Advertisement

views

Daily Current Affairs in Malayalam 24 May 2023 | Kerala PSC GK | Current Affairs May 2023

Daily Current Affairs in Malayalam 24 May 2023
1
 2022 ലെ സിവിൽ സർവീസസ് പരീക്ഷയുടെ അന്തിമ ഫലത്തിൽ ഒന്നാമതായി എത്തിയത് ആരാണ് - ഇഷിതാ കിഷോർ
2
 2023 ലെ സിവിൽ സർവീസ് പരീക്ഷകളിൽ ദേശീയ തലത്തിൽ ആറാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും ആർക്കാണ് ലഭിച്ചത് - ഗഹാന നവ്യ ജെയിംസ്
3
 കേരളത്തിൽ ഏത് സ്ഥലത്താണ് കേരള സംസ്ഥാനം ആദ്യമായി ചന്ദന മ്യൂസിയം സ്ഥാപിക്കുന്നത് - മറയൂർ
4
 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയ സന്ദർശന വേളയിൽ, 2023 മെയ് 23 ന് സിഡ്‌നിയിലെ ഒരു പ്രാന്തപ്രദേശത്തിന്ടെ പേര് ഏത് പേരിലാണ് മാറ്റിയത് - ലിറ്റിൽ ഇന്ത്യ
5
 2023 മെയ് 23 ന് ഏത് യുദ്ധക്കപ്പലിൽ നിന്നാണ് ഇന്ത്യൻ നാവികസേനാ മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ വിജയകരമായി പരീക്ഷിച്ചത് - ഐ.എൻ.എസ്.മോർമുഗാവോ
6
 മൂവായിരത്തോളം വരുന്ന ഓ.ബി.സി ജാതി വിഭാഗങ്ങളെ ഉപവിഭാഗമാക്കാൻ 2017 ൽ രൂപീകരിച്ച കമ്മീഷൻ - ജസ്റ്റിസ് ജി.രോഹിണി കമ്മീഷൻ
7
 22 വർഷമായി ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകയായ സാറാ ജേക്കബ് ഏത് ടി.വി വാർത്ത ചാനലിൽ നിന്നാണ് രാജി വച്ചത് - എൻ.ഡി.ടി.വി
8
 ഓസ്‌ട്രേലിയയിൽ ആദ്യമായി ഇന്ത്യൻ വംശജൻ ലോർഡ് മേയറായി ചരിത്രം സൃഷ്ടിച്ചത് ആരാണ് - സമീർ പാണ്ഡെ
9
 2024 ലെ വേനൽക്കാല ഒളിംപിക്സ് ഏത് രാജ്യത്താണ് നടക്കുന്നത് - ഫ്രാൻസ്
10
 ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത് - സൗരവ് ഗാംഗുലി
11
 ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ഡോ കെ. ഗോവിന്ദരാജ്

Daily Current Affairs in Malayalam 24 May 2023

Post a Comment

0 Comments