CA-701
നെഹ്‌റു ട്രോഫി ബോട്ട് റേസിന്ടെ 70 -ആം പതിപ്പ് ഏത് തീയതിയിലാണ് നടക്കുന്നത് 10 ഓഗസ്റ്റ് 2024
CA-702
09 ജൂലൈ 2024 ന് റഷ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഔദ്യോഗികമായി നൽകുന്ന പരമോന്നത സിവിലിയൻ അവാർഡിന്ടെ പേര് 'Order of St.Andrew the Apostle'
CA-703
2024 പാരീസ് ഒളിംപിക്സിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹകൻ ആരായിരിക്കും പി.വി.സിന്ധുവും ശരത് കമലും
CA-704
ഐ.എസ്.ആർ.ഒ ഷോർട്ട് ലിസ്റ്റ് ചെയ്ത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് ഗഗൻയാൻ ബഹിരാകാശ സഞ്ചാരികളെ കൊണ്ട് പോകുന്ന ദൗത്യത്തിന്ടെ പേര് ആക്‌സിയം 4 ദൗത്യം
CA-705
അടുത്തിടെ ഫ്രാൻസിന്ടെ പരമോന്നത സിവിലിയൻ ബഹുമതി ആർക്കാണ് ലഭിച്ചത് റോഷ്‌നി നാടാർ മൽഹോത്ര
CA-706
ജൂൺ മാസത്തെ ഐ.സി.സി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയത് ആരാണ് ജസ്പ്രീത് ബുംറ
CA-707
പ്രവാസി വ്യവസായികളുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി ആരംഭിക്കുന്ന വിമാന കമ്പനി എയർ കേരള
CA-708
സപ്ലൈക്കോ സി.എം.ഡി യായി നിയമിതനായത് പി.ബി.നൂഹ്
CA-709
അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിതമായത് പുലിക്കയം (കോടഞ്ചേരി, കോഴിക്കോട്)
CA-710
പാരീസ് ഒളിംപിക്‌സിനുള്ള ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ധിനിധി ദേസിങ്കു


0 Comments