Preparing for the Kerala Public Service Commission (PSC) exams requires staying updated with the latest current affairs. This set of one-liner questions and answers for March 2025 covers significant global and national events, technological advancements, economic challenges, and notable political developments. Designed to enhance your general knowledge and keep you informed, these concise updates will help you excel in your exams by ensuring you are well-versed in the critical happenings of the month.
CURRENT AFFAIRS QUESTION AND ANSWERS | APRIL 2025
Donwload these questions in PDF from the link below.
1. 2026 ലെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യത്തെ ഏഷ്യൻ രാജ്യം?
-ജപ്പാൻ
2. കേന്ദ്രസർക്കാറിന്റെ പുതുക്കിയ കണക്ക നുസരിച്ച് കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം? -369 രൂപ
3. ഏറ്റവും കൂടുതൽ തൊഴിലുറപ്പു വേതനം ലഭിക്കുന്ന സംസ്ഥാനം -ഹരിയാന 400 രൂപ
4. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൗരയൂഥത്തിൽ ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം? -ശനി
5. IQAir ന്റെ 2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? -ബഹാമസ്
6. കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്? -തിരുവനന്തപുരം
7. വനംവകുപ്പിന്റെ സർപ്പ (SARPA) എന്ന മൊബൈൽ അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ? -ടൊവിനോ തോമസ്
8. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലം? -പാമ്പൻ പാലം
9. വയോജനങ്ങളുടെ പരിരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വയോജന കമ്മീഷൻ രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം? -കേരളം
10. ലോകത്തിൽ ഏറ്റവും വലിയ തുകയ്ക്ക് ലേലം ചെയ്യപ്പെട്ട ഇന്ത്യൻ കലാസൃഷ്ടി? -ഗ്രാമ യാത്ര
11. കേരള സർവകലാശാലയുടെ 2021, 2022 വർഷങ്ങളിലെ ഒ എൻ വി പുരസ്കാരത്തിന് അർഹരായവർ? -2021- ൽ എം കെ സാനു, 2022- ൽ എം മുകുന്ദൻ
12. 2024 -ലെ അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലുണ്ടായ സംഭവം? -മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ (വയനാട്)
13. ലോക ബാല പുസ്തക ദിനം? -ഏപ്രിൽ 2
14. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ പ്രതിമ സ്ഥാപിതമാകുന്നത് -ചിത്രാഞ്ജലി സ്റ്റുഡിയോ (തിരുവനന്തപുരം)
15. മോഹൻലാൽ ( സിനിമാതാരം) ബ്രാൻഡ് അംബാസിഡർ ആയി എത്തിയ ലഹരി വിരുദ്ധ ഹ്രസ്വചിത്രം? -യോദ്ധാവ്
16. ആലപ്പുഴ മങ്കൊമ്പിലെ നെല്ലു ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ നെൽവിത്തുകൾ? -ആദ്യ, പുണ്യ
17. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം സ്ഥാപിതമാകുന്നത്? -മുണ്ടയ്ക്കൽ (കൊല്ലം)
18. 2025 ഹൂറൂൺ ആഗോള സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത്? -ഇലോൺ മസ്ക്
19. പൂർണ്ണമായും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ ദിനപത്രം? -ഇൽ ഫ്ലോഗിയോ (ഇറ്റാലിയൻ ദിനപത്രം )
20. കുഷ്ഠരോഗത്തെ പൂർണ്ണമായും നിർമാർജനം ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യം? -ജോർദാൻ
