Kerala PSC | Political History of Kerala | Mock Test
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്ന് എന്ന നിലയിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ അവബോധമുള്ള ജനവിഭാഗമാണിത്.

പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുടെ പ്രധാന വിഷയങ്ങളിലൊന്നാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, വരാനിരിക്കുന്ന പരീക്ഷകളിൽ പ്രതീക്ഷിക്കുന്ന നിരവധി ചോദ്യങ്ങൾ ഈ മോക്ക് ടെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Kerala PSC | Political History of Kerala | Mock Test

Result:
1/50
പി കെ വാസുദേവൻ നായർ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ പെടാത്തത്?
തിരുവല്ല
ചേർത്തല
പീരുമേട്
അമ്പലപ്പുഴ
2/50
ഒന്നാം കേരള മന്ത്രിസഭയിൽ സി അച്യുതമേനോൻ വഹിച്ചിരുന്ന വകുപ്പുകളിൽ പെടാത്തത്?
ധനകാര്യം
മൃഗശാല
മൃഗസംരക്ഷണം
ഇൻഷുറൻസ്
3/50
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ചരിത്രം ഓട്ടൻതുള്ളൽ ആയി എഴുതിയ വ്യക്തി?
കെ സി ജോർജ്
കെ സി ജോസഫ്
കെ പി ഗോപാലൻ
എ കെ ഗോപാലൻ
4/50
തിരുവിതാംകൂറിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് വിശേഷണം ഉള്ള വ്യക്തി?
എ സി ജോസഫ്
K C ജോർജ്
പി കൃഷ്ണപിള്ള
T A മജീദ്
5/50
മാറ്റൊലി, മാനദണ്ഡം, നാടകാന്തം കവിത്വം തുടങ്ങിയ വിമർശന ഗ്രന്ഥങ്ങളും കാവ്യപീഠിക എന്ന അലങ്കാര ശാസ്ത്ര ഗ്രന്ഥവും രചിച്ച കേരളത്തിലെ നിയമസഭാ സാമാജികൻ?
സി അച്യുതമേനോൻ
ഇഎംഎസ് നമ്പൂതിരിപ്പാട്
ജോസഫ് മുണ്ടശ്ശേരി
പനമ്പള്ളി ഗോവിന്ദമേനോൻ
6/50
നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ആദ്യ അംഗം?
വിഎസ് അച്യുതാനന്ദൻ
മത്തായി ചാക്കോ
പി ടി ചാക്കോ
ടി കെ ദിവാകരൻ
7/50
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കേസിൽ വിജയിച്ച വ്യക്തി?
പി ടി ചാക്കോ
ടി കെ ദിവാകരൻ
റോസമ്മ പുന്നൂസ്
വി ആർ കൃഷ്ണയ്യർ
8/50
കേരള നിയമസഭയിൽ ഹാജരായ ആദ്യ അഡ്വക്കേറ്റ് ജനറൽ?
കെ പി ദണ്ഡപാണി
മാത്യു മുരിക്കൻ
കെ കെ വേണുഗോപാൽ
K ഗോപാലകൃഷ്ണക്കുറുപ്പ്
9/50
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് പദവി വഹിച്ചിട്ടുള്ളത്?
കെ കരുണാകരൻ
എ കെ ആൻറണി
വിഎസ് അച്യുതാനന്ദൻ
കെഎം മാണി
10/50
നിയമസഭയിൽ അംഗമാവുകയോ നിയമസഭ അഭിമുഖീകരിക്കുകയോ ചെയ്യാത്ത കെ മുരളീധരൻ ജനവിധി തേടിയത് ഏതു മണ്ഡലത്തിലാണ്?
ആറന്മുള
അഴീക്കോട്
വടക്കാഞ്ചേരി
പുനലൂർ
11/50
കേരളത്തിലെ പ്രാദേശിക പാർട്ടി നേതാക്കളിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് പദവിയില് ഇരുന്നത്?
കെഎം മാണി
ആര്യാടൻ മുഹമ്മദ്
കെ കരുണാകരൻ
K C ജോസഫ്
12/50
വോട്ടർമാരുടെ എണ്ണം രണ്ടു കോടിയിലധികം ആയ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്?
