Advertisement


Kerala PSC - 50 Expected Questions for LDC 2020 - 03


1. ബ്രിട്ടീഷുകാർക്കെതിരായ ഗറില്ലാ യുദ്ധത്തിൽ പഴശ്ശിയുടെ കേന്ദ്രം


2. രേവതി പട്ടത്താനം എന്ന പണ്ഡിത സദസ് നടന്നിരുന്ന ക്ഷേത്രം


3. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്


4. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെവനിതകളുടെ എണ്ണം


5. വിശാഖം തിരുനാളിൻറെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട വിശേഷപ്പെട്ടായിനം മരച്ചീനി


6. രണ്ടാം ഈഴവ മെമ്മോറിയൽ കഴ്‌സൺ പ്രഭുവിന് സമർപ്പിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ രാജാവ്


7. സെക്രട്ടറിയേറ്റ് ഭരണരീതി, പട്ടയ സമ്പ്രദായം, ജന്മിമാർക്ക് പട്ടയം നൽകൽ എന്നിവ ആരംഭിച്ച ഭരണാധികാരി


8. സർക്കാർ ജോലികളിൽ ശമ്പളം ഇല്ലാതെ ജോലിചെയ്തിരുന്ന വ്യവസ്ഥ


9. കേരള ഔദ്യോഗിക ഭാഷാ ആക്റ്റ് 1969 അനുസരിച്ച് കേരളത്തിലെ ഔദ്യോഗിക ഭാഷകൾ


10. പഴശ്ശി കോളേജ് സ്ഥിതിചെയ്യുന്നത്


11. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി


12. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ വധിച്ച വർഷം


13. കേരളത്തിൽ ആദ്യത്തെ വനിതാ മന്ത്രി


14. വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച്മധുരയിൽ നിന്നും വൈക്കത്തേക്ക് ജാഥ നടത്തിയത്


15. കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച രണ്ടാമത്തെ വനിത


16. സിക്കിൾ സെൽ അനീമിയ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്


17. ജീവകം ബി2 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം


18. ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ കുതിര


19. കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനി \ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്


20. ജീവന്റെ ബ്ലൂ പ്രിൻറ് എന്നറിയപ്പെടുന്നത്\പാരമ്പര്യ സ്വഭാവ വാഹകർ


21. വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം


22. കേരളത്തിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്


23. ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ്


24. മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി


25. ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി


26. ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ പശു


27. ഇന്ത്യയിൽ ചിക്കുൻഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്


28. ജലത്തിന്റെ ആഗിരണം നടക്കുന്നത്


29. ആൺ കൊതുകുകളുടെ ആയുസ്


30. ആഴത്തിൽ നീന്തുന്ന പക്ഷി


31. ശ്രീ നാരായണ ഗുരുവിൻറെ ആദ്യ സന്യാസി ശിഷ്യൻ


32. ഗുരു - ടാഗോർ സന്ദർശന വേളയിലെ ദ്വിഭാഷി


33. ഷൺമുഖ ദാസൻ എന്നറിയപ്പെട്ടത്


34. SNDP യോഗത്തിൻറെ ആദ്യ മുഖപത്രം


35. SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം


36. ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "യുഗപുരുഷൻ" എന്ന സിനിമ സംവിധാനം ചെയ്തത്


37. ശ്രീ നാരായണ ഗുരു തന്റെ ഭാര്യയെ കുറിച്ച് എഴുതിയ കൃതി


38. തിരുവനന്തപുരം ചാലയിൽ ശൈവ പ്രകാശസഭ ആരംഭിക്കാൻ നേതൃത്വം നൽകിയ സാമൂഹിക പരിഷ്‌കർത്താവ്


39. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജന്മസ്ഥലം


40. റെഡിമിർ ബോട്ടപകടത്തിൽ മരിച്ച കവി


41. ഗുരുവിനെ ആദരിക്കാൻ റിസർവ്വ് ബാങ്ക് നാണയം പുറത്തിറക്കിയ വർഷം


42. സ്വാമി വിവേകാനന്ദൻ "മലബാറിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് പറഞ്ഞത് ആരെക്കുറിച്ചാണ്


43. ആറാട്ടുപുഴ വേലായുധപ്പണിക്കർ ആദ്യ ക്ഷേത്രം സ്ഥാപിച്ചതെവിടെ


44. ശ്രീ നാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം :


45. ശ്രീ നാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി സ്ഥാപിക്കപ്പെട്ട സ്ഥലം


46. ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന പ്രധാന അണക്കെട്ടുകൾ


47. അരുവിക്കര ഡാം ഏത് നദിയിലാണ്


48. നിയമസഭാ മണ്ഡലങ്ങൾ


49. നിളയുടെ കവി എന്നറിയപ്പെടുന്നത്


50. ഏറ്റവും ചെറിയ ജില്ലPost a Comment

0 Comments