21. ഗാന്ധിജി ശ്രീനാരായണഗുരുദേവനെ ശിവഗിരിയിൽ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിലവിൽ വന്ന ശതാബ്ദി സ്മാരക മ്യൂസിയമായ വനജാക്ഷി മന്ദിരം നാടിനു സമർപ്പിച്ചത്? -തുഷാർ ഗാന്ധി (ഗാന്ധിജിയുടെ ചെറു മകൻ)
22. വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന നാഷണൽ സർവീസ് – സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ? -ലൈഫ് ഈസ് ബ്യൂട്ടിഫുൾ
23. ഇന്ത്യയിലെ ആദ്യ റുമാറ്റിക് ഫീവർ രഹിത ജില്ല? -കോട്ടയം
24. പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തുഗവേഷകൻ ജോൺ മാർഷലിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം? -തമിഴ്നാട് (ചെന്നൈ)
25. കൂർമ്മം എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്? -കെ ജി എസ്
26. അഭിപ്രായസ്വാതന്ത്രസൂചിക 2025 -ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? -നോർവേ
27. സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേഡ് പാലം? -നാലു ചിറപ്പാലം (ആലപ്പുഴ)
28. സ്പെയ്സ് എക്സിന്റെ ട്രാൻസ്പോർട്ടർ ദൗത്യത്തിന്റെ ഭാഗമായി 2025ൽ വിക്ഷേപിച്ച കേരളത്തിൽ നിന്നുള്ള ഉപഗ്രഹം ? -നിള
29. സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രോജക്ട് ഹിഫാസത് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം? -പഞ്ചാബ്
30. 2025 ആന്ധ്രപ്രദേശ് സർക്കാറിന്റെ ഉപദേശകനായി ചുമതലയറ്റ മുൻ ഐഎസ്ആർഒ (ISRO) ചെയർമാൻ? -എസ് സോമനാഥ്
31. അടുത്തിടെ വിവിധ ആകാശഗംഗകളുടെ ചിത്രം പകർത്തിയ ബഹിരാകാശ ദൂരദർശനി? -യൂക്ലിഡ്
32. വടക്കേ ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ പവർ പ്രൊജക്റ്റ് നിലവിൽ വരുന്നത്? -ഹരിയാന
33. കലാമണ്ഡലം ഫെല്ലോഷിപ്പ് 2025- ൽ നേടിയ നർത്തകി ? -കലാമണ്ഡലം സരസ്വതി
34. യുജിസിയുടെ കാറ്റഗറി 1 ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാല? -എംജി യൂണിവേഴ്സിറ്റി (കോട്ടയം)
35. പൗരസേവനങ്ങൾ ക്കായി സാരഥി എന്ന എ ഐ ചാറ്റ് ബോട്ട് അവതരിപ്പിച്ച സംസ്ഥാനം? -ഹരിയാന
36. പ്രപഞ്ച ചരിത്രത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ദൂരദർശിനി? -സ്ഫെറെക്സ് (SPHEREx)
37. ഏതു മലയാള സാഹിത്യകാരന്റെ കൃതികളും അഭിമുഖങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് കേന്ദ്ര സാഹിത്യ അക്കാദമി ‘റീഡർ’ പുറത്തിറക്കുന്നത്? -എം ടി വാസുദേവൻ നായർ
38. ആഗോള ഭീകരവാദ സൂചിക 2025 പ്രകാരം തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം? -ബുർക്കിന ഫാസോ
39. നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയിരുന്ന K- SMART സംവിധാനം ഗ്രാമ -ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ വരുന്നത്? -2025 ഏപ്രിൽ 10
40. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം? -വന്ദനാ കടാരിയ
41. കോമൺവെൽത്ത് നേഷൻസിന്റെ 7- മത് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്? -ഷെർലി ബോച്ച് വേ
42. യുനെസ്കോ 2025ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരം? -റിയോ ഡി ജനൈറോ
43. യുനെസ്കോ 2026 -ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരം ? -റബാത്
44. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ? -ശുഭാംശു ശുക്ല
45. ലോകാരോഗ്യ ദിനം? -ഏപ്രിൽ 7