2018
2015
2016
2017
13/50
ഒരു നിയമസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ സ്പീക്കർ പദവികൾ വഹിച്ച ആദ്യ നേതാവ്?
ജി കാർത്തികേയൻ
എ സി ജോസഫ്
വക്കം പുരുഷോത്തമൻ
എൻ ശക്തൻ
14/50
പട്ടികജാതി വിഭാഗത്തിൽ നിന്ന് കേരള നിയമസഭയിൽ സ്പീക്കർ ആയ ആദ്യ വ്യക്തി?
കെ രാധാകൃഷ്ണൻ
A P കുര്യൻ
പി പി തങ്കച്ചൻ
വി എം സുധീരൻ
15/50
ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ മുരളീധരൻ വഹിച്ച വകുപ്പ്?
ജലസേചനം
വൈദ്യുതി
കൃഷി
വനം
16/50
ഒരു സഭയുടെ കാലാവധി മുഴുവൻ സ്പീക്കർ ആയി പ്രവർത്തിച്ച ആദ്യ വ്യക്തി?
വക്കം പുരുഷോത്തമൻ
പി പി തങ്കച്ചൻ
തേറമ്പിൽ രാമകൃഷ്ണൻ
എം വിജയകുമാർ
17/50
48 മണിക്കൂർ മാത്രം മന്ത്രിയായിരുന്ന ശേഷം രാജിവെച്ച ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാർ വഹിച്ചിരുന്ന വകുപ്പ്?
ജലസേചനം
സാംസ്കാരികം
വനം
തദ്ദേശസ്വയംഭരണം
18/50
ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ്?
എം വി രാഘവൻ
ഇഎംഎസ് നമ്പൂതിരിപ്പാട്
K കരുണാകരൻ
സി പി ജോൺ
19/50
കേന്ദ്രത്തിൻ്റെ അവഗണന തുടർന്നാൽ കേരളത്തിലും പഞ്ചാബ് മോഡൽ തീവ്രവാദം വളരുമെന്ന് പ്രസംഗിച്ചത്?
ആർ ബാലകൃഷ്ണ പിള്ള
ശ്രീനിവാസൻ
നവാബ് രാജേന്ദ്രൻ
എം പി ഗംഗാധരൻ
20/50
ഏറ്റവും കുറച്ച് കാലം കേരള നിയമസഭാ സാമാജികൻ ആയത് (10 ദിവസം)?
എ പി കുര്യൻ
സി ഹരിദാസ്
ടി കെ ഹംസ
എ സി ജോസഫ്
21/50
കേരളത്തിൽ ഏറ്റവും കുറച്ച് കാലദൈർഘ്യം ഉണ്ടായിരുന്നു നിയമസഭ?
7
6
5
4
22/50
കേരള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും അംഗബലം കുറഞ്ഞ മന്ത്രിസഭ ആരുടെ നേതൃത്വത്തിലായിരുന്നു?
സി എച്ച് മുഹമ്മദ് കോയ
എ കെ ആൻറണി
പി കെ വാസുദേവൻ നായർ
കെ കരുണാകരൻ
23/50
ഇഷ്ടദാന ബിൽ തർക്കത്തെ തുടർന്ന് പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചത്?
1977 ഒക്ടോബർ 7
1975 ഒക്ടോബർ 7
1980 ഒക്ടോബർ 7
1979 ഒക്ടോബർ 7
24/50
സഭയുടെ പ്രത്യേക അവകാശങ്ങൾ ലംഘിച്ചതിന് തനിനിറം പത്രത്തിൻറെ മാനേജിങ് എഡിറ്റർ കൃഷ്ണൻനായരെ കേരളനിയമസഭ മുമ്പാകെ വിളിച്ചുവരുത്തി കർശനമായി താക്കീതു ചെയ്തതിന് സാക്ഷിയായ നിയമസഭ?
4
3
5
2
25/50
മിച്ചഭൂമി സമരത്തെ തുടർന്ന് സർക്കാർ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചത്?
