views
Kerala PSC | Birth Place of Famous Personalities | Study Notes
Wednesday, September 22, 2021
ജന്മസ്ഥലങ്ങൾ
| പേര് | ജന്മസ്ഥലങ്ങൾ |
| 01. | ശ്രീരാമൻ | അയോധ്യ |
| 02. | ശ്രീകൃഷ്ണൻ | മഥുര |
| 03. | മുഹമ്മദ് നബി | മെക്ക |
| 04. | യേശുക്രിസ്തു | ബത്ലെഹം |
| 05. | ശങ്കരാചാര്യർ | കാലടി |
| 06. | ബുദ്ധൻ | ലുംബിനി |
| 07. | മഹാവീരൻ | കുണ്ഡല ഗ്രാമം |
| 08. | മഹാത്മാഗാന്ധി | പോർബന്തർ |
| 09. | ഗുരുനാനാക്ക് | തൽവണ്ടി |
| 10. | അലക്സാണ്ടർ | മാസിഡോണിയ |
| 11. | സുഭാഷ്ചന്ദ്രബോസ് | കട്ടക്ക് |
| 12. | അംബേദ്കർ | മോവ് |
| 13. | ഗുരു നാനാക്ക് | നങ്കാന സാഹിബ്, പാകിസ്ഥാൻ |
| 14. | ശ്രീനാരായണ ഗുരു | ചെമ്പഴന്തി, തിരുവനന്തപുരം |
| 15. | അയ്യങ്കാളി | വെങ്ങാനൂർ |
| 16. | മംഗൽ പാണ്ഡെ | നാഗ്വ |
| 17. | ചന്ദ്ര ശേഖർ ആസാദ് | ഭവ്ര |
| 18. | ബാരിസ്റ്റർ ജി പി പിള്ള | പള്ളിപ്പുറം |
| 19. | ടി കെ മാധവൻ | കാർത്തികപ്പള്ളി |
| 20. | മമ്പുറം തങ്ങൾ | യെമൻ |
| 21. | സഹോദരന് അയ്യപ്പന് | ചെറായി, കൊച്ചി |
| 22. | പാമ്പാടി ജോൺ ജോസഫ് | പാമ്പാടി |
| 23. | മക്തി തങ്ങൾ | വെളിയൻകോഡ് |
| 24. | വേലുക്കുട്ടി അരയൻ | ആലപ്പാട്ട്, കൊല്ലം |
| 25. | സ്വാമി ആനന്ദ തീർത്ഥൻ | തെള്ളിച്ചേരി |
| 26. | വേലുത്തമ്പി ദളവ | തലകുളം, തിരുവിതാംകൂർ |
| 27. | പൊയ്കയിൽ യോഹന്നാൻ | ഇരവിപേരൂർ |
| 28. | ബ്രഹ്മാനന്ദ ശിവയോഗി | കൊല്ലങ്കോട് |
| 29. | ചട്ടമ്പി സ്വാമികൾ | കൊല്ലൂർ |
| 30. | മന്നത്തു പത്മനാഭൻ | പെരുന്ന, ചങ്ങനാശ്ശേരി |
| 31. | കുര്യാക്കോസ് ഏലിയാസ് ചവറ | കൈനകരി |
| 32. | തൈക്കാട് അയ്യ | നകാലപുരം |
| 33. | വൈകുണ്ഠ സ്വാമി | സ്വാമിറ്റോപൂർ, താമരക്കുളം |
| 34. | വി ടി ഭട്ടതിരിപ്പാട് | മേഴത്തൂർ |
| 35. | പണ്ഡിറ്റ് കറുപ്പൻ | ചേരാനല്ലൂർ |
| 36. | ഡോ. പൽപു | പേട്ട, തിരുവനന്തപുരം |
| 37. | ആയില്യത്ത് കെ ഗോപാലൻ | പെരളശ്ശേരി, കണ്ണൂർ |
| 38. | എൻ കുമാരൻ ആശാൻ | കടയ്ക്കാവൂർ |
| 39. | സി വി കുഞ്ഞിരാമൻ | മയ്യനാട് |
| 40. | വക്കം മൗലവി | വക്കം |
| 41 | മദർ തെരേസ | സ്കോപ്ജെ, നോർത്ത് മാസിഡോണിയ |
| 42. | ലാൽ ബഹദൂർ ശാസ്ത്രി | മുഗൾസരായി |
| 43. | മദൻ മോഹൻ മാളവ്യ | പ്രയാഗ് രാജ് |
| 44. | ബിപിൻ ചന്ദ്ര പാൽ | ഹബിഗഞ്ച് സദർ ഉപാസില |
| 45. | ഭഗത് സിംഗ് | ബംഗ, പാകിസ്ഥാൻ |
| 46. | മാഡം ഭികൈജി കാമ | നവസരി |
| 47. | മഹാത്മാ ഗാന്ധി | പോർബന്ദർ |
| 48. | ജവഹർലാൽ നെഹ്രു | പ്രയാഗ് രാജ് |
| 49. | സോണിയ ഗാന്ധി | ലുസിയാന, ലുസിയാന കോങ്കോ, ഇറ്റലി |
| 50. | ലാൽ ബഹദൂർ ശാസ്ത്രി | മുഗൾസരായി |
| 51. | ഇന്ദിരാ ഗാന്ധി | പ്രയാഗ് രാജ് |
| 52. | ഹിറ്റ്ലർ | ഓസ്ട്രിയ |
| 53. | മുസ്സോളിനി | പ്രെഡാപ്പിയോ, ഇറ്റലി |
| 54. | കാൾ മാർക്സ് | ട്രിയർ, ജർമ്മനി |
| 55. | എഡിസൺ | മിലാൻ, ഒഹായോ |
0 Comments