46. 2025ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം? -ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവികൾ Healthy Beginnings Hopeful Futures
47. 2024ലെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം -എന്റെ ആരോഗ്യം എന്റെ അവകാശം
48. സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെ എത്രാമത്തെ വാർഷികമാണ് 2025 ഏപ്രിൽ 10- ന് നടക്കുന്നത് -150 മത് വാർഷികം
49. 2025 ലെ 6- മത് ബിംസ്റ്റെക് ഉച്ചകോടി വേദി? -തായ്‌ലൻഡ്
50. 2027 ലെ പ്രഥമ ബിംസ്റ്റെക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം? -ഇന്ത്യ
51. അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീയുടെ ഇൻഷൂറൻസ് പദ്ധതി? -ജീവൻ ദീപം ഒരുമ
52. 2024 -ലെ 34 മത് സരസ്വതി സമ്മാൻ ലഭിച്ച പ്രശസ്ത സംസ്കൃത പണ്ഡിതൻ? -മഹാമഹോപാധ്യായ സാധു ഭദ്രേഷ് ദാസ്
53. ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ ആദിവാസി കരകൗശല ഉത്പന്നം? -കണ്ണാടിപ്പായ
54. 2024 -ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്? -സാറാ ജോസഫ്
55. രാഷ്ട്രപതി ദൗപതി മുർമു വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്? -2025 ഏപ്രിൽ 5
56. വഖഫ് ഭേദഗതി നിയമത്തിന് ഔദ്യോഗികമായി പറയുന്ന പേര് -ഉമീദ് ആക്ട്
57. കെട്ടിടങ്ങളിൽ കൂൾ റൂഫ് സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂടു കുറയ്ക്കുകയും ഫാനുകളുടെയും എയർകണ്ടീഷണറുകളുടെയും ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതി? -കുളിർമ
58. 2026- 2027 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിദ്യാഭ്യാസം 3 വർഷം ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം? -കേരളം
59. സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി അമൃത ആശുപത്രി നടപ്പിലാക്കുന്ന ടെലി മെഡിസിൻ പദ്ധതി? -സമാശ്വാസം പദ്ധതി
60. അംഗപരിമിതർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായം നൽകുന്നതിനായി സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി? -പരിരക്ഷ
61. കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി? -ശുചിത്വ സാഗരം സുന്ദര തീരം
62. യൂറോപ്യൻ ട്രീ ഓഫ് ദി ഇയർ 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത്? -ബീച്ച് മരം
63. ഒറ്റത്തവണ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോർഡ് നേടിയത്? -വലേറിയ പൊളിയാ കോവ്
64. ഡെന്റൽ ഡോക്ടർമാരുടെ സംഘടന കളുമായി ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗം കണ്ടെത്താൻ ഹയർ സെക്കൻഡറി അധികൃതർ ആരംഭിച്ച ദന്ത പരിശോധന? -മുക്തി
65. ഇന്ത്യയിലെ ആദ്യ ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നത്? -കളമശ്ശേരി
66. നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം? -പഞ്ചാബ്
67. 2025 -ൽ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി? -ഇന്ത്യ
68. പ്രൊഫ. മാധവ് ഗാഡ്ഗിൽ നോടുള്ള ആദരസൂചകമായി പേര് നൽകിയ ഇടുക്കിയിൽ നിന്നും കണ്ടെത്തിയ തെച്ചി വിഭാഗത്തിൽപ്പെട്ട സസ്യം? -ഇക്സോറ ഗാഡ്ഗില്ലിയാന
69. (Ixora Gadgilliana) പൊതുജനാരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള 9- മത് ദേശീയ ഉച്ചകോടി നടന്നത് ? -ഒഡീഷ്യ
71. ഇന്ത്യയിൽ ആദ്യമായി വിധവകളുടെ പുനർവിവാഹത്തിന് സാമ്പത്തികമായ പാരിതോഷികം ഏർപ്പെടുത്തിയ സംസ്ഥാനം? -ഝാർഖണ്ഡ്
