് |
| 16. | ബഡഗാസ് | തമിഴ്നാട് |
| 17. | ബോട്ടിയാസ് | ഉത്തർപ്രദേശ് |
| 18. | മുണ്ടാ,ബിർഹോൾ | ജാർഖണ്ഡ് |
| 19. | ഗദ്ദിസ് | ഹിമാചൽ പ്രദേശ് |
| 20. | ഗോണ്ട്സ് | ഒഡീഷ |
| 21. | കോൾ | മധ്യപ്രദേശ് |
| 22. | കുക്കി | മണിപ്പൂർ |
| 23. | ലെപ്ച്ച | സിക്കിം |
| 24. | ലുഷായ് | മിസ്സോറാം |
| 25. | ഊരാളികൾ | കേരളം |
| 26. | വാർലിസ് | മഹാരാഷ്ട്ര |
0 Comments