1972 ഓഗസ്റ്റ് 11
1972 മെയ് 25
1972 ജൂലൈ 13
1972 മാർച്ച് 11
26/50
മിച്ചഭൂമി വിതരണം ചെയ്യുക, കർഷക തൊഴിലാളി നിയമം പാസാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ മിച്ച ഭൂമി പ്രക്ഷോഭം നടത്തിയത്
1970
1971
1972
1969
27/50
ഉപതിരഞ്ഞെടുപ്പ് വഴി ഏറ്റവും കുറച്ചു കാലം കേരള നിയമസഭയിൽ അംഗമായിരുന്നത്?
ജോർജ്ജ് മാഞ്ഞൂരാൻ
ജോൺ മാഞ്ഞൂരാൻ
ഫിലിപ്പ് മാഞ്ഞൂരാൻ
ജോസഫ് മാഞ്ഞൂരാൻ
28/50
കേരളത്തിലെ രണ്ടാമത്തെ യും മലബാറിൽ ആദ്യത്തേതുമായ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നത് ഏത് നിയമസഭയുടെ കാലത്താണ്?
1
4
3
2
29/50
കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്നപ്പോൾ റവന്യൂ മന്ത്രി?
കെ ആർ ഗൗരിയമ്മ
ടിവി തോമസ്
സി അച്യുതമേനോൻ
കെ ടി ജേക്കബ്ബ്
30/50
കേരള നിയമസഭയിൽ സഭാ നേതാവായ മന്ത്രിസഭാ അംഗമല്ലാത്ത ഏക വ്യക്തി?
എം എൻ ഗോവിന്ദൻ നായർ
ടി കെ ദിവാകരൻ
സി അച്യുതമേനോൻ
E ചന്ദ്രശേഖരൻ നായർ
31/50
കൊച്ചി നിയമസഭയ്ക്ക് നൽകിയ സന്ദേശത്തിൽ കൊച്ചി രാജാവ് ഐക്യകേരള പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ജനങ്ങളുടെ പൊതുനന്മയ്ക്ക് വേണ്ടി അത്തരമൊരു കൊച്ചിയെ ലയിപ്പിക്കാൻ സന്നദ്ധനാവുകയും ചെയ്തത്?
1946 ജൂലൈ 29
1949 ജൂലൈ 29
1945 ജൂലൈ 29
1947 ജൂലൈ 29
32/50
സംസ്ഥാനത്ത് മുന്നണി സംവിധാനത്തിന് ഉദയം കുറിച്ച വർഷം ?
1967
1965
1968
1966
33/50
കേരള കോൺഗ്രസിൻറെ മുഖ പ്രസിദ്ധീകരണം?
വാസ്തവം
ജനയുഗം
പ്രതിച്ഛായ
വീക്ഷണം
34/50
ലീഗ് ഒരു ചത്ത കുതിരയാണ് ലീഗിനെ കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കണം എന്ന് പറഞ്ഞ ദേശീയ നേതാവ്?
തിലക്
മഹാത്മാഗാന്ധി
സുഭാഷ് ചന്ദ്ര ബോസ്
ജവഹർലാൽ നെഹ്റു
35/50
മലനാട് കർഷക യൂണിയൻ സ്ഥാപിച്ച വർഷം?
1961
1963
1962
1960
36/50
സംസ്ഥാന പ്രധാനമന്ത്രിയുടെ സ്ഥാനം മുഖ്യമന്ത്രി എന്നായി മാറിയത്?
1948 ജനുവരി 1
1949 ജൂലൈ 1
1947 ഓഗസ്റ്റ് 15
1950 ജനുവരി 26
37/50
കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റത്?
1946 ഒക്ടോബർ 9
1946 ഒക്ടോബർ 5
1946 സെപ്റ്റംബർ 5
1946 സെപ്റ്റംബർ 9
38/50
കൊച്ചിയിലെ ആദ്യത്തെ മന്ത്രിയായി അമ്പാട്ട് ശിവരാമ മേനോൻ തിരഞ്ഞെടുക്കപ്പെട്ടത്?