72. ഹരിത കർമ്മ സേനാംഗങ്ങൾക്കു ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കുടുംബശ്രീയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും സംയുക്തമായി നടപ്പിലാക്കുന്നപദ്ധതി? -ഇൻസ്പെയർ
73. കേരളത്തിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ? -കണ്ണപുരം (കണ്ണൂർ)
74. 2025 -ലെ ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാസൂചികയിൽ ലോകത്ത് ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കാവുന്ന രാജ്യം? -നോർവേ (ഇന്ത്യയുടെ സ്ഥാനം 49)
75. ജീവപര്യന്തം തടവ് അനുഭവിക്കുന്നവർക്കും വിവാഹിതരാവാൻ അവകാശമുണ്ടെന്ന് വിധിച്ച ഹൈക്കോടതി? -മദ്രാസ് ഹൈക്കോടതി
76. 2025 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ഭാഷാ പണ്ഡിതൻ -ഡോ. ടി ബി വേണുഗോപാലപണിക്കർ
77. ഇന്ത്യയിൽ മൂന്നു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികൾക്കായി അവതരിപ്പിച്ച വ്യക്തിഗത പഠനത്തിനുള്ള എഐ ട്യൂട്ടർ? -അപ്പു
78. രാജ്യത്തെ കരടികളെ വെടിവെച്ച് കൊല്ലാൻ തീരുമാനമെടുത്ത രാജ്യം? -സ്ലോവാക്യ
79. ഇന്ത്യയ്ക്കും യുഎഇ ക്കും ഇടയിൽ അണ്ടർവാട്ടർ ട്രെയിൻ നിലവിൽ വരുന്നത്? -മുംബൈ – ദുബായ്
80. 1984ലെ ഭോപാൽ വിഷവാതക ദുരന്തം പ്രമേയമായി ഇറങ്ങിയ ടിവി മിനിസീരിസ്? -ദി റെയിൽവേ മെൻ
81. കേരള ഘടകത്തിൽ നിന്ന് സിപിഎം ജനറൽ സെക്രട്ടറി ആകുന്ന രണ്ടാമത്തെ നേതാവ്? -എം എ ബേബി
82. പ്രതിഭ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്? -ശ്രീകുമാരൻ തമ്പി
83. ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച ആദ്യത്തെ ഓറൽ ഹെൽത്ത് മീറ്റിംഗ് എവിടെയാണ് നടന്നത്? -തായ്ലൻഡ്
84. വിദ്യാർത്ഥികൾക്ക് നോ ടു ഡ്രഗ്സ്സ് പ്രതിജ്ഞ നിർബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സർവകലാശാല? -കൊച്ചി ജയിൻ യൂണിവേഴ്സിറ്റി
85. വിദേശ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെ സഹായിക്കാൻ നോർക്ക അവതരിപ്പിച്ച പദ്ധതി? -ശുഭയാത്ര
86. കേരള മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നവരിൽ രണ്ടാം സ്ഥാനത്ത് എത്തിയത്? -പിണറായി വിജയൻ
87. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ? -പി ആർ ശ്രീജേഷ് (മുൻഹോക്കി താരം)
88. 2025 -ലെ നീതി അയോഗിന്റെ ധനകാര്യ ആരോഗ്യസൂചികയിൽ ( Fiscal Health Index) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം? -ഒഡീഷ്യ
89. 2025 – ലെ പുരുഷ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി -രാജ്ഗിർ ബീഹാർ
90. കേരളത്തിലെ ആദ്യ സ്കൈ ഡൈനിങ് ആരംഭിച്ച ജില്ല? -കാസർകോഡ്
91. ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ന്റെ ചെറുകഥ സമാഹാരം,? -ഹാർട്ട് ലാമ്പ്
92. അടുത്തിടെ കേരളത്തിൽ നിന്നും ഭൗമസൂചിക (GI Tag) പദവി ലഭിച്ച ഉൽപ്പന്നങ്ങൾ? -കണ്ണാടിപ്പായ തലനാടൻ ഗ്രാമ്പൂ
93. പൂർണ്ണമായും സ്ത്രീകൾ മാത്രം പങ്കാളികളായ ബ്ലൂ ഒറിജിന്റെ NS 31 ദൗത്യം വിക്ഷേപിച്ചത്? -2025 ഏപ്രിൽ 14
94. കേരളത്തിന്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി സ്ഥാപിതമാകുന്നത്? -കാസർകോട് (മൈലാട്ടി)
95. 2025 ഏപ്രിലിൽ അന്തരിച്ച തെലുങ്കാനയുടെ വൃക്ഷമനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തി? -ദാരിപ്പള്ളി രാമയ്യ
