The Kerala Public Service Commission (KPSC) is responsible for conducting various recruitment exams for different government posts in the state of Kerala. Two of the most anticipated exams in the KPSC calendar are the University Assistant exams. These exams require a thorough understanding of the relevant subjects, as well as excellent analytical and problem-solving skills. To help aspirants prepare for these exams, the KPSC releases model question papers every year. These model question papers are designed to give candidates an idea of the types of questions they can expect to face on exam day and to help them identify areas where they may need to improve their knowledge. In this article, we will take a closer look at the KPSC's model question papers for the University Assistant exams.

Kerala PSC Model Questions for University Assistant Exam - 121

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം, അമേരിക്കൻ സ്വാതന്ത്ര്യസമരം, റഷ്യൻ വിപ്ലവം, ഫ്രഞ്ച് വിപ്ലവം

311
റഷ്യൻ വിപ്ലവത്തിന്റെ ശരിയായ ഫലങ്ങൾ എന്തെല്ലാം :
(1) സ്വകാര്യ ഉടമസ്ഥതക്ക് പ്രാധാന്യം നൽകി
(2) കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി
(3) ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി
(4) ഒന്നാം ലോക യുദ്ധത്തിൽ റഷ്യ പൂർവാധികം ശക്തിയോടെ പോരാടി
[a]
(2), (3) എന്നിവ

[b]
(2), (3), (4) എന്നിവ

[c]
(1), (2), (4) എന്നിവ

[d]
(1), (3), (4) എന്നിവ

312
നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ച ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട തത്വചിന്തകൻ ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് :
[a]
വോൾട്ടയർ

[b]
റൂസ്സോ

[c]
മൊണ്ടെസ്ക്യൂ

[d]
അരിസ്റ്റോട്ടിൽ

313
ചേരുംപടി ചേർക്കുക.
(1) അവശിഷ്ട പാർലമെന്റ് a. ഫ്രഞ്ച് വിപ്ലവം
(2) ടെന്നീസ് കോർട്ട് പ്രതിജ്ഞ b. റഷ്യൻ വിപ്ലവം
(3) പ്രാധിനിത്യമില്ലാതെ നികുതിയില്ല c. മഹത്തായ വിപ്ലവം
(4) രക്തരൂക്ഷിതമായ ഞായറാഴ്ചd. അമേരിക്കൻ സ്വാതന്ത്ര്യ സമരം
[a]
1-d, 2-c, 3-b, 4-a

[b]
1-c, 2-a, 3-d, 4-b

[c]
1-b, 2-d, 3-a, 4-c

[d]
1-a, 2-d, 3-b, 4-c

314
ഏത് രാജ്യത്തെ തകർക്കാൻ നെപ്പോളിയൻ നടത്തിയ സാമ്പത്തിക ഉപരോധമായിരുന്നു കോണ്ടിനെന്റൽ വ്യവസ്ഥ :
[a]
ഇംഗ്ലണ്ട്

[b]
അമേരിക്ക

[c]
റഷ്യ

[d]
ചൈന

315
കാലഗണനാക്രമത്തിൽ എഴുതുക.
(1) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
(2) ബോസ്റ്റൺ ടീ പാർട്ടി
(3) വേഴ്സായി ഉടമ്പടി
(4) സ്റ്റാമ്പ് നിയമം
[a]
4-2-1-3

[b]
2-4-3-1

[c]
1-3-4-2

[d]
3-4-2-1

316
നെപ്പോളിയൻ ഫ്രാൻസിൽ നടപ്പാക്കിയ ശരിയായ പരിഷ്കാരങ്ങൾ ഏതെല്ലാം :
(1) പുരോഹിതന്മാരുടെ മേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതെ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകി
(2) കർഷകരെ കൃഷി ഭൂമിയുടെ ഉടമകളാക്കി
(3) സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു
(4) നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമ സംഹിത ഉണ്ടാക്കി
[a]
(1), (2), (3) എന്നിവ

[b]
(2), (4) എന്നിവ

[c]
(2), (3), (4) എന്നിവ

[d]
(1), (3) എന്നിവ

317
അമേരിക്കൻ സ്വാതന്ത്ര സമരം മുന്നോട്ടുവെച്ച ആശയങ്ങൾ ഏതെല്ലാം :
(1) റിപ്പബ്ലിക്കൻ ഭരണരീതി
(2) പിൽക്കാല സ്വാതന്ത്രസമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി
(3) ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കി
(4) സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകി
[a]
(2), (3), (4) എന്നിവ

