Advertisement


Kerala PSC | Changed Names of Cities | Study Notes

Kerala PSC | Changed Names of Cities | Study Notes

പഴയപേര് പുതിയപേര്

അന്തർദേശീയം


01.അബിസീനിയഎത്യോപ്യ
02.അപ്പർവോൾട്ബുർക്കിനാ ഫാസോ
03.അങ്കോറഅങ്കാറ
04.ബ്രിട്ടീഷ് ഹോണ്ടുറാസ്ബെലിസ്
05.ബെച്വാനലാന്റ് ബോട്സ്വാന
06.ഉത്തര റെഡോഷ്യ സാംബിയ
07.ദക്ഷിണ റെഡോഷ്യ സിംബാബ്‌വോ
08.ഏഷ്യാമൈനർതുർക്കി
09.കാത്തേ ചൈന
10.കംപൂച്ചിയ ചൈന
11.കോൺസ്റ്റാന്റിനോപ്പിൾ ഇസ്താംബൂൾ
12.ഗിൽബർട്ട് ദ്വീപ്കിരിബാത്തി
13.ഗോൾഡ് കോസ്റ്റ്ഘാന
14. ട്രുഷ്യൽ സ്റ്റേറ്റ്യു.എ.ഇ
15.ഡച്ച് ഈസ്റ്റിൻഡീസ് ഇന്തോനേഷ്യ
16.ഡച്ച് ഗയാനസുരിനാം
17.ന്യൂ സ്പെയിൻ മെക്സിക്കോ
18.നിപ്പോൺജപ്പാൻ
19.പോർഷ്യഇറാൻ
20.പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്ക മൊസാംബിക്ക്
21.പൂർവ്വ പാകിസ്ഥാൻബംഗ്ലാദേശ്
22.ഫോർമോസതയ്വാൻ
23.ഫ്രഞ്ച്സുഡാൻ മാലി
24. ബർമ്മമ്യാൻമാർ
25.മലയമലേഷ്യ
26.മഡഗാസ്കർമലഗാസി
27.മെസൊപ്പൊട്ടേമിയ ഇറാഖ്
28.ലൂസിറ്റാനിയപോർച്ചുഗൽ
29.ലോറോസെകിഴക്കൻ തിമൂർ
30.സിലോൺ ശ്രീലങ്ക
31.സയാംതായ്‌ലന്റ്
32.സയർകോംഗോ
33.സാന്റ് വിച്ച് ദ്വീപ്ഹവായിയൻ ദ്വീപ്
34.സൗത്ത് വെസ്റ്റ് ആഫ്രിക്ക നമീബിയ
35.ഹോളണ്ട്നെതർലാന്റ്
36.ഹാഷിമിറ്റ് കിംഗ്ഡം ജോർദ്ദാർ
37.സാലിസ്ബറിഹരാരെ
38. പീക്കിങ്ങ് ബീജിംഗ്
39.ടാക്കധാക്ക
40.സാൻബീബാർ,ടാങ്കനിക്കടാൻസാനിയ
41.ബട്ടാവിയജക്കാർത്ത
42.ലെനിൻ ഗ്രാഡ്സെന്റ്പീറ്റേഴ്സ്ബർഗ്
43.സ്റ്റാലിൻ ഗ്രാഡ്വോൾഗഗ്രാഡ്
44.ഗാന്ധാരംകാണ്ഡഹാർ
45.പുരുഷപുരംപെഷവാർ

ദേശീയം


01.പ്രാഗ്ജ്യോതിഷ്പുരംഗുവാഹത്തി
02.അർബുദാഞ്ചൽ മൗണ്ട് അബു
03.ഗുൽഷാനാബാദ്നാസിക്
04.ഔറംഗാബാദ്സാംബാജി നഗർ
05.ചിറാപുഞ്ചി സൊഹ്റ
06.ഭാഗ്യനഗരംഹൈദരാബാദ്
07.രാംദാസ്പൂർഅമൃത്സർ
08.നോഫഅരുണാചൽ പ്രദേശ്
09.ദേവാനഗിരിദൗലത്താബാദ്
10.കർണ്ണാവതിഅഹമ്മദാബാദ്
11.മയ്യഴിമാഹി
12.ബ്രഹ്മർഷിദേശംഉത്തർപ്രദേശ്
13.കലിംഗംഒഡീഷ
14.ഒറീസ ഒഡീഷ
15.മഗധ ബീഹാർ
16.വാഗദേശംബംഗാൾ
17.കാമരൂപ്ആസ്സാം
18.സെൻട്രൽ പ്രോവിൻസ്മദ്ധ്യപ്രദേശ്
19.ഇന്ദ്രപസ്ഥംഡൽഹി
20.പാടലീപുത്രംപാറ്റ്ന
21.പാൻജിയംപനാജി
22.പ്രയാഗ്അലഹബാദ്
23.കാശി(വാരണാസി)ബനാറസ്
24.ദേവഗിരി ദൗലത്താബാദ്
25.സാകേതംഅയോദ്ധ്യ
26.വഡോദരബറോഡ
27.കോസലം ഫൈസാബാദ്
28.അവന്തിഉജ്ജയിനി
29.കന്യാകുബ്ജംകനൗജ്
30.ബലിതവർക്കല
31.കൽക്കട്ട കൊൽക്കത്ത
32.മദ്രാസ് ചെന്നൈ
33.ബാംഗ്ലൂർ ബംഗലുരു
34.ഉത്തരാഞ്ചൽഉത്തരാഖണ്ഡ്
35.ബസവാഡ വിജയവാഡ
36.കാഞ്ചികാഞ്ചീപുരം
37.പോണ്ടിച്ചേരി പുതുച്ചേരി
38.അരിക്കമേട്പുതുച്ചേരി
39.ഋഷിനാഗകുളംഎറണാകുളം
40.അനന്തപുരിതിരുവനന്തപുരം
41.തിരുവഞ്ചിക്കുളം, അശ്മകം മഹോദയപുരം, മുസിരിസ്കൊടുങ്ങല്ലൂർ
42.ഗണപതിവട്ടംസുൽത്താൻ ബത്തേരി
43.ഓടനാട്കായംകുളം

Post a Comment

0 Comments