96. 2025 -ൽ മൈക്രോസോഫ്റ്റ് രൂപീകൃതമായിട്ട് എത്ര വർഷം? -50 വർഷം
97. സംസ്ഥാനത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മരുന്ന് നിർമ്മാണ പൊതുമേഖല സ്ഥാപനം? -കേരള ഡ്രഗ്സ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്
98. ഭൂമിയിൽ നിന്ന് 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്ന ഗ്രഹം? -സൈക്കി
99. സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി? -പ്രൊജക്റ്റ് എക്സ്
100. ഹിമപ്പുലിയെ ദേശീയ ചിഹ്നമായി ഔദ്യോഗികമായി പ്രഖ്യാപിച്ച രാജ്യം? -കിർഗിസ്ഥാൻ
101. മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം? -കേരളം
102. 2025 ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരത്തിനു നൽകിയിരിക്കുന്ന പേര്? -നീരജ് ചോപ്രാ ക്ലാസിക്
103. 2025 ഏപ്രിൽ അന്തരിച്ച ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ? -ടി കെ വാസുദേവൻ
104. 2025 ഏപ്രിൽ ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷൺ പുരസ്കാരത്തിന് അർഹനായത്? -പ്രധാനമന്ത്രി നരേന്ദ്രമോദി
105. 2025 ൽ 50 ചരമവാർഷികം ആചരിക്കപ്പെടുന്ന മലയാള കവിയും ഗാനരചയിതാവുമായ വ്യക്തി? -വയലാർ രാമവർമ്മ
106. പുരാവസ്തുഗവേഷകർ നടത്തിയ ഖനനത്തിൽ മഹാശില നിർമിതികൾ കണ്ടെത്തിയ കേരളത്തിലെ പ്രദേശം? -മലമ്പുഴ
107. കൃത്യമായ വിളവിവരങ്ങൾ ശേഖരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംവിധാനം? -ഡിജിറ്റൽ ക്രോപ്പ് സർവേ
108. ഇന്ത്യയിൽ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ ജില്ല ? -കാസർഗോഡ് (കാറഡുക്ക)
109. 2025 ഏപ്രിൽ അന്തരിച്ച സാമൂതിരി? -കെസി ഉണ്ണിയനുജൻ രാജ
110. കേരളത്തിലെ ആദിവാസി ഊരുകളിൽ സർവ്വേ നടത്തി മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങൾ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി? -ജൻഗൽസ്
111. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലാദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയത്? -കേരളം
112. 2026- 27 അദ്ധ്യായന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് 6 ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം? -കേരളം
113. എം ടി യോടുള്ള ആദരസൂചകമായി സുഭാഷ് ചന്ദ്രൻ എഴുതിയ പുസ്തകം? -എംടിത്തം
114. 2025- ൽ ഗോൾഡൻ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം? -ആര്യഭട്ട
115. ചെന്നൈയിൽ രണ്ടാമത്തെ വിമാനത്താവളം നിലവിൽ വരുന്നത്? -പാരന്തൂർ
116. തട്ടിപ്പുകൾ തടയുന്നതിനും മോഷണ വസ്തു ട്രാക്ക് ചെയ്യുന്നതിനും ഉപകരിക്കുന്ന AI അധിഷ്ഠിത ആപ്പ്? -സഞ്ചാർ സാത്ഥി
117. 2024 ലതാ മങ്കേഷ്കർ അവാർഡ് നേടിയത്? -അമിതാബ് ബച്ചൻ
118. നീലഗിരി താർ സെൻസസ് നടത്തുവാൻ 2025 കേരളവുമായി പങ്കുചേരുന്ന സംസ്ഥാനം? -തമിഴ്നാട്
119. കപ്പൽ വരുമ്പോൾ ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ പാലം (രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ കടൽ പാലം)? -പാമ്പൻ പാലം (രാമേശ്വരം)
120. മയാമി ഓപ്പൺ കിരീടം നേടിയത്? -യാക്കൂബ് (ചെക്ക് റിപ്പബ്ലിക്)
121. കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത -തോട്ടയ്ക്കാട് മാധവിയമ്മ
122. തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത -മേരി പുന്നൻ ലൂക്കോസ്
123. സുപ്രീംകോടതിയുടെ 52 മത് ചീഫ് ജസ്റ്റിസ് ആവുന്നത് -ജസ്റ്റിസ് ബി ആർ ഗവായ്
124. ദളിത് വിഭാഗത്തിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് -ജസ്റ്റിസ് ബി ആർ ഗവായ്
125. 2025 ഏപ്രിൽ അന്തരിച്ച നോബൽ ജേതാവായ ലാറ്റിനമേരിക്കൻ എഴുത്തുകാരൻ? -മാരിയോ വർഗസ് യോസ
126. 2025 ഏപ്രിലിൽ അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ? -ഫ്രാൻസിസ് മാർപാപ്പ
128. 2025 ഏപ്രിൽ ഭീകരാക്രമണത്തെ തുടർന്ന് 27 ഓളം പേർ കൊല്ലപ്പെട്ട പഹൽഗാം സ്ഥിതി ചെയ്യുന്നത് -ജമ്മു കാശ്മീർ
129. 2025 ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് -ജെ ഡി വാൻസ്
130. ലോക ഭൗമദിനം? -ഏപ്രിൽ 22
131. 2025-ലെ ലോക ഭൗമദിനത്തിന്റെ പ്രമേയം? -നമ്മുടെ ശക്തി നമ്മുടെ ഗ്രഹം
132. ലേസർ ഉപയോഗിച്ച് ശത്രുവിനെ നേരിടുന്ന സാങ്കേതികവിദ്യ സ്വന്തമാക്കിയ നാലാമത്തെ രാജ്യം? -ഇന്ത്യ
133. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്? -നിധി തിവാരി
134. 2025 ലെ ലോക പുസ്തക, പകർപ്പവകാശ ദിനം? -ഏപ്രിൽ 23
135. 2025 -ലെ ലോക പുസ്തക, പകർപ്പവകാശ ദിനത്തിന്റെ പ്രമേയം? -സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സാഹിത്യത്തിന്റെ പങ്ക്
136. 2025 -ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുക്കപ്പെട്ട നഗരം? -റിയോ ഡി ജനീറോ (ബ്രസീൽ)
137. 2025 ഏപ്രിൽ അന്തരിച്ച ഇന്ത്യൻ ആൻജിയോപ്ലാസ്റ്റി യുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? -ഡോ. മാത്യു സാമുവൽ കളരിക്കൽ
138. 2025 – ലെ ഖേലോ ഇന്ത്യ പാര ഗെയിംസിന്റെ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം? -ഹരിയാന
139. 2024 -ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹയായത്? -കെ പി സുധീര
140. അടുത്തിടെ ഉദ്ഘാടനം ചെയ്ത കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല? -ഇടുക്കി
141. കുടിയേറ്റക്കാരുടെ ജില്ല എന്ന് അറിയ്യപ്പെടുന്ന ജില്ല -ഇടുക്കി
142. ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറുടെ എത്രാമത് ജന്മവാർഷികം ആയിരുന്നു 2025 ഏപ്രിൽ 14 ന് ആചരിച്ചത്? -134 ജന്മവാർഷികം
143. ഡോ. ബി ആർ അംബേദ്കർ ഭൗതിക ശരീരം സംസ്കരിച്ചത്? -ചൈത്യഭൂമി (മുംബൈ)
144. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ജൈവമാലിന്യത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന ജൈവവളം കയറ്റി അയക്കപ്പെടുന്നത്? -ദുബായ്
145. 2025 ഏപ്രിൽ അന്തരിച്ച കുമുദിനി ലാഖിയ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? -കഥക് നർത്തകി
146. സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത ടോൾഫ്രീ നമ്പർ? -1950
147. അടുത്തിടെ 2.6 കോടി രൂപക്ക് ലേലത്തിൽ വിറ്റുപോയ ഹൈദരാബാദ് നൈസാ മഹബൂബ് അലിഖാൻ അസഫ് ജാ ആറാമന്റെ ചിത്രം വരച്ചത്? -രാജാരവിവർമ്മ
148. ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം? -അയർലൻഡ്
149. ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ? -കേസരി ചാപ്റ്റർ 2
150. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള കേരള പോലീസിന്റെ ഓപ്പറേഷൻ? -ഓപ്പറേഷൻ ഡിഹണ്ട്
151. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തേയില കയറ്റുമതിയിൽ ഒന്നാമത്? -കെനിയ
152. ഇന്ത്യയിൽ ആദ്യമായി ക്യാമ്പസുകളിലെ ലഹരിവേട്ടയ്ക്ക് AI സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം? -കേരളം