1938 ജൂൺ 17
1938 ജൂലായ് 17
1938 ജൂൺ 15
1938 മാർച്ച് 17
39/50
പ്രായപൂർത്തി വോട്ടവകാശ ത്തിൻറെ അടിസ്ഥാനത്തിൽ ഭരണഘടനാ നിർമ്മാണ സമിതിയെ തിരഞ്ഞെടുക്കുവാൻ ശ്രീചിത്തിരതിരുനാൾ വിളംബരം പുറപ്പെടുവിച്ചത്?
1947 ഒക്ടോബർ 1
1947 സെപ്റ്റംബർ 1
1947 നവംബർ 1
1947 ആഗസ്റ്റ് 1
40/50
"കേരളം മലയാളിയുടെ മാതൃഭൂമി " രചിച്ചതാര്?
കെ.എം.പണിക്കർ
ഇളംകുളം കുഞ്ഞൻപിള്ള
സി.അച്യതമേനോൻ
ഇ. എം.എസ്
41/50
താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ മുഖ്യമന്ത്രി കരുണാകരനുമായി ബന്ധപ്പെട്ട് തെറ്റായത് ഏതാണ്?
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി
നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ മന്ത്രി
ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് രൂപീകരിച്ചു
ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവ്
42/50
കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ ജയിച്ച വനിതകളുടെ എണ്ണം?
9
5
6
7
43/50
സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച വർഷം?
1968
1969
1964
1967
44/50
കേരള നിയമസഭാ സ്പീക്കർ ആയ ആദ്യത്തെ കോൺഗ്രസ് നേതാവ്?
അവു ഖാദർ കുട്ടി നഹ
അലക്സാണ്ടർ പറമ്പിത്തറ
സീതി സാഹിബ്
സി എച്ച് മുഹമ്മദ് കോയ
45/50
സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം?
ചേർത്തല
ദേവികുളം
കായംകുളം
കരീക്കോട്
46/50
ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം "പ്രാദേശിക പ്രശ്നങ്ങളിൽ ഉള്ള അതൃപ്തിയാണ് മറിച്ച് കമ്മ്യൂണിസത്തെ ഉള്ള താല്പര്യം അല്ല "എന്ന് വിലയിരുത്തിയത് ആരാണ്?
കസ്തൂരി രംഗ അയ്യങ്കാർ
ജവഹർലാൽ നെഹ്റു
പട്ടാഭി സീതാരാമയ്യ
ചേറ്റൂർ ശങ്കരൻ നായർ
47/50
ഒന്നാം കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി?
കെ സി ജോർജ്
ജോസഫ് മുണ്ടശ്ശേരി
എ ആർ മേനോൻ
ടി അബ്ദുൽ മജീദ്
48/50
ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ?
എൽ എം പൈലി
ഇക്കണ്ടവാര്യർ
കെ അയ്യപ്പൻ
സി എ ഔസേപ്പ്
49/50
തിരുവിതാംകൂർ ,കൊച്ചി, മലബാർ ഉൾപ്പെടുത്തി ഒരു സബ് ഫെഡറേഷൻ രൂപവത്കരിക്കണമെന്ന പ്രമേയം ഏകകണ്ഠേന അംഗീകരിച്ച രാഷ്ട്രീയ സമ്മേളനത്തിൻ്റ അധ്യക്ഷൻ?
പട്ടാഭി സീതാരാമയ്യ
T പ്രകാശം
കെ പി കേശവമേനോൻ
ചേറ്റൂർ ശങ്കരൻ നായർ
50/50
കെപിസിസി നിയമവിരുദ്ധമാക്കിയതിനെ തുടർന്ന് രഹസ്യമായി സമ്മേളിച്ച ആറാമത്തെ കെപിസിസി സമ്മേളനത്തിന് അധ്യക്ഷൻ?
സാമുവൽ ആറോൺ
മിർ ആനന്ദ് അലി ഖാൻ ബഹാദൂർ
സെൻഗുപ്ത
ബി ജി ഹോർനിമാൻ

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും