Advertisement


Kerala PSC | General Knowledge | 50000 Questions - 08

Kerala PSC | General Knowledge | 50 Questions - 08

351
നെല്ലിന്റെ ജന്മനാളായി കേരളത്തിൽ കൊണ്ടാടുന്ന ദിവസം?
352
നെല്ലിന്റെ ശാസ്ത്രീയ നാമം?
353
മലയോരങ്ങളിൽ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു ചെയ്തിരുന്ന കേരളത്തിലെ പരമ്പരാഗത കൃഷി രീതി?
354
വിരിപ്പിന്റെയും മുണ്ടകന്റെയും വിത്തിനങ്ങൾ ഒന്നിച്ചു വിതയ്ക്കുന്ന കൃഷി രീതി?
355
കുട്ടനാട്ടിലെ നിലങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?
356
ഒരു നുരിയിൽ ഒരു ഞാർ മാത്രം നടുന്ന രീതി?
357
സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
358
ഒറ്റവൈക്കോൽ വിപ്ലവം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
359
വായുവിൽ ശബ്ദത്തിന്റെ വേഗത എത്രയാണ്
360
വാൽനക്ഷത്രങ്ങളുടെ വാൽ രൂപപ്പെടാൻ കാരണമായ പ്രതിഭാസം എന്താണ്
361
ലോകത്തിലാദ്യമായി വിമാനം പറത്തിയ തീയതി ?
362
സുവർണ്ണ ഭൂമി വിമാനത്താവളം എവിടെ?
363
ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം ?
364
ഏഷ്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?
365
ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്
366
മദ്യപാനത്തോടുണ്ടാകുന്ന അമിത ആസക്തിയുടെ പേരെന്ത്
367
HAL അന്താരാഷ്ട്ര വിമാനത്താവളം എവിടെ ?
368
The Joy of Flying എന്തിന്റെ ആപ്തവാക്യം?
369
ലോകത്തിലെ ആദ്യ ദേശീയ വിമാന കമ്പനി ?
370
വ്യോമഗതാഗതം ഇന്ത്യയിൽ ആരംഭിച്ച വർഷം?
371
Black Box കണ്ടു പിടിച്ചത് ആര്?
372
വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം?
373
മദർ തെരേസ വിമാനത്താവളം എവിടെ?
374
2006 ൽ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വിമാനത്താവളം ?
375
മലേറിയ രോഗത്തിന്റെ അണുക്കളെ കണ്ടെത്തിയത് ആരായിരുന്നു
376
ഇന്ത്യയിലെ ആദ്യ വനിത പൈലറ്റ്?
377
എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം ?
378
ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?
379
സുവർണ്ണ ഭൂമി വിമാനത്താവളം എവിടെ?
380
മൂർഖൻ പറമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ആര്?
381
വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?
382
ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് കളിച്ചത്?
383
എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനം എവിടെയാണ്?
384
കവിതിലകൻ എന്ന ബഹുമതി പണ്ഡിറ്റ് കറുപ്പന് നൽകിയത് ആരാണ്?
385
ആരെ പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത്?
386
ഏതവയവത്തിന്റെ പ്രവർത്തനം തകരാറിലാവുമ്പോഴാണ് ഡയാലിസിസ് ചെയ്യുന്നത്?
387
ഇന്ത്യ ഡിവൈഡഡ് എന്ന കൃതി രചിച്ചത്?
388
എത്ര കിലോമീറ്ററാണ് ഇന്ത്യൻ യൂണിയന്റെ അതിർത്തി?
389
പ്രാചീന ഭാരതത്തിൽ അയസ് എന്നറിയപ്പെട്ടിരുന്ന ലോഹം?
390
യൂണിഫോം സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
391
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് റബ്ബർ കൃഷി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്?
392
ലാറ്റിൻ ഔദ്യോഗിക ഭാഷയായ ഏക രാജ്യം?
393
ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്?
394
സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ അമേരിക്കൻ പ്രസിഡന്റ്?
395
വോട്ടുചെയ്തവരെ തിരിച്ചറിയുന്നതിന് വേണ്ടി മായ്‌ക്കാനാകാത്ത മഷി ഉപയോഗിച്ച ആദ്യ ഇലക്ഷൻ?
396
മുസ്‌ലിം ഐക്യ സംഘം സ്ഥാപിച്ചത് ആരാണ്?
397
മുങ്ങി മരിക്കുന്നതിന് മുൻപ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട്?
398
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ കൃഷി ചെയ്യുന്ന വിള ഏതാണ്?
399
നൈൽ ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ്?
400
വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത് ആരാണ്?

Post a Comment

0 Comments