153. അടുത്തിടെ സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശം ഉറപ്പാക്കുന്ന പ്രമേയം അവതരിപ്പിച്ചത്? -തമിഴ്നാട്
154. ഇന്ത്യയിൽ ആദ്യമായി എടിഎം സ്ഥാപിച്ച ട്രെയിൻ? -പഞ്ചവടി എക്സ്പ്രസ്
155. 2025 ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ കൽക്കരി ഖനന ബ്ലോക്ക് ഉദ്ഘാടനം ചെയ്ത സംസ്ഥാനം? -മേഘാലയ
156. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ? -ദവീദ് കറ്റാല (സ്പാനിഷ് കോച്ച്)
157. സംസ്ഥാനത്തെ മികച്ച രക്ത ബാങ്ക് ആയി ദേശീയ ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുത്തത്? -തൃശൂർ ഗവ :മെഡിക്കൽ കോളേജിലെ രക്ത ബാങ്ക്
158. മലയാള സിനിമ നടൻ സത്യന്റെ ജീവിതം ആസ്പദമാക്കി രാജീവ് ശിവശങ്കർ രചിച്ച നോവൽ? -സത്യം
159. എംഎസ് ധോണിയെ ബ്രാൻഡ് അംബാസിഡർ നിയമിച്ച പ്രമുഖ ബാങ്ക്? -ഭാരതീയ സ്റ്റേറ്റ് ബാങ്ക്
160. പൈങ്കുനി ഉത്സവത്തിന് പേരുകേട്ട കേരളത്തിലെ ക്ഷേത്രം? -ശ്രീപത്മനാഭസ്വാമി ക്ഷേത്രം
161. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ കുറിച്ച് പഠിക്കുന്നതിനുള്ള നാസയുടെ ദൗത്യം? -ഡ്രാഗൺ ഫ്ലൈ
162. ലോകമലേറിയ ദിനം? -ഏപ്രിൽ 25
163. സംസ്ഥാനത്തെ എല്ലാ ക്ഷയരോഗികളെയും സർക്കാർ ദത്തെടുത്ത് സമഗ്രമായ ശ്രദ്ധയും കരുത്തലും ഉറപ്പാക്കുന്ന സംസ്ഥാനം? -മേഘാലയ
164. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്? -സഞ്ജയ് കുമാർ മിശ്ര
165. ഗ്ലോബൽ ടെക്നോളജി ഉച്ചകോടി 2025ന്റെ വേദി? -ന്യൂഡൽഹി
166. സംസ്ഥാനത്ത് പാലുൽപാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുവാൻ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി? -ഫോകസ് ബ്ലോക്ക്
167. 2025 -ൽ അംബേദ്കർ ജയന്തി ആചരിച്ച വിദേശ നഗരം? -ന്യൂയോർക്ക് സിറ്റി
168. 2025 – ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടജേതാവ്? -മാഡിസൺ കീസ്
169. കേരള ലീഗൽ സർവീസസ് അതോറിറ്റി ആരംഭിച്ച നിയമസേവന പദ്ധതികൾ? -സമയം, സമന്വയ, അതിജീവനം
170. പൊതുസുരക്ഷ ലിംഗസമത്വം, വൈവിധ്യങ്ങളെ അംഗീകരിക്കാൻ തുടങ്ങിയ സാമൂഹിക സൂചികകളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായത്? -കേരളം
171. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന കുൽത്താബാദ് നഗരത്തിന്റെ പുതിയ പേര്? -രത്നപുർ
172. 2025 -ൽ 2-മത് ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി? -ന്യൂഡൽഹി
173. 2026 ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി? -ഗ്ലാസ്ഗോ
174. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതരായി യാത്ര ചെയ്യാൻ കോട്ടയം ജില്ലാ പഞ്ചായത്തും പോലീസും ചേർന്ന് ഒരുക്കിയ പദ്ധതി? -സഹയാത്രിക
175. 2035 -ലെ ഫിഫ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? -യുണൈറ്റഡ് കിങ്ഡം
176. 2023 ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച PM- PRANAM പദ്ധതിയുടെ പ്രധാന ലക്ഷ്യം? -മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തൽ
177. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പി എം വിശ്വകർമ്മ പദ്ധതി ഏതു വിഭാഗത്തിനുള്ളതാണ്? -പരമ്പരാഗത കൈത്തൊഴിൽ എടുക്കുന്നവർ
178. അടുത്തിടെ പുതിയ കറൻസി ചിഹ്നം പുറത്തിറക്കിയ രാജ്യം? -UAE

0 Comments