Kerala PSC General Knowledge 50000 Questions: This is the 84rth post in our 50000 general knowledge question bank series in Malayalam General Knowledge, which includes 100 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 84

General Knowledge Question Bank in Malayalam | 50000 Questions - 84

4301
‑ശൈവ പ്രകാശിക സഭ സ്ഥാപിച്ച നവോത്ഥാന നായകൻ?
4302
‑പിടിയരി സമ്പ്രദായം തുടങ്ങിയ നവോത്ഥാന നായകൻ?
4303
‑ശ്രീനാരായണഗുരുവിന് ആത്മീയജ്ഞാനം ലഭിച്ച സ്ഥലം ഏത്?
4304
‑ ചട്ടമ്പി സ്വാമികൾക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം ഏതാണ്?
4305
‑രവീന്ദ്രനാഥടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം?
4306
‑ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് എന്ന കൃതിയുടെ രചയിതാവ് ആര്?
4307
‑ദർശനമാല എന്ന കൃതിയുടെ രചയിതാവ് ആര്?
4308
‑പ്രാചീന മലയാളം എന്ന കൃതിയുടെ കർത്താവ്?
4309
‑സ്വാതി തിരുനാളിന്റെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?
4310
‑ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്റെ കർത്താവ് ആര്?
4311
‑1936 -ൽ പട്ടിണി ജാഥ നടന്നത് ആരുടെ നേതൃത്വത്തിൽ?
4312
‑വിവേകാനന്ദന് ചിൻമുദ്രയുടെ രഹസ്യം വെളിപ്പെടുത്തിക്കൊടുത്ത നവോത്ഥാനനായകൻ?
4313
‑ പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ചത്?
4314
‑ശ്രീനാരായണ ഗുരുവിന്റെ വീട്ടുപേര്?
4315
‑തൃശ്ശൂർ നഗരത്തിന്റെ ശില്പി?
4316
‑ആനന്ദ ജാതി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
4317
‑ആദ്യഭാഷാ എന്ന ഗ്രന്ഥം രചിച്ചത്?
4318
‑പുന്നപ്ര വയലാർ സമരം നടന്ന വർഷം?
4319
‑ശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
4320
‑കയ്യൂർ സമരം നടന്ന വർഷം?
4321
‑കേരളീയ നായർ സമാജം സ്ഥാപിച്ചത്?
4322
‑“പട്ടിണി കിടക്കുന്നവനോട് മതത്തെപ്പറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ്” ആരുടെ വാക്കുകൾ
4323
‑തിരുവനന്തപുരത്തെ കുതിരമാളിക പണികഴിപ്പിച്ച ഭരണാധികാരി?
4324
‑സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന ഏത്?
4325
‑പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വഴി നടക്കുന്നതിന് വേണ്ടി നടത്തിയ സമരം?
4326
‑ഹരിജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നയിച്ച നേതാവ് ആര്?
4327
‑പുലയ സമുദായത്തിലെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച മഹാൻ?
4328
‑ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ സർവ്വമത സമ്മേളനം നടന്ന വർഷം?
4329
‑കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ്?
4330
‑മിശ്രഭോജനം നടത്തി പ്രശസ്തി നേടിയ മലയാളി?
4331
‑കേരളൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പത്രാധിപർ?
4332
‑“വേല ചെയ്താൽ കൂലി കിട്ടണം” എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആര്?
4333
‑ടി കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതിചെയ്യുന്നത്?
4334
‑സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?
4335
‑ആത്മവിദ്യാകാഹളം രചിച്ചത്?
4336
‑സത്യമേവ ജയതേ എന്ന മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് ആര്?
4337
‑സ്വന്തം കുടുംബ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുത്ത നവോത്ഥാനനായകൻ?
4338
‑അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
4339
‑വാഗ്ഭടാനന്ദന്റെ യഥാർത്ഥനാമം?
4340
‑ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് നൽകിയ വ്യക്തി ആര്?
4341
‑ പ്രബോധചന്ദ്രോദയം സഭ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
4342
‑ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം?
4343
‑ ശ്രീനാരായണ ഗുരുവിനും ടാഗോറിനും ഇടയിൽ ദ്വിഭാഷി ആയിരുന്ന നവോത്ഥാന നായകൻ?
4344
‑‘നിരീശ്വരവാദികളുടെ ഗുരു’ എന്നറിയപ്പെടുന്നത് ആര്
4345
‑മന്നത്ത് പത്മനാഭൻ രൂപീകരിച്ച പാർട്ടി ഏത്?
4346
‑1913-ലെ കായൽസമ്മേളനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
4347
‑ “വരിക വരിക സഹജരെ സഹന സമര സമയമായ് “എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര്?
4348
‑കേരള സാക്ഷരതയുടെ പിതാവ്?
4349
‑ അയ്യാ വൈകുണ്ഠർ ജനിച്ച വർഷം?
4350
‑കേരളത്തിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത് ഏതു നവോത്ഥാനനായകന്റെ പേരിലാണ്?
4351
‑സമപന്തിഭോജനം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്?
4352
‑എന്റെ കാശിയാത്ര എന്ന കൃതി രചിച്ചത് ആര്?
4353
‑നിഴൽ താങ്കൽ എന്ന് പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
4354
‑കേരള സർക്കാർ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ച വർഷം ഏത്?
4355
‑പള്ളി യോടൊപ്പം പള്ളിക്കൂടം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
4356
‑സാധുജനദൂതൻ എന്ന മാസിക ആരംഭിച്ചത്?
4357
‑ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞ പത്രാധിപർ?
4358
‑സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടു കടത്തുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ആര്?
4359
‑ഏതു രാജ്യത്തെ മലയാളികൾ ആണ് കെ രാമകൃഷ്ണപിള്ളക്ക്‌ സ്വദേശാഭിമാനി ബിരുദം സമ്മാനിച്ചത്?
4360
‑കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമംകൊള്ളുന്ന മലയാളി പത്രാധിപർ?
4361
‑വ്യാഴവട്ട സ്മരണകൾ എന്ന ഗ്രന്ഥം രചിച്ച ബി കല്യാണികുട്ടിയമ്മ ആരുടെ ഭാര്യയാണ്?
4362
‑ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ്?
4363
‑പൂന സന്ധിക്ക് നേതൃത്വം നൽകിയത് ആര്?
4364
‑ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?
4365
‑ആസിയാൻ എന്ന സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
4366
‑മഞ്ഞപ്പിത്തം ബാധിക്കുന്നത് ഏത് ശരീരാ വയവത്തെയാണ്?
4367
‑ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?
4368
‑ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം?
4369
‑പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
4370
‑‘കൃത്രിമ ജീൻ’ കണ്ടെത്തിയതിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജനായ ഭിഷഗ്വരൻ?
4371
‑ഹൈഡ്രോഫോബിയ എന്ന അപരനാമം ഏത് രോഗത്തിനാണ്?
4372
‑ പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്?
4373
‑മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
4374
‑ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
4375
‑ഏറ്റവും കൂടുതലുള്ള ഷഡ്പദവിഭാഗമേത്?
4376
‑ചിറകില്ലാത്ത/ പറക്കാത്ത ഷഡ്പദം ഏത്?
4377
‑അൾട്രാ വയലറ്റ് നിറങ്ങൾ കാണാൻ കഴിവുള്ള ഷഡ്പദം ഏത്?
4378
‑ഷഡ്പദങ്ങളുടെ രക്തത്തിന്റെ നിറം?
4379
‑ഷഡ്പദങ്ങളുടെ രക്തത്തിന് നിറം ഇല്ലാത്തതിന് കാരണം?
4380
‑മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു?
4381
‑‘പെയിന്റ്ഡ് ലേഡി’ എന്നറിയപ്പെടുന്ന ഷഡ്പദം ഏത്?
4382
‑‘ലക്ഷ്മി പ്ലാനം’ എന്ന് എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏത് ഗ്രഹത്തിലാണ്?
4383
‑ഭൂമിയെ വലം വെച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?
4384
‑ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവി?
4385
‑പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?
4386
‑‘ബേഡ്സ് ഓഫ് ട്രാവൻകൂർ’ എന്ന പക്ഷിനിരീക്ഷണ ഗ്രന്ഥത്തിന്റെ രചയിതാവായ പക്ഷിനിരീക്ഷകൻ?
4387
‑സലിം അലി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?
4388
‑റഷ്യയുടെ ദേശീയ മൃഗം?
4389
‑ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?
4390
‑മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
4391
‑ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി?
4392
‑കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
4393
‑അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്?
4394
‑പെൻസിലിൻ കണ്ടു പിടിച്ചതിന് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?
4395
‑സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക ഇന്ത്യൻ വനിത?
4396
‑UN ജനറൽ അസംബ്ലിയെ മലയാളത്തിൽ അഭിസംബോധന ചെയ്ത വനിത?
4397
‑ഏഴു ദീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?
4398
‑മുട്ടയിടുന്ന സസ്തനി ഏത്?
4399
‑കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്?
4400
‑ന്യൂമോണിയ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?