| Appointments | Image | Name |
| രാഷ്ട്രപതി | | ദ്രൗപതി മുർമു (15) |
| ഉപരാഷ്ട്രപതി | | സി. പി. രാധാകൃഷ്ണൻ (15th) |
| പ്രധാനമന്ത്രി | | നരേന്ദ്രമോദി |
| സുപ്രീംകോടതി ചീഫ് ജസ്റ്റിസ് | | സൂര്യകാന്ത് (53rd) |
| RBI ഗവർണർ | | സഞ്ജയ് മൽഹോത്ര (26th) |
| ലോക്സഭ സ്പീക്കർ | | ഓം ബിർള |
| ലോക്സഭാ പ്രതിപക്ഷ നേതാവ് | | രാഹുൽ ഗാന്ധി |
| രാജ്യസഭ ഉപാധ്യക്ഷൻ | | ഹരിവംശ് നാരായൺ സിംഗ് |
| രാജ്യസഭ കക്ഷി നേതാവ് | | ജെ പി നദ്ദ |
| രാജ്യസഭ പ്രതിപക്ഷ നേതാവ് | | മല്ലികാർജുൻ ഖാർഗെ |
| ലോക്സഭാ സെക്രട്ടറി ജനറൽ | | ഉത്പൽ കുമാർ സിങ് |
| രാജ്യസഭാ സെക്രട്ടറി ജനറൽ | | P C മോദി |
| അറ്റോർണി ജനറൽ ഓഫ് ഇന്ത്യ | | R. വെങ്കിട്ട രമണി (16th) |
| സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ | | തുഷാർ മേത്ത |
| CAG ഓഫ് ഇന്ത്യ | | K. സഞ്ജയ് മൂർത്തി (15th) |
| ലോക്പാൽ | | അജയ് മണിക് റാവു ഖാൻവിൽക്കർ |
| ദേശീയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ | | ഗ്യാനേഷ് കുമാർ (26th) |
| ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണർ | | രാജ് കുമാർ ഗോയൽ |
| ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ | | V. രാമസുബ്രഹ്മണ്യൻ |
| ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ | | വിജയ കിഷോർ രാഹത്കർ (9th) |
| ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ | | കിഷോർ മക്വാന |
| ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ | | അന്തർ സിങ് ആര്യ |
| ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാൻ | | സ്വാധി നിരഞ്ജൻ ജ്യോതി |
| ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ | | ഇഖ്ബാൽ സിംഗ് ലാൽപുര |
| ദേശീയ നിയമ കമ്മീഷൻ ചെയർമാൻ | | ദിനേശ് മഹേശ്വരി |
| ദേശീയ ബാലവകാശ കമ്മീഷൻ ചെയർമാൻ | | വലേറ്റി പ്രേംചന്ദ് |
| ദേശീയ ധനകാര്യ കമ്മീഷൻ ചെയർമാൻ | | അരവിന്ദ് പനഗരിയ (16th) |
| ദേശീയ ഹരിത ട്രിബ്യൂണൽ ചെയർമാൻ | | പ്രകാശ് ശ്രീവാസ്തവ |
| UPSC ചെയർമാൻ | | അജയ് കുമാർ |
| UGC ചെയർമാൻ | | Dr. വിനീത് ജോഷി |
| ഇന്ത്യൻ സെൻസസ് കമ്മീഷണർ | | മൃത്യുഞ്ജയ കുമാർ നാരായൺ |
| അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ | | അജിത് കുമാർ മൊഹന്തി |
| റെയിൽവേ ബോർഡ് ചെയർമാൻ | | സതീഷ് കുമാർ |
| കേന്ദ്ര വിജിലൻസ് കമ്മിഷണർ | | പ്രവീൺ കുമാർ ശ്രീവാസ്തവ |
| പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ | | മഹേന്ദ്ര മോഹൻ ഗുപ്ത |
| പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ | | കെ. സി. വേണുഗോപാൽ |
| ക്യാബിനറ്റ് സെക്രട്ടറി | | ടി. വി. സോമനാഥൻ |
| ആഭ്യന്തര സെക്രട്ടറി | | ഗോവിന്ദ് മോഹൻ |
| ധനകാര്യ സെക്രട്ടറി | | ടി. വി. സോമനാഥൻ (additional charge) |
| പ്രതിരോധ സെക്രട്ടറി | | രാജേഷ് കുമാർ സിംഗ് |
| വിദേശകാര്യ സെക്രട്ടറി | | വിക്രം മിസ്രി |
| മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് | | വി. അനന്തനാഗേശ്വരൻ |
| ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) | | അജിത്ത് കുമാർ ഡോവൽ |
| മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് | | അജയ് കുമാർ സൂദ് |
| സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ | | രഞ്ജിത്ത് വസന്തറാവു മോറെ |
| RBI ഗവർണർ | | സഞ്ജയ് മൽഹോത്ര |
| SBI ചെയർമാൻ | | ചെല്ല ശ്രീനിവാസലു ഷെട്ടി |
| LIC മാനേജിങ് ഡയറക്ടർ | | രാമകൃഷ്ണൻ ചന്ദർ |
| SEBI ചെയർമാൻ | | തുഹിൻകാന്ത പാണ്ഡെ |
| NABARD ചെയർമാൻ | | ഷാജി. K. V |
| IRDAI ചെയർമാൻ | | അജയ് സേത്ത് |
| SIDBI ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ | | മനോജ് മിത്തൽ |
| ബോബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ | | സുബാസിസ് ചൗധരി |
| നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ | | ശ്രീനിവാസ് ഇൻജെട്ടി |
| TRAI ചെയർമാൻ | | അനിൽ കുമാർ ലഹോട്ടി |
| NITI ആയോഗ് ചെയർമാൻ | | നരേന്ദ്രമോദി |
| NITI ആയോഗ് വൈസ് ചെയർമാൻ | | അശോക് കുമാർ ലാഹിരി (2026 ഏപ്രിൽ 27 പ്രകാരം) |
| NITI ആയോഗ് ഇടക്കാല CEO | | നിധി ചിബ്ബർ |
| വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ | | ഡോ. എ. രാജരാജൻ |
| ISRO -ചെയർമാൻ | | ഡോ. വി. നാരായണൻ (11th) |
| ISRO ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടർ | | ദിനേഷ് കുമാർ സിംഗ് |
| RAW (Research Analysis Wing) സെക്രട്ടറി | | പരാഗ് ജെയിൻ |
| CBI ഡയറക്ടർ | | പ്രവീൺ സൂദ് |
| ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ | | തപൻ കുമാർ ദേക |
| DRDO ചെയർമാൻ | | സമീർ വി കമത്ത് |
| ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ | | പരമേശ് ശിവമണി (26) |
| സംയുക്ത സൈനിക മേധാവി (CDS) | | N . S. രാജ സുബ്രഹ്മണി |
| ഇന്ത്യൻ കരസേനാ മേധാവി | | ഉപേന്ദ്ര ദ്വിവേദി |
| ഇന്ത്യൻ നേവി ചീഫ് | | കൃഷ്ണ സ്വാമിനാഥൻ |
| ഇന്ത്യൻ വ്യോമസേന ചീഫ് | | അമർപ്രീത് സിംഗ് |
| NSG ഡയറക്ടർ ജനറൽ | | ബി ശ്രീനിവാസൻ |
| NIA ഡയറക്ടർ ജനറൽ | | രാകേഷ് അഗർവാൾ |
| BSF ഡയറക്ടർ ജനറൽ | | ദിൽജിത്ത് സിംഗ് ചൗധരി |
| CRPF ഡയറക്ടർ | | ഗ്യാനേന്ദ്ര പ്രതാപ് സിംഗ് |
| കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് | | മാധവ് കൗഷിക് |
| കേന്ദ്ര ലളിതകലാ അക്കാദമി ചെയർമാൻ | | വി നാഗദാസ് |
| കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ | | Dr. സന്ധ്യ പുരേച |
| യുനെസ്കോയുടെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി | | വിശാൽ ശർമ |
| ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസിഡർ & സ്ഥിരം പ്രതിനിധി | | പർവതനേനി ഹരീഷ് (രുചിരാ കാമ്പോജ് വിരമിച്ചതിനെ തുടർന്ന്) |
| ഐക്യരാഷ്ട്ര സംഘടന ജനീവ ഘടകം ഇന്ത്യയുടെ സ്ഥിരം പ്രതിനിധി/ അംബാസിഡർ | | അരിന്ദം ബാഗ്ചി |
| ഇന്ത്യയിലെ ആദ്യ വനിതാ നിയമ സെക്രട്ടറി | | അഞ്ജു രതി റാണ |
5 Comments
Can I get it in Malayalam?
ReplyDeleteIt is there on our telegram channel let me search
Deletea couple a weeks ago I have given my number to join in ur whtspp grp but no response .Is there any alternative way to get join ?
ReplyDeleteSorry for that give your number here I will add you
DeleteThank you so much.
ReplyDelete