[b]
(3), (4) എന്നിവ

[c]
(1), (2) എന്നിവ

[d]
(1), (2), (3), (4) എന്നിവ

318
റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകനെന്നറിയപ്പെടുന്നത് :
[a]
വ്ളാദ്മിർ ലെനിൻ

[b]
മാക്സിമം ഗോൾക്കി

[c]
കാൾ മാർക്സ്

[d]
ലിയോ ടോൾസ്റ്റോയ്

319
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
(1) പെറ്റീഷൻ ഓഫ് റൈറ്റ്സിൽ ചാൾസ് ഒന്നാമൻ ഒപ്പുവെച്ചത് 1648 ലാണ്
(2) അവശിഷ്ട പാർലമെന്റിന് നേതൃത്വം നൽകിയത് ഒലിവർ ക്രൗൺവെൽ ആയിരുന്നു
(3) ബ്രിട്ടീഷ് പാർലമെന്റിനെ പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നു
(4) മഹത്തായ വിപ്ലവം നടക്കുമ്പോൾ ബ്രിട്ടനിലെ ഭരണാധികാരിയായിരുന്നത് ചാൾസ് രണ്ടാമനായിരുന്നു
[a]
(2), (3) എന്നിവ

[b]
(1), (3), (4) എന്നിവ

[c]
(1), (2), (3), (4) എന്നിവ

[d]
(2), (3), (4) എന്നിവ

320
താഴെ തന്നിരിക്കുന്നവയിൽ ലാറ്റിനമേരിക്കൻ വിപ്ലവത്തിന് നേതൃത്വം നൽകിയ ഏത് നേതാവിനെയാണ് പെറു ഗവൺമെന്റ് ' സംരക്ഷകൻ ' എന്ന സ്ഥാനപ്പേര് നൽകിയത് :
[a]
ഫ്രാൻസിസ്കോ മിരാൻഡ

[b]
ജോസെസാൻ മാർട്ടിൻ

[c]
സൈമൺ ബൊളിവർ

[d]
ജോർജ് വാഷിംഗ്ടൺ

321
വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള 13 ബ്രിട്ടീഷ് കോളനികൾ ബ്രിട്ടനെതിരായ സമരം നടത്താനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം :
(1) ബ്രിട്ടൻ ഫ്രാൻസുമായി നടത്തിയ സപ്തവത്സര യുദ്ധത്തിന്റെ ചെലവിന്റെ ഒരു ഭാഗം കോളനികൾ വഹിക്കണമെന്നുള്ള ആവശ്യം
(2) കോളനികളിലെ നിയമപരമായ എല്ലാ പ്രമാണങ്ങളിലും സ്റ്റാമ്പ് നികുതി ഏർപ്പെടുത്തിയ സ്റ്റാമ്പ് നിയമം
(3) കോളനികളിലെ വ്യവസായത്തിലും വാണിജ്യത്തിലും ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ
(4) ബ്രിട്ടന്റെ ഉൽപ്പന്നങ്ങൾ മാത്രമേ കോളനികൾ ഇറക്കുമതി ചെയ്യാവൂ എന്നുള്ള ബ്രിട്ടന്റെ നിബന്ധന
[a]
(3), (4) എന്നിവ

[b]
(1), (2), (3) എന്നിവ

[c]
(1), (2), (4) എന്നിവ

[d]
(1), (2), (3), (4) എന്നിവ

322
രക്തരൂക്ഷിതമായ ഞായറാഴ്ച എന്ന സംഭവം നടന്ന വർഷം :
[a]
1905

[b]
1907

[c]
1909

[d]
1911

323
ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലങ്ങൾ എന്തെല്ലാം :
(1) രാജാധികാരം ദൈവദത്തമാണെന്ന സിദ്ധാന്തത്തിന് അന്ത്യം കുറിച്ചു
(2) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾക്ക് പ്രാധാന്യം ലഭിച്ചു
(3) ആധുനിക ജനാധിപത്യ ഭരണത്തിന് അടിത്തറയിട്ടു
(4) ദേശീയതയുടെ വളർച്ചയ്ക്ക് അവസാനം കുറിച്ചു
[a]
ഇവയെല്ലാം

[b]
(1), (2), (3) എന്നിവ

[c]
(3), (4) എന്നിവ

[d]
(1), (2), (4) എന്നിവ

324
കോണ്ടിനെന്റൽ സമ്മേളനം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു :
[a]
ഫ്രഞ്ച് വിപ്ലവം

[b]
രക്തരഹിത വിപ്ലവം

[c]
റഷ്യൻ വിപ്ലവം

[d]
അമേരിക്കൻ സ്വാതന്ത്ര സമരം

325
ആധുനിക വ്യവസായിക വിപ്ലവം ബ്രിട്ടനിൽ ആരംഭിക്കുന്നതിനുള്ള അനുകൂല ഘടകങ്ങൾ എന്തെല്ലാമായിരുന്നു :
(1) രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളനികളും
(2) ജനസംഖ്യാ വർദ്ധനവ്
(3) ബ്രിട്ടനിലെ പ്രാദേശിക ബാങ്കുകളുടെ വികാസം
(4) റെയിൽവേ നിർമാണത്തിലുണ്ടായ പുരോഗതി
[a]
(1), (3) എന്നിവ

[b]
(2), (3) എന്നിവ

[c]
(1), (2), (4) എന്നിവ

[d]
(1), (2), (3), (4) എന്നിവ

326
ബോൾഷെവിക്കുകൾക്ക് റഷ്യയിൽ അധികാരം ലഭിച്ച സംഭവം അറിയപ്പെടുന്നത് :
[a]
ഫെബ്രുവരി വിപ്ലവം

[b]
ഒക്ടോബർ വിപ്ലവം

[c]
മുല്ലപ്പൂ വിപ്ലവം

[d]
രക്ത രഹിത വിപ്ലവം

327
ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന രണ്ടാമത്തെ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) കർഷകരിൽ നിന്ന് പലതരം നികുതികൾ പിരിച്ചു
(2) ഭരണത്തിലെയും സൈന്യത്തിലെയും ഉയർന്ന പദവികൾ നിയന്ത്രിച്ചു
(3) ആഡംബര ജീവിതം നയിച്ചു
(4) വിശാലമായ ഭൂപ്രദേശം കൈവശം വച്ചു
[a]
(1), (2), (3), (4) എന്നിവ

[b]
(1), (3), (4) എന്നിവ

[c]
(3), (4) എന്നിവ

[d]
(1), (2) എന്നിവ

328
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പദമേത് :
[a]
അനുഷ്ടാനം

[b]
അനുഷ്ഠാനം

[c]
അനുഷ്ട്ടാനം

[d]
അനുശ്ടാനം

329
Convert into a simple sentence.
As you are already here and you can surely do the work
[a]
You are already here and you can surely do the work

[b]
Being here already, you can surely do the work

[c]
You are already here so that you can surely do the work

[d]
You can surely do the work as you

330
25 - 48 ÷ 6 + 12 × 2
[a]
58

[b]
34

[c]
41

[d]
28

331
ചുവടെ തന്നിരിക്കുന്നവയിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത് :
[a]
കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം

[b]
കാലാവസ്ഥയിൽ വരുന്ന മാറ്റം

[c]
യന്ത്രസാമഗ്രികൾ വാങ്ങാൻ കഴിയാത്ത അവസ്ഥ

[d]
പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം

332
ആഗോളതാപനത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ഐപിസിസിയുടെ പൂർണ്ണ രൂപമെന്ത് :
[a]
ഇൻട്രാ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്

[b]
ഇന്റർ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്

[c]
ഇന്റർ-ഗവൺമെന്റൽ പാനൽ ഓഫ് ക്ലൈമറ്റ് ചേഞ്ച്

[d]
ഇന്റർനാഷണൽ പാനൽ ഓഫ് ക്ലൈമറ്റ് ചേഞ്ച്

333
ഏതു വിളയുടെ സങ്കര ഇനമാണ് പവിത്ര :
[a]
പയർ

[b]
നെല്ല്

[c]
വെണ്ട

[d]
തക്കാളി

334
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു.
[a]
തുല്യത

[b]
സാമ്പത്തിക വളർച്ച

[c]
സ്വാശ്രയത്വം

[d]
ആധുനികവൽക്കരണം

335
ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധു മിത്രയുടെ നാടകം ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് :
[a]
ആനന്ദമഠം

[b]
നീൽദർപ്പൺ

[c]
ഭാരത് മാതാ

[d]
നിബന്ധമാല