Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Downloads: loading...
Total Downloads: loading...
General Knowledge Question Bank in Malayalam | 50000 Questions - 95
5001
നിയമസഭ വിളിച്ചു ചേർക്കുന്നതാര് ? 5002
നിവർന്നു നടക്കാൻ കഴിയുന്ന പക്ഷി ? 5003
ന്യൂ ഡെവലപ്മെൻറ് ബാങ്ക് ഏത് സംഘടനയുടേതാണ് ? 5004
ന്യൂഡൽഹി കഴിഞ്ഞാൽ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹബ് ? 5005
പഞ്ചാബിൽ ഭാരത് മാതാ സൊസൈറ്റി സ്ഥാപിച്ചത് ? 5006
പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത് ? 5007
ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട് ? 5008
ഇംഗ്ലണ്ടിലെ നവോത്ഥാനത്തിന്ടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ? 5009
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പാലം ? 5010
യു.എൻ ചാർട്ടർ ഒപ്പു വെച്ച സ്ഥലം ? 5011
ആദ്യ കോമൺ വെൽത്ത് ഗെയിംസ് നടന്നപ്പോൾ അതിന്ടെ പേര് ? 5012
ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റി വെച്ച മനുഷ്യാവയവം ? 5013
ആദ്യത്തെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ (1984) ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത് ? 5014
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാ നം ? 5015
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉദ്‌പാദിപ്പിക്കുന്ന സംസ്ഥാനം ? 5016
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള ട്രൈബൽ വിഭാഗം ? 5017
ഇന്ത്യയിലെ ആദ്യ ആധുനിക സർവകലാശാല സ്ഥാപിക്കപ്പെട്ടത് ? 5018
ഭാരതരത്ന നേടിയ ആദ്യത്തെ സിനിമാതാരം ? 5019
ഭാരതരത്നം നേടിയവരിൽ ഒടുവിൽ ജനിച്ച വ്യക്തി ? 5020
പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്ന ജില്ല ? 5021
ബ്രെയ്ൽ ലിപിയിൽ എത്ര കുത്തുകൾ ഉപയോഗിച്ചാണ് ആശയ വിനിമയം സാധ്യമാക്കുന്നത് ? 5022
1971 ലെ ഇൻഡോ പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സർവ സൈന്യാധിപൻ ? 5023
അഭിജ്ഞാന ശാകുന്തളം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ? 5024
അന്തരീക്ഷ ഭാരത്തിന്ടെ എത്ര ശതമാനമാണ് നൈട്രജൻ ? 5025
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ ശരാശരി അളവ് എത്ര ശതമാനമാണ് ? 5026
അന്നാസിവെൽ എഴുതിയ ബ്ലാക്ക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യ കഥാപാത്രം ? 5027
അരവിന്ദ സമാധി എവിടെയാണ് ? 5028
ഇന്ത്യയിലെ ആദ്യ സിമന്റ് ഫാക്ടറി സ്ഥാപിതമായ സ്ഥലം ? 5029
ഇന്ത്യയിലെ ആദ്യ പൈലറ്റ് ? 5030
ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര വിമുക്ത പഞ്ചായത്ത് ? 5031
ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി ? 5032
ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയായ മാഹി ഏത് ഭരണഘടകത്തിന്ടെ ഭാഗമാണ് ? 5033
ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി ? 5034
ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത് ? 5035
ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത് ? 5036
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ എത്ര മാസം നീണ്ടു നിന്നു ? 5037
രക്താർബുദത്തിന്ടെ വൈദ്യശാസ്ത്ര നാമം ? 5038
രാത്രിയിൽ മുട്ടയ്ക്ക് ആൺപക്ഷി അടയിരിക്കുന്ന വിഭാഗം ? 5039
1935-ൽ കെ.പി.സി.സി സെക്രട്ടറി ആരായിരുന്നു ? 5040
അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ? 5041
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ? 5042
മലബാർ കലാപം അരങ്ങേറിയ താലൂക്ക് ? 5043
മലയാളത്തിൽ നിന്നും ഉർവശി അവാർഡ് ആദ്യമായി നേടിയത് ? 5044
മലയാളത്തിലെ ആദ്യ കവിത ? 5045
മാമാങ്കം ആഘോഷിച്ചിരുന്ന മാസം ? 5046
മിന്നാമിനുങ്ങിന്ടെ വെളിച്ചത്തിനു കാരണമായ വസ്തു ? 5047
ആര് അമേരിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതാണ് `1800-ലെ വിപ്ലവം എന്നറിയപ്പെട്ടത് ? 5048
വിപ്ലവം ഒരു അത്താഴ വിരുന്നല്ല എന്ന് പറഞ്ഞത് ? 5049
ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം ? 5050
ഇരുട്ടിനോടുള്ള പേടിക്ക് മനഃശാസ്ത്രത്തിൽ പറയുന്ന പേര് ?
0 Comments